കോവളം കൊട്ടാരം ഉപകാരസ്മരണയ്ക്ക്..! ര​വി​പി​ള്ള​യും പി​ണ​റാ​യി​യും ത​മ്മി​ൽ അ​വി​ഹി​ത ബ​ന്ധം; ഇരുവരും തമ്മിൽ സൗ​ഹൃ​ദ ബ​ന്ധ​ത്തിനപ്പുറം വ്യാ​പാ​ര ബ​ന്ധ​മാണുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നാ​ദാ​പു​രം: വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ര​വി പി​ള്ള​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ സൗ​ഹൃ​ദ ബ​ന്ധ​വും അ​തി​ലു​പ​രി വ്യാ​പാ​ര ബ​ന്ധ​വു​മു​ണ്ടെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി ആ​രോ​പി​ച്ചു. കോ​വ​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ കൈ​മാ​റ്റം ഉ​പ​കാ​ര​സ്മ​ര​ണ​ക​ൾ​ക്കു​ള്ള ഉ​ദാ​ഹ​ര​ണ​മാ​ണ്. കേ​ര​ള സ​ർ​ക്കാ​ർ വി​ക​സ​ന വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ തു​ട​രു​ക​യാ​ണ്. ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി അ​ഭ്യ​ർ​ഥി​ച്ചു. നാ​ദാ​പു​രം ഈ​യ്യ​ങ്കോ​ട്ട് കോ​ണ്‍​ഗ്ര​സ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​കെ.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പ്ര​വീ​ണ്‍ കു​മാ​ർ, സി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ആ​വോ​ലം രാ​ധാ​കൃ​ഷ്ണ​ൻ ,യു .​പി .ബാ​ല​കൃ​ഷ്ണ​ൻ, എ.​സ​ജീ​വ​ൻ, കെ.​എം.​ര​ഘു​നാ​ഥ്, കെ.​പി. കൃ​ഷ്ണ​ൻ,കോ​ടി​ക​ണ്ടി മൊ​യ്തു, വി.​വി. റി​നീ​ഷ്, അ​ശോ​ക​ൻ ക​ല്ലു​ള്ള​തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

ഒടുക്കം മകന്‍റെ അടുത്തേക്ക്..! അറുപത്തിമൂന്നാം വയസിൽ അമ്മയായി വാർത്തയിൽ ഇടം നേടിയ ഭ​വാ​നി ടീ​ച്ച​ർ നി​ര്യാ​ത​യാ​യി; കാത്തിരിപ്പിനു ശേഷം കിട്ടിയ മകൻ രണ്ടാം വയസിൽ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിക്കുകയായിരുന്നു

മു​വാ​റ്റു​പു​ഴ: അ​റു​പ​ത്തി മൂ​ന്നാം വ​യ​സി​ൽ ടെ​സ്റ്റ​ട്യൂ​ബ് ശി​ശു​വി​നു ജന്മം ​ന​ൽ​കി വാ​ർ​ത്ത​യി​ൽ ഇ​ടം​നേ​ടി​യ ഭ​വാ​നി ടീ​ച്ച​ർ (75) നി​ര്യാ​ത​യാ​യി. വ​യ​നാ​ട് ബി​എം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു അ​ന്ത്യം. എ​ട്ടു​മാ​സം​മു​ന്പ് മാ​ന​ന്ത​വാ​ടി​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ ഭ​വാ​നി ടീ​ച്ച​ർ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ടീ​ച്ച​റി​ന്‍റെ ചി​കി​ത്സാ ചെ​ല​വു​ക​ള​ട​ക്കം വ​ഹി​ച്ചി​രു​ന്ന​തു വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​ന്നു ബ​ന്ധു​ക്ക​ൾ എ​ത്തി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഏ​റെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ല​ഭി​ച്ച ക​ണ്‍​മ​ണി ര​ണ്ടു വ​യ​സു​ള്ള​പ്പോ​ൾ വീട്ടിൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്ന ടീ​ച്ച​ർ പി​ന്നീ​ട് മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. തുടർന്ന് അധ്യാപന രംഗത്തു സജീവമായിരുന്നു.

Read More

വിദ്യാർഥിയുടെ സത്യസന്ധയിൽ ഉടമയ്ക്ക് തിരികെ കിട്ടിയത് കാൽ ലക്ഷം; പിന്നീട് ഉടമയെ കണ്ടെത്തി പണം പോലീസ് സാന്നിധ്യത്തിൽ കൈമാറി; ദി​ൽ​ജി​ത്തിനെ അഭിനന്ദിച്ച് പോലീസ് ഉപഹാരം നൽകി

മ​ട്ട​ന്നൂ​ർ: ക​ള​ഞ്ഞു കി​ട്ടി​യ പ​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. പ​ട്ടാ​ന്നൂ​ർ കെ ​പി സി ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി സി.​എ.​ദി​ൽ​ജി​ത്തി​നാ​ണ് കു​ന്നോ​ത്ത് പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ വ​ച്ചു 21,000 രൂ​പ ക​ള​ഞ്ഞു കി​ട്ടി​യ​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ണം മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചു ഉ​ട​മ കേ​ള​ക​ത്തെ വാ​സു​ദേ​വ​നു പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി. സ​ത്യ​സ​ന്ധ​ത കാ​ട്ടി​യ ദി​ൽ​ജി​ത്തി​നു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചു എ​സ് ഐ ​രാ​ഘ​വ​ൻ വ​യ​ലേ​രി​യും വാ​സു​ദേ​വ​നും ഉ​പ​ഹാ​രം ന​ൽ​കി.

Read More

കാണാതിരിക്കാൻ പറ്റില്ലായിരുന്നു..! കാ​രാ​യി രാ​ജ​ൻ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് ത​ല​ശേ​രി​യി​ൽ; മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലാണ് രാജൻ പങ്കെടുത്തത്

ക​ണ്ണൂ​ർ: ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി​യും സി​പി​എം നേ​താ​വു​മാ​യ കാ​രാ​യി രാ​ജ​ൻ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് ത​ല​ശേ​രി​യി​ൽ. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന വി​ല​ക്ക് ലം​ഘി​ച്ച് കാ​രാ​യി രാ​ജ​ൻ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ലാ​ണ് കാ​രാ​യി രാ​ജ​ൻ​പ​ങ്കെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ക​യും ചെ​യ്തു.ത​ല​ശേ​രി​യി​ൽ 2006 ലാ​ണ് എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ഫ​സ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണു രാ​ജ​ൻ.

Read More

ഓണം സ്പെഷൽ ഇറച്ചി ഗോതമ്പുപൊടി…! റേ​ഷ​ൻ​ക​ട​യി​ൽ നി​ന്ന് ല​ഭി​ച്ച ആ​ട്ട​പൊ​ടി പാ​യ്ക്ക​റ്റി​ൽ ച​ത്ത എ​ലി; ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ചെ​റു​കാ​നാ​യി​ൽ രാ​ജേ​ഷ് വാ​ങ്ങി​യ ആ​ട്ട​പ്പൊ​ടി പാ​യ്ക്ക​റ്റി​ലാ​ണ് എലിയെ കണ്ടെത്തിയത്

ഇ​രി​ട്ടി: റേ​ഷ​ൻ​ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ ആ​ട്ട പൊ​ടി പാ​യ്ക്ക​റ്റി​ൽ ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി. എ​ടൂ​രി​ലെ റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ചെ​റു​കാ​നാ​യി​ൽ രാ​ജേ​ഷ് വാ​ങ്ങി​യ ആ​ട്ട​പ്പൊ​ടി പാ​യ്ക്ക​റ്റി​ലാ​ണ് ച​ത്ത എ​ലി​യെ ക​ണ്ട​ത്. എ​ലി ച​ത്ത് ആ​ട്ട പൊ​ടി​യി​ൽ ക​ട്ട​പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ പാ​യ്ക്കിം​ഗ് മു​ന്പ് ത​ന്നെ എ​ലി ആ​ട്ട​പൊ​ടി​യി​ൽ ക​ട​ന്നു​കൂ​ടി​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

വിശ്വാസികൾക്കിടയിൽ മതഭ്രാന്ത് പ്രചരിപ്പിച്ച് ജനാധിപത്യം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ഇവർക്കെതിരേ പ്രവർത്തിക്കുന്നവരെ സി​ബി​ഐ​യെ ‌ഉ​പ​യോ​ഗി​ച്ച് കീ​ഴ​ട​ക്കാ​മെ​ന്ന മോ​ഹം ന​ട​ക്കി​ല്ലെന്ന് പി.​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സം​ഘ​പ​രി​വാ​റി​നെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സ് ഉ​ണ്ടാ​ക്കി ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. പ​യ്യാ​ന്പ​ല​ത്ത് ന​ട​ന്ന ച​ട​യ​ൻ ഗോ​വി​ന്ദ​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​മ്യൂ​ണി​സ്റ്റു​കാ​ർ ഫാ​സി​സ്റ്റ് ത​ന്ത്ര​ത്തി​നെ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. കേ​ര​ള​ത്തെ ഗു​ജ​റാ​ത്ത് ആ​ക്കി മാ​റ്റാ​ൻ കു​റെ കാ​ല​ങ്ങ​ളാ​യി സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ക​യാ​ണ്. ഭ​ക്തി​യെ​യും വി​ശ്വാ​സ​ത്തേ​യും രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നാ​യി ഇ​വ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. വി​ശ്വാ​സി​ക​ളു​ടെ​യും ഭ​ക്ത​ൻ​മാ​രു​ടെ​യും ഇ​ട​യി​ൽ മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ച്ച് ജ​നാ​ധി​പ​ത്യം ക​ശാ​പ്പ് ചെ​യ്യാ​നാ​ണ് സം​ഘ​പ​രി​വാ​ർ ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ള്ള​ക്കേ​സു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ഹി​ന്ദു ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഗ​ണേ​ശോ​ത്സ​വ​ത്തി​ന് ആ​ളെ കൊ​ല്ലാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. ആ​ർ​എ​സ്എ​സ് ഭീ​ക​ര​ന്മാ​രെ പോ​ലെ കാ​വി കൊ​ടി​കൊ​ണ്ട് മു​ഖം മ​റ​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ആ​ക്രോ​ശി​ക്കു​ന്ന​ത്. വി​ശ്വാ​സി​ക​ളെ തെ​രു​വി​ലി​റ​ക്കി​യും ആ​ളെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​തി​നും എ​തി​രേ​യാ​ണ് സി​പി​എം പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ര​ണ്ട് ക​ഷ്ണം ബീഫിൽ വീഴില്ല ഞങ്ങൾ ..! മു​സ്ലിം​ക​ളോ​ട് സി​പി​എം കാ​ണി​ക്കു​ന്ന സ്നേ​ഹം ത​ട്ടി​പ്പ്; യുവാക്കളെ ര​ണ്ട് ക​ഷ്ണം ബീഫ് കാണിച്ച് പാട്ടിലാക്കാമെന്ന പാർട്ടി മോഹം നടക്കില്ലെന്ന് മുസ്ലീം ലീഗ്

പ​യ്യ​ന്നൂ​ർ: കേ​ര​ള​ത്തി​ൽ മു​സ്ലിം​ക​ളോ​ട് സി​പി​എം കാ​ണി​ക്കു​ന്ന സ്നേ​ഹം ത​ട്ടി​പ്പാ​ണെ​ന്നും ര​ണ്ട് ക​ഷ്ണം ബീ​ഫ് ന​ൽ​കി മു​സ്ലീം യു​വാ​ക്ക​ള പാ​ട്ടി​ലാ​ക്കാ​മെ​ന്ന സി​പി​എം മോ​ഹം ന​ട​ക്കി​ല്ല​ന്നും ജി​ല്ലാ മു​സ്ലിം ലീ​ഗ് ട്ര​ഷ​റ​ർ വി.​പി. വ​മ്പ​ൻ. രാ​മ​ന്ത​ളി ശാ​ഖ മു​സ്ലിം ലീ​ഗ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സം​ഘ​ടി​പ്പി​ച സ്മൃ ​തി​മ​ധു​രം “ത​ല​മു​റ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ അ​ഴി​ഞ്ഞാ​ട്ട​ന്ന ഇ​ന്ത്യ​യി​ലെ വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ മു​സ്ലിം​ക​ളും ദ​ളി​തു​ക​ളു​മ​ട​ക്കു​ള്ള പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ക്ക് ആ​ശ്ര​യ​മാ​യി ഇ​ന്ത്യ​ൻ യു​നി​യ​ൻ മു​സ്ലിം ലീ​ഗ് മാ​ത്ര​മാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​കെ.​അ​ഹ​മ്മ​ദ് ഹാ​ജി.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ മു​സ​ഹാ​ജി, ചി​റ​യി​ൽ അ​ഷ​റ​ഫ്,ഒ.​എം.​അ​ബ​ദു​സ​ലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​കെ.​അ​ബ​ദു​ല്ല​ത്തി​ഫ് പ​താ​ക ഉ​യ​ർ​ത്തി. വി​ദ്യാ​ർ​ഥി യു​വ​ജ​ന​സം​ഗ​മം പി.​വി.​ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന ബാ​ല സം​ഗ​മം അ​ഫ്സ​ൽ രാ​മ​ന്ത​ളി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്…

Read More

കൃഷ്ണ ലീലകളുമായി സിപിഎം..! ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഇത്തവണയും സഖാക്കളുടെ ഉണ്ണിക്കണൻമാർ നഗരത്തിലിറ ങ്ങും; ഒപ്പം ആർഎസ്എസിന്‍റെയും; കർശ നനിയന്ത്രണങ്ങ ളേർപ്പെടുത്തി പോലീസും

ക​ണ്ണൂ​ർ: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​മാ​യ 12ന് ​ഘോ​ഷ​യാ​ത്ര​ക​ൾ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ബ​ന്ധ​ന​ക​ളും നി​ർ​ദേ​ശ​ങ്ങ​ളു​മ​ട​ങ്ങു​ന്ന പ​ത്ര​കു​റി​പ്പി​റ​ക്കി. ബി​ജെ​പി ആ​ർ​എ​സ്എ​സും സി​പി​എ​മ്മും വെ​വേ​റെ ഘോ​ഷ​യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സ്പി ജി. ​ശി​വ​വി​ക്രം പ​ത്ര​കു​റി​പ്പി​റ​ക്കി​യ​ത്. പ്ര​ധാ​ന​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​പ്ര​കാ​രം.ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പാ​ർ​ട്ടി​നേ​താ​ക്ക​ളു​ടെ​യും യോ​ഗം സ്റ്റേ​ഷ​ൻ ത​ല​ത്തി​ലും സ​ർ​ക്കി​ൾ ത​ല​ത്തി​ലും സ​ബ് ഡി​വി​ഷ​ൻ​ത​ല​ത്തി​ലും വി​ളി​ച്ചു​ചേ​ർ​ത്ത് പ​രി​പാ​ടി​ക​ളു​ടെ സ​മ​യ​ക്ര​മ​വും റൂ​ട്ടും നി​ശ്ച​യി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. അ​ല​ങ്കാ​ര​ങ്ങ​ളും തോ​ര​ണ​ങ്ങ​ളും ബാ​ന​റു​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് സ​മാ​വ​യ​ത്തോ​ടെ മാ​ത്ര​മേ പാ​ടു​ള്ളു. രാ​ത്രി എ​ട്ടി​നു മു​ന്പേ ഇ​ത് ചെ​യ്തു​തീ​ർ​ക്ക​ണം. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സം​ഘാ​ട​ക​ർ​ത​ന്നെ ശ്ര​ദ്ധി​ക്ക​ണം. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ശ​ബ്ദ​തീ​വ്ര​ത​യു​ള്ള ഉ​ച്ച​ഭാ​ഷി​ണി​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​ട​മ​സ്ഥ​നെ​തി​രേ ഉ​ട​മ​സ്ഥ​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​വും. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കും. ഘോ​ഷ​യാ​ത്ര​ക​ൾ​ക്കു​ള്ള അ​നു​മ​തി അ​പേ​ക്ഷ​യി​ൽ ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ന്ന സ്ഥ​ലം, സ​മ​യം, അ​വ​സാ​നി​ക്കു​ന്ന സ്ഥ​ലം, സ​മ​യം, പ​ങ്കെ​ടു​ക്കു​ന്ന…

Read More

നല്ല പാളയൻ കോടം പഴം കൊടുത്തു..! ക​​സ്റ്റം​​സി​​ന്‍റെ മൂ​​ന്നു ദി​​വ​​സ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു വിരാമമിട്ട് നവാസിന്‍റെ വയറ്റിൽ നിന്നും സ്വർണ്ണം പുറത്തെടുത്തു; പുറത്തു വന്ന തൊണ്ടിമുതലിന്‍റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും…

കൊ​​ണ്ടോ​​ട്ടി: ക​​സ്റ്റം​​സി​​ന്‍റെ മൂ​​ന്നു ദി​​വ​​സ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു ശേ​​ഷം യാ​​ത്ര​​ക്കാ​​ര​​ന്‍റെ വ​​യ​​റ്റി​​നു​​ള​​ളി​​ലു​​ള​​ള തൊ​​ണ്ടി​​മു​​ത​​ൽ പു​​റ​​ത്തുവ​​ന്ന​​പ്പോ​​ൾ ല​​ഭി​​ച്ച​​തു പ​​ത്ത​​ര ല​​ക്ഷ​​ത്തി​​ന്‍റെ സ്വ​​ർ​​ണം.തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്നു ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ കൊ​​ടു​​വ​​ള്ളി സ്വ​​ദേ​​ശി ന​​വാ​​സി​​ന്‍റെ വ​​യ​​റ്റി​​ൽ നി​​ന്നാ​​ണ് ഇ​​ന്ന​​ലെ 346 ഗ്രാ​​മി​​ന്‍റെ ഏ​​ഴു സ്വ​​ർ​​ണ ഉ​​രു​​ള​​ക​​ൾ പോ​​ലെ​​യു​​ള്ള ക​​ഷണ​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ന​​വാ​​സി​​ന്‍റെ വ​​ൻ​​കു​​ട​​ലി​​ൽ ത​​ങ്ങിനി​​ന്ന സ്വ​​ർ​​ണം മൂ​​ന്നു ദി​​വ​​സ​​ത്തി​​നു ശേ​​ഷ​​മാ​​ണ് പു​​റ​​ത്തു വ​​ന്ന​​ത്. ലോ​​ഹ​​ഭാ​​ഗ​​ങ്ങ​​ൾ സ്വ​​ർ​​ണ​​മാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​യാ​​ൾ​​ക്കെ​​തി​​രേ ക​​രി​​പ്പൂ​​ർ ക​​സ്റ്റം​​സ് കേ​​സെ​​ടു​​ത്തു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ന​​വാ​​സി​​നെ ക​​സ്റ്റം​​സ് ത​​ട​​ഞ്ഞു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. എ​​ക്സ്റേ പ​​രി​​ശോ​​ധ​​ന​​യി​​ൽ വ​​ൻ​​കു​​ട​​ലി​​ന്‍റെ താ​​ഴ്ഭാ​​ഗ​​ത്ത് ലോ​​ഹ​​ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. എ​​ന്നാ​​ൽ ഇ​​തു പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി ക​​സ്റ്റം​​സി​​ന് ക​​ണ്ണു​​ചി​​മ്മാ​​തെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്നു. എ​​യ​​ർ ക​​സ്റ്റം​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ യു​​വാ​​വി​​നെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ലും പി​​ന്നീ​​ട് കൊ​​ണ്ടോ​​ട്ടി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും എ​​ത്തി​​ച്ചി​​ട്ടും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. തു​​ട​​ർ​​ന്നു കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ…

Read More

മകന്‍റെ വിവാഹദിനത്തിൽ അമ്മ നിര്യാതയായി; എ​​​ഴു​​​ത്തു​​​കാ​​​രി​​​യും പ്ര​​​സാ​​​ധ​​​ക​​രം​​​ഗ​​​ത്തെ സ്ത്രീ​​​സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​യ പു​​​ളി​​​മ്പ​​​റ​​​മ്പി​​​ലെ ലീ​​​ല എം.​ ​​ച​​​ന്ദ്രനാണ് മരിച്ചത്

ത​​​ളി​​​പ്പ​​​റ​​​മ്പ്: മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​ദി​​​ന​​​ത്തി​​​ല്‍ അ​​​മ്മ നി​​​ര്യാ​​​ത​​​യാ​​​യി. എ​​​ഴു​​​ത്തു​​​കാ​​​രി​​​യും പ്ര​​​സാ​​​ധ​​​ക​​രം​​​ഗ​​​ത്തെ സ്ത്രീ​​​സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​യ പു​​​ളി​​​മ്പ​​​റ​​​മ്പി​​​ലെ ലീ​​​ല എം.​ ​​ച​​​ന്ദ്ര​​ൻ ​(​​ലീ​​​ലാ​​​മ്മ പു​​​ലി​​​ക്കു​​​രു​​​മ്പ 61)​ആ​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നി​​​ര്യാ​​​ത​​​യാ​​​യ​​​ത്. ഇ​​​വ​​​രു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ന്‍ ശി​​​ശി​​​ര്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് പു​​​ഷ്പ​​​ഗി​​​രി ന​​​ന്മ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ വി​​​വാ​​​ഹി​​​ത​​​നാ​​​യ​​​ത്. വ​​​ര​​​നും വ​​​ധു​​​വും വീ​​​ട്ടി​​​ലെ​​​ത്തി അ​​​ല്പ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ലീ​​​ല എം.​​​ച​​​ന്ദ്ര​​​ന്‍ മ​​​രി​​ച്ച ദുഃ​​ഖ​​​വാ​​​ര്‍​ത്ത​​യെ​​​ത്തി​​​യ​​​ത്. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ത​​​ളി​​​പ്പ​​​റ​​​മ്പ് സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​ഷ്പ​​​ഗി​​​രി സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍. ത​​​ളി​​​പ്പ​​​റ​​​മ്പ് യ​​​ത്തീം​​​ഖാ​​​ന യു​​​പി​ സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നും വി​​​ര​​​മി​​​ച്ച അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ് ലീ​​ല. ഭ​​​ര്‍​ത്താ​​​വ് എം.​ ​​ച​​​ന്ദ്ര​​​ന്‍ (​റി​​​ട്ട.​​​എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍). മ​​​ക്ക​​​ള്‍: ശ​​​ര​​​ത് (ദു​​ബാ​​യ്), ശി​​​ശി​​​ര്‍(​​​പൂ​​​നെ). മ​​​രു​​​മ​​​ക്ക​​​ള്‍: ല​​​യ, സ്മൃ​​​തി. ലീ​​​ലാ​​​മ്മ പു​​​ലി​​​ക്കു​​​രു​​​മ്പ എ​​​ന്ന​​പേ​​​രി​​​ല്‍ ക​​​ഥ​​​ക​​​ളും ക​​​വി​​​ത​​​ക​​​ളും ര​​​ചി​​​ച്ചു സാ​​​ഹി​​​ത്യ​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യ ലീ​​​ല ​എം. ​​​ച​​​ന്ദ്ര​​​ന്‍ സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് 2007 ല്‍ ​​​സി​​​എ​​​ല്‍​എ​​​സ് ബു​​​ക്‌​​​സ് എ​​​ന്ന​​പേ​​​രി​​​ല്‍ സ്വ​​​ന്തം…

Read More