ലാ​പ്‌​ടോ​പ്പ് മോ​ഷ​ണം ; യു​വ​തി​യെ മോ​ചി​പ്പി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്എ​ച്ച്ഒ​യെ കൈ​യേ​റ്റം ചെ​യ്തു; ചികിത്സ തേടി എച്ച് എസ്ഐ

കൊ​ച്ചി: മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് മോ​ചി​പ്പി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്എ​ച്ച്ഒ​യെ കൈ​യേ​റ്റം ചെ​യ്തു. അ​തി​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​സ്എ​ച്ച്ഒ പ്ര​താ​പ് ച​ന്ദ്ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക്കും സു​ഹൃ​ത്തി​നും പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​യ​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ല്‍ സം​ഭ​വം ന​ട​ന്ന​ത്. ലി​സി ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​എ​ന്‍​എ​ന്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ല്‍ അ​സി.​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​നി ത​സ്‌​നി​യെ(24) ക​മ്പ​നി​യു​ടെ ലോ​ക്ക​ര്‍ റൂ​മി​ല്‍‌​നി​ന്ന് ആ​പ്പി​ള്‍ ക​മ്പ​നി​യു​ടെ ലാ​പ്‌​ടോ​പ്പും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഉ​ള്‍​പ്പെ​ടെ 1,70,000 രൂ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​വ​രു​ടെ സു​ഹൃ​ത്താ​യ എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി യു.​എ. അ​മീ​സും(24) ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഇ​ടു​ക്കി സ്വ​ദേ​ശി കെ.​ആ​ര്‍. അ​മ​ലേ​ഷും(23) പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി. ശ​മ്പ​ളം…

Read More

കൊച്ചിയിൽ പൂ ​വി​ല്‍‌‌​പ്പ​ന​ക്കാ​രി​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സ്: അ​ക്ര​മ​ണ​ത്തി​നു കാ​ര​ണം പ്ര​ണ​യം നി​ര​സി​ച്ച​ത്

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​ര​മാ​ര റോ​ഡി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ പൂ ​വി​ല്‍​പ്പ​ന​ക്കാ​രി​യെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ക്ര​മ​ണ​ത്തി​നു കാ​ര​ണം പ്ര​ണ​യം നി​ര​സി​ച്ച​തെ​ന്നു പ്ര​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി ചി​ന്ന​ത്ത​മ്പി​യാ​ണ് (40) നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ത്രി​ക​ക്കൊ​ണ്ടു​ള്ള ഇ​യാ​ളു​ടെ കു​ത്തേ​റ്റ കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യും എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ പൂ ​വി​ൽ​പ്പ​ന​ക്കാ​രി​യു​മാ​യ ത​ങ്ക​മ്മ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ചി​ന്ന​ത്ത​മ്പി ബ്ലേ​ഡു​കൊ​ണ്ട് സ്വ​യം കൈ​വി​ര​ലി​ല്‍ മു​റി​വു​ണ്ടാ​ക്കി ഈ ​ര​ക്തം​കൊ​ണ്ട് ചു​വ​രി​ല്‍ എ​ഴു​തു​ക​യു​ണ്ടാ​യി. ഇ​തി​ലേ​ക്ക് ത​ങ്ക​മ്മ വെ​ള്ളം ഒ​ഴി​ച്ച​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പൂ​മാ​ല മു​റി​ക്കാ​നും മ​റ്റു​മാ​യി വ​ച്ചി​രു​ന്ന ക​ത്രി​ക​യെ​ടു​ത്ത് ത​ങ്ക​മ്മ​യെ കു​ത്തു​ക​യാ​യി​രു​ന്നു. ത​ങ്ക​മ്മ​യു​ടെ ഇ​ട​തു​ക​വി​ളി​ലാ​ണ് മാ​ര​ക​മാ​യ മു​റി​വേ​റ്റ​ത്. ത​ങ്ക​മ്മ​യോ​ട് പ്ര​തി മു​മ്പ് പ​ണം ചോ​ദി​ച്ചി​ട്ട് ന​ല്‍​കാ​ത്ത​തി​നാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

പി.​വി.​അ​ന്‍​വ​റി​നെ​തി​രാ​യ മിച്ചഭൂ​മി കേ​സ്; ഹൈ​ക്കോ​ട​തി​യി​ല്‍ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷിച്ച് റ​വ​ന്യൂ വ​കു​പ്പ്

കൊ​ച്ചി: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത ഭൂ​മിക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷ ന​ല്‍​കി റ​വ​ന്യൂ വ​കു​പ്പ്. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ വൈ​കി​യ​തി​നാ​ണ് കണ്ണൂർ സോ​ണ​ല്‍ ലാ​ന്‍​ഡ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും സ്‌​പെ​ഷ്യ​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രും കോ​ട​തി​യി​ല്‍ മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​ത്. 20 ഏ​ക്ക​റി​ല്‍ അ​ധി​കം ഭൂ​മി അ​ന്‍​വ​റി​ന്‍റെ കൈ​വ​ശ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും അ​ന്വേ​ഷ​വും ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മൂ​ന്ന് മാ​സം കൂ​ടി സാ​വ​കാ​ശം വേ​ണമെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ല്‍ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​യി​ല്‍ നി​ന്ന് ത​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി ഒ​ക്ടോ​ബ​ര്‍ 18 വ​രെ മി​ച്ചഭൂ​മി തി​രി​കെ പി​ടി​ക്കാ​നു​ള്ള സ​മ​യം നീ​ട്ടി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​നി ഒ​രു അ​വ​ധി ഉ​ണ്ടാ​കി​ല്ലെ​ന്നും കോ​ട​തി ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മ​ല​പ്പു​റ​ത്തെ വി​വ​രാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​വി.​ഷാ​ജി സ​മ​ര്‍​പ്പി​ച്ച കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജിയിലാണ് നടപടി. ഭൂ​പ​രി​ഷ്‌​ക​ര​ണ​നി​യ​മം ലം​ഘി​ച്ച് പി.​വി.​അ​ന്‍​വ​റും…

Read More

ജനനായകനെ കാ​ണാ​ന്‍ അപരനും; പ​ത്തൊ​ന്‍​പ​ത് വ​ര്‍​ഷ​മാ​യി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​പ​ര​നാ​യി മി​മി​ക്രി​വേ​ദി​ക​ളി​ല്‍ രഘു

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ക​ഴി​ഞ്ഞ പ​ത്തൊ​ന്‍​പ​ത് വ​ര്‍​ഷ​മാ​യി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​പ​ര​നാ​യി മി​മി​ക്രി​വേ​ദി​ക​ളി​ല്‍ തി​ള​ങ്ങി​യ ര​ഘു ക​ള​മ​ശേ​രി പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​കാ​ണാ​ന്‍ കോ​ട്ട​യ​ത്ത് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. കാ​ണു​മ്പോ​ഴെ​ല്ലാം ത​ന്നെ ചേ​ര്‍​ത്തു​പി​ടി​ച്ച് അ​നു​ക​ര​ണം ന​ന്നാ​യി​ട്ടു​ണ്ടെ​ന്ന് സ്‌​നേ​ഹ​പൂ​ര്‍​വം പ​റ​യാ​റു​ള്ള പ്രി​യ​നേ​താ​വി​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ അ​ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. പ്രൊ​ഡ്യൂ​സ​ര്‍ ഡ​യാ​നാ സി​ല്‍​വ​സ്റ്റ​ര്‍ നി​ര്‍​മി​ച്ച ജ​ന​കീ​യ ഹാ​സ്യ​പ​രി​പാ​ടി​യാ​യ സി​നി​മാ​ല​യി​ലൂ​ടെ​യാ​യി​രു​ന്നു ര​ഘു ക​ള​മ​ശേ​രി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​നു​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. 2004 ഓ​ഗ​സ്റ്റ് 31 ന് ​ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​പ്പോ​ള്‍ എ.​കെ. ആ​ന്‍റ​ണി​യു​ടെ ഡ്യൂ​പ്പ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന രാ​ജീ​വ് ക​ള​മ​ശേ​രി​യാ​ണ് ര​ഘു​വി​നോ​ട് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഡ്യൂ​പ്പ് ചെ​യ്തു നോ​ക്കാ​ന്‍ പ​റ​ഞ്ഞ​ത്. ചെ​റി​യൊ​രു ശ്ര​മം എ​ന്ന രീ​തി​യി​ല്‍ ചെ​യ്ത ആ ​അ​നു​ക​ര​ണം പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ചു. ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ത​ന്നെ തി​രി​ച്ച​റി​യാ​നു​ള്ള എ​ന്‍​ട്രി അ​തി​ലൂ​ടെ ല​ഭി​ച്ചു​വെ​ന്ന് ര​ഘു ക​ള​മ​ശേ​രി പ​റ​യു​ന്നു. 2006ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​വാ​യ​പ്പോ​ഴും 2011 ല്‍ ​ര​ണ്ടാ​മ​തും…

Read More

“പോ​യാ​ല്‍ ഒ​രു ലൈ​ക്ക്, കി​ട്ടു​ക 150 രൂ​പ’; വീ​ണ്ടും ത​ല​പൊ​ക്കി ത​ട്ടി​പ്പുസം​ഘം

കൊ​ച്ചി: “പോ​യാ​ല്‍ ഒ​രു ലൈ​ക്ക്, കി​ട്ടു​ക 150 രൂ​പ…’ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ണു​ന്ന ഇ​ത്ത​രം വാ​ഗ്ദാ​ന​ത്തി​ല്‍ വീ​ണു പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പോ​സ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​ക​ള്‍​ക്കും വീ​ഡി​യോ​ക​ള്‍​ക്കും ലൈ​ക്കും ഷെ​യ​റും കൂ​ട്ടാ​ന്‍ സ​ഹാ​യി​ക്കാം എ​ന്ന വ്യാ​ജേ​ന എ​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. ചെ​റി​യ ഇ​ര​യെ ഇ​ട്ടു വ​ലി​യ മീ​നി​നെ പി​ടി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍ പു​റ​ത്തെ​ടു​ക്കു​ന്ന​ത്.ആ​ദ്യ​മാ​ദ്യം ചെ​റി​യ ജോ​ലി​ക​ള്‍​ക്ക് ത​ട്ടി​പ്പു​സം​ഘം അ​ര്‍​ഹി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ പ്ര​തി​ഫ​ലം ന​ല്‍​കും. പ്ര​തി​ദി​നം 10,000 രൂ​പ​യി​ല്‍ അ​ധി​കം സ​മ്പാ​ദി​ക്കാം എ​ന്ന പ​ര​സ്യം ന​ട​ത്തി​യാ​ണ് ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ ചു​വ​ടു​വ​പ്പ് ന​ട​ത്തു​ക. ഇ​തി​ല്‍ ആ​കൃ​ഷ്ട​രാ​യി വ​രു​ന്ന​വ​രെ ഒ​രു ലി​ങ്ക് വ​ഴി ടെ​ലി​ഗ്രാം പേ​ജി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കും റീ​ല്‍​സു​ക​ള്‍​ക്കും ലൈ​ക്, ഷെ​യ​ര്‍ ചെ​യ്ത സ്‌​ക്രീ​ന്‍ ഷോ​ട്ട് അ​യ​ച്ചാ​ല്‍ നി​ശ്ചി​ത തു​ക ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കും.…

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് നടത്തിയത് മുൻമന്ത്രിയുടെ പിഎ; തട്ടിപ്പിന്  ഇരയായവരിലേറെയും തൃശൂരുകാർ

കൊ​ച്ചി: മു​ന്‍ മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ കൂ​ട്ടാ​ളി ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​ന്‍ മ​ന്ത്രി​യു​ടെ അ​സി​സ്റ്റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​തീ​ഷ് ച​ന്ദ്ര​ന്‍ (66), ഇ​ട​നി​ല നി​ന്ന​താ​യി ക​രു​തു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി സ​ലിം (മൈ​മു​ദ് 50), പെ​രു​മാ​നൂ​ര്‍ ആ​ല​പ്പാ​ട്ട് റോ​ഡി​ല്‍ ബി​ജു (38) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി നാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ത​ട്ടി​പ്പി​ന്‍റെ ചു​രു​ള്‍ അ​ഴി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ് സം​ഘം. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നും കോ​ടി​ക​ളാ​ണ് സ​തീ​ഷ് ച​ന്ദ്ര​ന്‍ ത​ട്ടി​യെ​ടു​ത്ത​ത്. കൊ​ച്ചി മെ​ട്രോ​യി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്‍ ബാ​സി​തി​ല്‍ നി​ന്ന്…

Read More

ക​ട​വ​ന്ത്ര​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കവർച്ച സംഭവം; മോഷണക്കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി ജി​ത്തു(24), തി​രു​വ​ന​ന്ത​പു​രം ചാ​ക്കാ സ്വ​ദേ​ശി ക​ണ്ണ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ക​ണ്ണ​ന്‍റെ പേ​രി​ല്‍ മോ​ഷ​ണം, അ​ടി​പി​ടി ഉ​ള്‍​പ്പെ​ടെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് രാ​ത്രി 10.45ന് ​ക​ട​വ​ന്ത്ര എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി ആ​ദ​ര്‍​ശി(20)ന്‍റെ ​ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ ലോ​ജി​സ്റ്റി​ക്‌​സ് കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന ആ​ദ​ര്‍​ശ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി രാ​ത്രി ക​ട​യി​ല്‍ പോ​കു​ന്ന​തി​നി​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടി​യ​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്ക​വെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ള്‍ ആ​ദ​ര്‍​ശി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ദ​ര്‍​ശി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ടി​വ​ന്നു.

Read More

ഗ്ലോ​റി​യ ചി​ട്ടി ത​ട്ടി​പ്പ്; ഉയർന്ന പലിശ നൽകാമെന്ന വാഗ്ദാനത്തിൽ വീണത് നിരവധി പേർ; പരാതിക്കാരുടെ എണ്ണം അറുപതിലേക്ക്

കൊ​ച്ചി: കോ​ന്തു​രു​ത്തി പ​ള്ളി​ക്ക് സ​മീ​പം ഗ്ലോ​റി​യ ചി​റ്റ്‌​സ് എ​ന്ന ചി​ട്ടി​ക്ക​മ്പ​നി പ​ണം ത​ട്ടി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ ഒ​രു കേ​സു കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ കോ​ന്തു​രു​ത്തി സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം 61 ആ​യി.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തേ​വ​ര കോ​ന്തു​രു​ത്തി കാ​ട്ടി​പ്പ​റ​മ്പി​ല്‍ ബോ​ണി(47), ടോ​ണി (48) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ന്നാം പ്ര​തി​യും ഇ​വ​രു​ടെ മാ​താ​വു​മാ​യ സി​സി​ലി ഒ​ളി​വി​ലാ​ണ്. പ്രാ​യാ​ധി​ക്യ​മു​ള്ള ഇ​വ​ര്‍ അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ന്തു​രു​ത്തി പ​ള്ളി​ക്ക് സ​മീ​പം ഗ്ലോ​റി​യ ചി​റ്റ്‌​സ് എ​ന്ന ക​മ്പ​നി വ​ഴി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ചാ​യി​രു​ന്നു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്. ഭ​ക്തി​യു​ടെ​യും കൗ​ണ്‍​സി​ലിം​ഗി​ന്‍റെ​യും പേ​രി​ല്‍ ആ​ളു​ക​ളെ അ​ടു​പ്പി​ച്ച് ഇ​വ​രെ ചി​ട്ടി​യി​ല്‍ ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു.…

Read More

ജോ​ലി വാ​ഗ്ദാ​നം ചെയ്ത് തട്ടിയെടുത്തത് കോടികൾ; സ​തീഷ് ച​ന്ദ്ര​നെ​തി​രേ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

കൊ​ച്ചി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍നി​ന്നും കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​തീ​ഷ് ച​ന്ദ്ര​ന്‍ (66) നെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. മ​ല​പ്പു​റം സ്വ​ദേ​ശി​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 8.15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പു​തി​യ പ​രാ​തി. യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ സ​തീ​ശ​നെ​തി​രാ​യ സ​മാ​ന കേ​സു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. കൊ​ച്ചി മെ​ട്രോ​യി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്‍ ബാ​സി​തി​ല്‍ നി​ന്ന് 11 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​തീ​ശ​ന​ട​ക്കം മൂ​ന്ന് പേ​രെ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ല്‍ ഒ​രാ​ള്‍​ക്കൂ​ടെ പി​ടി​യി​ലാ​കാ​നു​ള​ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജോ​ലി വാ​ഗാ​ദാ​നം ചെ​യ്ത്…

Read More

വ്യാ​ജരേ​ഖ ച​മ​ച്ച് ഭൂ​മി​യി​ട​പാ​ട് ; വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഒ​പ്പും സീ​ലും നി​ര്‍​മി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു

കൊ​ച്ചി: വ്യാ​ജ രേ​ഖ ച​മ​ച്ച് ഭൂ​മി​യി​ട​പാ​ട് ന​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ട്ടാ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഒ​പ്പും സീ​ലും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച​യാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. നി​ര​വ​ധി വ്യാ​ജ രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ച് ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ല്‍​ക്കു​ന്ന ഇ​യാ​ള്‍​ക്കാ​യി മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളു​ടെ സ്ഥാ​ന​ത്തി​ല്‍നി​ന്നും സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​താ​യാ​ണ് പോ​ലീ​സ് അ​ന്വേണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള​ള​ത്. വ്യാ​ജ​മാ​യി രേ​ഖ​ക​ള്‍ ഉ​ണ്ടാ​ക്കി ഭൂ​മി ഇ​ട​പാ​ട് ന​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ച്ചി ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി കെ.​എം. സ​ന്തോ​ഷ് കു​മാ​ര്‍ (69), പ​ന​യ​പ്പ​ള്ളി സ്വ​ദേ​ശി കെ.​വൈ.​ അ​ബു(55), പ​ള്ളു​രു​ത്തി സ്വ​ദേ​ശി പി.​വി.​ സു​ന്ദ​ര​ന്‍ (58) എ​ന്നി​വ​രെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സ​ന്തോ​ഷ് കു​മാ​റി​ല്‍നി​ന്നും വ​സ്തു വാ​ങ്ങി​യ ആ​ള്‍ സ്ഥ​ലം പോ​ക്കു​വ​രവു ചെ​യ്യു​ന്ന​തി​നാ​യി മ​ട്ടാ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പി​ച്ച രേ​ഖ​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍…

Read More