സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ; സ്വ​പ്ന ക​സ്റ്റം​സി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി ആ​വ​ശ്യ​പ്പെ​ട്ട് ഇ.​ഡി.

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ക​സ്റ്റം​സി​നു ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ൽ​കി​യ ഹ​ർ​ജി കൊ​ച്ചി​യി​ലെ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള്ള കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഡോ​ള​ർ ക​ട​ത്ത് കേ​സി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് സ്വ​പ്ന ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ത്. ഈ ​മൊ​ഴി പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ഇ.​ഡി ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് മൊ​ഴി പ​ക​ർ​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ല​പാ​ട്. എ​ന്നാ​ൽ നി​ല​വി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പ​ക​ർ​പ്പ് വേ​ണ​മെ​ന്നാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Read More

മ​ര​ണ​ത്തി​ലും അ​ഞ്ചു​പേ​ര്‍​ക്ക് പു​തു​ജീ​വി​ത​മേ​കി ജി​ജി​ത് യാ​ത്ര​യാ​യി; തീ​​​രാ​​​വേ​​​ദ​​​ന​​​യ്ക്കി​​​ട​​​യി​​​ലും അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ദാ​​​നം ചെ​​​യ്യാ​​​ന്‍ സ​​​മ്മ​​​തം  നൽകി കുടുംബാംഗങ്ങൾ

കൊ​​​ച്ചി: അ​​​ഞ്ചു​​​പേ​​​ര്‍​ക്കു പു​​​തു​​​ജീ​​​വി​​​ത​​​മേ​​​കി ജി​​​ജി​​​ത് യാ​​​ത്ര​​​യാ​​​യി. വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​സ്തി​​​ഷ്‌​​​ക​​​മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ച തൃ​​​ശൂ​​​ര്‍ വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി ചു​​​ള്ളി​​​പ​​​റ​​​മ്പി​​​ല്‍ ജി​​​ജി​​​ത്തി​​​ന്‍റെ(39) കു​​​ടും​​​ബ​​​മാ​​​ണ് തീ​​​രാ​​​വേ​​​ദ​​​ന​​​യ്ക്കി​​​ട​​​യി​​​ലും അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ദാ​​​നം ചെ​​​യ്യാ​​​ന്‍ സ​​​മ്മ​​​തം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് മാ​​​തൃ​​​ക​​​യാ​​​യ​​​ത്. ജി​​​ജി​​​ത്തി​​​ന്‍റെ ക​​​ര​​​ള്‍ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കു​​​ന്ന രോ​​​ഗി​​​ക്കാ​​​യി ദാ​​​നം ചെ​​​യ്തു. പാ​​​ന്‍​ക്രി​​​യാ​​​സും വൃ​​​ക്ക​​​ക​​​ളും കോ​​​ര്‍​ണി​​​യ​​​ക​​​ളും വി​​​വി​​​ധ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ള്‍​ക്കും, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഗ​​​വ​​​ണ്‍​മെ​​​ന്‍റെ പൂ​​​ളി​​​ലേ​​​ക്കും ദാ​​​നം ചെ​​​യ്തു. ജൂ​​​ണ്‍ 14നു ​​​രാ​​​ത്രി 10.30 ഓ​​​ടെ തൃ​​​ശൂ​​​ര്‍ പു​​​തു​​​ക്കാ​​​ട് വ​​​ന്ത​​​ര​​​പ്പി​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മാ​​​ണ് ജി​​​ജി​​​ത്തി​​​നെ നാ​​​ട്ടു​​​കാ​​​ര്‍ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്. രാ​​​ത്രി തി​​​രി​​​കെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രും വ​​​ഴി ബൈ​​​ക്ക് തെ​​​ന്നി വീ​​​ണാ​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രു​​​ക്കേ​​​റ്റ ജി​​​ജി​​​ത്തി​​​നെ 15നാ​​​ണ് രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​ത്. രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി ന്യൂ​​​റോ സ​​​ര്‍​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ജ​​​ഗ​​​ത്‌​​​ലാ​​​ല്‍ ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ​​​യും, ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ഡോ. ​​​ജോ ലി​​​യോ മാ​​​ര്‍​ഷ​​​ലി​​​ന്‍റെ​​​യും കീ​​​ഴി​​​ല്‍…

Read More

ല​ഹ​രി​യെ ഓ​ടി തോ​ൽ​പ്പി​ക്കാ​ൻ ജെ​സ്റ്റി​ന്‍റെ 100 മൈ​ൽ ഓട്ടം 25ന് ! ര​ക്ത​ദാ​നം ന​ട​ത്തി​യ​ത് 54 ത​വ​ണ

സീ​മ മോ​ഹ​ൻ​ലാ​ൽ കൗ​മാ​ര​ക്കാ​രി​ലും കു​ട്ടി​ക​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തു​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന 100 മൈ​ൽ(161 കി​ലോ​മീ​റ്റ​ർ) ഓടുകയാണ് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​യ ടി.​എ​ക്സ്. ജെ​സ്റ്റി​ൻ. അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാണ് ഇ​ദ്ദേ​ഹം 24 മ​ണി​ക്കൂ​ർ​കൊ​ണ്ട് 100 മൈ​ൽ ഓ​ടു​ന്ന​ത്. 25-ന് ​രാ​വി​ലെ എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി എ​ക്സൈ​സ് ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന ഓ​ട്ടം വൈ​പ്പി​ൻ, ചെ​റാ​യി, പ​റ​വൂ​ർ, ആ​ലു​വ, കാ​ല​ടി, പെ​രു​ന്പാ​വൂ​ർ, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, മാ​മ​ല, തൃ​പ്പൂ​ണി​ത്തു​റ, കൊ​ച്ചി എ​ന്നീ സ്ഥ​ല​ങ്ങ​ൾ പി​ന്നി​ട്ട് ല​ഹ​രി വി​രു​ദ്ധ​ദി​ന​മാ​യ 26-ന് ​തി​രി​ച്ച് ക​ച്ചേ​രി​പ്പ​ടി​യി​ൽ എ​ത്തും. ‘ഞാ​നു​മു​ണ്ട് ല​ഹ​രി​ക്കെ​തി​രേ’ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം ഓ​ടു​ന്ന​ത്. ആ​ലു​വ ചൂ​ണ്ടി കെ​എ​സ്ബി​സി വെ​യ​ർ​ഹൗ​സി​ലെ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​ണ് ജെ​സ്റ്റി​ൻ. ല​ഹ​രി​ക്കെ​തി​രേ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജെ​സ്റ്റി​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ല്ലൊ​രു സൈ​ക്കി​ളി​സ്റ്റും മാ​ര​ത്തണ്‍ റ​ണ്ണ​റും ന​ല്ലൊ​രു സൈ​ക്കി​ളി​സ്റ്റും മാ​ര​ത്തണ്‍ റ​ണ്ണ​റു​മാ​ണ് ജെ​സ്റ്റി​ൻ. ആ​രോ​ഗ്യ​മാ​ണ് സ​ന്പ​ത്ത്, ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന സ​ന്ദേ​ശം…

Read More

80 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം 15 വ​ർ​ഷ​ത്തോ​ള​മാ​യി കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​സം സ്വ​ദേ​ശിയ്ക്ക്! ലോ​ട്ട​റി​യു​മാ​യി ആ​ദ്യം ക​യ​റി​ച്ചെ​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്

മൂ​വാ​റ്റു​പു​ഴ: 80 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞ അ​തി​ഥി തൊ​ഴി​ലാ​ളി വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ഓ​ടി​ക്ക​യ​റി​യ​ത് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്. 15 വ​ർ​ഷ​ത്തോ​ള​മാ​യി കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​സം സ്വ​ദേ​ശി അ​ലാ​ലു​ദ്ദീ​നാ​ണ് വ്യാ​ഴാ​ഴ്ച ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത്. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ​ദ്യം ഭ​യ​ന്നു​വെ​ന്നും ഇ​തി​നാ​ലാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ പോ​ലീ​സു​കാ​രെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴേ​ക്കും സ​മ​യം ആ​റ​ര ക​ഴി​ഞ്ഞി​രു​ന്നു. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ലെ പി​ആ​ർ​ഒ ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ പ​ക്ക​ൽ ടി​ക്ക​റ്റേ​ൽ​പി​ച്ചു. ലോ​ട്ട​റി​യും മ​റ്റ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും എ​ല്ലാ​മാ​യി പോ​ലീ​സ് അ​ലാ​ലു​ദ്ദീ​നെ നേ​രേ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ മൂ​വാ​റ്റു​പു​ഴ ശാ​ഖ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​നേ​ജ​ർ ബി​ജോ​മോ​നോ​ട് പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​പ്പോ​ൾ​ത​ന്നെ ലോ​ട്ട​റി കൈ​പ്പ​റ്റി മാ​നേ​ജ​ർ ര​സീ​ത് ന​ൽ​കി. വ്യാ​ഴാ​ഴ്ച​യാ​ണ് മൂ​വാ​റ്റു​പു​ഴ ശാ​ഖ​യി​ൽ മാ​നേ​ജ​രാ​യി ബി​ജോ ചു​മ​ത​ല​യേ​റ്റ​ത്. ആ​ദ്യ ദി​നം ബി​ജോ​മോ​നും അ​വി​സ്മ​ര​ണീ​യ​മാ​യി.

Read More

ഗു​​​ണ​​​മേ​​​ന്‍​മ​​​യ്‌​​​ക്കൊ​​​പ്പം വെ​​​ള്ള​​​ത്തി​​​ന്‍റെ രു​​​ചി​​​യി​​​ലും വൈ​​​വി​​​ധ്യം! അ​​​പ​​​ര്‍​മ​​​ കുടിവെള്ള കന്പനി വ്യ​​ത്യ​​​സ്തം

കൊ​​​ച്ചി: ഗു​​​ണ​​​മേ​​​ന്‍​മ​​​യ്‌​​​ക്കൊ​​​പ്പം വെ​​​ള്ള​​​ത്തി​​​ന്‍റെ രു​​​ചി​​​യി​​​ലും വൈ​​​വി​​​ധ്യം. ഒ​​​ന്നി​​​ന് ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ളു​​​ടെ രു​​​ചി​​​യാ​​​ണെ​​​ങ്കി​​​ല്‍ ഓ​​​റ​​​ഞ്ച്, സ്‌​​​ട്രോ​​​ബ​​​റി, ബ്ലൂ​​​ബെ​​​റി തു​​​ട​​​ങ്ങി​​​യ ഫ്‌​​​ളേ​​​വേ​​​ര്‍​ഡ് രു​​​ചി​​​ക​​​ളാ​​​ണ് മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക്. കേ​​​വ​​​ലം ദാ​​​ഹ​​​മ​​​ക​​​റ്റു​​​ക എ​​​ന്ന​​​തി​​​ന​​​പ്പു​​​റം ശ​​​രീ​​​ര​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ധാ​​​തു​​​ക്ക​​​ള്‍ കൂ​​​ടി ന​​​ല്‍​കി അ​​​പ​​​ര്‍​മ എ​​​ന്ന കു​​​ടി​​​വെ​​​ള്ള ക​​​മ്പ​​​നി​​​യാ​​​ണ് വ്യാ​​​പാ​​​ര്‍ പ്ര​​​ദ​​​ര്‍​ശ​​​ന മേ​​​ള​​​യി​​​ല്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യാ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഹെ​​​ര്‍​ബ​​​ല്‍ വാ​​​ട്ട​​​ര്‍ എ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മാ​​​ണ് ഇ​​​വ​​​ര്‍ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. കാ​​​ല്‍​സ്യം, മ​​​ഗ്‌​​​നീഷ്യം, പൊ​​​ട്ടാ​​​സ്യം, സി​​​ങ്ക് തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ന്യൂ​​​ട്രി​​​യ​​​ന്‍റ് വാ​​​ട്ട​​​ര്‍, ഓ​​​റ​​​ഞ്ച്, പീ​​​ച്ച്, ബ്ലൂ​​​ബെ​​​റി, മി​​​ന്‍റ്, സ്‌​​​ട്രോ​​​ബ​​​റി തു​​​ട​​​ങ്ങി വ്യ​​​ത്യ​​​സ്ത ഫ്‌​​​ളേ​​​വ​​​റു​​​ക​​​ളി​​​ലു​​​ള്ള വെ​​​ള്ളം, ഇ​​​ല​​​ക്ട്രോ​​​ലൈ​​​റ്റു​​​ക​​​ള​​​ട​​​ങ്ങി​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് വാ​​​ട്ട​​​ര്‍, ഉ​​​യ​​​ര്‍​ന്ന പി​​​എ​​​ച്ച് മൂ​​​ല്യ​​​മു​​​ള്ള ആ​​​ല്‍​ക്ക​​​ലൈ​​​ന്‍ വാ​​​ട്ട​​​ര്‍, കൃ​​​ഷ്ണ​​​തു​​​ള​​​സി, ക​​​രി​​​ഞ്ചീ​​​ര​​​കം തു​​​ട​​​ങ്ങി​​​യ ഔ​​​ഷ​​​ധ​​​ക്കൂ​​​ട്ടു​​​ക​​​ള​​​ട​​​ങ്ങി​​​യ ഹെ​​​ര്‍​ബ​​​ല്‍ വാ​​​ട്ട​​​ര്‍ തു​​​ട​​​ങ്ങി ഏ​​​ഴ് വ്യ​​​ത്യ​​​സ്ത ഇ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​മ്പ​​​നി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മ​​​ഞ്ചേ​​​രി കേ​​​ന്ദ്ര​​​മാ​​​ക്കി ര​​​ണ്ടു വ​​​ര്‍​ഷം മു​​​മ്പ് ആ​​​രം​​​ഭി​​​ച്ച അ​​​പ​​​ര്‍​മ​​​യ്ക്ക് 400, 750, 1,000 മി​​​ല്ലി​​​ലി​​​റ്റ​​​ര്‍ ബോ​​​ട്ടി​​​ലു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Read More

ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ജ​യി​ലി​നു മു​ന്നി​ൽ എ​സ്എഫ്ഐ നേ​താ​വി​ന് സ്വീ​ക​ര​ണം; പോ​ലീ​സു​കാ​ർ​ക്കെ​തി​രേ  വകുപ്പുതല ന​ട​പ​ടി

കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യ്ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ സ്വീ​ക​ര​ണം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. ആ​ർ​ഷോ​യു​മാ​യി ജ​യി​ലി​ലേ​ക്കു പോ​യ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ​സി​പി ഓ​ഫീ​സി​ലെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യാ​ണ് വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​കു​ക. ക​ഴി​ഞ്ഞ 12-ന് ​ജ​യി​ലി​നു മു​ന്നി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ർ​ഷോ​യ്ക്ക് ര​ക്ത​ഹാ​ര​മ​ണി​യി​ച്ച് അ​ഭി​വാ​ദ്യം ചെ​യ്ത​ത്. സം​ഭ​വ​വം വി​വാ​ദ​മാ​യ​തോ​ടെ ഡി​സ​പി വി.​യു. കു​ര്യാ​ക്കോ​സി​നോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള വീ​ഴ്ച സ്ഥി​രീ​ക​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടാ​ണ് വ്യാ​ഴാ​ഴ്ച ഡി​സി​പി ക​മ്മീ​ഷ​ണ​ർ​ക്കു കൈ​മാ​റി​യ​ത്. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക്കു സ്വീ​ക​ര​ണം ന​ൽ​കാ​നു​ള്ള എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പോ​ലീ​സു​കാ​ർ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു ചെ​യ്യാ​തി​രു​ന്ന​തു ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2018ൽ ​എ​റ​ണാ​കു​ളം ലാ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യും…

Read More

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ചെ​യ്ത​ത് തെ​റ്റ് ; എറണാകുളത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി റോ​ഡ് അ​ട​ച്ചി​ട്ടു

കൊ​ച്ചി: പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി റോ​ഡ് അ​ട​ച്ചി​ട്ട എ​റ​ണാ​കു​ളം ട്രാ​ഫി​ക് വെ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​നോ​ദ് പി​ള്ള​യോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. ഹൈ​ക്കോ​ട​തി ജി​ഡ റോ​ഡാ​ണ് പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ട​ച്ച​ത്. റോ​ഡ് അ​ട​ച്ചി​ട്ട​തി​നാ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക​ട​ക്കം ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു. അ​ട​ച്ചി​ട്ട റോ​ഡി​ലൂ​ടെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സു​ഹൃ​ത്തി​നൊ​പ്പം ന​ട​ക്കു​ന്ന ചി​ത്ര​വും പു​റ​ത്ത് വ​ന്നി​രു​ന്നു.ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ ഏ​ഴു വ​രെ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി റോ​ഡ് അ​ട​ച്ചി​ടാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റ്റു ദി​വ​സ​ങ്ങ​ളി​ലും റോ​ഡ് അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ചെ​യ്ത​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു.

Read More

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ഫോ​ണി​ൽ പ​ക​ർ​ത്തിയ വി​ദ്യാ​ർ​ഥി​നി​ക്ക്  മണ്ണ് മാഫിയയുടെ ക്രൂ​ര​മ​ർ​ദ​നം;സാരമായി പരിക്കേറ്റ അക്ഷയ ആശുപത്രിയിൽ

മൂ​വാ​റ്റു​പു​ഴ: അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്യു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​നി​ക്ക് മ​ണ്ണ് മാ​ഫി​യ​യു​ടെ ക്രൂ​ര​മ​ർ​ദ​നം. മാ​റാ​ടി കാ​ക്കൂ​ച്ചി​റ​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ മു​തു​ക​ല്ല് വേ​ങ്ങ​പ്ലാ​വി​ൽ അ​ക്ഷ​യ ലാ​ലു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ അ​ക്ഷ​യ​യെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​ന​ട​ന്ന അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പോ​ലീ​സ് ഇ​ട​പെ​ട്ട് നേ​ര​ത്തെ നി​ർ​ത്തി​വ​യ്പി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രി​ല്ലാ​ത്ത സ​മ​യം നോ​ക്കി വാ​ഹ​ന​ങ്ങ​ളു​മാ​യി മ​ണ്ണെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ അ​ക്ഷ​യ അ​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​തു ക​ണ്ട് മ​ണ്ണെ​ടു​ക്കാ​ൻ വ​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ രോ​ഷാ​കു​ല​നാ​യി വി​ദ്യാ​ർ​ഥി​നി എ​ന്ന പ​രി​ഗ​ണ​ന പോ​ലു​മി​ല്ലാ​തെ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള അ​ക്ഷ​യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി നി​ല​ത്ത് എ​റി​യു​ക​യും ചെ​യ്തു.വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ഒ​രാ​ൾ​ക്കെ​തി​രേ മൂവാറ്റുപുഴ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്…

Read More

ആ​ദ്യ​മേ ത​ന്നെ വി​രി​ച്ച വ​ല​യി​ല്‍ കൂ​ട്ട​ത്തോ​ടെ കു​ടു​ങ്ങി​! മു​ന​മ്പം ക​ട​ലി​ൽ ‘ഹം​സം വ​റ്റ’ ചാ​ക​ര

ചെ​റാ​യി: മു​ന​മ്പം ക​ട​ലി​ല്‍ വ​റ്റ ചാ​ക​ര. ഇ​ന്ന​ലെ മു​ന​മ്പം, അ​ഴീ​ക്കോ​ട് മേ​ഖ​ല​യി​ല്‍​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഏ​താ​നും വ​ള്ള​ങ്ങ​ള്‍​ക്കാ​ണ് ചാ​ക​ര​ക്കോ​ളു ല​ഭി​ച്ച​ത്. ആ​ദ്യ​മേ ത​ന്നെ വി​രി​ച്ച വ​ല​യി​ല്‍ കൂ​ട്ട​ത്തോ​ടെ കു​ടു​ങ്ങി​യ​ത് ഹം​സം വ​റ്റ എ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ പ​റ​യു​ന്ന ഒ​രി​നം വ​റ്റ​യാ​ണ്. ഒ​ന്നി​നു ര​ണ്ടു മു​ത​ല്‍ എ​ട്ട് കി​ലോ​വ​രെ തൂ​ക്കം വ​രു​ന്ന ഈ ​വ​റ്റ​ക്ക് വ​ശ​ങ്ങ​ളി​ലെ​യും മ​റ്റും ചി​റ​കി​നു നീ​ട്ടം കൂ​ടു​ത​ലാ​യി​രി​ക്കും. കി​ലോ​ഗ്രാ​മി​ന് 300നു ​മേ​ല്‍ വി​ല വ​രും. മു​ന​മ്പ​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ മ​ഹാ​വി​ഷ്ണു എ​ന്ന വ​ള്ള​ത്തി​നു ഒ​റ്റ​യ​ടി​ക്ക് 13ല​ക്ഷം രൂ​പ​യു​ടെ വ​റ്റ​യാ​ണ് ഇ​ന്ന​ലെ കി​ട്ടി​യ​ത്. ര​ണ്ട് ല​ക്ഷം മു​ത​ല്‍ മേ​ലോ​ട്ടും ല​ഭി​ച്ച വ​ള്ള​ങ്ങ​ളു​ണ്ട്. ഇ​ക്കു​റി ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മു​ന​മ്പ​ത്ത് മ​ത്സ്യ​ചാ​ക​ര വീ​ണ​ത്. പൂ​വാ​ല​ന്‍, നാ​ര​ന്‍, തു​ട​ങ്ങി​യ ചെ​മ്മീ​നു​ക​ളും, കു​ടു​ത, വ​റ്റ, ഐ​ല , ചാ​ള, കൊ​ഴു​വ തു​ട​ങ്ങി​യ​മ​ത്സ്യ​ങ്ങ​ളു​മാ​ണ് സാ​ധാ​ര​ണ ചാ​ക​ര​വീ​ഴാ​റു​ള്ള​താ​ണ്. ചാ​ക​ര​യു​ടെ വ​ര​വാ​ക​ട്ടെ കാ​ല​വ​ര്‍​ഷ​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ക.

Read More

ഇനി എന്ന് നന്നാകും? കി​ഴ​ക്ക​മ്പ​ലം-​നെ​ല്ലാ​ട് റോ​ഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് പത്തുവർഷം

കി​ഴ​ക്ക​മ്പ​ലം: പ​ത്ത് വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കി​ഴ​ക്ക​മ്പ​ലം-​നെ​ല്ലാ​ട് റോ​ഡ് ടാ​റിം​ഗി​നാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു മo​ത്തി​പ്പ​റ​മ്പി​ൽ, പ്ര​മോ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ ന​ൽ​കി​യ ര​ണ്ട് ഹ​ർ​ജി​യും ഞാ​റ​ള്ളൂ​ർ ദ​യ​റ ഹൈ​സ്കൂ​ൾ ന​ൽ​കി​യ മ​റ്റൊ​രു ഹ​ർ​ജി​യു​മാ​ണ് കോ​ട​തി​യി​ലു​ള്ള​ത്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ഹ​ർ​ജി ന​ൽ​കി​യ​ത്. 32 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും നി​ർ​മാ​ണം വൈ​കി​യ​തി​നെ​ക്കു​റി​ച്ച് പ്രോ​സി​ക്യൂ​ട്ട​റോ​ട് കോ​ട​തി രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ നേ​രി​ട്ട് ഫോ​ണി​ലൂ​ടെ പ​രാ​തി അ​റി​യി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ന്ത്രി നേ​രി​ട്ടെ​ത്തി റോ​ഡി​ന്‍റെ സ്ഥി​തി ക​ണ്ടി​രു​ന്ന​താ​ണ്. റോ​ഡി​ന് സ​മീ​പ​ത്താ​യി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളു​ണ്ട്. സ്കൂ​ൾ…

Read More