വ​നി​ത​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നു ന​ട​പ​ടി​യെ​ടു​ത്ത​ ബാറിന് പിന്നെയും കിട്ടി എട്ടിന്റെ പണി ! സംഭവം ഇങ്ങനെ…

കൊ​ച്ചി: പ്ര​വ​ര്‍​ത്ത​ന​സ​മ​യം ക​ഴി​ഞ്ഞും മ​ദ്യം വി​ള​മ്പി​യ ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് എ​ക്‌​സൈ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. വ​നി​ത​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നു ന​ട​പ​ടി​യെ​ടു​ത്ത​തി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്ന ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ബാ​റി​ന്‍റെ ലൈ​സ​ന്‍​സാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കൊ​ച്ചി ഷി​പ്പ്‌​യാ​ര്‍​ഡി​ന്‍റെ സ​മീ​പ​ത്താ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത ഇ​വി​ടെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ശേ​ഷ​വും മ​ദ്യം ന​ല്കി​യെ​ന്ന​തി​ന്‍റെ ബി​ല്ല് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഏ​താ​നും ആ​ഴ്ച​ക​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു ഇ​വി​ടം. ലൈ​സ​ന്‍​സ് ഉ​പാ​ധി​ക​ള്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നാ​ണ് ച​ട്ടം. . നോ​ട്ടീ​സി​നു ഹോ​ട്ട​ല്‍ ഉ​ട​മ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മെ​ന്നു തോ​ന്നി​യാ​ല്‍ നി​ശ്ചി​ത തു​ക പി​ഴ ഈ​ടാ​ക്കി തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കും.

Read More

പോ​ള​ണ്ടി​ൽ​നി​ന്ന് കൊ​റി​യ​ർ വഴി രാ​സ​ല​ഹ​രി ക​ട​ത്ത്! വ്യാ​സ് ഭാ​യ് രാ​സ​ല​ഹ​രി എ​ത്തി​ച്ച​ത് ടെ​ക്കി​ക​ൾ​ക്കാ​യി

കൊ​ച്ചി: പോ​ള​ണ്ടി​ൽ​നി​ന്ന് അ​ന്താ​രാ​ഷ​ട്ര കൊ​റി​യ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് രാ​സ​ല​ഹ​രി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ പ്ര​തി ല​ഹ​രി എ​ത്തി​ച്ച​ത് ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടെ​ക്കി​ക​ൾ​ക്കാ​യി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ്യാ​സ്ഭാ​യ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ത​ല​ശേ​രി മ​ണ്ണ​യാ​ട് കാ​വ്യാ​സ് വീ​ട്ടി​ൽ വി​കാ​സ് സ​ത്യ​ശീ​ല​നെ​യാ​ണ് (35) എ​റ​ണാ​കു​ളം സി​റ്റി എ​ക്സൈ​സ് റേ​ഞ്ച് അ​റ​സ്റ്റു​ചെ​യ്ത​ത്. വി​പ​ണി​യി​ൽ പ​ത്തു​ല​ക്ഷ​ത്തോ​ളം മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്ന് ഇ​യാ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ആ​റു​ഗ്രാം എം​ഡി​എം​എ, 260 മി​ല്ലി ഹെ​റോ​യി​ൻ, 20 ഗ്രാം ​ഹാ​ഷി​ഷ്, 36 മി​ല്ലി​ഗ്രാം എ​ൽ​എ​സ്ഡി, 105 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ ഗോ​ൾ​ഡ​ൻ ഡ്രാ​ഗ​ണ്‍ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ൽ​എ​സ്ഡി സ്റ്റാ​ന്പാ​ണ് ഇ​യാ​ൾ ക​ട​ത്തി​യ​ത്. ഗോ​വ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലാ​ണ് ഇ​ത് വി​ത​ര​ണം ചെ​യ്ത​ത്. എ​ൽ​എ​സ്ഡി സ്റ്റാ​ന്പി​ന് ഒ​രെ​ണ്ണ​ത്തി​ന് 3,000 മു​ത​ൽ 5,000 വ​രെ​യാ​ണ് ഇ​ടാ​ക്കി​യി​രു​ന്ന​ത്. 17 മ​ണി​ക്കൂ​ർ മു​ത​ൽ 24 മ​ണി​ക്കൂ​ർ വ​രെ ഇ​തി​ന്‍റെ വീ​ര്യം നി​ല​നി​ൽ​ക്കും. ഇ​ത് നി​ര​ന്ത​ര​മാ​യി…

Read More

ട്രെ​യി​നി​ൽ പതിനാറുകാ​രി​ക്കു​നേ​രേ അ​തി​ക്ര​മം; പ്ര​തി​ക​ൾ ഇ​പ്പോ​ഴും  ഒ​ളി​വി​ൽ ത​ന്നെ; വി​വ​ര​ങ്ങ​ൾ തേ​ടി വി​ക്ടിം റൈ​റ്റ്സ് സെ​ന്‍റ​ർ

കൊ​ച്ചി: ട്രെ​യി​നി​ൽ പ​തി​നാ​റു​കാ​രി​ക്കു​നേ​രേ അ​തി​ക്ര​മം കാ​ട്ടി​യ​ത് ചോ​ദ്യം​ചെ​യ്ത ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പി​താ​വി​നെ​യും സ​ഹ​യാ​ത്ര​ക്കാ​ര​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ൽ ത​ന്നെ. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക്രി​സ്പി​ൻ സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പ്ര​തി​ക​ളു​ടെ തൃ​ശൂ​രി​ലെ വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വ​ർ സം​സ്ഥാ​നം വി​ട്ടു​പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ അ​വ​സാ​നം ബ​ന്ധ​പ്പെ​ട്ട ന​ന്പ​റു​ക​ളി​ലു​ള്ള​വ​രു​ടെ സി​ഡി​ആ​ർ ശേ​ഖ​രി​ച്ച പോ​ലീ​സ് ഇ​വ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ്ര​തി​ക​ൾ ജോ​ലി ചെ​യ്യു​ന്ന എ​റ​ണാ​കു​ള​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​രാ​തി​പ്പെ​ട്ടി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗാ​ർ​ഡി​ൽ​നി​ന്ന് സ​തേ​ണ്‍ റെ​യി​ൽ​വേ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ ഗാ​ർ​ഡ് സം​ഭ​വം അ​ടി​പി​ടി​യാ​യി…

Read More

അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാൻ മക്കൾക്ക് നേരമില്ലേ! കാക്കനാട്ടെ വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ  വന്ന പരതാകളിൽ കൂടുതലും മക്കൾക്കെതിരേയുള്ളത്

കാ​ക്ക​നാ​ട്: വ​നി​ത ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് കാ​ക്ക​നാ​ടു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ തു​ട​ങ്ങി. അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കാ​ത്ത മ​ക്ക​ള്‍​ക്ക് എ​തി​രെ​യു​ള്ള പ​രാ​തി​ക​ളാ​ണ് വ​നി​താ​ക​മ്മീ​ഷ​ന് മു​മ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ലു​ണ്ടെ​ങ്കി​ലും വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് പ്രാ​യ​മാ​യ സ്ത്രീ​ക​ള്‍​ക്ക്. ക​മ്മീ​ഷ​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ളാ​ണ് ഇ​വ​രി​ല്‍ പ​ല​രും. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ത​ന്നെ പ​രാ​തി​ക​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​നും നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നും ജാ​ഗ്ര​താ​സ​മി​തി​ക​ള്‍​ക്കു സാ​ധി​ക്ക​ണ​മെ​ന്നും വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച 107 പ​രാ​തി​ക​ളി​ൽ 46 ഉം ​തീ​ര്‍​പ്പാ​ക്കി. എ​ട്ടു പ​രാ​തി​ക​ള്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സി​നു കൈ​മാ​റി. 53 അ​പേ​ക്ഷ​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്ത് ഇ​ന്നും തു​ട​രും.ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, ഡ​യ​റ​ക്ട​ര്‍ ഷാ​ജി സു​ഗു​ണ​ന്‍ , അ​ഡ്വ. എ.​ഇ അ​ലി​യാ​ർ, അ​ഡ്വ. യ​മു​ന, അ​ഡ്വ.…

Read More

കു​വൈ​റ്റ് മ​നു​ഷ്യ​ക്ക​ട​ത്ത്; മ​ജീ​ദി​നാ​യി ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ്; ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: കു​വൈ​റ്റ് മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി മ​ജീ​ദി​നാ​യി ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൊ​ച്ചി സി​റ്റി പോ​ലീ​സ് തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മ​ജീ​ദ് കു​വൈ​റ്റി​ൽ ത​ന്നെ​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മ​നു​ഷ്യ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മ​ജീ​ദി​നെ ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത​വ​രൂ. അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി അ​ജു​മോ​നെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്ന് പോ​ലീ​സി​ന് നി​ർ​ണാ​യ​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ച​ളി​ക്ക​വ​ട്ട​ത്തും പി​ന്നീ​ട് ര​വി​പു​ര​ത്തു​മാ​യി പ്ര​വ​ർ​ത്തി​ച്ച “ഗോ​ൾ​ഡ​ൻ വ​യ’ എ​ന്ന സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ജു​മോ​നും സം​ഘ​വും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. കു​വൈ​റ്റി​ൽ കു​ട്ടി​ക​ളെ നോ​ക്കാ​ൻ…

Read More

രാ​ഹു​ൽ​ഗാ​ന്ധി​യുടെ ഓഫീസ് ആക്രമിച്ച് എസ്എഫ് ഐ പ്രവർത്തകർ; ഹ​രീ​ഷ് പേ​ര​ടി എഫ് ബിയിൽ കുറിച്ചതിങ്ങനെ…

കൊ​ച്ചി: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. നി​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം നി​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​കാ​ശ​മു​ള്ള​വ​നും പ്ര​തീ​ക്ഷ​യു​ള്ള​വ​നും ആ​യി മാ​റ്റു​ന്നു എ​ന്നാ​ണ് ഹ​രീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​വ​രി​ക​ൾ ഹ​രീ​ഷ് ഫേ​സ്ബു​ക്കി​ലാ​ണ് കു​റി​ച്ച​ത്. https://www.facebook.com/hareesh.peradi.98 https://www.facebook.com/photo?fbid=1239112696629077&set=a.116429352230756    

Read More

വൈ​പ്പി​ൻ തീ​ര​ത്തെ  ഉ​ല്ലാ​സ​ക്കു​ളി​ക​ൾ അ​പ​ക​ട​ക്കെ​ണി ആ​കു​ന്നു; ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് ആരും ഗൗനിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം

വൈ​പ്പി​ൻ: വൈ​പ്പി​ൻ തീ​ര​ത്തെ ഉ​ല്ലാ​സ​ക്കു​ളി​ക​ൾ അ​പ​ക​ട​ക്കെ​ണി ആ​കു​ന്നു. വ​ള​പ്പ് ബീ​ച്ച്, ചെ​റാ​യി​ര​ക്തേ​ശ്വ​രി ബീ​ച്ച് , പു​തു​വൈ​പ്പ് ബീ​ച്ച് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം 24 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ​തോ​ടെ തീ​രം മ​ര​ണ​ഭീ​തി​യാ​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. മൂ​ന്നാ​ഴ്ച മു​ന്പ് ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഒ​രു ഐ​ടി​സി വി​ദ്യാ​ർ​ഥി​യും ര​ക്തേ​ശ്വ​രി ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ബീ​ച്ചു​ക​ളി​ലെ സു​ര​ക്ഷ​പാ​ളി​ച്ച​യെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചെ​റാ​യി, മു​ന​ന്പം, കു​ഴു​പ്പി​ള്ളി എ​ന്നീ മൂ​ന്ന് ബീ​ച്ചു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ബീ​ച്ചു​ക​ൾ ഇ​തി​ൽ മു​ന​ന്പ​ത്തും, ചെ​റാ​യി​യി​ലും മാ​ത്ര​മാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മു​ള്ളു. ബാ​ക്കി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന പു​തു​വൈ​പ്പ്, എ​ൽ​എ​ൻ​ജി, മാ​ലി​പ്പു​റം വ​ള​പ്പ്, എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട്, ചെ​റാ​യി ര​ക്തേ​ശ്വ​രി, പ​ള്ളി​പ്പു​റം ആ​റാ​ട്ട് ക​ട​വ് എ​ന്നീ ബീ​ച്ചു​ക​ളി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മി​ല്ല. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ…

Read More

 എട്ടുമാസമായി പിണങ്ങിക്കഴിഞ്ഞ ഭാര്യയെ നടുറോഡിൽകുത്തി വീഴ്ത്തി ഭർത്താവ്; ഒളിവിൽ പോയ അശോകനെ തേടി പോലീസ്

കോ​ത​മം​ഗ​ലം: നെ​ല്ലി​മ​റ്റ​ത്ത് പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വീ​ട്ട​മ്മ​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റു. നെ​ല്ലി​മ​റ്റം നെ​ടു​ന്പാ​റ സ്വ​ദേ​ശി ജോ​ബി (44) ക്കാ​ണ് കു​ത്തേ​റ്റ​ത്. ഭ​ർ​ത്താ​വ് മോ​ള​യി​ൽ അ​ശോ​ക​ൻ (48) സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ കു​റു​ങ്കു​ളം ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജോ​ബി ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി വ​ഴി​യി​ൽ കാ​ത്തു​നി​ന്ന അ​ശോ​ക​ൻ പി​ന്നി​ൽ​നി​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ബി​ക്ക് മൂ​ന്ന് കു​ത്തേ​റ്റി​ട്ടു​ണ്ട്.​സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ബി​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​ർ​ണി​ച്ച​ർ പ​ണി​ക്കാ​ര​നാ​യ അ​ശോ​ക​നും ജോ​ബി​യും എ​ട്ട് മാ​സ​ത്തോ​ള​മാ​യി പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കു​ട്ടി​ക​ൾ ജോ​ബി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഊ​ന്നു​ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ന​ട​ൻ സി​ദ്ധി​ഖിനെ ചോ​ദ്യം ചെ​യ്തു; പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യ ഡോ. ​ഹൈ​ദ​രാ​ലി മൊ​ഴി​മാ​റ്റി പ​റ​ഞ്ഞി​രു​ന്നു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ സി​ദ്ധി​ഖി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. കേ​സി​ലെ പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ ക​ത്തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം. ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി ഉ​ട​മ​യു​മാ​യ ഡോ​ക്ട​ര്‍ ഹൈ​ദ​രാ​ലി​യെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​നു കൊ​ടു​ക്കാ​നാ​യി ജ​യി​ലി​ല്‍നി​ന്ന് എ​ഴു​തി​യ ര​ണ്ടാ​മ​ത്തെ ക​ത്ത് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ത്തി​ല്‍ ദി​ലീ​പി​നെ ഫോ​ണ്‍​വി​ളി​ച്ച വി​വ​ര​ങ്ങ​ള്‍, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ദ്ധി​ക്കി​നെ ബ​ന്ധ​പ്പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സി​ദ്ധി​ഖിനെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​യാ​യ ഡോ. ​ഹൈ​ദ​രാ​ലി വി​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ മൊ​ഴി​മാ​റ്റി പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി മാ​റ്റാ​ന്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജ് ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഓ​ഡി​യോ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

പേ​ട്ട-​എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ സ​ർ​വീ​സി​ന് അ​നു​മ​തി; കൊ​ച്ചി മെ​ട്രോ ആ​ലു​വ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​രെ​

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട മു​ത​ല്‍ എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള പാ​ത​യ്ക്ക് മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ അ​ന്തി​മ സു​ര​ക്ഷാ അ​നു​മ​തി ല​ഭി​ച്ചു. ഇ​നി ഈ ​പാ​ത​യി​ലൂ​ടെ യാ​ത്രാ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാം. ഈ ​മാ​സം ആ​ദ്യം സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ത​യി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും ട്രെ​യി​ന്‍ ഓ​ടി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി മെ​ട്രോ​റെ​യി​ല്‍ നേ​രി​ട്ട് ഏ​റ്റെ​ടു​ത്തു 453 കോ​ടി നി​ര്‍​മാ​ണ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ആ​ദ്യ​പാ​ത​യാ​ണി​ത്. പു​തി​യ പാ​ത​യി​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൊ​ച്ചി മെ​ട്രോ ആ​ലു​വ മു​ത​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​രെ​യാ​കും. പേ​ട്ട-​എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ പാ​ത 1.8 കി​ലോ​മീ​റ്റ​റാ​ണ്. വ​ട​ക്കേ​കോ​ട്ട, എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ എ​ന്നീ ര​ണ്ടു സ്റ്റേ​ഷ​നു​ക​ളാ​ണ് പു​തി​യ പാ​ത​യി​ലു​ള്ള​ത്. ഇ​തോ​ടെ മെ​ട്രോ​യി​ലെ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 24 ആ​കും. 4.3 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​ വി​സ്തീ​ര്‍​ണ​മു​ള്ള വ​ട​ക്കേ കോ​ട്ട​യി​ലേ​താ​ണ് നി​ല​വി​ലു​ള്ള​തി​ല്‍ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഷ​ന്‍.

Read More