ക​പ്പ​ല്‍​ശാ​ല​യി​ലെ ബോം​ബ് ഭീ​ഷ​ണി; പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍?

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലും നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ലും ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പോ​ലീ​സ് ന​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​പ്പ​ല്‍ നി​ര്‍​മാ​ണ ശാ​ല​ക്കു​ള്ളി​ലെ സ്ഥ​ല​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ക​ര്‍​ക്കു​മെ​ന്ന വ്യാ​ജ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ക​പ്പ​ല്‍ നി​ര്‍​മാ​ണ​ശാ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നി​രു​ന്നു. ക​പ്പ​ല്‍ ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രെ​യ​ട​ക്കം ചോ​ദ്യ​വും ചെ​യ്തി​രു​ന്നു. വ്യാ​ജ ഐ​പി ഉ​പ​യോ​ഗി​ച്ചാ​ണ് സ​ന്ദേ​ശം അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നേ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സാ​ഹ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​റ​സ്റ്റ് ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കും. പ്ര​തി​യു​ള്ള സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ​താ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യാ​യി​രു​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ന് ശേ​ഷം അ​തീ​വ സു​ര​ക്ഷ​യി​ലാ​ണ് ക​പ്പ​ല്‍​ശാ​ല. ബോം​ബ് വ​യ്ക്കു​മെ​ന്ന ഇ-​മെ​യി​ല്‍…

Read More

കാ​ക്ക​നാ​ട്ടെ ലഹരിക്കേസിൽ പിടിയിലയവർ മൃഗവേട്ടക്കാരും കൂടിയോ? പ്രതികളിൽ നിന്നും കിട്ടിയ മാൻ കൊമ്പിനു പിന്നാലെ വനംവകുപ്പും 

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ല്‍​നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലെ പ്ര​തി​ക​ള്‍ മൃ​ഗ​ങ്ങ​ളു​ടെ കൊ​മ്പു​ക​ള്‍ വി​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നും മാ​ന്‍​കൊ​മ്പ് പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​തി​ക​ള്‍​ക്ക് മാ​ന്‍​കൊ​മ്പ് എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു, വി​ല്പ​ന​യാ​യി​രു​ന്നോ ഉ​ദേ​ശ്യം, മ​റ്റ് മൃ​ഗ​ങ്ങ​ളു​ടെ കൊ​മ്പു​ക​ള്‍ വി​റ്റി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​കും വ​നം​വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ക.അ​തി​നി​ടെ മാ​ന്‍​കൊ​മ്പ് കൈ​വ​ശം വ​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും. നി​ല​വി​ല്‍ ആ​റ് പ്ര​തി​ക​ളാ​ണ് ല​ഹ​രി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ തി​രു​വ​ല്ല സ്വ​ദേ​ശി ത്വ​യ്ബ ഒ​ഴി​കെ​യു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​മോ​ന്‍, മു​ഹ​മ്മ​ദ് ഫാ​ബാ​സ്, ഷം​ന, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ല്‍, എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​കും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക. ത്വ​യ്ബ​യു​ടെ അ​റ​സ്റ്റ് പി​ന്നീ​ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ല്‍​നി​ന്നും മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​മ്പോ​ള്‍ മാ​ന്‍​കൊ​മ്പും എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ പീ​ന്നീ​ട് ഇ​ത് രേ​ഖ​ക​ളി​ല്‍ കാ​ണി​ച്ചി​രു​ന്നി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ്…

Read More

സ​മാ​ധാ​നം വേ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​മ്പോ​ഴൊ​ക്കെ ഞാ​നോ​ടി​യെ​ത്തു​ന്ന​ത് വീ​ട്ടി​ലേ​ക്കാ​ണ്… കാരണം..! വി​നീ​ത് ശ്ര​നി​വാ​സ​ൻ പറയുന്നു…

സ​മാ​ധാ​നം വേ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​മ്പോ​ഴൊ​ക്കെ ഞാ​നോ​ടി​യെ​ത്തു​ന്ന​ത് വീ​ട്ടി​ലേ​ക്കാ​ണ്. ചി​ല​ർ​ക്ക് കൂ​ട്ടു​കാ​രു​മാ​യി കൂ​ടു​മ്പോ​ഴാ​യി​രി​ക്കും റി​ലാ​ക്‌​സേ​ഷ​ൻ കി​ട്ടു​ക. എ​നി​ക്ക് വീ​ട്ടി​ലെ​ത്തു​മ്പോ​ഴാ​ണ് അ​ത് കി​ട്ടു​ന്ന​ത്. സി​നി​മ​യെ​ന്ന​ത് ന​മു​ക്ക് അ​തി​നോ​ടു​ള്ള പാ​ഷ​ൻ​കൊ​ണ്ട് ന​മ്മ​ളെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന കാ​ര്യ​മാ​ണ്. ശ​രി​ക്കും കു​ടും​ബ​മാ​ണ് ന​മ്മു​ടെ അ​ടി​ത്ത​റ. ​ഞാ​നും ദി​വ്യ​യും മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ വ​ല്ലാ​തെ ബോ​റ​ടി​ച്ചേ​നെ. കു​ട്ടി​ക​ൾ ന​മ്മ​ളെ വ​ല്ലാ​തെ റി​ലാ​ക്സ് ചെ​യ്യി​ക്കും. ലോ​ക്ഡൗ​ൺ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച ഒ​രു ഇ​ൻ​ഡ​സ്ട്രി​യി​ലാ​ണ് ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. ഹൃ​ദ​യം എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ഴും ആ ​സി​നി​മ എ​പ്പോ​ഴാ​ണ് റി​ലീ​സ് ചെ​യ്യാ​ൻ പ​റ്റു​ക​യെ​ന്ന് എ​നി​ക്കി​പ്പോ​ഴു​മ​റി​യി​ല്ല. ആ​ർ​ക്കു​മ​റി​യി​ല്ല. അ​ത്ര​യും അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ മു​ന്നോ​ട്ടു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പോ​ലും പ​ല നെ​ഗ​റ്റീ​വാ​യ ചി​ന്ത​ക​ൾ മ​ന​സി​ൽ വ​രു​മ്പോ​ഴും അ​ത് മാ​റി​പ്പോ​കു​ന്ന​ത് കു​ട്ടി​ക​ളു​ള്ള​തു​കൊ​ണ്ടാ​ണ്. ശ​രി​ക്കും ന​മ്മ​ൾ കു​ട്ടി​ക​ളെ​യ​ല്ല കു​ട്ടി​ക​ൾ ന​മ്മ​ളെ​യാ​ണ് നോ​ക്കു​ന്ന​ത്. – വി​നീ​ത് ശ്ര​നി​വാ​സ​ൻ

Read More

കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി; പി​ന്നി​ൽ മു​ന്‍ ജീ​വ​ന​ക്കാ​ര​നോ? മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

  കൊ​ച്ചി: കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലും നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ലും ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​യാ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. സൈ​ബ​ര്‍ ഡോം, ​സൈ​ബ​ര്‍ സെ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളി​ലേ​ക്കു വ​ഴി​തു​റ​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. എ​ന്നാ​ല്‍, ഇ​തു സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നെ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​തെ​ന്നാ​ണു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ള്‍.ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പാ​ണു പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​നും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ക​പ്പ​ല്‍​ശാ​ല​യി​ലെ ഏ​താ​നും ജീ​വ​ന​ക്കാ​ര്‍​ക്കു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക​പ്പ​ല്‍​ശാ​ല​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും സി​ഐ​എ​സ്എ​ഫി​ന്‍റെ കാ​വ​ലി​ലാ​ണ്. ഇ​തു കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും നി​ല​വി​ല്‍ പ്ര​തി​സ​ന്ധി​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ക​പ്പ​ല്‍​ശാ​ല​യ്ക്കു പു​റ​ത്തെ സു​ര​ക്ഷ നേ​വി, കോ​സ്റ്റ​ല്‍ പോ​ലീ​സ്, കൊ​ച്ചി സി​റ്റി പോ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ…

Read More

മു​പ്പ​ര​ത്തി​ൽ പ്ര​ശാ​ന്ത് മുങ്ങിയപ്പോൾ മുക്കിയത് ലക്ഷങ്ങൾ; കോവിഡ് മാനദണ്ഡം  മറയാക്കി ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തത്  ലക്ഷങ്ങൾ

ചോ​റ്റാ​നി​ക്ക​ര: ബാ​ങ്കി​ലെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളി​ൽ വെ​ട്ടി​പ്പു​ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ബാ​ങ്കി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ഒ​ളി​വി​ൽ. യൂ​കോ ബാ​ങ്കി​ന്‍റെ ചോ​റ്റാ​നി​ക്ക​ര ശാ​ഖ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ മു​പ്പ​ര​ത്തി​ൽ പ്ര​ശാ​ന്ത് (31) എ​ന്ന​യാ​ൾ​ക്കെ​തി​രേ​യാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ്കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​ൻ ഒ​ളി​വി​ൽ പോ​യ​ത്. ബാ​ങ്കി​ലെ പ്യൂ​ൺ, സ്വീ​പ്പ​ർ ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന പ്ര​ശാ​ന്ത് ബാ​ങ്കി​ലെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ ര​സീ​ത് കൈ​ക്ക​ലാ​ക്കു​ക​യും നി​ക്ഷേ​പ​ക​രി​ൽ​നി​ന്നു പ​ണം സ്വീ​ക​രി​ച്ച​ശേ​ഷം ഇ​വ ന​ൽ​കി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​ത്തു വ​ർ​ഷ​മാ​യി ബാ​ങ്കി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ശാ​ന്തി​ന് ഇ​ട​പാ​ടു​കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പേ​രി​ൽ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മു​ത​ലെ​ടു​ത്താ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ങ്കി​ൽ​നി​ന്നു കൈ​ക്ക​ലാ​ക്കി​യ സ്ഥി​ര​നി​ക്ഷേ​പ ര​സീ​തു​ക​ളി​ൽ ഇ​യാ​ൾ ത​ന്നെ തു​ക രേ​ഖ​പ്പെ​ടു​ത്തി ബാ​ങ്കി​ന്‍റെ സീ​ലും പ​തി​ച്ചു ന​ൽ​കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​പ്ര​കാ​രം സ്ഥി​ര…

Read More

ഹണി ട്രാപ്പിൽ  കുടുങ്ങിയ  അറുപതുകാരനിൽ നിന്നും പണം തട്ടാൻ ശ്രമം; ഗുണ്ടാ നേതാവ് അറസ്റ്റിൽ; പദ്ധതി പാളിയ കാരണം ഇങ്ങനെ

  ആ​ലു​വ: കാ​ല​ടി മ​ഞ്ഞ​പ്ര​യി​ൽ അ​റു​പ​തു വ​യ​സു​കാ​ര​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി മ​ർദിച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഗു​ണ്ടാ നേ​താ​വ് പിടിയിൽ. അ​യ്യ​മ്പു​ഴ കൂ​ട്ടാ​ല വീ​ട്ടി​ൽ നി​ഖി​ൽ(25)​നെ​യാ​ണ് റൂ​റ​ൽ എ​സ്പി ​കെ.​ കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ല​ടി പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.​ മ​ഞ്ഞ​പ്ര സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ​യാ​ണ് ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി മ​ർ​ദി​ച്ച് പ​ണം ത​ട്ടാ​ൻ ഇ​യാ​ളും സം​ഘ​വും ശ്ര​മി​ച്ച​ത്.​ വി​ളി​ച്ചു​വ​രു​ത്തി പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് സെ​ക്സ് റാ​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത്.​ പ​ണം കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദനം. കാ​പ്പാ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ നി​ഖി​ൽ ത​ന്‍റെ വി​ശ്വ​സ്ത​യാ​യ യു​വ​തി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​ണി ട്രാ​പ്പൊ​രു​ക്കി​യ​ത്.​ ഇ​തി​നാ​യി നാ​ട്ടി​ലെ പ​ണ​ക്കാ​ര​നാ​യ ഒ​രാ​ളെ നി​ഖി​ൽ റാ​ക്ക​റ്റി​ലെ ഈ ​യു​വ​തി​യു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. സൗ​ഹൃ​ദ​യ​ത്തി​ലാ​യ ഇ​രു​വ​രും മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും പ​ര​സ്പ​രം കൈ​മാ​റി.​ ഈ അ​ശ്ലീ​ല രം​ഗ​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു പി​ന്നീ​ട് ഭീ​ഷ​ണി.…

Read More

താങ്കൾ വിളിക്കുന്നയാൾ പ്രതരികരിക്കുന്നില്ല..! കാക്കനാട്ട് ഫ്ളാറ്റിലെ  എംഡിഎംഎ കേ​സ്; പ്രതികളിൽ നിന്ന് കിട്ടി ഫോ​ണ്‍ ന​മ്പ​രു​കളെല്ലാം സ്വിച്ച് ഓഫ്

  കൊ​ച്ചി: കാ​ക്ക​നാ​ട് ഫ്ളാറ്റിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണു മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഇ​ട​പാ​ടു​ക​ളി​ലെ മു​ഖ്യ​ക​ണ്ണി​യെ​ന്നു ക​രു​തു​ന്ന വ്യ​ക്തി​യെ​യും പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. പി​ടി​യി​ലാ​യ​വ​രി​ല്‍​നി​ന്ന് ഇ​യാ​ളു​ടെ ന​മ്പ​ര്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ത് സ്വി​ച്ച് ഓ​ഫാ​ണ്. സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ഇ​യാ​ളു​ടെ മ​റ്റു ന​മ്പ​റു​ക​ള്‍ ക​ണ്ടെ​ത്താ​നാ​ണു ശ്ര​മം. കേ​സി​ലെ പ്ര​തി​ക​ള്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​താ​യാ​ണു അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. അ​രൂ​ര്‍, കു​മ്പ​ളം, നെ​ട്ടൂ​ര്‍, പ​ന​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഈ ​മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചി​ല​രെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ക്ക​നാ​ട് പ്ര​തി​ക​ളു​ടെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ആ​ദ്യം റെ​യ്ഡ് ന​ട​ത്തി​യ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ്, കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Read More

ഓ​ടി​ക്കൊ​ണ്ടി​രുന്ന കാ​റി​നു​നേ​രേ ആ​ക്ര​മ​ണം; ബോം​ബേ​റി​ൽ ക​ലാ​ശി​ച്ചത് ക​ഞ്ചാ​വി​നെച്ചൊ​ല്ലി​യു​ള്ള കു​ടി​പ്പ​ക

ആ​ല​ങ്ങാ​ട്: മാ​ളി​കം പീ​ടി​ക ത​ടി​ക്ക​ക്ക​ട​വി​ൽ ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​നു നേ​രേ ബോം​ബേ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഇതര സം​സ്ഥ​ന​ത്തു​നി​ന്നു കേ​ര​ള​ത്തി​ൽ വി​ല്പ​നയ്​ക്കെ​ത്തി​ച്ച ക​ഞ്ചാ​വി​നെ ചൊ​ല്ലി​യു​ള്ള കു​ടി​പ്പ​ക​യെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന. മാ​ളി​കം​പീ​ടി​ക ത​ടി​ക്ക​ക്ക​ട​വ്-​ത​ണ്ടി​രി​ക്ക​ൽ റോ​ഡി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.പെ​രു​മ്പാ​വൂ​ർ വ​ല്ലം സ്വ​ദേ​ശി ബി​ജു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​നേ​രേ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ സം​ഘം ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ ഭാ​ഗ​ത്ത് പ​തി​ച്ച ബോം​ബ് ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. കാ​റോ​ടി​ച്ചി​രു​ന്ന ബി​ജു പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബോം​ബ് എ​റി​ഞ്ഞ വാ​ഹ​നം സം​ഭ​വ​ശേ​ഷം നി​ർ​ത്താ​തെ പോ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ളി​കം പീ​ടി​ക മു​ത​ൽ ത​ടി​ക്ക​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.‌ഗുണ്ടാവിളയാട്ടംഇ​ത​ര സം​സ്ഥ​ന​ത്തു​നി​ന്നെ​ത്തി​ച്ച ക​ഞ്ചാ​വി​ന്‍റെ വി​ല്പ​ന​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി കോ​ട്ട​പ്പു​റം, ത​ടി​ക്ക​ക്ക​ട​വ് മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി…

Read More

കൊ​ച്ചി ല​ഹ​രി​ക്കേ​സ് ! ‘രാ​ജാ​വി​നെ’ പൊ​ക്കാ​ൻ എ​ക്സൈ​സ്; മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഇ​യാ​ളോ?

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ​ല്‍​റ്റി​ല്‍​നി​ന്നും ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള രാ​ജാ​വ് എ​ന്നു വി​ളി​പ്പേ​രു​ള്ള വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ജി​തി​ൻ എ​വി​ടെ​യാ​ണെ​ന്ന​തി​ന് സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സൈ​സ്. സം​സ്ഥാ​ന​ത്തെ മ​റ്റ് എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ള്‍ വ​ഴി​യും ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഇ​യാ​ളാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റേ​വ് പാ​ര്‍​ട്ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന​തും ജി​തി​നാ​യി​രു​ന്നു. കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് ജി​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ എ​ക്‌​സൈ​സി​ന് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള അ​ക്കാ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ന്നൈ സ്വ​ദേ​ശി​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ ഫോ​ണ്‍​രേ​ഖ​ക​ളി​ല്‍ നി​ന്നു ല​ഭി​ച്ച നി​ര്‍​ണാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​യ​ക്കു​മ​യ​രു​ന്നു വാ​ങ്ങി​യ​വ​രി​ലേ​ക്കും എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ സ​ഹാ​യ​വും എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് തേ​ടി​യി​രു​ന്നു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ല്‍ ത്വ​യ്ബ​യെ മാ​ത്ര​മാ​ണ് ഇ​നി…

Read More

ല​ഹ​രി​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം; വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നത് മാരകമായ ലഹരി മരുന്നുകൾ;അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്

ആ​ലു​വ: മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ ക​ഞ്ചാ​വ് ലോ​ബി​യും ഇ​തി​ന്‍റെ വി​പ​ണ​ന​ത്തി​ലേ​ക്ക് തി​രി​യു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന ല​ഹ​രി​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ്, എ​ക്സൈ​സ്,ക​സ്റ്റം​സ് വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​ച്ചി​യി​ൽ ര​ണ്ടു യു​വ​തി​ക​ള​ട​ങ്ങു​ന്ന റാ​ക്ക​റ്റി​ൽ​നി​ന്നും പ​തി​നൊ​ന്ന് കോ​ടി രൂ​പ​യു​ടെ മാ​ര​ക ല​ഹ​രി​യു​ള്ള എം​ഡി​എം​എ​യാ​ണ് ക​സ്റ്റം​സും എ​ക്സൈ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​തി​ലെ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സ്പെ​യി​ന​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​തെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ഞ്ചാ​വ് ക​ഞ്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രി​ൽ ചി​ല​രാ​ണ് ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. യു​വാ​ക്ക​ളെ​യും നി​ശാ പാ​ര്‍​ട്ടി സം​ഘാ​ട​ക​രെ​യും ല​ക്ഷ്യം വ​ച്ച്‌ ആ​ലു​വ​യി​ല്‍ നി​ന്നും കൊ​ണ്ടു​പോ​യ എം​ഡി​എം​എ​യു​മാ​യി നി​ല​മ്പൂ​ർ സ്വ​ദേ​ശി കോ​ഴി​ക്കോ​ട് ഇ​ന്ന് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​ര​ക്കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. സ്വ​ർ​ണം തൂ​ക്കി​യെ​ടു​ക്കു​ന്ന​തു പോ​ലെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​റെ ഡി​മാ​ന്‍റു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ളി​ൽ…

Read More