മനുഷ്യക്കടത്ത്, ശ്രീ​ല​ങ്ക​ന്‍ ബോ​ട്ടി​നു​വേ​ണ്ടി തെ​ര​ച്ചി​ല്‍; പെ​ട്ട​ത് പോ​ണ്ടി​ച്ചേ​രി ബോ​ട്ട്

വൈ​പ്പി​ന്‍: ശ്രീ​ല​ങ്ക​യി​ല്‍​നി​ന്നും ക​ട​ല്‍​മാ​ര്‍​ഗം ര​ണ്ട് സം​ഘ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്ടി​ലെ​ത്തി കൊ​ച്ചി വ​ഴി പാ​കി​സ്ഥാ​നി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്നേ​ക്കാ​മെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി തീ​രി​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബോ​ട്ട് പി​ടി​കൂ​ടി. ഫോ​ര്‍​ട്ട് കൊ​ച്ചി കോ​സ്റ്റ​ല്‍ പോ​ലീ​സാ​ണ് പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള മേ​രി മേ​ഴ്‌​സി എ​ന്ന ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. ബോ​ട്ടി​ല്‍ ഏ​ഴ് മ​ല​യാ​ളി​ക​ളും ആ​റ് ത​മി​ഴ്‌​നാ​ട്ടു​കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ശ്രീ​ല​ങ്ക​ന്‍​ബോ​ട്ടു​ക​ളെ പി​ടി​കൂ​ടാ​ന്‍ തീ​ര​ത്ത് വ​ല​വി​രി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു കോ​സ്റ്റ​ല്‍ പോ​ലീ​സ്. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ സം​ശ​യാ​സ്പ​ദ​മാ​യി ഒ​രു ബോ​ട്ട് കൊ​ച്ചി ല​ക്ഷ്യ​മാ​ക്കി വ​രു​ന്നു​ണ്ടെ​ന്ന് കോ​സ്റ്റ​ല്‍ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​സു​നു​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ര്‍​ജ് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ന്യ​സം​സ്ഥാ​ന യാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പ​രി​ധി​യാ​യ 12 നോ​ട്ടി​ക്ക​ല്‍ മൈ​ലി​ന​ക​ത്ത് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ സ്‌​പെ​ഷ​ല്‍ പെ​ര്‍​മി​റ്റ് വേ​ണ​മെ​ന്നു​ണ്ട്. എ​ന്നാ​ല്‍ ബോ​ട്ടി​നു ഈ ​പെ​ര്‍​മി​റ്റോ…

Read More

കൊ​ച്ചി അ​ഴി​മു​ഖ​ത്ത് ബോ​ട്ട​പ​ക​ടം: 57 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി; നേരത്തെ മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ചാണ് അപകടം

വൈ​പ്പി​ൻ: കൊ​ച്ചി അ​ഴി​മു​ഖ​ത്ത് മു​ങ്ങി​ക്കി​ട​ന്നി​രു​ന്ന പ​ഴ​യ ബോ​ട്ടി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് എ​ത്തി​യ ബോ​ട്ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ ബോ​ട്ടും ഈ ​വ​ള്ള​ത്തി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ഒ​മ്പ​തു ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ആ​ഷി​ഖ് മോ​ൻ എ​ന്ന ബോ​ട്ടാ​ണ് ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളു​മാ​യി കൊ​ച്ചി ഹാ​ർ​ബ​റി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു. എ​ൽ​എ​ൻ​ജി​ക്ക് പ​ടി​ഞ്ഞാ​റ് 200 മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വെ​ള്ള​പ്പ​റ്റാ​യ​തി​നാ​ലും ബോ​ട്ടി​ൽ മീ​ൻ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലു​മാ​ണ് മു​ങ്ങി​ക്കി​ട​ന്നി​രു​ന്ന ബോ​ട്ടി​ൽ ഇ​ടി​ക്കാ​ൻ ഇ​ട​യാ​യ​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് മു​ക്കാ​ൽ ഭാ​ഗ​വും മു​ങ്ങി. ബോ​ട്ടി​ൽ പി​ടി​ച്ചു നീ​ന്തി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​രെ കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് 48 തൊ​ഴി​ലാ​ളി​ക​ളു​മാ​യി കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ലേ​ക്ക് എ​ത്തി​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ന്ന ബോ​ട്ട് മു​ങ്ങി​ക്കി​ട​ന്ന ബോ​ട്ടി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ…

Read More

തൃ​ക്കാ​ക്ക​രയിലെ കവറോണ വിവാദം; വിജിലൻസിന്  മ​തി​യാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെന്ന് സൂചന; പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഉ​ട​ൻ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ പ​ണ​ക്കി​ഴി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ത​യാ​റാ​ക്കു​മെ​ന്നു സൂ​ച​ന.ഇ​ന്ന​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം​ത​ന്നെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റെ​ടു​ക്കു​ന്ന​ത്. ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ പി​ടി​ച്ചെ​ടു​ത്തു പ​രി​ശോ​ധി​ച്ച വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന് മ​തി​യാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്നു​ത​ന്നെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ ചേം​ബ​റി​ല്‍​നി​ന്നു നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള​ട​ങ്ങി​യ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന. ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല​ല്ലാ​തെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ മു​റി തു​റ​ക്ക​രു​തെ​ന്നു വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യെ​ന്നാ​ണു വി​വ​രം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ന്‍റെ ചേം​ബ​റി​ലു​ള്ള നി​രീ​ക്ഷ​ണ​മോ​ണി​റ്റ​ര്‍, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സി​പി​യു എ​ന്നി​വ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​തി​നാ​ല്‍ ഇ​വ സു​ര​ക്ഷി​ത​മാ​യി വീ​ണ്ടെ​ടു​ക്കും വ​രെ മ​റ്റാ​രും ചേം​ബ​റി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. 1994 ലെ ​മു​നി​സി​പ്പ​ല്‍ ആ​ക്ട് 228 പ്ര​കാ​ര​മു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു…

Read More

അനിൽ വേറെ ലെവലാണ്! നായകൾക്കായി ജോലി രാജിവച്ചു; അ​നി​ലി​ന്‍റെ ഒ​രു​ദി​വ​സം തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും നാ​യ​ക​ൾ​ക്കൊ​പ്പ​മാ​ണ്

കൊ​ച്ചി: ഇൗ ​കോ​വി​ഡ് കാ​ലം ഒ​ട്ടും ത​ള​ർ​ത്താ​ത്തൊ​രു മേ​ഖ​ല​യാ​ണ് അ​രു​മ​മൃ​ഗ​ങ്ങ​ളു​ടെ വ​ള​ർ​ത്ത​ലും വി​ല്പ​ന​യും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ നാ​യ​വ​ള​ർ​ത്ത​ൽ ഹോ​ബി​യാ​യെ​ടു​ത്ത് അ​തി​നാ​യി ജോ​ലി പോ​ലും ക​ള​ഞ്ഞൊ​രാ​ൾ കൊ​ച്ചി​യി​ലു​ണ്ട്; ത​മ്മ​നം സ്വ​ദേ​ശി അ​നി​ൽ ഗോ​പി​നാ​ഥ്. സ​ർ​വേ​യ​ർ ജോ​ലി​യും ക​ള​ഞ്ഞി​ട്ടാ​ണ് അ​നി​ൽ നാ​യ​വ​ള​ർ​ത്ത​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ത​ന്നെ മു​ൻ​നി​ര നാ​യവ​ള​ർ​ത്തു​കാ​ര​ൻ കൂ​ടി​യാ​ണ് അ​ദേ​ഹം. അ​നി​ലി​ന്‍റെ ഒ​രു​ദി​വ​സം തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും നാ​യ​ക​ൾ​ക്കൊ​പ്പ​മാ​ണ്. പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി നാ​യ്ക്ക​ളെ വ​ള​ർ​ത്തി​യും വി​റ്റു​മാ​ണ് ജീ​വി​തം. കോ​വി​ഡി​നൊ​ന്നും ത​ന്നെ ത​ള​ർ​ത്താനാ​യി​ട്ടി​ല്ലെ​ന്ന് അ​നി​ൽ പ​റ​യു​ന്നു. നൂ​റി​ലേ​റെ നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ക്കാ​ല​ത്ത് വി​റ്റ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ്പ​ന ഇൗ ​കോ​വി​ഡ് കാ​ല​ത്താ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ല്പ​ന. താ​യ്‌​ല​ൻ​ഡ്, റ​ഷ്യ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന നാ​യ്ക്ക​ളാ​ണ് ഏ​റെ​യും. ടി​ബ​റ്റ​ൻ വം​ശ​മാ​യ ഷി​റ്റ്‌​സു​വി​നാ​ണ് ഏ​റ്റ​വും ഡി​മാ​ൻ​ഡ്. ര​ണ്ടാ​മ​ത് ബീ​ഗി​ളി​നാ​ണ്. പ​ഗ്, ബോ​ക്‌​സ​ർ ഇ​ന​ങ്ങ​ളും അ​നി​ലി​ന്‍റെ കൈ​വ​ശ​മു​ണ്ട്. സി​നി​മ​യി​ലും അ​നി​ലി​ന്‍റെ നാ​യ​ക​ൾ തി​ള​ങ്ങി​യി​ട്ടു​ണ്ട്.…

Read More

മൂവാറ്റുപുഴ തൃക്കളത്തൂരിൽ വാഹനാപകടം; മൂന്നു യുവാക്കൾ മരിച്ചു; മരിച്ചവരിൽ സഹോദരൻമാരും

മൂ​വാ​റ്റു​പു​ഴ: ലോ​റി​യും കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. തൊ​ടു​പു​ഴ പു​റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൂ​ക്കി​ല​കാ​ട്ടി​ൽ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (23), കു​ന്നേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു (24), സ​ഹോ​ദ​ര​ൻ അ​രു​ൺ ബാ​ബു(22)​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ൽ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​റ​പ്പു​ഴ മൂ​ക്കി​ല​കാ​ട്ടി​ൽ അ​മ​ർ​നാ​ഥ് ആ​ർ. പി​ള്ള​യെ (20) ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ എം​സി റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​യ​റ്റി തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്ന് പേ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബംഗളൂരുവിൽ​നി​ന്നും ബ​ന്ധു​വി​ന് കാ​ർ വാ​ങ്ങി​യ​ശേ​ഷം ഇ​രു​കാ​റു​ക​ളി​ലാ​യി മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ന്നാ​ലെ മ​റ്റൊ​രു കാ​റി​ൽ ബ​ന്ധു​വും ഉ​ണ്ടാ​യി​രു​ന്നു.…

Read More

മു​പ്പ​തി​നാ​യി​രം രൂ​പ മു​ൻ​കൂ​ർ നല്‍കിയില്ലെങ്കില്‍..! ന​ഗ്നദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യി​ൽ​ നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം; പ്ര​തി​ക​ളെ ത​ന്ത്ര​ത്തി​ൽ കു​ടു​ക്കി പോ​ലീ​സ്

ആ​ലു​വ: യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ ഒ​ടു​വി​ൽ പോ​ലീ​സ് വി​രി​ച്ച വ​ലി​യ​ൽ കു​ടു​ങ്ങി. പാ​ല​ക്കാ​ട് മ​ര​യ​മം​ഗ​ലം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ഭി​ൻ (25), വെ​ങ്ങോ​ല മേ​പ്പ​റ​ത്തു​പ​ടി ക​ണ്ണാ​ടി​പ്പ​ടി വീ​ട്ടി​ൽ സു​ധ​ർ​മ​ൻ(31) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് ഭീ​ഷ​ണി​യി​ലൂ​ടെ പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മു​പ്പ​തി​നാ​യി​രം രൂ​പ മു​ൻ​കൂ​ർ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് യു​വ​തി എ​സ്പി​യു​ടെ മു​ന്നി​ൽ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ണം കൈ​മാ​റാ​നാ​യി യു​വ​തി നെ​ടു​മ്പാ​ശേ​രി​ക്ക് സ​മീ​പ​മെ​ത്തി. പ​ണം വാ​ങ്ങാ​ൻ സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​ക​ളെ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ത​ന്ത്ര​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് യു​വ​തി​യു​ടെ ഫോ​ൺ ന​മ്പ​ർ ഇ​വ​ർ​ക്ക് ല​ഭി​ച്ച​തെ​ന്ന്…

Read More

കൊ​ച്ചി ല​ഹ​രി കേ​സ്; പി​ന്നി​ല്‍ വ​മ്പ​നോ?  ര​ണ്ടാം റെ​യ്ഡി​നെ​തി​രേ അ​ന്വേ​ഷ​ണം വ​ന്നേ​ക്കും

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ല്‍​നി​ന്നും ല​ഹ​രി പി​ടി​കൂ​ടി സം​ഭ​വ​ത്തി​ല്‍ വി​വ​രം കൈ​മാ​റി​യ ആ​ളെ സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ന്‍റെ മ​റ​വി​ല്‍ മ​റ്റ് വ​മ്പ​ന്‍ “ഡീ​ലിം​ഗ്’ കൊ​ച്ചി​യി​ല്‍ ന​ട​ന്നോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം. ഫ്ളാ​റ്റി​ല്‍ ല​ഹ​രി ഉ​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 84 ഗ്രാം ​എം​എ​ഡി​എം​എ​യും ഏ​ഴ് പേ​രെ​യും എ​ക്‌​സൈ​സ് ഇ​വി​ടെ​നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നീ​ട് കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് യു​വ​തി​യ​ട​ക്കം ര​ണ്ട് പേ​രെ വി​ട്ട​യ​ച്ചി​രു​ന്നു. ഈ ​സം​ഭ​വം പി​ന്നീ​ട് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും ജി​ല്ലാ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഫ്ളാ​റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രു​കി​ലോ​യി​ല​ധി​കം ല​ഹ​രി വ​സ്തു​ക്ക​ള്‍ വീ​ണ്ടും പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​സം​ഭ​വം ഇ​പ്പോ​ള്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ക്കാ​ത്ത വി​വ​രം പി​ന്നീ​ട് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​താ​ണ് പ്ര​ധാ​ന സം​ശ​യം. ഒ​പ്പം ഈ ​കേ​സി​ന്‍റെ മ​റ​വി​ല്‍ മ​റ്റ് വ​ലി​യ കേ​സു​ക​ള്‍…

Read More

ലൈം​ഗി​ക താ​ല്പ​ര്യ​ങ്ങ​ള്‍​ക്കും പ​ണം ത​ട്ടാ​നു​മാ​യി യു​വ​തി​യെ അ​ടി​മ​യാ​ക്കി; കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റ് പീ​ഡ​നക്കേസിൽ പ്രതിയെക്കുറിച്ച് കുറ്റപത്രത്തിൽ പോലീസ് പറയുന്നതിങ്ങനെ…

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്ത്. പ്ര​തി​ക്ക് ല​ഹ​രി മ​രു​ന്നി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പ്ര​തി​ക്കെ​തി​രെ ബ​ലാ​ല്‍​സം​ഗം, അ​ന​ധി​കൃ​ത​മാ​യി ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്ക​ല്‍, വ​ഞ്ച​ന, ഭീ​ഷ​ണി, മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച് ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പി​ക്ക​ല്‍, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി ഇ​ര​യെ ലൈം​ഗി​ക താ​ല്പ​ര്യ​ങ്ങ​ള്‍​ക്കും പ​ണം ത​ട്ടാ​നു​മാ​യി യു​വ​തി​യെ അ​ടി​മ​യാ​ക്കി വെ​യ്ക്കു​ക​യാ​യി​രു​ന്നു കു​റ്റ​പ​ത്ര​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ണം വേ​ണ​മെ​ന്നും സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ലെ ഫ്ളാ​റ്റി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യെ ത​ട​ങ്ക​ലി​ല്‍​വ​ച്ച് ലൈം​ഗീ​ക​മാ​യും ശാ​രീ​രി​ക​മാ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍​ട്ടി​ന്‍. ഫെ​ബ്രു​വ​രി 15 മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്…

Read More

പോ​ള​ണ്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പാസ്റ്റർ ഷാജി അറസ്റ്റിൽ; കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യെന്ന് പോ​ലീ​സ്

മൂ​വാ​റ്റു​പു​ഴ: പോ​ള​ണ്ടി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ര് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന .സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ​ക്കാ​ട് മു​ല്ല​ക്കാ​നം വാ​ഴേ​പ​റ​മ്പി​ൽ ഷാ​ജി (54) യെ ​മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​തി​ന​ഞ്ചോ​ളം പേ​രി​ൽ നി​ന്നാ​യി പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് മു​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് . തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൂ​ടു​ത​ൽ പേ​ര് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​സ്റ്റ​റാ​യ ഷാ​ജി​ക്കൊ​പ്പം ത​ട്ടി​പ്പി​ന് കൂ​ടു​ത​ൽ പേ​ര് ഉ​ണ്ടെ​ന്നും ഇ​വ​രും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൂ​വാ​റ്റു​പു​ഴ അ​ടൂ​പ്പ​റ​മ്പി​ൽ അ​ഡോ​ണ ന​ഴ്സിം​ഗ് ഹോം ​എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ഷാ​ജി . ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് പ​ണം ത​ട്ടി​യ​ത്. ജോ​ലി കി​ട്ടാ​താ​യ​പ്പോ​ൾ പ​ണം കൊ​ടു​ത്ത​വ​ർ മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ത​റി​ഞ്ഞ…

Read More

ഒ​രു​മി​ച്ച് കു​ല​യ്ക്കു​ന്ന​തി​ന് ഹോ​ർ​മോ​ൺ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടും പൈ​നാ​പ്പി​ൾ ചെടികൾ കു​ല​യ്ക്കാ​ത്തത് എന്തുകൊണ്ട് ?

വാ​ഴ​ക്കു​ളം: ഒ​രു​മി​ച്ച് കു​ല​യ്ക്കു​ന്ന​തി​ന് ഹോ​ർ​മോ​ൺ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടും പൈ​നാ​പ്പി​ൾ ഉ​ണ്ടാ​കാ​ത്ത തോ​ട്ട​ങ്ങ​ളി​ലെ പ്ര​തി​ഭാ​സം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യും ഗ​വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ചെ​ടി​യു​ടെ​യും മ​ണ്ണി​ണ്ണ്, കാ​ലാ​വ​സ്ഥ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പു​തി​യ പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ചെ​ടി​ക​ളി​ൽ എ​ത്തി​ഫോ​ൺ പ്ര​യോ​ഗം ന​ട​ത്തി​യ ശേ​ഷ​വും പൈ​നാ​പ്പി​ൾ ചെ​ടി​ക​ൾ കു​ല​യ്ക്കാ​ത്ത പ്ര​തി​ഭാ​സം കാ​ണി​ക്കു​ന്ന തോ​ട്ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ർ വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ൾ ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ഉ​ട​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് കു​ല​യ്ക്കാ​ത്ത പൈ​നാ​പ്പി​ൾ ചെ​ടി​ക​ളും ഇ​ല​യും മ​ണ്ണും പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ക്കു​ക​യാ​ണ്. വ​ള​പ്ര​യോ​ഗം സം​ബ​ന്ധി​ച്ചും ക​ർ​ഷ​ക​രി​ൽ​നി​ന്ന് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ലെ ത​ന്നെ ചെ​ടി​ക​ളി​ലും സ​മാ​ന രീ​തി​യി​ൽ പൈ​നാ​പ്പി​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൈ​നാ​പ്പി​ൾ ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​വും ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യും ജ​ല വാ​ർ​ച്ച​യും ഇ​തോ​ടെ പ​ഠ​ന​വി​ധേ​യ​മാ​ക്കും. ഒ​രേ പോ​ലെ പ​രി​പാ​ലി​ച്ച്…

Read More