‘കവറോണ’  വി​വാ​ദം; പി​ന്നി​ല്‍ ഗ്രൂ​പ്പ് പോ​രെ​ന്ന് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍; ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ പ​ണ​ക്കി​ഴി വി​വാ​ദ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​യാ​യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ​ന് അ​നു​കൂ​ല​മാ​യി പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​ന്‍ പ​ണം വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​മ്മീ​ഷ​ന്‍. ചെ​യ​ര്‍​പേ​ഴ്‌​സ​ണെ കു​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. തൃ​ക്കാ​ക്ക​ര​യി​ല്‍ ന​ട​ന്ന​ത് പാ​ര്‍​ട്ടി​യി​ലെ ഗ്രൂ​പ്പ്ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ക​മ്മീ​ഷ​ന്‍ ആ​ദ്യ​ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം വ്യ​ക്ത​മാ​ക്കി.സി​പി​എ​മ്മു​മാ​യി ചേ​ര്‍​ന്ന് പാ​ര്‍​ട്ടി​യി​ലെ ചി​ല​ര്‍ ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​മ്മീ​ഷ​ന്‍റെ തെ​ളി​വെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റും. അ​തി​നി​ടെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ണം ന​ല്‍​കി​യെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ വി.​ഡി. സു​രേ​ഷി​നെ​യും മ​റ്റ് കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് വി​ളി​ച്ചു വ​രു​ത്തി​യേ​ക്കും. പാ​ര്‍​ട്ടി ക​മ്മീ​ഷ​ന് മു​ന്നി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് വി.​ഡി. സു​രേ​ഷ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത ത​ങ്ക​പ്പ​ന്‍…

Read More

കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ല്‍​നിന്ന് 11കോടിയുടെ ലഹരി പിടിച്ച സംഭവം; യു​വ​തി​ക​ള്‍ ല​ഹ​രി മ​രു​ന്ന് ഒ​ളി​പ്പി​ക്കു​ന്ന ദൃ​ശ്യം പു​റ​ത്ത്; കേ​സ് ക്രൈം ​ബ്രാ​ഞ്ചി​നു കൈ​മാ​റി​യേ​ക്കും

  കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ല്‍​നി​ന്നു 11 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം. ഒ​രു കി​ലോ​യി​ലേ​റെ എം​ഡി​എം​എ പി​ടി​കൂ​ടി​യി​ട്ടും പ്ര​തി​ക​ള്‍​ക്കെ​തി​രെ എ​ക്‌​സൈ​സ് എ​ടു​ത്ത​ത് 84 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കേ​സ് മാ​ത്രം. ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗി​ല്‍ നി​ന്നാ​ണ് ഒ​രു കി​ലോ എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​തെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​ക്‌​സൈ​സി​ന്‍റെ ര​ണ്ടാം എ​ഫ്‌​ഐ​ആ​ര്‍. ആ​ദ്യ എ​ഫ്‌​ഐ​ആ​ര്‍ യു​വ​തി അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ 84 ഗ്രാം ​എം​ഡി​എം​എ കൈ​വ​ശം വ​ച്ച​തി​നാ​ണ് അ​റ​സ്റ്റ് എ​ന്ന് കാ​ണി​ച്ചി​ട്ടു​ണ്ട്. മ​ഹ​സ​റി​ലും കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ കേ​സി​ലെ ര​ണ്ടാം എ​ഫ്‌​ഐ​ആ​റി​ൽ പ്ര​തി​ക​ളി​ല്ല. ഫ്ലാറ്റിൽ കണ്ടെത്തിയത്പി​ടി​കൂ​ടി​യ 1.85 കി​ലോ ഗ്രാം ​എം​ഡി​എം​എ ഒ​രു വ​ഴി​പോ​ക്ക​ന്‍ ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന ഫ്‌​ളാ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് മ​ഹ​സ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗാ​ണ് ക​ണ്ടെ​ടു​ത്തെ​ന്നും ഇ​ത് പ്ര​തി​ക​ളു​ടേ​താ​യി​രി​ക്കാ​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നാ​ണ് സാ​ക്ഷി​മൊ​ഴി​യെ​ന്നും മ​ഹ​സ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ബാ​ഗ് ക​ണ്ടെ​ടു​ത്ത​തി​ല്‍ പ്ര​തി​ക​ളി​ല്ലാ​തെ പ്ര​ത്യേ​കം കേ​സെ​ടു​ത്തു.…

Read More

കവറോണം..! തൃ​ക്കാ​ക്ക​ര​യി​ൽ പ​ണ​ക്കി​ഴി വി​വാ​ദം ക​ത്തു​ന്നു ; മു​ൻ ഭ​ര​ണ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് 25,000 രൂ​പ വീ​തം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം ഓ​ണ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്ന വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ടെ മു​ൻ ഭ​ര​ണ സ​മി​തി​ക്കെ​തി​രേ​യും ആ​രോ​പ​ണം. 2015ലെ ​ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​കാ​ല​ത്ത് ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ 43 കൗ​ൺ​സി​ല​ർ​മാ​ർ​ക്കും 25,000 രൂ​പ വീ​തം പാ​രി​തോ​ഷി​കം ന​ൽ​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ​മു​ൻ ഭ​ര​ണ​സ​മി​തി​യി​ൽ​പ്പെ​ട്ട​വ​ർ ത​ന്നെ​യാ​ണ് അ​ന്ന് പ​ണം ന​ൽ​കി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കൊ​തു​കി​നെ കൊ​ല്ലാ​നെ​ന്ന പേ​രി​ൽവാ​ർ​ഡു ത​ല​ത്തി​ൽ കൊ​തു​കു ന​ശീ​ക​ര​ണ​ത്തി​ന് 25,000 രൂ​പ വീ​തം കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന​താ​യി ഫ​യ​ൽ ഉ​ണ്ടാ​ക്കി​യാ​ണ് തു​ക കൈ​മാ​റി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഓ​രോ കൗ​ൺ​സി​ല​ർ​മാ​രു​ടേ​യും പേ​രി​ൽ ചെ​ക്കാ​യാ​ണ് തു​ക കൈ​മാ​റി​യ​ത്. ന​ഗ​ര​സ​ഭ​ക്ക് അ​ക്കൗ​ണ്ടു​ള്ള പ്ര​മു​ഖ ബാ​ങ്കി​ൽ​നി​ന്നും 25,000 രൂ​പ​വീ​തം മു​ഴു​വ​ൻ കൗ​ൺ​സി​ല​ർ​മാ​രും മാ​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഏ​തൊ​രു പ്ര​വ​ർ​ത്തി​ക്കും ക​രാ​ർ കാ​ർ​ക്ക​ല്ലാ​തെ പ​ണം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന ച​ട്ടം മ​റി​ക​ട​ന്നാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ടി​ൽ നി​ന്നും ചെ​ക്കാ​യി തു​ക കൈ​മാ​റി​യ​ത്. ഇ​ത്…

Read More

ബാ​ങ്കി​ന്‍റെ ഭി​ത്തി​തു​ര​ന്ന് ക​വ​ർ​ച്ചാശ്ര​മം! അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം; കാ​മ​റ​യി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും…

പെ​രു​മ്പാ​വൂ​ർ: ബാ​ങ്കി​ന്‍റെ ഭി​ത്തി തു​ര​ന്നു ക​വ​ർ​ച്ച​യ്ക്കു ശ്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം. പെ​രു​ന്പാ​വൂ​ർ സി​ഐ​ ജയകുമാറിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. എ​എം റോ​ഡി​ൽ പെ​രു​മ്പാ​വൂ​രി​ലെ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്. ബാ​ങ്കി​ന്‍റെ ഭി​ത്തി തു​ര​ന്ന് അ​ക​ത്തു പ്ര​വേ​ശി​ക്കാ​നു​ള്ള മോ​ഷ്ടാ​വി​ന്‍റെ ശ്ര​മം വി​ഫ​ല​മാ​യി. എ​എം റോ​ഡി​ൽ ആ​ശ്ര​മം സ്കൂ​ളി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലാ​ണ് ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ലു​ള്ള ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ (വി​ജ​യ ബാ​ങ്ക്) ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ന്‍റെ ഷ​ട്ട​റി​ടാ​നെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഭി​ത്തി പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ട​ത്. ഉ​ട​നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും മോ​ഷ്ട്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഓ​ഫീ​സി​ന്‍റെ സി​സി​ടി​സി കാ​മ​റ മ​റ​ച്ചാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. ബാ​ങ്ക് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ…

Read More

നാ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ പോ​യ​താ..! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ന​മ്പം കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; ബോട്ടിന്റെ ഉടമ പറയുന്നത് ഇങ്ങനെ…

ചെ​റാ​യി: ഇ​ത​രം സം​സ്ഥാ​ന​ക്കാ​ര​നാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി എ​ല്‍. സിം​ഗ​യ്യ-41 ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ന​ടു​ത്ത് കാ​യ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മു​ന​മ്പ​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന സി​താ​ര-3 എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍​നി​ന്നും പേ​രും അ​ഡ്ര​സും ല​ഭി​ച്ച​ത്. ഇ​തു​വ​ച്ച് പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ഡാ​റ്റ ബാ​ങ്കി​ൽ​നി​ന്നും തൊ​ഴി​ലു​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി. ബോ​ട്ട് പ​ണി​ക്ക് ക​യ​റ്റി​യ​തി​നാ​ല്‍ നാ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മ​റ്റ് ബോ​ട്ടു​ക​ളി​ല്‍ പ​ണി തേ​ടി ഇ​യാ​ള്‍ മു​ന​മ്പ​ത്ത് ത​ന്നെ ത​ങ്ങി​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ടെ​സ്റ്റി​നു​ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ്…

Read More

ക​വ​ർ​ച്ച​യ്ക്കാ​യി വീ​ണ്ടും എ​ത്തി ! മോ​ഷ്ടാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി ലോ​റി ഡ്രൈ​വ​ർ; മരടില്‍ നടന്ന സംഭവം ഇങ്ങനെ…

മ​ര​ട്: ദേ​ശീ​യ​പാ​ത നെ​ട്ടൂ​രി​ല്‍ ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. പ​ന​ങ്ങാ​ട് പു​ത്ത​ന്‍ ത​റ​യി​ല്‍ അ​ഖി​ല്‍ (23), ചി​റ്റാ​ന​പ്പ​റ​മ്പി​ല്‍ അ​മ​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പു​ല​ർ​ച്ചെ ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​ണ​വു​മാ​യി മു​ങ്ങി​യ സം​ഘം വീ​ണ്ടും എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ഇ​വ​രി​ൽ ഒ​രാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ നെ​ട്ടൂ​രി​ല്‍ ടോ​യ് പാ​ര്‍​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് ത​ഞ്ചാ​വൂ​ര്‍ സ്വ​ദേ​ശി സേ​തു​വി​നെ ആ​ക്ര​മി​ച്ചാ​ണ് സം​ഘം പ​ണം ക​വ​ർ​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു നെ​ട്ടൂ​രി​ലെ സി​ക്കാ​ജെ​ന്‍ പൈ​പ്പ് ക​ട​യി​ല്‍ ലോ​ഡു​മാ​യെ​ത്തി​യ​താ​യി​രു​ന്നു സേ​തു. രാ​ത്രി വാ​ഹ​ന​ത്തി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ ആ​ക്ര​മി​ക​ളി​ലൊ​രാ​ള്‍ സേ​തു​വി​നെ ത​ട്ടി​വി​ളി​ക്കു​ക​യും മൊ​ബ​ല്‍ ഫോ​ണും പ​ണ​വും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത് എ​തി​ർ​ത്ത സേ​തു​വി​നെ ആ​ക്ര​മി​ച്ച് 1,000 രൂ​പ യു​മാ​യി ഇ​യാ​ൾ മു​ങ്ങി. പി​ന്നീ​ട് ഇ​തേ…

Read More

പ്ര​തി​പ​ക്ഷം കാ​ണി​ക്കു​ന്ന​ത് ക​വ​ർ മാ​ത്രം,അ​തി​ൽ പ​ണ​മി​ല്ല: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷയുടെ പ്രതികരണം ഇങ്ങനെ…

കൊ​ച്ചി: ഓ​ണ​ക്കോ​ടി​ക്കൊ​പ്പം കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ ത​ള്ളി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ൻ. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ജി​ത പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം കാ​ണി​ക്കു​ന്ന​ത് ക​വ​ർ മാ​ത്ര​മാ​ണ്, അ​തി​ൽ പ​ണ​മി​ല്ല. മ​റി​ച്ച് തെ​ളി​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നു. ത​ന്നെ മാ​ന​സി​ക​മാ​യി ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കു​മെ​ന്നും അ​ജി​ത പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ല്‍ ഓ​ണ​ക്കോ​ടി​യോ​ടൊ​പ്പം 43 കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും ചെ​യ​ർ​പേ​ഴ്സ​ൺ പ​തി​നാ​യി​രം രൂ​പ വെ​റു​തെ ന​ല്‍​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ൽ സം​ശ​യം തോ​ന്നി​യ 18 കൗ​ൺ​സി​ല​ർ​മാ​ർ പ​ണം തി​രി​ച്ച് ന​ൽ​കി. ചെ​യ​ർ​പേ​ഴ്സ​ന്‍റെ ന​ട​പ​ടി​യി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കു പ​രാ​തി​യും ന​ല്‍​കി. പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ 43 കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും 15 ഓ​ണ​ക്കോ​ടി​യോ​ടൊ​പ്പം പ​ണം ന​ൽ​കി​യ​ത്. അം​ഗ​ങ്ങ​ളെ ഓ​രോ​രു​ത്ത​രെ​യാ​യി ക്യാ​ബി​നി​ൽ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് സ്വ​കാ​ര്യ​മാ​യി ക​വ​ർ സ​മ്മാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ​യ്ക്ക് ഇ​ങ്ങ​നെ​യൊ​രു ഫ​ണ്ടി​ല്ലെ​ന്നി​രി​ക്കെ…

Read More

മഹാപ്രളയത്തിന്‍റെ മൂന്നാം വർഷം; ച​ര​ക്കു തീ​വ​ണ്ടി​യി​ൽ പാ​ലാ​യ​നം ചെ​യ്ത ഭീ​തി​യൊ​ഴി​യാ​തെ തു​രു​ത്ത് ഗ്രാ​മം

ആ​ലു​വ: പെ​രി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ച​ര​ക്കു തീ​വ​ണ്ടി​യു​ടെ ബോ​ഗി​ക​ളി​ൽ ക​യ​റി ജീ​വ​നും കൊ​ണ്ട് പാ​ലാ​യ​നം ചെ​യ്ത ഞെ​ട്ടി​ക്കു​ന്ന ഓ​ർ​മ മാ​യാ​തെ ആ​ലു​വ തു​രു​ത്ത് ഗ്രാ​മം. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ​യും അ​വ​ർ ആ ​ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. 2018ലെ ​സ്വാ​ത​ന്ത്ര്യ​ദി​ന പു​ല​ർ​ച്ചെ​യാ​ണ് ആ​ലു​വ​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ശ​മ​നം ഉ​ണ്ടാ​കാ​ൻ നാ​ലു ദി​വ​സ​മെ​ടു​ത്തു. മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന്‍റെ ആ​ർ​ച്ച് വ​രെ വെ​ള്ളം ക​യ​റി​യ​തോ​ടെ നാ​ട് ന​ടു​ങ്ങി. വീ​ടു​ക​ളു​ടെ ടെ​റ​സു​ക​ളി​ൽ​നി​ന്ന് ജീ​വ​നു​വേ​ണ്ടി അ​ല​മു​റ​യി​ട്ട് നി​ല​വി​ളി​ച്ച​വ​രു​ടെ ര​ക്ഷ​യ്ക്കാ​യി നേ​വി​യു​ടെ ഹെ​ലി​കോ​പ്ട​റു​ക​ൾ വ​രെ പ​റ​ന്നെ​ത്തി. ആ​ലു​വ​പ്പു​ഴ​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന തു​രു​ത്ത്, പു​റ​യാ​ർ, ചൊ​വ്വ​ര ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ ചെ​റു​വ​ഞ്ചി​ക​ളി​ലും വ​ലി​യ വ​ട്ട​ചെ​മ്പി​ലു​മൊ​ക്കെ​യാ​യി തു​ഴ​ഞ്ഞു ആ​ലു​വ-​അ​ങ്ക​മാ​ലി റെ​യി​ൽ​വേ പാ​ത​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ അ​വി​ടെ നി​ന്നും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ ഗു​ഡ്സ് ട്രെ​യി​നി​ലെ വാ​ഗ​ണു​ക​ളെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ആ​ശ്ര​യി​ച്ച​ത്.സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങി​യ…

Read More

ക​ഞ്ചാ​വ്, എം​ഡി​എം​എ! ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പി​ടി​യി​ലാ​യ​ത് 4 യു​വാ​ക്ക​ള്‍

കൊ​ച്ചി: ക​ഞ്ചാ​വും സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പി​ടി​യി​ലാ​യ​തു നാ​ല് യു​വാ​ക്ക​ള്‍. പോ​ലീ​സ്, എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും​പേ​ര്‍ കു​ടു​ങ്ങി​യ​ത്. തൃ​ക്കാ​ക്ക​ര, കാ​ക്ക​നാ​ട് മേ​ഖ​ല​യി​ല്‍​നി​ന്നു​മാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. യു​വാ​ക്ക​ളെ​യും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ല​ക്ഷ്യം​വ​ച്ചാ​ണ് ഇ​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം. ഓ​ണാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വ​രും നാ​ളു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. 80 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ​യും അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി മ​റ്റ് ര​ണ്ടു യു​വാ​ക്ക​ളെ​യു​മാ​ണു അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി അ​ല്‍ അ​മീ​ന്‍ (23), ആ​ല​പ്പു​ഴ ക​ല​വൂ​ര്‍ സ്വ​ദേ​ശി ബി​മ​ല്‍ ബാ​ബു (22) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ തെ​ക്ക​ന്‍ മേ​ഖ​ല സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ല്‍​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്. കാ​ക്ക​നാ​ട് അ​മ്പാ​ടി​മൂ​ല​യി​ല്‍​നി​ന്നാ​ണ് എം​ഡി​എം​എ​യു​മാ​യി അ​ല്‍ അ​മീ​നെ…

Read More

കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ ആ​രം​ഭി​ച്ചി​ട്ട് നാ​ളെ 7 വ​ർ​ഷം; ഇ​തു​വ​രെ സ്വ​ന്ത​മാ​യി കെ​ട്ടി​ട​മാ​യി​ല്ല

ക​ള​മ​ശേ​രി: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന നാ​നൂ​റ് കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത് പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ട് നാ​ളെ ഏ​ഴു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ഴും കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മാ​യി​ല്ല. 2014 ഓ​ഗ​സ്റ്റ് 18ന് ​പ​ദ്ധ​തി​യ്ക്ക് ത​റ​ക്ക​ല്ലി​ട്ട് ഏ​ഴ് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും വ​ഞ്ചി തി​രു​ന​ക്ക​ര​ത്ത​ന്നെ. 2018 മേ​യ് 20 നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. നി​ല​വി​ൽ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ കേ​ന്ദ്രം അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലാ​ക്കാ​നാ​ണ് ര​ണ്ട് വ​ർ​ഷം മു​ൻ​പ് ക​ള​മ​ശേ​രി​യി​ൽ ത​ന്നെ സ്ഥ​ലം ക​ണ്ടെ​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ര​ണ്ട് വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ നി​ർ​മാ​ണം ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ​തോ​ടെ​യാ​ണ് ക​രാ​റു​കാ​ര​നും സ​ർ​ക്കാ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് എ​സ്. ശ​ർ​മ്മ എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭാ…

Read More