ബ്ലോക്കിൽ കുടുങ്ങാതെ സാധനം എത്തിക്കാമെന്ന പദ്ധതി പാളി;  കൊച്ചി മെട്രോയുടെ ആ​ദ്യ കേ​സ് മ​ദ്യ​വും ക​ഠാ​ര​യു​മാ​യി എ​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രേ

കൊ​ച്ചി: മെ​ട്രോ​യെ ബാ​ധി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഇ​നി​മു​ത​ല്‍ മെ​ട്രോ റെ​യി​ല്‍​വേ ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍.ഇ​തു​പ്ര​കാ​ര​മു​ള്ള ആ​ദ്യ കേ​സ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. എ​റ​ണാ​കു​ളം സൗ​ത്ത് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും മ​ദ്യ​ക്കു​പ്പി​ക​ളും ക​ഠാ​ര​ക​ളു​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രേ​യാ​ണു ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഉ​ദ​യം​പേ​രൂ​ര്‍ ചു​ള്ളി​ക്കാ​ട് അ​ന​ന്തു (21), ആ​സാം ചെ​ധ​ര​ബ​സാ​ര്‍ സ്വ​ദേ​ശി യൂ​സ​ഫ് അ​ലി (26) എ​ന്നി​വ​രെ​യാ​ണു കൊ​ച്ചി മെ​ട്രോ സ്പെ​ഷ​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രേ മെ​ട്രോ റെ​യി​ല്‍ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു. മെ​ട്രോ റെ​യി​ല്‍ ആ​ക്ട് പ്ര​കാ​ര​മു​ള്ള ആ​ദ്യ കേ​സാ​ണി​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​ണു പ്ര​തി​ക​ള്‍ മ​ദ്യ​ക്കു​പ്പി​ക​ളും ക​ഠാ​ര​ക​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. മെ​ട്രോ സി​ഐ എ. ​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ അ​ലി​ക്കു​ഞ്ഞ്, സീ​നി​യ​ര്‍ സി​പി​ഒ അ​നി​ല​ല്‍, സി​പി​ഒ ഫ​സ​ല്‍, ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ ശ്രീ​ജി​ത്ത്…

Read More

പാർട്ടി പ്രവർത്തനത്തിലെ പാരമ്പര്യം കണക്കിലെടുത്തു; എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റിനടത്തിയ സി​ഐ​ടി​യു സം​സ്ഥാ​ന നേ​താ​വി​നെ പുറത്താക്കാതെ ത​രം​താ​ഴ്ത്തൽ മാത്രം

കൊ​ച്ചി: സി​ഐ​ടി​യു സം​സ്ഥാ​ന നേ​താ​വി​നെ സി​പി​എം ബ്രാ​ഞ്ചി​ലേ​ക്കു ത​രം​താ​ഴ്ത്തി. ഹെ​ഡ് ലോ​ഡ് വ​ര്‍​ക്കേ​ഴ്‌​സ് സം​സ്ഥാ​ന നേ​താ​വും സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും തൃ​പ്പൂ​ണി​ത്തു​റ ഏ​രി​യാ ക​മ്മറ്റി​യം​ഗ​വു​മാ​യ എം.​പി. സാ​ജു​വി​നെ​യാ​ണു ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​ത്. തി​രു​വാ​ങ്കു​ള​ത്തെ ഹെ​ഡ് ലോ​ഡ് വ​ര്‍​ക്ക​റും യൂ​ണി​റ്റ് ട്ര​ഷ​റ​റു​മാ​യി​രു​ന്ന എം.​പി. സാ​ജു യൂ​ണി​യ​ന്‍ ഫ​ണ്ടി​ല്‍​നി​ന്നും എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ തി​രു​വാ​ണി​യൂ​ര്‍ സ്വ​ദേ​ശി ടി.​കെ. കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ 25ന് ​ന​ട​ന്ന ജി​ല്ലാ ക​മ്മ​റ്റി​യി​ലാ​ണു വ​ന്ന​ത്. എം.​സി. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴം​ഗ ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പും നീ​ണ്ടു പോ​യ​തി​നു ജി​ല്ലാ ക​മ്മറ്റി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ത്തിയത്. ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ജി​ല്ലാ ക​മ്മറ്റി​യം​ഗ​ങ്ങ​ളാ​യ 42 പേ​രി​ല്‍ 40 പേ​രും സാ​ജു​വി​ന് എ​തി​രാ​യ​പ്പോ​ള്‍ ബാ​ക്കി ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണു സാ​ജു​വി​നെ പി​ന്തു​ണ​ച്ച​ത്.…

Read More

വ​ഴ​ക്ക് പ​റ​ഞ്ഞു​തീ​ര്‍​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ലാ​സ​റി​നെ ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം..! യു​വാ​വി​നെ കൊ​ന്ന് ച​തു​പ്പി​ൽ താ​ഴ്ത്തി​യ സം​ഭ​വം; മു​ഖ്യ​പ്ര​തി ഇ​പ്പോ​ഴും ഒ​ളി​വി​ൽ

കൊ​ച്ചി: കു​മ്പ​ള​ങ്ങി​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ച​തു​പ്പി​ൽ താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​തു പ്ര​ധാ​ന പ്ര​തി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍​കൂ​ടി. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി ആ​ന്‍റ​ണി ലാ​സ​ര്‍ (39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ന്നാം പ്ര​തി ബി​ജു, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണു ഇ​നി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള​ത്. ബി​ജു​വി​ന്‍റെ ഭാ​ര്യ ത​റേ​പ്പ​റ​മ്പി​ല്‍ മാ​ളു എ​ന്നു വി​ളി​ക്കു​ന്ന രാ​ഖി(22), ബി​ജു​വി​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്ത് കു​മ്പ​ള​ങ്ങി സ്വ​ദേ​ശി പു​ത്ത​ങ്ക​രി സെ​ല്‍​വ​ന്‍ (53) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യു​ന്ന​തി​ന​ട​ക്കം പ്ര​തി​ക​ള്‍​ക്കു സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കി​യ​തി​നാ​ണു രാ​ഖി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്‍​പ​തി​നാ​ണ് ലാ​സ​റി​നെ കാ​ണാ​താ​കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി ബി​ജു​വി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള ച​തു​പ്പി​ല്‍…

Read More

വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് വി​ശ്വാ​സം​പി​ടി​ച്ചു​പ​റ്റി;  ലി​ബി​ന മു​ങ്ങി​യ​ത് വീട്ടുടമയുടെ മൂ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക്ക​യു​ടെ വീ​ട്ടി​ൽ​നി​ന്നും മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി വീ​ട്ടു​ട​മ​യെ പ​റ്റി​ച്ച​ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യ ശേ​ഷം. പ​ഴ​ന്തോ​ട്ടം കൈ​പ്ല​ങ്ങാ​ട്ട് വീ​ട്ടി​ൽ ലി​ബി​ന ബേ​ബി (26)യെ​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ലി​ലാ​യി​രു​ന്നു സം​ഭ​വം. മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ഇ​വ​രും ഭ​ർ​ത്താ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഗോ​ഡൗ​ണി​ൽ ര​ണ്ടു പേ​ർ​ക്കും ജോ​ലി​യെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. വീ​ട്ടു​ട​മ​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത യു​വ​തി ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ്ര​ത്യേ​ക വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ലു​വ​യി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വി​റ്റ​ശേ​ഷം യു​വ​തി ഒ​ളി​വി​ൽ പോ​യി. ഇ​വ​ർ വി​റ്റ സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​താ​യി സി​ഐ സി.​എ​ൽ. സു​ധീ​ർ പ​റ​ഞ്ഞു.

Read More

അ​ഭി​ഭാ​ഷ​ക ച​മ​ഞ്ഞ്‌ ത​ട്ടി​പ്പ്;നി​​​ര്‍​ധ​​​ന കു​​​ടും​​​ബ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​യാ​​​ളാ​​​ണെന്ന് സെസി; ജാ​മ്യാ​പേ​ക്ഷ​യി​ല്‍ സർക്കാരിന്‍റെ നി​ല​പാ​ട് തേ​ടി ഹൈക്കോടതി

  കൊ​​​ച്ചി: എ​​​ല്‍​എ​​​ല്‍​ബി ബി​​രു​​ദ​​മി​​ല്ലാ​​തെ അ​​​ഭി​​​ഭാ​​​ഷ​​​ക ച​​​മ​​​ഞ്ഞ്‌ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി ആ​​​ല​​​പ്പു​​​ഴ രാ​​​മ​​​ങ്ക​​​രി സ്വ​​​ദേ​​​ശി​​​നി സെ​​​സി സേ​​​വ്യ​​​റി​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​തേ​​​ടി. അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ഹാ​​​ജ​​​രാ​​​യി ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ സെ​​​സി​​യെ കോ​​​ട​​​തി പ​​​ല​ കേ​​​സു​​​ക​​​ളി​​​ലും അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​ഷ​​​നാ​​​യും നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. മ​​​റ്റൊ​​​രാ​​​ളു​​​ടെ റോ​​​ള്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​ൻ‌​​റോ​​​ള്‍ ചെ​​​യ്താ​​​ണു പ്ര​​തി ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ആ​​​ല​​​പ്പു​​​ഴ ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗ​​​മാ​​​യി ഇ​​​വ​​​ര്‍ മ​​​ത്സ​​​രി​​​ച്ചു ജ​​​യി​​​ച്ചി​​​രു​​​ന്നു. നി​​​യ​​​മ ബി​​​രു​​​ദ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു സെ​​​സി പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന വി​​​വ​​​രം പു​​​റ​​​ത്തു​​വ​​​ന്ന​​​തോ​​​ടെ ബാ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. തു​​​ട​​​ര്‍​ന്നു ജൂ​​​ലൈ 18ന് ​​​കേ​​​സ് എ​​​ടു​​​ത്തു. ഒ​​​ളി​​​വി​​​ല്‍ പോ​​​യ പ്ര​​തി ആ​​​ല​​​പ്പു​​​ഴ ജു​​​ഡീ​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങാ​​​നെ​​​ത്തി​​​യെ​​​ങ്കി​​​ലും ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ്‌ ഇ​​​വി​​​ടെ​​​നി​​​ന്നു മു​​​ങ്ങി. തു​​​ട​​​ര്‍​ന്നാ​​​ണു മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. നി​​​ര്‍​ധ​​​ന…

Read More

എ​ല്ലാ മേ​ഖ​ല​യും ത​ള​ർ​ച്ചയില്‍! ​ആ​രെ​യും കൂ​സാ​തെ മു​ന്നോ​ട്ടു പോ​കു​ന്നൊ​രു വി​പ​ണി​യു​ണ്ട്; സൈ​ക്കി​ളേ​റി കൊ​ച്ചി, വി​ല്പ​ന പൊ​ടി​പൊ​ടി​ക്കു​ന്നു

കൊ​ച്ചി: കോ​വി​ഡ് നി​ര​ക്കി​നൊ​പ്പം ഇ​ന്ധ​ന വി​ല​യും ഉ​യ​ർ​ന്ന​തോ​ടെ എ​ല്ലാ മേ​ഖ​ല​യും ത​ള​ർ​ച്ച​യി​ലാ​ണ്. എ​ന്നാ​ൽ ആ​രെ​യും കൂ​സാ​തെ മു​ന്നോ​ട്ടു പോ​കു​ന്നൊ​രു വി​പ​ണി​യു​ണ്ട്. സൈ​ക്കി​ളു​ക​ളു​ടെ വി​ല്പ​ന​യും സ​ർ​വീ​സിം​ഗു​മാ​ണ് ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​ത്. റൈ​ഡും വ്യാ​യാ​മ​വും സൈ​ക്കി​ളി​ലേ​ക്ക് യു​വ​ത​ല​മു​റ​യെ കൂ​ടി ആ​ക​ര്‍​ഷി​ച്ച​തോ​ടെ വി​ല്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ഒ​രു കാ​ല​ത്ത് വീ​ടു​ക​ളി​ലെ ആ​ഡം​ബ​ര​മാ​യി​രു​ന്ന സൈ​ക്കി​ള്‍. മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ളു​ടെ കു​ത്തൊ​ഴു​ക്കി​ല്‍ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ല്‍ മ​റ​ഞ്ഞെ​ങ്കി​ലും കോ​വി​ഡി​ല്‍ പ്ര​താ​പം തി​രി​ച്ചു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് സൈ​ക്കി​ള്‍. ഫി​റ്റ​നെ​സ് സെ​ന്‍റ​റു​ക​ള്‍ തു​റ​ന്നെ​ങ്കി​ലും മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ല്‍ വ്യാ​യാ​മം വീ​ട്ടി​ലൊ​തു​ക്കി​യ​വ​ര്‍ സൈ​ക്ലിം​ഗാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ചെ​ന്നൈ അ​മ്പ​ത്തൂ​രി​ല്‍ നി​ന്നും പ​ഞ്ചാ​ബി​ല്‍​നി​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യും സൈ​ക്കി​ള്‍ എ​ത്തു​ന്ന​ത്. ചി​ല ഫാ​ക്ട​റി​ക​ള്‍ കോ​വി​ഡ് മൂ​ലം അ​ട​ച്ചി​ട്ട​തോ​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴു​മെ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷം കൊ​ണ്ടു സൈ​ക്കി​ൾ വി​ല്പ​ന വ​ലി​യ തോ​തി​ല്‍ കൂ​ടി. സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​നം. സൈ​ക്കി​ള്‍ റൈ​ഡേ​ഴ്‌​സ് ക്ല​ബുക​ളു​ടെ ക​ട​ന്നു​വ​ര​വും യു​വ​ത​ല​മു​റ​യെ സൈ​ക്കി​ളി​ലേ​റ്റി. സൈ​ക്കി​ളു​ക​ള്‍ കാ​ണാ​ന്‍ പോ​ലു​മി​ല്ലാ​തി​രു​ന്ന കൊ​ച്ചി​യി​ലെ നി​ര​ത്തു​ക​ളി​ല്‍…

Read More

വാ​ഗ്ദാ​ന​ങ്ങ​ളി​ൽ​നി​ന്നു പി​ൻ​മാ​റി സ​ർ​ക്കാ​ർ; നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ഭ​ർ​ത്താ​വ്

ആ​ലു​വ: ഒ​രു രൂ​പ നാ​ണ​യം വി​ഴു​ങ്ങി​യ മൂ​ന്നു വ​യ​സു​കാ​ര​ൻ പൃ​ഥ്വി​രാ​ജ് മ​ര​ണ​പ്പെ​ട്ടി​ന് ഒ​രു വ​ർ​ഷം തി​ക​യു​ന്നു. അ​മ്മ​യ്ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ജോ​ലി​യി​ൽ​നി​ന്ന് ആ​റു മാ​സം ക​ഴി​ഞ്ഞു പി​രി​ച്ചു​വി​ട്ട​പ്പെ​ട്ട​തോ​ടെ ഇ​വ​രു​ടെ ജീ​വി​ത​വും വ​ഴി​മു​ട്ടി. കൊ​ല്ലം സ്വ​ദേ​ശി​നി ആ​ലു​വ എ​ട​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ന​ന്ദി​നി-​രാ​ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പൃ​ഥ്വി​രാ​ജ്(3) ആ​ണ് 2020 ഓ​ഗ​സ്റ്റ് ര​ണ്ടി​നു മ​ര​ണ​മ​ട​ഞ്ഞ​ത്. ഓ​ഗ​സ്റ്റ് ഒ​ന്നി​നു നാ​ണ​യം വി​ഴു​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​തി​യാ​യ ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി, എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യാ​ണ് ഇ​വ​ർ ചി​കി​ത്സ തേ​ടി​യ​ത്. ക​ടു​ങ്ങ​ല്ലൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നു പു​ല​ർ​ച്ചെ ആ​ലു​വ ജി​ല്ലാ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മാ​താ​വ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​തെ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. എ​റ​ണാ​കു​ളം…

Read More

ക​ണ്‍​മു​മ്പി​ലെ ദു​രി​ത​ക്കാ​ഴ്ച​ക​ളു​ടെ ഭീ​തി ഉ​ള്ളി​ലൊ​തു​ക്കി അ​ന്നു പി​താ​വി​ന്‍റെ തോ​ളി​ലേ​റി​യെ​ത്തി​യ നാ​ലു വ​യ​സു​കാ​ര​ന്‍…! സ​ന്ദീ​പി​നു കേ​ര​ള​ത്തി​ന്‍റെ”എ ​പ്ല​സ്’

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: 13 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഒ​ഡീ​ഷ​യി​ലെ കാ​ന്ധ​മാ​ല്‍ ക​ലാ​പ​നാ​ളു​ക​ളു​ടെ ക​ന​ലോ​ര്‍​മ​ക​ളോ​ടെ​യാ​ണു കി​ഷോ​ര്‍ നാ​യ​കും കു​ടും​ബ​വും കേ​ര​ള​ത്തി​ല്‍ അ​ഭ​യം തേ​ടി​യെ​ത്തി​യ​ത്. ക​ണ്‍​മു​മ്പി​ലെ ദു​രി​ത​ക്കാ​ഴ്ച​ക​ളു​ടെ ഭീ​തി ഉ​ള്ളി​ലൊ​തു​ക്കി അ​ന്നു പി​താ​വി​ന്‍റെ തോ​ളി​ലേ​റി​യെ​ത്തി​യ നാ​ലു വ​യ​സു​കാ​ര​ന്‍ സ​ന്ദീ​പ് കു​മാ​ര്‍ നാ​യ​കി​നെ ഇ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ തോ​ളി​ലേ​റ്റാ​ന്‍ കൂ​ട്ടു​കാ​ര്‍ ഏ​റെ. ഒ​ഡീ​ഷ​യി​ല്‍​നി​ന്നെ​ത്തി കേ​ര​ള​ത്തി​ല്‍ പ​ഠി​ച്ചു മി​ടു​ക്ക​നാ​യ സ​ന്ദീ​പി​ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് തി​ള​ക്കം. 2008ല്‍ ​ഒ​ഡീ​ഷ​യി​ലെ കാ​ന്ധ​മാ​ല്‍ ജി​ല്ല​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നി​ലു​ങ്കി​യ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന കി​ഷോ​റി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടും സ്വ​ത്തു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ജീ​വ​നും​കൊ​ണ്ടു ര​ക്ഷ​പ്പെ​ട്ടോ​ടി. ഒ​ടു​വി​ല്‍ കേ​ര​ളം സ്‌​നേ​ഹ​പൂ​ര്‍​വം ആ​തി​ഥ്യ​മൊ​രു​ക്കി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ പ​ട്ടി​മ​റ്റം കാ​രു​ണ്യ​വി​ല്ല പ​ദ്ധ​തി​യി​ല്‍ വീ​ടു ല​ഭി​ച്ചു. ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ട​യ​ന്ത്ര​ത്തി​ന്‍റെ​യും എ​ഫ്‌​സി​സി സ​ന്യാ​സി​നി​മാ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ല്‍ കി​ഷോ​റി​നു ജോ​ലി​യും മ​ക്ക​ള്‍​ക്കു മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​ന​സൗ​ക​ര്യ​വും ഒ​രു​ങ്ങി. സ​ന്ദീ​പി​നൊ​പ്പം സ​ഹോ​ദ​രി ജി​ന​റ്റ​മ്മ​യും തൃ​ക്കാ​ക്ക​ര…

Read More

തൂ​ക്കം കൂ​ടും​തോ​റും കി​ട്ടു​ന്ന ആ​ദാ​യ​വും വ​ർധിക്കും! ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ത്ത് വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്നു; ക്ഷ​മ​യോ​ടെ പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യാ​ൽ…

മൂ​വാ​റ്റു​പു​ഴ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ത്ത് വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്നു. പോ​ത്ത് വ​ള​ർ​ന്ന് തൂ​ക്കം കൂ​ടും​തോ​റും കി​ട്ടു​ന്ന ആ​ദാ​യ​വും വ​ർധിക്കു​മെ​ന്ന​താ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണം. ക്ഷ​മ​യോ​ടെ പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യാ​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം ന​ല്ലൊ​രു തു​ക ആ​ദാ​യ​മാ​യി ല​ഭി​ക്കും. പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ള​ർ​ത്താ​മെ​ന്ന​തും തീ​റ്റ​ച്ചെ​ല​വ് ഉ​ൾ​പ്പെ​ടെ കു​റ​വാ​ണെ​ന്ന​തും കാ​ര്യ​മാ​യ രോ​ഗ​ങ്ങ​ളൊ​ന്നും പി​ടി​പെ​ടി​ല്ലെ​ന്ന​തും പോ​ത്ത് വ​ള​ർ​ത്ത​ലി​ന്‍റെ അ​നു​കൂ​ല ഘ​ട​ക​മാ​ണ്. കേ​ര​ള​ത്തി​ൽ പോ​ത്ത് മാം​സ​ത്തി​ന് വ​ലി​യ വി​പ​ണി​യാ​ണ് എ​പ്പോ​ഴും. മാം​സാ​വ​ശ്യ​ത്തി​നു​ള്ള ഉ​രു​ക്ക​ളി​ൽ ഏ​റി​യ പ​ങ്കു​മെ​ത്തു​ന്ന​ത് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു ശ​ത​മാ​നം മാം​സാ​ഹാ​ര​പ്രി​യ​രാ​യ സം​സ്ഥാ​ന​ത്ത് മാം​സോ​ത്പാ​ദ​ന​ത്തി​നാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ത്ത് വ​ള​ർ​ത്ത​ൽ സം​രം​ഭ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ഞ്ച്-​ആ​റ് മാ​സ​മെ​ങ്കി​ലും പ്രാ​യ​മെ​ത്തി​യ മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള ന​ല്ല ഇ​ന​ത്തി​ൽ​പ്പെ​ട്ട പോ​ത്തി​ൻ കി​ടാ​ക്ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​തി​നാ​യി വാ​ങ്ങു​ന്ന​ത്. ‘മു​റ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട പോ​ത്തി​ൻ കി​ടാ​ക്ക​ളെ​യോ ‘മു​റ’ സ​ങ്ക​ര​യി​നം പോ​ത്തി​ൻ കു​ട്ടി​ക​ളെ​യോ ആ​ണ് വ​ള​ർ​ത്താ​നാ​യി കൂ​ടു​ത​ലും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള നീ​ലി​ര​വി,…

Read More

ഏ​ക​ദേ​ശം 22,000 ല്‍ ​അ​ധി​കം രൂ​പ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് മനസിലായി…! നെടുന്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; സംഭവം ഇങ്ങനെ…

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തുള്ള ഓൺലൈൻ ത​ട്ടി​പ്പിൽ കുരുങ്ങി നിരവധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. ജോ​ലി​ക്ക് മു​ന്‍​പു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​യുടേതടക്കം പേ​രു​പ​റ​ഞ്ഞാണ് സം​ഘം പ​ണം ത​ട്ടി​യെ​ടു​ത്തത്. ത​ട്ടി​പ്പി​നു സി​യാ​ലി​ന്‍റെ വ്യാ​ജ ലെ​റ്റ​ര്‍ ​പാ​ഡും ഉ​പ​യോ​ഗി​ച്ചിരുന്നു. തട്ടിപ്പ് ഇങ്ങനെ: വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ്രൈ​വ​ര്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യ വെ​ബ്സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി​. 30,000 രൂ​പ വ​രെ ശ​മ്പ​ള​വും വാ​ഗ്ദാ​നം ചെ​യ്തു. ഇ​തുക​ണ്ട്  അ​പേ​ക്ഷിച്ചവർക്ക് അ​ധി​കം വൈ​കാ​തെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ച്ച്‌ആ​ര്‍ മാ​നേ​ജ​ര്‍ എ​ന്ന പേ​രി​ല്‍ വാ​ട്ട്സ് ആ​പ് സ​ന്ദേ​ശ​മെ​ത്തുകയും ജോ​ലി​ക്കാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി അ​യ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്യും. തു​ട​ര്‍​ന്ന് അ​പേ​ക്ഷാ ഫീ​സ് ഇ​ന​ത്തി​ല്‍ 1,050 രൂ​പ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും . ഇ​തു ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ സി​യാ​ലി​ന്‍റെ​യും വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​യു​ടെ​യും വ്യാ​ജ ലെ​റ്റ​ര്‍​ പാ​ഡി​ല്‍ ജോ​ലി ല​ഭി​ച്ചു എ​ന്ന് അ​റി​യി​ച്ചു​​ള്ള ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​മാ​യി…

Read More