സി​നി​മാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും; പ്രതികൾക്കെതിരേ ചുമത്തിയ വകുപ്പുകൾ ഇങ്ങനെ…

കൊ​ച്ചി: കാ​ല​ടി ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് സി​നി​മാ സെ​റ്റ് അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ മു​ട​ക്കു​ഴ അ​ക​നാ​ട് തേ​വ​രു​കു​ടി രാ​ഹു​ല്‍ രാ​ജ്(19), ഇ​രി​ങ്ങോ​ള്‍ പ​ട്ടാ​ല്‍ കാ​വി​ശേ​രി രാ​ഹു​ല്‍ (23), കൂ​വ​പ്പ​ടി നെ​ടു​മ്പി​ള്ളി ഗോ​ഗു​ല്‍ (25), കീ​ഴി​ല്ലം വാ​ഴ​പ്പി​ള്ളി സ​ന്ദീ​പ് കു​മാ​ര്‍ (33) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യ​ന്ന​ത് ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കാ​രി ര​തീ​ഷ് എ​ന്ന മ​ല​യാ​റ്റൂ​ര്‍ ര​തീ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യി​രു​ന്നു. സി​നി​മ സെ​റ്റ് ന​ശി​പ്പി​ക്ക​ല്‍, അ​തു​വ​ഴി വ​ര്‍​ഗീ​യ ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം, കേ​ര​ള എ​പ്പി​ഡ​മി​ക് ഡി​സീ​സ് ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്റെ നി​ര്‍​മാ​ണ​ത്തി​നാ​യി കാ​ല​ടി മ​ണ​പ്പു​റ​ത്ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് സം​ഘം…

Read More

ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ സി​നി​മാ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം; രാ​ഷ്ട്രീ​യ ബ​ജ്റം​ഗ്ദ​ള്‍ പ്രവർത്തകൻ രതീഷ് പിടിയിൽ; കൂട്ടുപ്രതികൾ ഉടൻ കുടുങ്ങുമെന്ന് പോലീസ്

കൊ​ച്ചി: കാ​ല​ടി ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി നി​ര്‍​മി​ച്ച സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ (എ​എ​ച്ച്പി) യു​വ​ജ​ന​വി​ഭാ​ഗ​മാ​യ രാ​ഷ്ട്രീ​യ ബ​ജ്റം​ഗ്ദ​ള്‍ എ​റ​ണാ​കു​ളം വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ല്‍ ര​തീ​ഷ് (37), കാ​ല​ടി സ്വ​ദേ​ശി രാ​ഹു​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പ്ര​തി​ക​ളെ ഇ​ന്ന് പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നും മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. 12 ഓ​ളം പേ​ർ ചേ​ർ​ന്നാ​ണ് സെ​റ്റ് ത​ക​ര്‍​ത്ത​ത്. ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ട​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന റൂ​റ​ല്‍ എ​എ​സ്പി എം.​ജെ. സോ​ജ​ന്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ന്ന​ല്‍ മു​ര​ളി എ​ന്ന സി​നി​മ​ക്കാ​യി…

Read More

കോ​വി​ഡ് 19; എറണാകുളത്ത് ഒ​രാ​ള്‍​ക്ക് രോ​ഗ​മു​ക്തി; പു​തി​യ കേ​സു​ക​ളി​ല്ല

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​രാ​ള്‍ കോ​വി​ഡ് 19 ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 35 കാ​ര​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. മേ​യ് 12 ന് ​ദ​മാ​മി​ല്‍​നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദേ​ഹം. അ​തേ​സ​മ​യം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തി​യ കേ​സു​ക​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച്ച നാ​ല് പേ​ര്‍​ക്ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗം ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 12 പേ​രാ​യി. 11 പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മേ​യ് 19ന് ​റി​യാ​ദി​ല്‍​നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ 29 വ​യ​സു​ള്ള ഗ​ര്‍​ഭി​ണി​ക്കും ഇ​വ​രു​ടെ 34 വ​യ​സു​ള്ള ഭ​ര്‍​ത്താ​വി​നും മേ​യ് ഏ​ഴി​ന് അ​ബു​ദാ​ബി​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യ 44 വ​യ​സു​ള്ള എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കും മേ​യ് 19ന് ​കു​വൈ​ത്തി​ല്‍​നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ എ​ത്തി​യ 41 വ​യ​സു​ള്ള…

Read More

പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ; ദു​രൂ​ഹ​ത തു​ട​രു​ന്നു; കമ്പനി ഉടമ പറഞ്ഞതിങ്ങനെ…

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റ​ത്തെ പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. ലോ​ക് ഡൗ​ൺ ആ​രം​ഭി​ച്ച​തു മു​ത​ൽ അ​ട​ഞ്ഞു കി​ട​ന്ന പെ​രു​മ്പാ​വു​ർ സ്വ​ദേ​ശി ജി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെ​ജെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ക​ന്പ​നി​യു​ടെ പു​കക്കു​ഴ​ലി​ന്‍റെ അ​ടി​യി​ലു​ള്ള ഡി​സ്ചാ​ർ​ജ്പോ​ർ​ഷ​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​മ്പ​നി​യി​ലെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ എ​ങ്ങ​നെ മൃ​ത​ദേ​ഹം എ​ത്തി​യെ​ന്ന​താ​ണ് പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കു​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന 50 തി​ല​ധി​കം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​രെ​യും ത​ന്നെ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി ഉ​ട​മ​യും പ​റ​യു​ന്നു​ണ്ട്. ഒ​ന്നോ ര​ണ്ടോ മാ​സം പ​ഴ​ക്ക​മാ​ണ് മൃ​ത​ദേ​ഹ​ത്തി​നു​ള്ള​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​തു കൊ​ണ്ടു ത​ന്നെ ലോ​ക് ഡൗ​ൺ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കു​ന്ന​ത്തു​നാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​ളു​ക​ളെ കാ​ണാ​താ​യി​ട്ടു​ള്ള പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും…

Read More

സിനിമ സെറ്റ് പൊളിച്ച സംഭവം; എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്ന​റി​യി​ല്ല, വി​ഷ​മ​വും ആ​ശ​ങ്ക​യു​മു​ണ്ടെന്ന് സംവിധായകൻ ബേ​സി​ല്‍ ജോ​സ​ഫ്; ഭീ​മ​മാ​യ ന​ഷ്ട​വു​മു​ണ്ടാ​ക്കിയതായി നിർമാതാവ് സോ​ഫി​യ പോ​ള്‍

ടോവി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന മി​ന്ന​ല്‍ മു​ര​ളി​യു​ടെ കാ​ല​ടി മ​ണ​പ്പു​റ​ത്തെ പ​ള്ളി​യു​ടെ സെ​റ്റ് പൊ​ളി​ച്ചു നീ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ബേ​സി​ല്‍ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്ന​റി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​രം​ഭി​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചി​ല​ര്‍​ക്കി​ത് പ​ബ്ലി​സി​റ്റി ആ​വാ​മെ​ങ്കി​ലും ത​ങ്ങ​ള്‍​ക്ക് ഇ​തൊ​രു സ്വ​പ്‌​നം ആ​യി​രു​ന്നു​വെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു​മി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​ത്തു, ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കും എ​ന്ന് സ്വ​പ്ന​ത്തി​ല്‍ പോ​ലും പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും ന​ല്ല വി​ഷ​മ​മു​ണ്ട്, ആ​ശ​ങ്ക​യും എ​ന്ന് വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് ഏ​താ​നും ചി​ത്ര​ങ്ങ​ള്‍​കൂ​ടി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്. സം​ഭ​വം വ​ള​രെ ദൗ​ര്‍​ഭാ​ഗ്യ​ക​ര​ം, ഭീ​മ​മാ​യ ന​ഷ്ട​വു​മു​ണ്ടാ​ക്കി: സോ​ഫി​യ പോ​ള്‍ ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ന്ന​ല്‍ മു​ര​ളി​യു​ടെ കാ​ല​ടി മ​ണ​പ്പു​റ​ത്തെ സെ​റ്റ് ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് സോ​ഫി​യ പോ​ളി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഒ​രു​ക്കു​ന്ന അ​തി​മാ​നു​ഷി​ക നാ​യ​ക ക​ഥാ​പാ​ത്ര​ ചി​ത്ര​മാ​ണ് മി​ന്ന​ല്‍ മു​ര​ളി​യെ​ന്നു വ്യക്തമാക്കിക്കൊണ്ടാണ് പോ​സ്റ്റ്…

Read More

വീ​ഡി​യോ നോക്കി ചാ​രാ​യം വാ​റ്റി! യുവാക്കള്‍ക്ക് മുട്ടന്‍പണി; സംഭവം കാലടിയില്‍

കാ​ല​ടി: വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ ക​ണ്ടു ചാ​രാ​യം വാ​റ്റി​യ ര​ണ്ടു യു​വാ​ക്ക​ളെ കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​റ്റ​മം ത​ളി​യ​ൻ ടി​ന്‍റോ (32), ത​ളി​യ​ൻ ഷി​നോ​യ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​റ്റു​ന്ന​തി​നാ​യി ഒ​രു​ക്കി​യ 50 ലി​റ്റ​ർ വാ​ഷും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ​നി​ന്നാ​ണു മ​ദ്യം വാ​റ്റു​ന്ന രീ​തി പ്ര​തി​ക​ൾ മ​ന​സി​ലാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കൊ​റ്റ​മം പ​ള്ളി​ക്ക​ട​വി​നോ​ടു ചേ​ർ​ന്നു​ള്ള പെ​രി​യാ​ർ തീ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ലാ​യി​രു​ന്നു മ​ദ്യം വാ​റ്റ​ൽ. 22ന് ​വൈ​കു​ന്നേ​ര​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ ടി​ന്‍റോ കാ​ല​ടി സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ളും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണ്. ര​ണ്ടാം പ്ര​തി ഷി​നോ​യ് വി​ദേ​ശ​ത്ത് ജോ​ലി​യു​ള്ള​യാ​ളാ​ണ്. ലോ​ക്ക് ഡൗ​ണി​ന് മു​ന്പ് ലീ​വി​ന് വ​ന്ന​ശേ​ഷം തി​രി​കെ പോ​കാ​തെ നാ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സി​ഐ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ജെ​യിം​സ് മാ​ത്യു, എം.​എ​ൻ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ…

Read More

50 മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ എ​ങ്ങ​നെ മൃ​ത​ദേ​ഹം വന്നു? പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ ക​രി​ഞ്ഞ മൃ​ത​ദേ​ഹം; മ​രി​ച്ച​ത് ആ​രെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ല്ല…

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റ​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ജെ.​ജെ. പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ പു​ക​ക്കു​ഴ​ലി​ന്‍റെ അ​ടി​യി​ലു​ള്ള ഡി​സ്ചാ​ർ​ജ് പോ​ർ​ഷ​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ജി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ക​ന്പ​നി. ആ​ളെ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​ണ്. 50 മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള പു​ക​ക്കു​ഴ​ലി​നു​ള്ളി​ൽ എ​ങ്ങ​നെ മൃ​ത​ദേ​ഹം വ​ന്നെ​ന്നു വ്യ​ക്ത​മ​ല്ല. താ​ഴെ​നി​ന്നു ചാ​രം എ​ടു​ക്കാ​നു​ള്ള ചെ​റി​യ ദ്വാ​രം മാ​ത്ര​മേ​യു​ള്ളൂ. ഇ​തി​ലൂ​ടെ ഒ​രു മ​നു​ഷ്യ​ശ​രീ​രം ക​ട​ത്താ​നാ​കി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. 20നും 50 ​പ്രാ​യ​മു​ള്ള പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നും, ഇ​തി​ന് ര​ണ്ടു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​ന്ത​ര അ​വ​യ​വ​ങ്ങ​ളു​ടെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ പ​റ​യാ​നാ​കൂ​വെ​ന്ന് ആ​ലു​വ റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു. പോ​ലീ​സ്, ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ങ്ങ​ൾ…

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ല്‍ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് 1,492 പേ​രെ

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി മു​ന്നേ​റു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 1,492 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ഇ​ത്ര​യ​ധി​കം പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഇ​ന്ന​ലെ 513 പേ​രെ​കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 4,899 ആ​യി. ഇ​തി​ല്‍ 140 പേ​ര്‍ ഹൈ ​റി​സ്‌​ക്ക് വി​ഭാ​ഗ​ത്തി​ലും 4,759 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി ആ​റു​ പേ​രെ​യാ​ണു ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ലു​ പേ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ര​ണ്ടു​പേ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ചു​പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ഒ​രാ​ളെ​യും ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ര​ണ്ടു​പേ​രെ വീ​ത​വു​മാ​ണു ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം…

Read More

മ​ത​സ്പ​ര്‍​ധയുണ്ടാ​ക്കു​ന്ന ന്യൂ​സ് വെ​ബ് പോ​ര്‍​ട്ട​ല്‍ ബ്ലോ​ക്ക് ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​​​ച്ചി: മ​​​ത​​​സ്പ​​​ര്‍​ധ ഉ​​​ള​​​വാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ വാ​​​ര്‍​ത്ത ന​​​ല്‍​കി​​​യ ന്യൂ​​​സ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ ബ്ലോ​​​ക്ക് ചെ​​​യ്യാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി, എ​​​ഡി​​​ജി​​​പി (ക്രൈം ​​​സൈ​​​ബ​​​ര്‍ സെ​​​ല്‍) എ​​​ന്നി​​​വ​​​ര്‍ വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ ബ്ലോ​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ക്രൈ​​സ്ത​​വ സ​​​മു​​​ദാ​​​യ​​​ത്തെ​​​യും വി​​​ശ്വാ​​​സ​​​ത്തെ​​​യും പ​​രി​​ശു​​ദ്ധ മ​​​റി​​​യ​​​ത്തെ​​​യും അ​​​വ​​​ഹേ​​​ളി​​​ച്ചു​​​കൊ​​ണ്ടു​​ള്ള ലേ​​​ഖ​​​നം ന്യൂ​​​സ് വെ​​​ബ് പോ​​​ര്‍​ട്ട​​ലി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചെ​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ടു​​​ക്കി കാ​​​ഞ്ചി​​​യാ​​​ര്‍ സ്വ​​​ദേ​​​ശി ജോ​​​മോ​​​ന്‍ ജോ​​​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് വി. ​​​ഷി​​​ര്‍​സി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്. ന്യൂ​​​സ് ഗി​​​ല്‍ പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ സി.​​​എ​​​സ്. ലി​​​ബി എ​​​ഴു​​​തി​ മേ​​​യ് 12നു ​​​ന്യൂ​​​സ് വെ​​​ബ് പോ​​​ര്‍​ട്ട​​​ലി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​നം മ​​​ത​​​സ്പ​​​ര്‍​ധ​​​യും മ​​​ത​​​നി​​​ന്ദ​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ക്രി​​​സ്ത്യ​​​ന്‍-​ മു​​​സ്‌​​​ലിം മ​​​ത​​വി​​​ശ്വാ​​​സി​​​ക​​​ളെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ലേ​​​ഖ​​​നം ക്രി​​​സ്തു​​​മ​​​ത വി​​​ശ്വാ​​​സി​​​ക​​​ള്‍ വി​​​ശു​​​ദ്ധ​​​യാ​​​യി വ​​ണ​​ങ്ങു​​ന്ന പ​​രി​​ശു​​ദ്ധ മ​​റി​​യ​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ്. ന്യൂ​​​സ് വെ​​​ബ് പോ​​​ര്‍​ട്ട​​​ലി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി…

Read More

തൊ​ഴി​ൽര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് മ​ത്സ്യക്കൃഷി നടത്തണം! ത​റ​വാ​ട് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​മി വി​ട്ടു​ന​ൽ​കി ടി​നി ടോം

ആ​ലു​വ: തൊ​ഴി​ൽര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് മ​ത്സ്യക്കൃഷി ന​ട​ത്താ​നാ​യി ത​റ​വാ​ട് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടുന​ൽ​കി ന​ട​ൻ ടി​നി ടോം. ​ ആ​ലു​വ പ​ട്ടേ​രി​പ്പു​റ​ത്തെ 13 സെ​ന്‍റ് സ്ഥ​ല​മാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്ന‌ു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൃ​ഷി​യ്​ക്കാ​യി വി​ട്ടു ന​ൽ​കി​യ​ത്. കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കൃ​ഷി​ചെ​യ്യാ​ൻ മു​ന്നോ​ട്ടു വ​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ മാ​തൃ​ക മ​റ്റു​ള്ള​വ​രും പി​ന്തു​ട​ര​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ക്കാ​ര​നാ​യ അ​യ​ൽ​വാ​സി സ​ന​ൽ രാ​ജാ​ണ് ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം കൃ​ഷി​ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ന​ട​ൻ ജോ​യി മാ​ത്യു ത​ന്‍റെ ഭൂ​മി കൃ​ഷി​ചെ​യ്യാ​ൻ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ വാ​ർ​ത്ത​യാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ സം​ബ​ന്ധി​ച്ചു.

Read More