കോ​വി​ഡ് 19; കൊ​ച്ചി​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത് 1,323 പേർ; ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​ത് 2,717 സാ​മ്പി​ളു​ക​ള്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഒ​രു ദി​വ​സ​ത്തി​നി​ടെ​മാ​ത്രം വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് 1,323 പേ​രെ. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണം 5,879 ആ​യി ഉ​യ​ര്‍​ന്നു. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 202 പേ​രെ നി​രീ​ക്ഷ​ണപ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 170 പേ​ര്‍ ഹൈ ​റി​സ്‌​ക്ക് വി​ഭാ​ഗ​ത്തി​ലും 5,709 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ഇ​ന്ന​ലെ 14 പേ​രെ​യാ​ണു പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നു​ പേ​രെ​യും ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു​ പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്‍​പ​തു​ പേ​രെ​യു​മാ​ണു പ്ര​വേ​ശി​പ്പി​ച്ച​ത്. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 18 പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ഒ​ന്‍​പ​ത് പേ​രെ​യും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഒ​രാ​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് എ​ട്ടു​ പേ​രെ​യു​മാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ല​വി​ല്‍ 40 പേ​രാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ക​ള​മ​ശേ​രി…

Read More

സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡിൽ നിന്നും സ്വർണ വില വീണ്ടും വീണ്ടും കുറയുന്നു; ഇന്നത്തെ വ്യാപാര നിലയിങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,305 രൂ​പ​യാ​യും പ​വ​ന് 34,440 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 18ന് ​രേ​ഖ​പ്പെ​ടു​ത്തി​യ പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4,380 രൂ​പ​യു​മാ​ണ് ഇ​തു​വ​രെ​യു​ള്ള സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല.

Read More

കൊ​ച്ചി​യി​ല്‍ നൂ​റോ​ളം സ്വ​കാ​ര്യ ബ​സു​ക​ള്‍ നി​ര​ത്തി​ൽ; അകലം പാലിച്ച് യാത്രക്കാർ; രണ്ടു ദിവസത്തെ കളക്ഷൻ നോക്കി മാത്രമേ സർവീസ് തുടരുകയുള്ളുവെന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്‌​സ് ഫോ​റം

കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ല​ഭി​ച്ച​തോ​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​നു കീ​ഴി​ലു​ള്ള നൂ​റോ​ളം ബ​സു​ക​ളാ​ണു ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ബ​സ് സ​ര്‍​വീ​സ് കു​റ​വെ​ങ്കി​ലും പൂ​ത്തോ​ട്ട-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ ഹൈ​ക്കോ​ട​തി​വ​രെ പ​ത്തോ​ളം ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പെ​രു​മ്പാ​വൂ​ര്‍-​കോ​ല​ഞ്ചേ​രി, കോ​ല​ഞ്ചേ​രി-​തൃ​പ്പൂ​ണൂ​ത്തു​റ, മൂ​വാ​റ്റു​പു​ഴ-​വാ​ഴ​ക്കു​ളം തു​ട​ങ്ങി​യ റൂ​ട്ടി​ലും ഏ​താ​നും ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി. വി​ര​ലി​ലെ​ണ്ണാ​വു​ന്ന യാ​ത്രി​ക​ര്‍ മാ​ത്ര​മാ​യി​രു​ന്നു പ​ല ബ​സു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തെ വ​രു​മാ​നം നോ​ക്കി​യാ​കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് തു​ട​ര​ണ​മോ​യെ​ന്നു തീ​രു​മാ​നി​ക്കു​ക​യെ​ന്ന് ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റ​റ്റേ​ഴ്‌​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. രാ​ജു പ​റ​ഞ്ഞു. അ​തേ​സ​മ​യം, ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്നു നി​ര്‍​ത്തി​വ​ച്ചി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ബു​ധ​നാ​ഴ്ച മു​ത​ല്‍ ജി​ല്ല​ക്കു​ള്ളി​ല്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ബ​സു​ക​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ഭൂ​രി​ഭാ​ഗം…

Read More

കോ​വി​ഡ് 19; വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു; കൊ​ച്ചി​യി​ല്‍ 670 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 18ന് ​അ​ബു​ദാ​ബി-​കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ജി​ല്ല​യി​ലെ​ത്തി​യ​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക​രി​ച്ച​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യേ​ഴു​കാ​ര​നും കൊ​ച്ചി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 670 പേ​രെ​യാ​ണു ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 638 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 4,754 ആ​യി. ഇ​തി​ല്‍ 84 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 4,670 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ഇ​ന്ന​ലെ എ​ട്ടു​പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍…

Read More

ല​ണ്ട​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ല​യാ​ളി​ക​ളെ​ കൊ​ച്ചി​യി​ലെ​ത്തി​ച്ചു; എയർ ഇന്ത്യ വിമാനത്തിലെത്തിയത് 189 പേർ

നെ​ടു​മ്പാ​ശേ​രി(​കൊ​ച്ചി): ല​ണ്ട​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന 189 മ​ല​യാ​ളി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ല​ണ്ട​നി​ല്‍​നി​ന്നു മും​ബൈ വ​ഴി ഇ​ന്ന് രാ​വി​ലെ 7.10 നാ​ണ് വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. ഈ ​വി​മാ​ന​ത്തി​ല്‍ 300 യാ​ത്രി​ക​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 111 പേ​ര്‍ മും​ബൈ​യി​ലി​റ​ങ്ങി. ബാ​ക്കി​യു​ള്ള 189 യാ​ത്രി​ക​രാ​ണു നെ​ടു​മ്പാ​ശേ​രി​യി​ലി​റ​ങ്ങി​യ​ത്. ഇ​വ​രെ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നേ​ര​ത്തേ സ്വീ​ക​രി​ച്ചി​രു​ന്നു. ദു​ബാ​യി​ല്‍​നി​ന്ന് ഇ​ന്ന് രാ​ത്രി 8.40 ന് ​മ​റ്റൊ​രു വി​മാ​നം​കൂ​ടി കൊ​ച്ചി​യി​ലെ​ത്തും. ഇ​ന്ന​ലെ കോ​ലാ​ലം​പൂ​രി​ല്‍​നി​ന്നും ദ​മാം​മി​ല്‍​നി​ന്നും മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു. ദ​മാം-​കൊ​ച്ചി വി​മാ​ന​ത്തി​ല്‍ 142 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 55 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 87 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. പ​ത്ത് വ​യ​സി​ല്‍ താ​ഴെ​യു​ള്ള 16 കു​ട്ടി​ക​ളും 43 ഗ​ര്‍​ഭി​ണി​ക​ളും ര​ണ്ട് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ല്‍ 48 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 93 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ…

Read More

കോവിഡ് 19; കൊ​ച്ചി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് ഏ​ഴു​ പേ​ര്‍

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ ഏ​ഴു​ പേ​രാ​ണു നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​യാ​ള്‍​ക്കു പു​റ​മേ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രും മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കൊ​ല്ലം സ്വ​ദേ​ശി​ക​ളു​മാ​യ ഒ​രോ​രു​ത്ത​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ആ​റു​ പേ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ ഒ​രു പോ​സി​റ്റീവ് കേ​സ് കൂ​ടി സ്ഥി​രീ​ക​രി​ച്ചു. മെ​യ് 16-ന് ​കൊ​ച്ചി​യി​ലെ​ത്തി​യ ദു​ബാ​യ്-കൊ​ച്ചി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 29 വ​യ​സു​ള്ള എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഗ​ര്‍​ഭി​ണി​യാ​യ ഇ​വ​ര്‍ നി​ല​വി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 257 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച ഏ​ഴ് പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍…

Read More

ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ർ​ധ​നയോടെ സ്വ​ർ​ണ​വി​ല പ​വ​ന് 35,000 രൂ​പ തൊ​ട്ടു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ർ​ണ​വി​ല പ​വ​ന് 35,000 രൂ​പ തൊ​ട്ടു. ഇ​ന്നു​മാ​ത്രം ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 35,040 രൂ​പ​യും ഗ്രാ​മി​ന് 4380 രൂ​പ​യു​മെ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 34,800 രൂ​പ​യാ​യും ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും പു​തി​യ ഉ​യ​രം കു​റി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​ന്നു മ​റി​ക​ട​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല്് വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്കി​ടെ​മാ​ത്രം പ​വ​ന് 1,280 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മേ ല​ഭി​ക്കൂ​വെ​ന്നു സ്വ​ർ​ണ​വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

“ഉം​പു​ൻ’ 20ന് ​തീ​രം തൊ​ടും; കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല; ഒമ്പത് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ “ഉം​പു​ൻ’ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച​യോ​ടെ ഇ​ന്ത്യ​ൻ തീ​രം തൊ​ടും. ഇ​പ്പോ​ൾ​ത്ത​ന്നെ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ മാ​റി​യ ഉം​പു​ൻ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ മ​ണി​ക്കൂ​റി​ൽ 89 കി​ലോ​മീ​റ്റ​ർ മു​ത​ൽ 117 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ചാ​രം തു​ട​രു​ക​യാ​ണ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​മെ​ന്നും പി​ന്നീ​ട് ദി​ശ​യി​ൽ വ്യ​തി​യാ​നം സം​ഭ​വി​ച്ച് ബു​ധ​നാ​ഴ്ച​യോ​ടെ ഉ​ച്ച​യോ​ടെ പ​ശ്ചി​മ ബം​ഗാ​ൾ-​ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്ക് എ​ത്തു​മെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. കേ​ര​ളം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ലി​ല്ല. അ​തേ​സ​മ​യം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​മൂ​ലം കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ്…

Read More

റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി സ്വ​ർ​ണം; ഒരു പവൻ വാങ്ങാൻ അരലക്ഷം രൂപ; വ്യാപാരികൾ പറ‍യുന്നതിങ്ങനെ…

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി കു​തി​ക്കു​ന്നു. ഇ​ന്ന​ലെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ സ്വ​ര്‍​ണം 24 മ​ണി​ക്കൂ​റി​നി​ടെ അ​തും മ​റി​ക​ട​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​വ​ന്‍റെ വി​ല 34,800 രൂ​പ​യാ​യും ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും സ്വ​ർ​ണം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ഇ​ന്ന​ലെ​യും ഗ്രാ​മി​ന് 50 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ള്‍​ക്കി​ടെ മാ​ത്രം പ​വ​ന് 1,040 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഗ്രാ​മി​ന് വി​ല 130 രൂ​പ​യാ​യും ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി 100 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​മേ ല​ഭി​ക്കു​ക​യു​ള്ളെ​ന്നു സ്വ​ര്‍​ണ വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ ; പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന് 34,400

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന് 34,400 രൂ​പ​യും ഗ്രാ​മി​ന് 4,300 രൂ​പ​യും എ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 29ന് ​പ​വ​ന് 34,080 രൂ​പ​യും ഗ്രാ​മി​ന് 4,260 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​താ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്. ഇ​ന്ന​ലെ​യും വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More