സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ ; പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന് 34,400

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന് 34,400 രൂ​പ​യും ഗ്രാ​മി​ന് 4,300 രൂ​പ​യും എ​ന്ന എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 29ന് ​പ​വ​ന് 34,080 രൂ​പ​യും ഗ്രാ​മി​ന് 4,260 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​താ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്.

ഇ​ന്ന​ലെ​യും വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment