ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; കേന്ദ്രാനുമതി ലഭിച്ചു., അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ട​ന്‍ തീ​രു​മാ​നി​ക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം (പി​എം​എ​ല്‍​എ) കേ​സെ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ കൊ​ച്ചി യൂ​ണി​റ്റി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ഡി കൊ​ച്ചി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ (ഐ.​ഒ.) ആ​രാ​വ​ണ​മെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌​ഐ​ടി ചോ​ദ്യം​ചെ​യ്ത എ​ല്ലാ​വ​രി​ല്‍​നി​ന്നും ഇ​ഡി​യും മൊ​ഴി​യെ​ടു​ക്കും. പ്ര​ധാ​ന പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ഇ​തി​ലൂ​ടെ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ഡി സം​ഘം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി​യി​ലെ ജൂ​വ​ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​യി​രി​ക്കും ഇ​ഡി. പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക. മു​ന്‍ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, മു​ന്‍​ദേ​വ​സ്വം…

Read More

കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ആ​ലു​വ കൂ​ട്ട​ക്കൊ​ല​യ്ക്ക് ഇ​ന്നു കാ​ൽ നൂ​റ്റാ​ണ്ട്

ആ​​​ലു​​​വ: കേ​​​ര​​​ള മ​​​നഃ​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ച്ച് ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ആ​​​ലു​​​വ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്ക് ഇ​​​ന്ന് കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ട്. 2001 ജ​​​നു​​​വ​​​രി ആ​​​റി​​​നാ​​​ണ് സ​​​ബ് ജ​​​യി​​​ൽ റോ​​​ഡി​​​ൽ മാ​​​ഞ്ഞൂ​​​രാ​​​ൻ അ​​​ഗ​​​സ്റ്റി​​​ൻ (47), ഭാ​​​ര്യ ബേ​​​ബി (42), മ​​​ക്ക​​​ളാ​​​യ ജെ​​​സ്മോ​​​ൻ (12), ദി​​​വ്യ (14), അ​​​ഗ​​​സ്റ്റി​​​ന്‍റെ അ​​​മ്മ ക്ലാ​​​ര (74), സ​​​ഹോ​​​ദ​​​രി കൊ​​​ച്ചു​​​റാ​​​ണി(42) എ​​​ന്നി​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബ​​​ന്ധു​​​വാ​​​യ എം.​​​എ. ആ​​​ന്‍റ​​​ണി​​​യെ​​​യാ​​​ണ് ഏ​​​ക പ്ര​​​തി​​​യാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​വും പി​​​ന്നീ​​​ട് സി​​​ബി​​​ഐ​​​യും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ക്ക് 2005 ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2018 ഡി​​​സം​​​ബ​​​ർ 11 ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​ക്കി. പ​​​രോ​​​ളി​​​ൽ ഇ​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ആ​​​ന്‍റ​​​ണി ഇ​​​ത്ര​​​യും വ​​​ർ​​​ഷം ജ​​​യി​​​ലി​​​ൽ കി​​​ട​​​ന്ന് ജീ​​​വ​​​പ​​​ര്യ​​​ന്തം അ​​​നു​​​ഭ​​​വി​​​ച്ചെ​​​ന്നും ജ​​​യി​​​ൽ ശി​​​ക്ഷ ക​​​ഴി​​​ഞ്ഞെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ആ​​​ലു​​​വ വ​​​ത്തി​​​ക്കാ​​​ൻ സ്ട്രീ​​​റ്റി​​​ലെ ആ​​​ന്‍റ​​​ണി​​​യു​​​ടെ വീ​​​ട് ബ​​​ന്ധു​​​ക്ക​​​ൾ ത​​​ന്നെ വാ​​​ങ്ങി. ഭാ​​​ര്യ​​​യും മ​​​ക്ക​​​ളും ത​​​മി​​​ഴ്നാ​​​ട്ടി​​​ലാ​​​ണു താ​​​മ​​​സം. സ​​​ബ്ജ​​​യി​​​ൽ റോ​​​ഡി​​​ൽ​​​നി​​​ന്ന് പൈ​​​പ്പ് ലൈ​​​ൻ റോ​​​ഡ്…

Read More

കൊ​ച്ചി ബി​നാ​ലെ​യി​ല്‍ നി​ന്ന് വി​വാ​ദ പെ​യി​ന്‍റിം​ഗ് നീ​ക്കി; ടോം ​വ​ട്ട​ക്കു​ഴി​യു​ടെ ചി​ത്ര​മാ​ണ് നീ​ക്കി​യ​ത്

കൊ​ച്ചി: ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ​ത്താ​ഴ ചി​ത്ര​ത്തെ വി​ക​ല​മാ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യി​ലെ വി​വാ​ദ ചി​ത്രം നീ​ക്കി. പെ​യി​ന്‍റിം​ഗ്, പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ നി​ന്ന് നീ​ക്കി​യ​താ​യി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ അ​റി​യി​ച്ചു. ക്യൂ​റേ​റ്റ​റും ക​ലാ​കാ​ര​നും ചേ​ര്‍​ന്നു​ള്ള തീ​രു​മാ​ന​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ടോം ​വ​ട്ട​ക്കു​ഴി​യു​ടെ ചി​ത്ര​മാ​ണ് നീ​ക്കി​യ​ത്. പ്ര​ദ​ര്‍​ശ​ന​ത്തി​നെ​തി​രെ വി​വി​ധ സ​ഭ​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പെ​യി​ന്‍റിം​ഗി​ല്‍ ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ ചി​ത്ര​ത്തെ വി​ക​ല​മാ​ക്കി അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി തോ​മ​സ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ടോം ​വ​ട്ട​ക്കു​ഴി​യു​ടെ ചി​ത്ര​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ബി​നാ​ലെ​യി​ല്‍ പ്ര​ദ​ര്‍​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ‘മൃ​ദു​വാം​ഗി​യു​ടേ ദു​ര്‍​മൃ​ത്യു’ എ​ന്ന പേ​രി​ലു​ള്ള ചി​ത്രാ​വി​ഷ്‌​കാ​രം ക​ലാ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മ​റ​വി​ല്‍ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ഏ​റ്റ​വും പ​രി​ശു​ദ്ധ​മാ​യ ദൃ​ശ്യ​ബോ​ധ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.അ​ന്ത്യ അ​ത്താ​ഴ​ത്തെ അ​നു​ക​രി​ക്കു​ന്ന ദൃ​ശ്യ​ഘ​ട​ന​യി​ല്‍ അ​തി​നോ​ട് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​ത് മ​ത​വി​കാ​ര​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​തും വി​ശ്വാ​സി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തു​മാ​യ…

Read More

തൊണ്ടിമുതൽ തിരിമറി ; ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി ബാ​ര്‍ കൗ​ണ്‍​സിൽ

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍.വി​ഷ​യം ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി സ്വ​മേ​ധ​യാ പ​രി​ശോ​ധി​ക്കും. മൂ​ന്നം​ഗ സ​മി​തി ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ന്‍റ​ണി രാ​ജു​വി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം എ​ടു​ക്കും. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ബാ​ര്‍ കൗ​ണ്‍​സി​ല്‍ ക​ട​ക്കും. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മെ​ന്നും, നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റം. 1990ല്‍ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​ദേ​ശ പൗ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ അ​ടി​വ​സ്ത്ര​ത്തി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. അ​തി​വ​സ്ത്രം തൊ​ണ്ടി മു​റി ക്ലാ​ര്‍​ക്ക് ജോ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ…

Read More

കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ: ആ​ദ്യ 20 ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത് 1.6 ല​ക്ഷം സ​ന്ദ​ര്‍​ശ​ക​ര്‍

കൊ​ച്ചി: കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ ആ​രം​ഭി​ച്ച് ആ​ദ്യ 20 ദി​വ​സ​ങ്ങ​ളി​ല്‍ കാ​ണാ​നെ​ത്തി​യ​ത് 1.6 ല​ക്ഷം സ​ന്ദ​ര്‍​ശ​ക​ര്‍. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ​കാ​ലി​ക ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യു​ടെ​യും സാം​സ്‌​കാ​രി​ക​മാ​യ വ​ള​ര്‍​ച്ച​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ലാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും പു​റ​മേ വ​ലി​യൊ​രു പ​ങ്ക് പ്രാ​ദേ​ശി​ക സ​മൂ​ഹ​വും ബി​നാ​ലെ​യു​ടെ സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. നി​ര്‍​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ഡാ​റ്റാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ഴി​യു​ള്ള വി​ശ​ക​ല​ന​ത്തി​ലൂ​ടെ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലെ പ​രി​ഷ്‌​ക​രി​ച്ച ക​ണ​ക്കു​ക​ള്‍ വ​രും ആ​ഴ്ച​ക​ളി​ല്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബി​നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വ്, തി​ര​ക്ക് കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ള്‍, കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തു​ന്ന വേ​ദി​ക​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യാ​ന്‍ ഇ​ത് പ്രാ​പ്ത​മാ​ക്കും. ആ​സൂ​ത്ര​ണം, സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം, തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ല്‍ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കും. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വേ​ദി​ക​ളി​ലേ​ക്കു​മു​ള്ള വ്യാ​പ​ന​മാ​ണ് ബി​നാ​ലെ​യു​ടെ ഈ ​പ​തി​പ്പി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്ന് കൊ​ച്ചി ബി​നാ​ലെ…

Read More

സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ്; ജ​യ​സൂ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തി​; എ​ല്ലാം നു​ണ​യെ​ന്ന് ന​ട​ന്‍ ജ​യ​സൂ​ര്യ

കൊ​ച്ചി:​ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​യ സേ​വ് ബോ​ക്‌​സ് ആ​പ്പ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​രു​മ്പോ​ള്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ ജ​യ​സൂ​ര്യ. ഏ​ഴി​ന് വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന സ​മ​ന്‍​സ് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നു​ണ പ്ര​ച​ര​ണം ക​ണ്ട് അ​ന്തം വി​ട്ടി​രി​ക്കു​ക​യാ​ണ് താ​നെ​ന്നു​മാ​ണ് ജ​യ​സൂ​ര്യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ച​ത്. 24 ന് ​ഹാ​ജ​രാ​ക​ണം എ​ന്ന സ​മ​ന്‍​സ് കി​ട്ടി​യ​പ്പോ​ള്‍ ഹാ​ജ​രാ​യി​രു​ന്നു. 29നും ​ഹാ​ജ​രാ​ക​ണം എ​ന്ന് പ​റ​ഞ്ഞു. അ​തി​നും ത​ങ്ങ​ള്‍ ഹാ​ജ​രാ​യി​രു​ന്നു. അ​ല്ലാ​തെ ഏ​ഴി​ന് വീ​ണ്ടും ഹാ​ജ​രാ​കാ​നു​ള​ള സ​മ​ന്‍​സ് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. പ​ര​സ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി സ​മീ​പി​ക്കു​ന്ന​വ​ര്‍ നാ​ളെ എ​ന്തൊ​ക്കെ ത​ട്ടി​പ്പു​ക​ള്‍ ഒ​പ്പി​ക്കു​മെ​ന്ന് ആ​ര്‍​ക്കെ​ങ്കി​ലും ഇ​ന്ന് ഊ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന് ജ​യ​സൂ​ര്യ ചോ​ദി​ക്കു​ന്നു. എ​ല്ലാ​വി​ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്രം ന​ട​ത്തി കൃ​ത്യ​മാ​യ നി​കു​തി പൊ​തു ഖ​ജ​നാ​വി​ല്‍ അ​ട​യ്ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു സാ​ധാ​ര​ണ പൗ​ര​നാ​ണ് താ​നെ​ന്നും ജ​യ​സൂ​ര്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​യ​സൂ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ല്‍ന​ട​ന്‍…

Read More

ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്; 4 പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: ഡാ​ര്‍​ക്ക്‌​നെ​റ്റും ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യും ഉ​പ​യോ​ഗി​ച്ച് കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ല്‍ നാ​ലു പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണ്‍ 28ന് ​യു​കെ​യി​ല്‍ നി​ന്നും ത​പാ​ലി​ലെ​ത്തി​യ മൂ​ന്ന് പാ​ഴ്‌​സ​ലു​ക​ളി​ല്‍ നി​ന്നും 280 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് പാ​ഴ്‌​സ​ലി​ലെ വി​ലാ​സ​ക്കാ​ര​നാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ഡി​സ​ണ്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 847 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളും 131.66 ഗ്രാം ​കെ​റ്റാ​മൈ​നും ക​ണ്ടെ​ത്തി​യ കേ​സി​ലാ​ണ് എ​ന്‍​സി​ബി കൊ​ച്ചി ഓ​ഫീ​സ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ എ​ഡി​സ​ണ്‍ ബാ​ബു, സ​ഹാ​യി അ​രു​ണ്‍ തോ​മ​സ്, യു​കെ​യി​ല്‍ താ​മ​സി​ക്കു​ന്ന​സ​ന്ദീ​പ്, ഓ​സ്‌​ട്രേ​ലി​യി​ല്‍ ക​ഴി​യു​ന്ന വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ സ്വ​ദേ​ശി ദീ​പ​ക് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. വി​ദേ​ശ​ത്തു​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​റ​ക്കു​മ​തി ന​ട​ത്തു​ക, മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം​വ​യ്ക്കു​ക​യും വി​നി​മ​യം​ന​ട​ത്തു​ക​യും ചെ​യ്യു​ക, അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക, മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക…

Read More

എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല; അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി​ന​ശി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ബ്രോ​ഡ്‌​വേ​യി​ല്‍ ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ വി​ല്‍​ക്കു​ന്ന അ​ഞ്ചോ​ളം ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​ധ​ര്‍ തി​യേ​റ്റ​റി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക് ക​ളി​പ്പാ​ട്ട​ങ്ങ​ളും ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ളും ഉ​ള്ള ക​ട​ക​ളാ​യ​തി​നാ​ല്‍ തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. ആ​ള​പാ​യ​മി​ല്ല. പു​ക ഉ​യ​രു​ന്ന​തുക​ണ്ട് നാ​ട്ടു​കാ​രാ​ണ് എ​റ​ണാ​കു​ളം ക്ല​ബ് റോ​ഡി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. അ​ഭി​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. ക്ല​ബ് റോ​ഡ് ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ര​ണ്ട് യൂ​ണി​റ്റു​ക​ളും ഗാ​ന്ധി​ന​ഗ​റി​ല്‍ നി​ന്ന് മൂ​ന്നു യൂ​ണി​റ്റു​ക​ളും ആ​ലു​വ, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍, തൃ​ക്കാ​ക്ക​ര, ഏ​ലൂ​ര്‍, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, അ​രൂ​ര്‍, പ​ട്ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ യൂ​ണി​റ്റു വീ​ത​വും എ​ത്തി ര​ണ്ട​ര…

Read More

ന്യൂ ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍: ജി​ല്ലാ ക​ള​ക്ട​ര്‍ അ​ടി​യ​ന്ത​രയോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ മ​ര​ണ​പ്പാ​ച്ചി​ല്‍ ന​ട​ത്തു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍ ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. ഹെ​ല്‍​മ​റ്റി​ല്ലാ​തെ, രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​ക​ളി​ല്‍ മൂ​ന്നു​പേ​രെ വ​രെ ക​യ​റ്റി ന​ട​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. എ.​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ക്കു​ന്ന സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ല്‍ റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (സി​റ്റി), ട്രാ​ഫി​ക് അ​സി.​ക​മ്മീ​ഷ​ണ​ര്‍, ആ​ര്‍​ടി​ഒ , ജോ​യി​ന്റ് ആ​ര്‍​ടി​ഒ, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത് പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. എ​ത്ര എ​ഐ കാ​മ​റ​ക​ള്‍ ന​ഗ​ര​ത്തി​ലു​ണ്ടെ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​ല​യി​രു​ത്ത​ണം. കൂ​ടു​ത​ല്‍ കാ​മ​റ​ക​ള്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.…

Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ; വി​പ​ണി​യി​ൽ 4 കോ​ടി രൂ​പ വി​ല

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 4.3 കി​ലോ കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ര​ണ്ട് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.25 ന് ​ഫു​ക്ക​റ്റി​ല്‍ നി​ന്ന് എ​യ​ര്‍ ഏ​ഷ്യ​യു​ടെ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷാ​ന​വാ​സ്, അ​ബ്ദു​ള്‍ ന​വാ​സ് എ​ന്നി​വ​രി​ല്‍ നി​ന്ന് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. വി​പ​ണി​യി​ല്‍ ഇ​തി​ന് 4.3 കോ​ടി രൂ​പ വി​ല വ​രും. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച​താ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Read More