കേ​ബി​ളി​ല്‍ കു​രു​ങ്ങി അ​പ​ക​ടം; വി​ദ​ഗ്ദ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ടി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്

കൊ​ച്ചി: റോ​ഡി​ല്‍ താ​ഴ്ന്നു​കി​ട​ക്കു​ന്ന കേ​ബി​ളി​ല്‍ കു​രു​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ സ്ഥി​ര​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി, വൈ​ദ്യു​തി​വ​കു​പ്പി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ആ​റാ​ഴ്ച​ക്ക​കം സ​ര്‍​ക്കാ​ര്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യും കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ വൈ​ദ്യു​തി​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേശം ന​ല്‍​കി. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ക​മ്മീ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.ക​ള​മ​ശേ​രി ഇ​ഖ​റ മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ള്‍ അ​സീ​സ് ഓ​ടി​ച്ച ബൈ​ക്ക് 2024 ഓ​ഗ​സ്റ്റ് 20 ന് ​കേ​ബി​ളി​ല്‍ കു​രു​ങ്ങി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തി​ന്‍റെ​യും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. വി​ദ​ഗ്ദ്ധ സ​മി​തി രൂ​പീ​ക​രി​ച്ച് വി​ഷ​യം പ​ഠി​ക്കാ​ന്‍ ജ​സ്റ്റി​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഊ​ര്‍​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 30 ന് ​കെ​എ​സ്ഇ​ബി സു​ര​ക്ഷാ​വി​ഭാ​ഗം…

Read More

21 വ​ര്‍​ഷം മു​മ്പ് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് സി​ബി​ഐ

കൊ​ച്ചി: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ 21 വ​ര്‍​ഷം മു​മ്പ് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് സി​ബി​ഐ. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​താ​യി കാ​ണി​ച്ച് കൊ​ച്ചി സി​ബി​എ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ കൊ​ല​യാ​ളി​യെ​യും മ​രി​ച്ച യു​വ​തി ആ​രെ​ന്നും പോ​ലീ​സി​ന് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ​ന്നീ​ട് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. പോ​ലി​സ് സം​ശ​യ നി​ഴ​ലി​ല്‍ നി​ര്‍​ത്തി​യ അ​ബു എ​ന്ന 76 കാ​ര​ന്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ദേ​ശ​ത്തെ വ്യ​വ​സാ​യി​യെ ര​ക്ഷി​ക്കാ​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്ന് അ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

Read More

കോ​ട​തി​യി​ലെ​ത്തി​യ​ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ, വ​ന്നാ​ൽ ഉ​റ​ക്കം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​ചാ​ര​ണ കോ​ട​തി. വി​ചാ​ര​ണ സ​മ​യ​ത്ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. ആ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. വി​ശ്ര​മ​സ്ഥ​ലം എ​ന്ന രീ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നി​ട്ടാ​ണ് കോ​ട​തി അ​ത് കേ​ട്ടി​ല്ല, പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന് പ​റ​യാ​റു​ള്ള​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മ​ർ​ശ​നം. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ഇ​ന്നും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Read More

ട്രെ​യി​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ലാ​പ്‌​ടോ​പ്, മൊ​ബൈ​ല്‍ ഫോ​ൺ മോ​ഷ​ണം; നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ട്രെ​യി​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ലാ​പ്‌​ടോ​പ്പു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ന്ന നാ​ലു പേ​രെ എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് ക​ണി​നാ​ട് സ്വ​ദേ​ശി ചെ​റു​വ​ള്ളി​ല്‍ വീ​ട്ടി​ല്‍ രാ​ജാ​ശേ​ഖ​ര​ന്‍ (55 ) ക​ലൂ​ര്‍ പാ​വ​ത്തി​പ്പ​റ​മ്പി​ല്‍ കു​റു​വ​ന്ത്ര വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​ന്‍ (56) എ​ന്നി​വ​രെ ട്രെ​യി​നി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ് മോ​ഷ്ടി​ച്ച​തി​നുംവെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍​ഷി​ദ ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ നൂ​ര്‍ അ​ലി (24) നൂ​ര്‍ ഇ​സ്ലാം ഷെ​യ്ക്ക് ( 25) എ​ന്നി​വ​രെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണ​ത്തി​നും ആ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് ഡി​വൈ​എ​സ്പി ജോ​ര്‍​ജ് ജോ​സ​ഫി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​കെ. അ​നി​ല്‍​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 10 ന് ​ഗു​രു​വാ​യൂ​ര്‍ ചെ​ന്നൈ എ​ഗ്മോ​ര്‍ ട്രെ​യി​നി​ല്‍ നി​ന്നും കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ലാ​പ്‌​ടോ​പ് മോ​ഷ്ടി​ച്ച കേ​സി​ല്‍ ആ​ണ് രാ​ജാ​ശേ​ഖ​ര​നും മാ​ര്‍​ട്ടി​നും പി​ടി​യി​ല്‍ ആ​യ​ത്. ഇ​ന്ന​ലെ…

Read More

ബാ​ലാ​വ​കാ​ശ ബോ​ധ​വ​ല്‍​ക്ക​ര​ണം; റോ​ഡ്‌​ഷോ​യു​മാ​യി ക​മ്മീ​ഷ​ൻ; റേ​ഡി​യോ നെ​ല്ലി​ക്ക റോ​ഡ്‌​ഷോ 11 മു​ത​ല്‍ 30 വ​രെ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ബാ​ലാ​വ​കാ​ശ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി കേ​ര​ള സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍. ക​മ്മീ​ഷ​ന്‍റെ ഇ​ന്‍റ​ര്‍​നെ​റ്റ് റേ​ഡി​യോ​യാ​യ റേ​ഡി​യോ നെ​ല്ലി​ക്ക​യു​ടെ പ്ര​ച​രാ​ണാ​ര്‍​ഥം എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റോ​ഡ്‌​ഷോ ന​ട​ക്കു​ക. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും യു​വ​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ബാ​ലാ​വ​കാ​ശ ബോ​ധ​വ​ല്‍​ക്ക​ര​ണ റോ​ഡ്‌​ഷോ 11 ന് ​കാ​സ​ര്‍​ഗോ​ഡ് ആ​രം​ഭി​ച്ച് 30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. 11ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ര​മു​ഖ മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റേ​ഡി​യോ ജോ​ക്കി​യും മെ​ന്റ​ലി​സ്റ്റും ടെ​ക്കി​നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് ടീ​മും സ​ഞ്ച​രി​ക്കു​ന്ന സ്‌​റ്റേ​ജി​ല്‍ സ്‌​കൂ​ളു​ക​ളി​ലെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. ഓ​രോ സ്ഥ​ല​ത്തും കു​ട്ടി​ക​ളു​മാ​യു​ള​ള സം​വാ​ദം, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പ്രോ​ഗ്രാ​മു​ക​ള്‍ ആ​കും ഉ​ണ്ടാ​വു​ക. ഇ​വ ലൈ​വാ​യി റേ​ഡി​യോ​യി​ല്‍ ശ്ര​വി​ക്കാം. അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, എ​ന്‍​എ​സ്എ​സ്,…

Read More

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സ് ഒ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി: പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ​യും റൈ​റ്റ​റു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ്, സി​പി​ഒ​മാ​രാ​യ ഷ​ഫീ​ക്ക്, ഷ​ക്കീ​ര്‍, സ​ഞ്ജു ജോ​സ് എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് പ്ര​തി​ക​ളി​ല്‍ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ 6.60 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​ന് അ​വി​ടെ നി​ന്നു​ള്ള ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ള്‍ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് പ്ര​തി​ക​ളി​ല്‍ നി​ന്ന് 3.30 ല​ക്ഷം രൂ​പ…

Read More

പ്ര​വാ​സി​യെ മാ​ല​പൊ​ട്ടി​ക്ക​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ സം​ഭ​വം:പോ​ലീ​സു​കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ദേ​ശ​ത്തു​നി​ന്നും മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ​യാ​ളെ മാ​ല പൊ​ട്ടി​ക്ക​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​രി​ല്‍ നി​ന്ന് ന​ഷ്ട പ​രി​ഹാ​ര​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​കോ​ട​തി. 15 ദി​വ​സ​ത്തെ അ​വ​ധി​ക്കെ​ത്തി​യ​തി​ന് പി​ന്നാ​ലെ കേ​സി​ല്‍ തെ​റ്റാ​യി പ്ര​തി ചേ​ര്‍​ത്ത​തി​ലൂ​ടെ മാ​ന​സി​ക പീ​ഡ​ന​ത്തി​നി​ര​യാ​വു​ക​യും പൊ​തു മ​ധ്യ​ത്തി​ല്‍ അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ത​ല​ശേ​രി ത​ജ്‌​നാ​സി​ല്‍ വി.​കെ. താ​ജു​ദീ​ന് 10 ല​ക്ഷം രൂ​പ​യും ഭാ​ര്യ​ക്കും മൂ​ന്ന് മ​ക്ക​ള്‍​ക്കു​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കാ​ന്‍ ജ​സ്റ്റീ​സ് പി.​എം. മ​നോ​ജ് ഉ​ത്ത​ര​വി​ട്ട​ത്. താ​ജു​ദ്ദീ​നും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​തി​ര്‍​ക​ക്ഷി​ക​ളാ​യ എ​സ്‌​ഐ പി.​ബി​ജു, എ​എ​സ്‌​ഐ​മാ​രാ​യ യോ​ഗേ​ഷ്, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് ഈ ​തു​ക നി​യ​മ​പ​ര​മാ​യി ഈ​ടാ​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​റി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. 2018 ജൂ​ണ്‍ 11ന് ​പു​ല​ര്‍​ച്ചെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് മ​ട​ങ്ങു​മ്പോ​ള്‍ ക​തി​രൂ​രി​ല്‍ വെ​ച്ച് ച​ക്ക​ര​ക്ക​ല്‍ എ​സ്‌​ഐ​യാ​യി​രു​ന്ന ബി​ജു​വും സം​ഘ​വും കാ​ര്‍ ത​ട​ഞ്ഞ്…

Read More

ക​ല്ലേ​റി​നെ​തി​രേ കൈ​കോ​ർ​ക്കാ​ൻ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

പ​ര​വൂ​ർ: ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യു​ള്ള ക​ല്ലേ​റ് വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്ഥി​ര​യാ​ത്ര​ക്കാ​രു​ടെ​യും റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന​യു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ റെ​യി​ൽ​വേ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സാ​മൂ​ഹ്യ വി​രു​ദ്ധ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ട്രാ​ക്കി​ന് സ​മീ​പ​മു​ള്ള പോ​സ്റ്റു​ക​ൾ, സൈ​ൻ ബോ​ർ​ഡു​ക​ളി​ലെ ന​മ്പ​റു​ക​ൾ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ല്ലേ​റ് പോ​ലു​ള്ള അ​നി​ഷ്ട സം​ഭ​വം ഉ​ണ്ടാ​കു​മ്പോ​ൾ കൃ​ത്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന​താ​ണ് പ​ല​പ്പോ​ഴും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. ട്രാ​ക്കി​ന് സ​മീ​പം ഓ​രോ നൂ​റു​മീ​റ്റ​ർ അ​ക​ല​ത്തി​ലും വെ​ള്ള​യി​ൽ ക​റു​പ്പ് അ​ക്ഷ​ര​ത്തി​ൽ കൃ​ത്യ​മാ​യി ദൂ​രം അ​ട​യാ​ള​പ്പെ​ടു​ത്തി​യ കു​റ്റി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​അ​ക്ക​ങ്ങ​ൾ കൃ​ത്യ​മാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ക്കും. അ​തു​കൊ​ണ്ട് യാ​ത്ര​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ​ത് എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കു​റ്റി​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ്ര​സ്തു​ത ന​മ്പ​റു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ​സേ​ന​യ്‌​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ട്രാ​ക്കി​ൽ നാ​ണ​യ​വും മെ​റ്റ​ൽ ക​ഷ്ണ​ങ്ങ​ളും വ​യ്ക്കു​ന്ന​താ​യി പ​ല​യി​ട​ത്തും…

Read More

കൊച്ചി ന​ഗ​ര​ത്തി​ല്‍ രാ​സ​ല​ഹ​രി​വേ​ട്ട; വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

‌കൊ​ച്ചി: വി​ല്പ്പ​ന​യ്‌​ക്കെ​ത്തി​ച്ച രാ​സ​ല​ഹ​രി​യു​മാ​യി ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത് ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യി. ഉ​ണി​ച്ചി​റ ഇ​ട​പ്പ​ള്ളി പൂ​ക്കാ​ട്ടു​പ​ടി റോ​ഡി​ല്‍ വ​ച്ച് എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ക​രി​മ​ക്കാ​ട് തു​രു​ത്തു​മേ​ല്‍ സി​ജാ​സും (26) ക​ലൂ​ര്‍ എ​സ്ആ​ര്‍​എം റോ​ഡി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ വ​ച്ച് മ​ല​പ്പു​റം തൃ​ക്ക​ണ്ണാ​പു​രം കൊ​ട്ടു​ശാ​ലി​ന്‍ പാ​ട്ടു​പ​റ​മ്പ് ജു​നൈ​ദു​മാ​ണ് (31) നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. സി​ജാ​സി​ന്‍റെ കൈ​യി​ല്‍ നി​ന്ന് 29.16 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. തൃ​ക്കാ​ക്ക​ര​യി​ല്‍ ഹെ​ഡ് ലോ​ഡ് തൊ​ഴി​ലാ​ളി​യാ​യ പ്ര​തി ന്യൂ ​ഇ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ല്‍ പോ​യി രാ​സ​ല​ഹ​രി കൊ​ണ്ടു​വ​ന്ന് എ​റ​ണാ​കു​ള​ത്ത് യു​വാ​ക്ക​ള്‍​ക്ക്്‍ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നി​ട​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജു​നൈ​ദി​ന്‍റെ പ​ക്ക​ല്‍ നി​ന്ന് 5.62 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

Read More

മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് വി​ട ന​ല്‍​കി രാ​ഷ്‌​ട്രീ​യ​കേ​ര​ളം; യാ​ത്ര പ​റ​ഞ്ഞ​ത് ജ​ന​കീ​യ നേ​താ​വ്

കൊ​ച്ചി: ഇ​ന്ന​ലെ അ​ന്ത​രി​ച്ച മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് വി​ട ന​ല്‍​കി രാ​ഷ്ട്രീ​യ കേ​ര​ളം.രാ​വി​ലെ ഒ​മ്പ​തു വ​രെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച ഭൗ​തി​ക ദേ​ഹ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. പ​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ഇ​ന്ന​ലെ ക​ള​മ​ശേ​രി ഞാ​ല​കം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ്രി​യ​നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ എ​ത്തി​യ​ത്. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മു​സ്ലിം ലീ​ഗ് മൂ​ന്ന് ദി​വ​സ​ത്തെ പൊ​തു​പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ന​വ​റ​ലി ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ന്ത്യം. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ​നാ​ളാ​യി…

Read More