തീപ്പെട്ടി ചോദിച്ചിട്ട് നൽകിയില്ല; മൂവാറ്റുപുഴയിൽ യുവാവിനെ ബ്ലേഡിന് മുഖത്ത് മുറിവേല്പിച്ചു; ഒളിവിൽ പോയ പ്രതികൾ പോലീസ് പിടിയിൽ

മു​വാ​റ്റു​പു​ഴ: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യും മു​ഖ​ത്തു ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജ് (25)നെ ​ആ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ടു ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പോ​ത്താ​നി​ക്കാ​ട് പ​ഴ​മ്പി​ള്ളി​ൽ ര​ഞ്ജി​ത്ത് (35)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ നി​ന്നും കൂ​ട്ടാ​ളി​യാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​യെ​ക്കു​റി​ച്ചു പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. വ്യാ​ഴ്ച രാ​ത്രി 8:30 ഓ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്താ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം നാ​ഗ​രാ​ജി​നോ​ട് തീ​പ്പെ​ട്ടി ആ​വി​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​വ​ർ മ​ർ​ദി​ക്കു​ക​യും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്തു മു​റി​വേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ളേ​ക്കും സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.പ​രി​ക്കേ​റ്റ നാ​ഗ​രാ​ജ​നെ നാ​ട്ടു​കാ​ർ മു​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര​ക്കു​ഴ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നാ​ഗ​രാ​ജ​ൻ പൈ​നാ​പ്പി​ൾ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി ആ​ണ്.

Read More

കടക്ക് പുറത്ത്; പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റി​യ സി​പി​എം നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി

കൊ​ച്ചി: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു നേ​താ​ക്ക​ളെ സി​പി​എം പു​റ​ത്താ​ക്കി. എം.​എം അ​ൻ​വ​ർ, ഭാ​ര്യ കൗ​ല​ത്ത് അ​ൻ​വ​ർ, റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പാ​ർ​ട്ടി നേ​താ​വ് എ​ൻ.​എ​ൻ. നി​ഥി​ൻ എ​ന്നി​വ​രെ​യാ​ണു പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത്. ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ​നി​ന്നു പ​ത്ത​ര​ല​ക്ഷം രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ​താ​ണു കേ​സ്. സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ​ക്കും ഇ​നി​യും തു​ക മു​ഴു​വ​ൻ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കേ​യാ​ണു, പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു വി​ഷ്ണു പ്ര​സാ​ദ് പ​ല​പ്പോ​ഴാ​യി പ​ണം കൈ​മാ​റ്റം ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​ർ വ​നി​ത​ക​ളാ​ണ്. ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ൻ​വ​റും ഭാ​ര്യ കൗ​ല​ത്തും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. മ​റ്റൊ​രു ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലാ​ണു ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു ര​ണ്ട​ര ല​ക്ഷം രൂ​പ വി​ഷ്ണു കൈ​മാ​റി​യ​ത്. മു​ഖ്യ​പ്ര​തി​ക​ളി​ൽ വി​ഷ്ണു​പ്ര​സാ​ദി​നൊ​പ്പം ത​ട്ടി​പ്പു പ​ണ​ത്തി​ന്‍റെ പ​ങ്ക് അ​ൻ​വ​റും നി​ധി​നും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ റ​വ​ന്യു ഉ​ദ്യോ​സ്ഥ​നാ​യ…

Read More

മീനമാസത്തിലെ താലികെട്ട് ചരടിൽ വേണ്ടി വരുമോ? ചരിത്രം രചിച്ച്സ്വ​ര്‍​ണ ​വി​ല പു​തി​യ ഉ​യ​ര​ത്തി​ല്‍

കൊ​ച്ചി: സ്വർണ വില റിക്കോർഡുകൾ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 4,040 രൂ​പ​യാ​യിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ നേരിയ വിലക്കുറവുണ്ടായ ശേഷമാണ് ഇന്ന് കനത്ത വിലക്കയറ്റമുണ്ടായത്. ​കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ലോ​ക രാ​ജ്യ​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​രു​ന്ന​ത്. ഫെബ്രുവരി 24ന് ​ഗ്രാ​മി​ന് 4,000 രൂ​പ​യും പ​വ​ന് 32,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന റിക്കോർഡ് വില. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ സ്വ​ര്‍​ണ വി​ല ഏ​ത് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്നു കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ല്‍ ന​ട​ത്താ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നാ​ണു വിപണിയിലെ വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

Read More

ഊ​ന്നു​ക​ല്ലി​ൽ കാ​ട്ടു​പ​ന്നി​ ശല്യം രൂക്ഷം; കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു; ആശങ്കയോടെ കർഷകർ

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ല്ലി​നു സ​മീ​പം തേ​ങ്കോ​ട് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം. കൂ​ട്ട​മായെ​ത്തി ഇവ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. തേ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷി​നാ​ജ്, സ​ലിം എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന പൈ​നാ​പ്പി​ൾ കൃ​ഷി പൂ​ർ​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ൾ കു​ത്തി​മ​റി​ച്ചി​ട്ടു. പാ​ട്ട​ത്തി​നെ​ടു​ത്ത ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​യി​രു​ന്നു കൃ​ഷി. ചു​റ്റും വേ​ലികെ​ട്ടി​യും കാ​വ​ലി​രു​ന്നു​മെ​ല്ലാം പ​ന്നി​ക​ളെ ഓ​ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​തീ​ഷ​യോ​ടെ ന​ട​ത്തി​യ കൃ​ഷി​യാ​ണ് ഒ​രു ഫ​ല​വും ന​ൽ​കാ​തെ ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പൈ​നാ​പ്പി​ൾ കൃ​ഷി​യി​ടത്തിനു പുറമെ സ​മീ​പ​ത്ത് പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. വ​നം-​കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രോ​ട് പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. മു​ള്ളരി​ങ്ങാ​ട് വ​ന​ത്തി​ൽ​നി​ന്നാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ നാ​ട്ടി​ലെ​ത്തു​ന്ന​ത്. താ​ലൂ​ക്കി​ലെ​ന്പാ​ടും വ​നാ​തി​ർ​ത്തി​ക​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. സ​മീ​പ​കാ​ല​ത്താ​യി കാ​ട്ടു​പ​ന്നി​ക​ൾ പെ​രു​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Read More

കോ​വി​ഡ് 19; കൊച്ചിയിൽ ഏഴ് പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍; ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ര​ണ്ട് പേ​ര്‍

കൊ​ച്ചി: കൊ​റോ​ണ (കോ​വി​ഡ് 19) പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഏ​ഴ് പേ​ര്‍​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍. നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ​യും ആ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ര​ണ്ട് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 132 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യി​ലേ​ക്ക് ഇ​ന്ന​ലെ 21 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​തി​ല്‍ ഒ​രെ​ണ്ണം പു​ന:​പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ച​താ​ണ്. അ​തി​നി​ടെ, ജി​ല്ല​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍.​കെ. കു​ട്ട​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലും തു​റ​മു​ഖ​ത്തും നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​ന്താ​രാ​ഷ്ട്ര ടെ​ര്‍​മി​ന​ലി​ല്‍ ആ​ക്റ്റീ​വ് സ​ര്‍​വൈ​ല​ന്‍​സ് ന​ട​ത്തു​ന്നു​ണ്ട്. ഉം​റ പ്ര​മാ​ണി​ച്ചും ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ല്‍ കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലും…

Read More

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ്; സിപിഎം നേതാവ് എം.​എം. അ​ന്‍​വ​ര്‍ ഒ​ളി​വി​ല്‍​ത​ന്നെ; ഭാ​ര്യ​യെ​യും പ്ര​തി​ചേ​ര്‍​ത്ത് പോലീസ്

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വ​സ ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്ന കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞ​മു​ക​ള്‍ രാ​ജ​ഗി​രി വാ​ലി​യി​ല്‍ എം.​എം. അ​ന്‍​വ​ര്‍ ഒ​ളി​വി​ല്‍ ത​ന്നെ. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ര്‍​ട്ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ, ഇ​യാ​ളു​ടെ ഭാ​ര്യ കൗ​ല​ത്ത്, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ നീ​തു എ​ന്നി​വ​രെ​യും കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കും പ​ണം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സി​പി​എം തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും പാ​ട്ടു​പു​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കാ​ക്ക​നാ​ട് സ്വ​ദേ​ശി എ​ന്‍.​എ​ന്‍. നി​ധി​ന്‍, ഭാ​ര്യ ഷി​ന്‍റു, ര​ണ്ടാം പ്ര​തി​യാ​യ കോ​ഴി ഫാം ​ഉ​ട​മ കാ​ക്ക​നാ​ട് സ്വ​ദേ​ശി ബി. ​മ​ഹേ​ഷ് എ​ന്നി​വ​രെ ഇ​ന്ന​ലെ വി​ജി​ല​ന്‍​സ് കോ​ട​തി​യ​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പു…

Read More

മൂവാറ്റുപുഴയിൽ വാ​ട്ട​ർ അ​ഥോ​റി​റ്റി കരാർ ജീവനക്കാരുടെ സമരം; കു​ടി​വെ​ള്ളത്തിനായി നെട്ടോട്ടമോടി നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട്ടി​യ​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു മു​ന്നി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. പി​ന്തു​ണ​യു​മാ​യി യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രും. ന​ഗ​ര​സ​ഭ​യി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ 40 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം നി​ല​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു സ​മീ​പ​ത്താ​യി പൈ​പ്പു​പൊ​ട്ടി ല​ക്ഷ​ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ് പാ​ഴാ​കു​ന്ന​ത്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട്. ഇ​തോ​ടെ ര​ണ്ടാ​ർ പ്ര​ദേ​ശ​ത്തു കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ക​രാ​റു​കാ​ർ സ​മ​ര​ത്തി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തോ​ടെ വെ​ള്ള​ത്തി​നാ​യി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. നാ​ട്ടു​കാ​ർ​ക്ക് പി​ന്തു​ണ​യ​ർ​പ്പി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ എ​ത്തി​യ​തോ​ടെ സ​മ​രം ശ​ക്ത​മാ​യി. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളാ​യ കെ. ​അ​ബ്ദു​ൽ സ​ലാം, സി.​എം ഷു​ക്കൂ​ർ, പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ, ജി​നു ആ​ന്‍റ​ണി, ജെ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ എ​ന്നി​വ​രാ​ണ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചെ​ത്തി​യ​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​ർ ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ 17…

Read More

പ്ര​ള​യ ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പ്; പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും ; എം.​എം. അ​ന്‍​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി

കാ​ക്ക​നാ​ട്: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്നു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു​ചെ​യ്ത സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ​യും ഭാ​ര്യ​യെ​യും കോ​ട​തി​യി​ല്‍ ഹാ​ജരാക്കി.. ഇ​രു​വ​രെ​യും ഇ​ന്നു മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലാ​കും ഹാ​ജ​രാ​ക്കു​ക. കാ​ക്ക​നാ​ട് പാ​ട്ടു​പു​ര​ക്ക​ല്‍ ന​ഗ​ര്‍ നി​ലം പു​തു​വി​ല്‍ നി​ധി​ന്‍ (30), ഭാ​ര്യ ഷി​ന്‍റു (27) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. നി​ധി​നെ കാ​ക്ക​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പാ​ര്‍​പ്പി​ച്ച​ത്. ഷി​ന്‍റു​വി​നെ ഇ​ന്ന​ലെ എ​റ​ണാ​കു​ളം വ​നി​താ ജ​യി​ലി​ലേ​ക്കും കൊ​ണ്ടു​പോ​യി. സി​പി​എം തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും പാ​ട്ടു​പു​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​മാ​ണ് നി​ധി​ന്‍. ഇ​വ​രെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചും sതെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി തൃ​ക്കാ​ക്ക​ര പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ ഫ​ണ്ട് ത​ട്ടി​പ്പു കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ കാ​ക്ക​നാ​ട് സി​വി​ല്‍ ലൈ​നി​ല്‍ മാ​ധ​വം വീ​ട്ടി​ല്‍ ബി. ​മ​ഹേ​ഷി​നെ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്‌​തേ​ക്കും. ക​ള​ക്ട​റേ​റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കോ​ഴി ഫാം ​ഉ​ട​മ​യാ​യ…

Read More

കൊ​റോ​ണ പ​രി​ശോ​ധ​ന മു​ത​ലെ​ടു​ക്കാ​ൻ സ്വർണക്കടത്തു ഘത്തിന്‍റെ ശ്ര​മം ; കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​ർ​ക്ക​ഥ​യാ​യി സ്വ​ർ​ണ​ക്ക​ട​ത്ത്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് തു​ട​ർ​ക​ഥ​യാ​കു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ലും കൊ​റോ​ണ വൈ​റ​സി​ൽ കേ​ന്ദ്രീ​ക​രി​ച്ച​തു​കൊ​ണ്ടു​ള്ള അ​വ​സ​ര​ങ്ങ​ൾ മു​ത​ലെ​ടു​ക്കു​വാ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ശ്ര​മി​ക്കു​ന്നു​ണ്ട​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച 3.77 കോ​ടി രൂ​പ​വ​രു​ന്ന 8.74 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലേ​യ്ക്കു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് ഗ​ൾ​ഫി​ൽ​നി​ന്ന് മാ​ത്ര​മാ​ണ​ന്ന മു​ൻ ധാ​ര​ണ​ക​ൾ തി​രു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ചൊ​വ്വ, ബ​ഡ്ര​ൻ ദി​വ​സ​ങ്ങ​ളി​ലി​ൽ ബാ​ങ്കോം​ഗ്, ഇ​റ്റ​ലി, അ​ബു​ദാ​ബി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രാ​ണ് സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​ക്ക​പ്പെ​ട്ട​ത്. സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ആ​റ് പേ​രി​ൽ ര​ണ്ട് പേ​ർ സ്ത്രീ​ക​ളാ​ണ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഗ​ൾ​ഫി​ൽ​നി​ന്നു കൊ​ച്ചി​യി​ൽ​വ​ന്ന് ആ​ഭ്യ​ന്ത​ര സ​ർ​വീ​സാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ന്ന സ്പൈ​സ്ജെ​റ്റ് വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ലെ​റ്റി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ 1050 ഗ്രാം ​സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന യാ​ത്ര​ക്കാ​ര​ന്നെ പി​ടി​കൂ​ടു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.…

Read More

മരം മു​റി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ പൂർത്തികരിക്കാതെ വ​നം​വ​കു​പ്പ് ; ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ട് നി​ർ​മാ​ണം അനിശ്ചി തത്വത്തിൽ

കോ​ത​മം​ഗ​ലം: മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ കു​ട്ട​ന്പു​ഴ പ​ന്ത​പ്ര​യി​ൽ മു​പ്പ​തി​ലേ​റെ കു​ടു​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ട് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും മു​റി​ച്ച തേ​ക്ക് മ​ര​ങ്ങ​ൾ നീ​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ന്ത​പ്ര​യി​ലെ തേ​ക്കു പ്ലാ​ന്‍റേ​ഷ​നി​ൽ 67 ആ​ദി​വാ​സി കു​ടു​ബ​ങ്ങ​ൾ​ക്കാ​ണ് വീ​ട് നി​ർ​മി​ക്കേ​ണ്ട​ത്. ഓ​രോ കു​ടു​ബ​ത്തി​നും പ​തി​ന​ഞ്ച് സെ​ന്‍റ് സ്ഥ​ലം​വീ​ത​മാ​ണ് സ​ർ​ക്കാ​ർ വീ​ടി​നാ​യി പ​തി​ച്ചു​ന​ൽ​കി​യ​ത്. ലൈ​ഫ് മി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​യാ​ണ് വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​രി​ങ്ക​ല്ല് ക്ഷാ​മ​വും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ട് നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വാ​നം താ​ഴ്ത്തി ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും ത​റ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലൊ​രി​ട​ത്തും നി​ല​വി​ൽ പാ​റ​മ​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​തൂ​മൂ​ല​മാ​ണ് ക​രി​ങ്ക​ല്ലി​ന് ക്ഷാ​മം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വെ​ള​ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും വീ​ട് നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ചു.

Read More