തീപ്പെട്ടി ചോദിച്ചിട്ട് നൽകിയില്ല; മൂവാറ്റുപുഴയിൽ യുവാവിനെ ബ്ലേഡിന് മുഖത്ത് മുറിവേല്പിച്ചു; ഒളിവിൽ പോയ പ്രതികൾ പോലീസ് പിടിയിൽ


മു​വാ​റ്റു​പു​ഴ: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യും മു​ഖ​ത്തു ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജ് (25)നെ ​ആ​ണ് ആ​ക്ര​മി​ച്ച​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ടു ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പോ​ത്താ​നി​ക്കാ​ട് പ​ഴ​മ്പി​ള്ളി​ൽ ര​ഞ്ജി​ത്ത് (35)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ നി​ന്നും കൂ​ട്ടാ​ളി​യാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​യെ​ക്കു​റി​ച്ചു പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു.

വ്യാ​ഴ്ച രാ​ത്രി 8:30 ഓ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്താ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം നാ​ഗ​രാ​ജി​നോ​ട് തീ​പ്പെ​ട്ടി ആ​വി​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​വ​ർ മ​ർ​ദി​ക്കു​ക​യും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്തു മു​റി​വേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ളേ​ക്കും സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.പ​രി​ക്കേ​റ്റ നാ​ഗ​രാ​ജ​നെ നാ​ട്ടു​കാ​ർ മു​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര​ക്കു​ഴ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നാ​ഗ​രാ​ജ​ൻ പൈ​നാ​പ്പി​ൾ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി ആ​ണ്.

Related posts

Leave a Comment