തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന ട്രോ​​​ളു​​​ക​​​ളും ക​​​മ​​​ന്‍റു​​​ക​​​ളും ! മാ​മാ​ങ്കം സി​നി​മ​യെ ബോ​​​ധ​​​പൂ​​​ർ​​​വം ത​ക​ർ​ക്കാൻ ശ്ര​മം നടക്കുന്നതായി നി​ർ​മാ​താ​വ് വേ​​​ണു കു​​​ന്ന​​​പ്പി​​​ള്ളി

കൊ​​​ച്ചി: തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലു​​​ള്ള ബി​​​ഗ്ബ​​​ജ​​​റ്റ് ചി​​​ത്ര​​മാ​​യ മാ​​​മാ​​​ങ്ക​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ ബോ​​​ധ​​​പൂ​​​ർ​​​വ​​ശ്ര​​​മം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു നി​​​ർ​​​മാ​​​താ​​​വ് വേ​​​ണു കു​​​ന്ന​​​പ്പി​​​ള്ളി. ചി​​​ത്ര​​​ത്തി​​​ന്‍റെ റി​​​ലീ​​​സ് പ്ര​​​ഖ്യാ​​​പ​​​നം മു​​​ത​​​ൽ ഇ​​​തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ ക​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്ക്ല​​​ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ദ്യ സം​​​വി​​​ധാ​​​യ​​​ക​​​നു​​​മൊ​​​ത്തു​​​ള്ള ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​ൽ 13 കോ​​​ടി​​​യോ​​​ളം രൂ​​​പ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചു. വി​​​ചാ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ചി​​​ത്രീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ആ​​​ദ്യ സം​​​വി​​​ധാ​​​യ​​​ക​​​നെ ഒ​​​ഴി​​​വാ​​​ക്കി പ​​​ത്മ​​​കു​​​മാ​​​റി​​​നെ സം​​​വി​​​ധാ​​​നം ഏ​​​ൽ​​​പ്പി​​​ച്ച​​​ത്. ന​​​വം​​​ബ​​​ർ 11 നാ​​​ണ് റി​​​ലീ​​​സ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​ന്ന് 800 തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലേ റി​​​ലീ​​​സ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു​​​ള്ളൂ. റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​ന് മു​​ന്പേ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന ട്രോ​​​ളു​​​ക​​​ളും ക​​​മ​​​ന്‍റു​​​ക​​​ളും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ൽ വ​​​ന്നു തു​​​ട​​​ങ്ങി. ഇ​​തി​​നി​​ട​​യി​​ലും ആ​​​യി​​​ര​​​ത്തോ​​​ളം വി​​​ദേ​​​ശ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ ചി​​​ത്രം എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. ചി​​​ത്രം റി​​​ലീ​​​സ് ചെ​​​യ്ത് മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മു​​​ട​​​ക്കു​​മു​​​ത​​​ൽ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​യ​​​ത് മ​​​ല​​​യാ​​​ള സി​​​നി​​​മ​ ഇ​​​ന്നേ​​​വ​​​രെ റി​​​ലീ​​​സ് ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പോ​​​ലും മാ​​​മാ​​​ങ്കം എ​​​ത്തി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.…

Read More

ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന

കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ നി​ല​പാ​ടി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത്താ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഉ​ണ്ടാ​കാ​ത്ത അ​നു​ഭ​വ​മാ​ണ് ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും ഉ​ല്ലാ​സം സി​നി​മ ഡ​ബ്ബ് ചെ​യ്യാ​തെ ഷെ​യ്നു​മാ​യി യാ​തൊ​രു ച​ർ​ച്ച​ക​ൾ​ക്കു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ല്ലാ​സം സി​നി​മ ഷെ​യ്ൻ ഡ​ബ്ബ് ചെ​യ്യു​മെ​ന്ന് താ​ര സം​ഘ​ട​ന​യാ​യ അ​മ്മ ഉ​റ​പ്പ് ന​ൽ​കി​യാ​ൽ മാ​ത്രം ച​ർ​ച്ച​യാ​കാ​മെ​ന്നും എം.​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഷെ​യ്നെ​തി​രാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​ന്ന് കൊ​ച്ചി​യി​ൽ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ര​ഞ്ജി​ത്ത് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ത​നി​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഷെ​യ്ൻ നി​ഗം പ്ര​തി​ക​രി​ച്ചു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് വീ​ണ്ടും ഹ​ർ​ജി ന​ൽ​കി  ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് വീ​ണ്ടും കോ​ട​തി​യി​ൽ. ദൃ​ശ്യ​ങ്ങ​ൾ ഒ​റ്റ​യ്ക്കു പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാണ് ദി​ലീ​പ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചത്. നേ​ര​ത്തെ ദി​ലീ​പി​ന്‍റെ ഈ ​ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ദി​ലീ​പി​ന് പു​റ​മേ സു​നി​ൽ​കു​മാ​ർ, മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, മ​ണി​ക​ണ്ഠ​ൻ, വി​ജീ​ഷ്, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കു ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ പ്ര​തി​ക​ളെ ഒ​രു​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കാ​നാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

മ​ണ്ണി​ലും വെ​ള്ള​ത്തി​ലും അ​ലി​ഞ്ഞു​ചേ​രു​ന്ന  പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പന്ന​ങ്ങ​ളു​മാ​യി ബ​യോ​മാ​ർ​ട്ട്

കൊ​ച്ചി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ജ​നു​വ​രി​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കെ മ​ണ്ണി​ലും വെ​ള്ള​ത്തി​ലും അ​ലി​ഞ്ഞു​ചേ​രു​ന്ന പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​യോ​മാ​ർ​ട്ട് രം​ഗ​ത്ത്. പ്ര​കൃ​തി​ദ​ത്ത അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കൊ​ണ്ടു നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ആ​റു മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ണ്ണി​ൽ അ​ലി​ഞ്ഞ് ഇ​ല്ലാ​കു​മെ​ന്നാ​ണു ക​ന്പ​നി​യു​ടെ അ​വ​കാ​ശ വാ​ദം. നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ച്ചി​യി​ലെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം 90 ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​യ്ക്കാ​നാ​ണ് ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബ​യോ​മാ​ർ​ട്ട് സ്ഥാ​പ​ക​ൻ കെ. ​ര​വി​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന മ​ഴ​യി​ലും വെ​യി​ലി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബ​യോ ക​സാ​വാ ബാ​ഗു​ക​ൾ, ഭ​ക്ഷ​ണം വി​ള​ന്പു​ന്ന ചെ​റു​തും വ​ലു​തു​മാ​യ പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സു​ക​ൾ, സ്ട്രോ, ​സു​താ​ര്യ​മാ​യ ക​പ്പു​ക​ൾ തു​ട​ങ്ങി പ്ലാ​സ്റ്റി​ക് ഉ​ത്ന്ന​ങ്ങ​ളെ​ന്ന് തോ​ന്നി​ക്കു​ന്ന​താ​യ പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ന്പ​നി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ര​ച്ചീ​നി​യു​ട​ടെ സ്റ്റാ​ർ​ച്ചും വെ​ജി​റ്റ​ബി​ൾ ഓ​യി​ലും ചേ​ർ​ത്താ​ണ് ബ​യോ ക​സാ​വാ ബാ​ഗു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ത​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബ​യോ​ക്ലി​യ​ർ പി​എ​ൽ​എ ക​പ്പു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്…

Read More

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം; കൊ​ച്ചി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. വി​വി​ധ ത​ല​ത്തി​ലു​ള്ള സു​ര​ക്ഷ ഒ​രു​ക്കു​വാ​നാ​ണു അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ‌ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സു​ര​ക്ഷാ ഭീ​ഷ​ണി ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. നി​ല​വി​ൽ കൊ​ച്ചി​യി​ൽ ഒ​രു ത​ര​ത്തി​ലു​മു​ള്ള സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്പെ​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 23 ന് ​കൊ​ച്ചി​യി​ൽ യോ​ഗം ചേ​രു​വാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. കോ​സ്റ്റ് ഗാ​ർ​ഡ്, കോ​സ്റ്റ​ൽ പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ലോ​ക്ക​ൽ പോ​ലീ​സും പ​ങ്കാ​ളി​ക​ളാ​കും. ഇ​ത​ര സം​സ്ഥാ​ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം ഈ ​യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന. തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഭീ​ഷ​ണി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ…

Read More

എ​ൽ​പി​ജി സം​ഭ​ര​ണി വി​രു​ദ്ധ സ​മ​രം ; അ​നി​ശ്ചി​തകാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു; ആശങ്ക വേണ്ടെന്ന് ഐ​ഒ​സി  ​

വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ലെ നി​ർ​ദി​ഷ്ട എ​ൽ​പി​ജി സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഹ്ര​ഹം ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ മു​ത​ൽ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. പു​തു​വൈ​പ്പി​ലെ പ​ദ്ധ​തി ക​വാ​ട​ത്തി​നു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പോ​ലീ​സ് പൊ​ളി​ച്ച സ​മ​ര​പ്പ​ന്ത​ലാ​ണ് ഇ​ന്നു രാ​വി​ലെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​നു സ​മീ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ലാ​ത്ത വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​മ​ര​പ്പ​ൽ കെ​ട്ടാ​നാ​യി​രു​ന്നു ആ​ദ്യ നീ​ക്ക​മെ​ങ്കി​ലും റ​വ​ന്യു വ​കു​പ്പും പോ​ലീ​സും എ​തി​ർ​ത്ത​തി​നാ​ലാ​ണ് മാ​ലി​പ്പു​റം സ്റ്റോ​പ്പി​ന​ടു​ത്തേ​ക്ക് മാ​റ്റി​യ​ത്. പ​ദ്ധ​തി​ക്കെ​തി​രേ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലാ​ണ്. മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് ക​വാ​ട​ത്തി​നു മു​ന്നി​ൽ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​സ​മ​രം ആ​രം​ഭി​ച്ച​ത്. ഇ​തി​നു​ശേ​ഷം നി​ര​വ​ധി സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ര​ങ്ങേ​റി. ഇ​തി​നി​ടെ ഉ​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി സ​മ​രാ​നു​കൂ​ലി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​ദ്ധ​തി​ക്കെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് പി​ന്നീ​ട് പ​ദ്ധ​തി നി​ർ​ത്തി​വ​ച്ച​ത്.…

Read More

വ​സ്ത്രം​കൊ​ണ്ട് തി​രി​ച്ച​റി​യ​ട്ടെ; പ്ര​തി​ഷേ​ധ​ത്തി​ൽ വ്യ​ത്യ​സ്ത​യാ​യി യുവചലച്ചിത്രതാരം അ​ന​ശ്വ​ര രാ​ജ​ൻ

കൊ​ച്ചി: മോ​ദി സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി അ​ന​ശ്വ​ര രാ​ജ​ൻ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ലാ​ണ് അ​ന​ശ്വ​ര പ്ര​തി​ഷേ​ധ​മ​റി​യി​ക്കുന്ന​ത്. കു​ട്ടു​കാ​രി​ക്കൊ​പ്പ​മു​ള്ള ബു​ർ​ഖ ധ​രി​ച്ച ഒ​രു ചി​ത്ര​മാ​ണ് അ​ന​ശ്വ​ര ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വ​സ്ത്രം കൊ​ണ്ട് തി​രി​ച്ച​റി​യാം എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യാ​യി​രു​ന്നു യു​വ​ന​ടി​യു​ടെ പ്ര​തി​ഷേ​ധം. വ​സ്ത്രം​കൊ​ണ്ട് തി​രി​ച്ച​റി​യ​ട്ടെ എ​ന്ന കു​റി​പ്പ് റി​ജ​ക്ട് സി​എ​ബി എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്. കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് ഈ ​ചി​ത്രം ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി. ഉ​ദാ​ഹ​ര​ണം സു​ജാ​ത, ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് അ​ന​ശ്വ​ര രാ​ജ​ൻ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത് അ​ക്ര​മം ന​ട​ത്തു​ന്ന​ത് ആ​രെ​ന്ന് അ​വ​രു​ടെ വേ​ഷ​ത്തി​ൽ​നി​ന്നു തി​രി​ച്ച​റി​യാ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രാ​യ മു​സ്ലിം​ക​ളെ ഉ​ന്ന​മി​ട്ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

Read More

നീ കുടിവെള്ളം മുട്ടിക്കുമല്ലേടാ! കുടിവെള്ള പൈപ്പ് പൊട്ടിയതിനെചൊല്ലി സിപിഐ കൗൺസിലറും സിപിഎം നേതാവും തമ്മിൽ കൈയാങ്കളി; ഒടുവിൽ ആശുപത്രിക്കിടക്കയിൽ കിടന്ന് ഇരുവരും പറ‍യുന്നതിങ്ങനെ…

പി​​റ​​വം: കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പൈ​​പ്പ് പൊ​​ട്ടി​​യ​​ത് മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നെ​​ച്ചൊ​​ല്ലി സി​​പി​​ഐ കൗ​​ൺ​​സി​​ല​​റും സി​​പി​​എം നേ​​താ​​വും ത​​മ്മി​​ൽ കൈ​​യാ​​ങ്ക​​ളി. പ​​രി​​ക്കേ​​റ്റ മു​​ൻ പി​​റ​​വം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യ സി​​ഐ​​ടി​​യു കൂ​​ത്താ​​ട്ടു​​കു​​ളം ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി കെ.​​പി. സ​​ലി​​മും സി​​പി​​ഐ കൗ​​ൺ​​സി​​ല​​ർ ബെ​​ന്നി വി. ​​വ​​ർ​​ഗീ​​സും ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ക്കാ​​വ് ഹൈ​​വേ​​യി​​ൽ പാ​​ഴൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​മു​​ള്ള വ​​ള​​വി​​ലാ​​ണ് സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്. ഇ​​വി​​ടെ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പൈ​​പ്പ് പൊ​​ട്ടി​​യ​​ത് മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ഇ​​വി​​ടെ​​വ​​ച്ച് ഇ​​രു​​വ​​രും ത​​മ്മി​​ലു​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്കം കൈ​​യാ​​ങ്ക​​ളി​​യി​​ൽ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ബെ​​ന്നി വി. ​​വ​​ർ​​ഗീ​​സ് ത​​ന്നെ മ​​ർ​​ദി​​ച്ചെ​​ന്നും കാ​​റി​​ടി​​പ്പി​​ച്ച് അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ന്നും കെ.​​പി. സ​​ലിം ആ​​രോ​​പി​​ച്ചു. അ​​തേ​​സ​​മ​​യം സ​​ലിം ഒ​​രു​​കാ​​ര​​ണ​​വു​​മി​​ല്ലാ​​തെ ത​​ന്നെ​​യാ​​ണു മ​​ർ​​ദി​​ച്ച​​തെ​​ന്നു കൗ​​ൺ​​സി​​ല​​ർ ബെ​​ന്നി വി. ​​വ​​ർ​​ഗീ​​സ് പ​​റ​​യു​​ന്നു. സ​​ലിം പി​​റ​​വം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും ബെ​​ന്നി കോ​​ത​​മം​​ഗ​​ലം മാ​​ർ ബ​​സേ​​ലി​​യോ​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണ് ചി​​കി​​ത്സ തേ​​ടി​​യി​​രി​​ക്കു​​ന്ന​​ത്. കെ.​​പി. സ​​ലി​​മി​​നെ മ​​ർ​​ദി​​ച്ച സം​​ഭ​​വ​​ത്തി​​ൽ…

Read More

ബാലചന്ദ്രന്‍റെ വാദങ്ങൾ ശരിയല്ല; പ​മ്പയി​ലേ​ക്ക് 15 സീ​റ്റി​ൽ കൂ​ടു​തലുള്ള വാ​ഹ​ന​ങ്ങ​ൾ വി​ട​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

കൊ​​​ച്ചി: പ​​​ന്പ​​​യി​​​ലേ​​​ക്ക് 15 സീ​​​റ്റു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. മ​​​ണ്ഡ​​​ല – മ​​​ക​​​ര വി​​​ള​​​ക്ക് സീ​​​സ​​​ണി​​​ൽ ഭ​​​ക്ത​​​രു​​​മാ​​​യെ​​​ത്തു​​​ന്ന വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ന്പ​​​യി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​വി​​​ടാ​​​ത്ത​​​ത് ഭ​​​ക്ത​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച നി​​​ര​​​ക്കി​​​ൽ നി​​​കു​​​തി അ​​​ട​​​ച്ച വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി വി​​​ടാ​​​ത്ത​​​ത് വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നും കെ. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഭ​​​ക്ത​​​രു​​​ടെ താ​​​ല്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് 15 സീ​​​റ്റി​​​ൽ താ​​​ഴെ​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നും മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ഇ​​​തേ രീ​​​തി​​​യാ​​​ണ് തു​​​ട​​​ർ​​​ന്ന​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​​ർ​​​ന്നാ​​​ണ് ദേ​​​വ​​​സ്വം ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.

Read More

ആളുമാറി കൊന്നതാ;  വ​​​​രാ​​​​പ്പു​​​​ഴ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണത്തിൽ മു​​​​ൻ എ​​​​സ്ഐ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​ പോ​​​ലീ​​​സു​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​ കൊ​​​​ല​​​​ക്കു​​​​റ്റം

പ​​​​റ​​​​വൂ​​​​ർ: വ​​​​രാ​​​​പ്പു​​​​ഴ പോ​​​ലീ​​​സ് ക​​​​സ്റ്റ​​​​ഡി​​​യി​​​ൽ ദേ​​​​വ​​​​സ്വം​​​പാ​​​​ടം സ്വ​​​​ദേ​​​​ശി ശ്രീ​​​​ജി​​​​ത്ത് മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച കേ​​​സി​​​ന്‍റെ കു​​​​റ്റ​​​​പ​​​​ത്രം പ​​​​റ​​​​വൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ഒ​​​​ന്നാം​​​​ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ക്രൈം​​​​ബ്രാ​​​​ഞ്ച് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. പോ​​​ലീ​​​സു​​​കാ​​​രാ​​​യ ഒ​​​ന്പ​​​തു പ്ര​​​തി​​​ക​​​ളി​​​ൽ മു​​​​ൻ എ​​​​സ്ഐ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​ കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി. ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ പ്ര​​​തി​​​ക​​​ളാ​​​യ റൂ​​​റ​​​ൽ ടൈ​​​ഗ​​​ർ ഫോ​​​ഴ്സ് (ആ​​​ർ​​​ടി​​​എ​​​ഫ്) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ പി.​​​പി. സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, ജി​​​തി​​​ൻ രാ​​​ജ്, എം.​​​എ​​​സ്. സു​​​മേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല​​​ക്കു​​​റ്റം ചു​​​മ​​​ത്ത​​​പ്പെ​​​ട്ട മ​​​റ്റു പ്ര​​​തി​​​ക​​​ൾ. സി​​​​ഐ ക്രി​​​​സ്പി​​​​ൻ സാം, ​​​​എ​​​​എ​​​​സ്ഐ​​​​മാ​​​​രാ​​​​യ സി.​​​​എ​​​​ൻ. ജ​​​​യ​​​​ദേ​​​​വ​​​​ൻ, സ​​​​ന്തോ​​​​ഷ് ബേ​​​​ബി, കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ​​​​മാ​​​​രാ​​​​യ പി.​​​​ആ​​​​ർ. ശ്രീ​​​​രാ​​​​ജ്, ഇ.​​​​ബി. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും പ്ര​​​​തി​​​​ക​​​​ളാ​​​ണ്. അ​​​​ന്യാ​​​​യ​​​​മാ​​​​യ ത​​​​ട​​​​ങ്ക​​​​ൽ, കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ലു​​​​ള്ള വീ​​​​ഴ്ച എ​​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ ഒ​​​ന്പ​​​ത് പ്ര​​​തി​​​ക​​​ൾ​​​​ക്കെ​​​​തി​​​രേ​​​​യും ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. രേ​​​​ഖ​​​​ക​​​​ളി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി കേ​​​​സി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു​ കൂ​​​​ട്ടു​​​​നി​​​ന്ന​​​തി​​​നും ക​​​​സ്റ്റ​​​​ഡി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​യ വി​​​​ധ​​​​ത്തി​​​​ൽ പാ​​​​ലി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നു​​​​മാ​​​​​ണ് സി​​​ഐ ക്രി​​​​സ്പി​​​​ൻ സാ​​​​മി​​​​നെ പ്ര​​​​തി​​​​യാ​​​​ക്കി​​​​യ​​​​ത്. കേ​​​​സി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യി​​​​രു​​​​ന്ന…

Read More