മാ​ണി​ക്യ​മം​ഗ​ല​ത്ത് ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച്  കെട്ടിടം പ​ണി​യാ​ൻ നീ​ക്കം; പഞ്ചായത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ‌ തടഞ്ഞ് നാട്ടുകാർ

കാ​ല​ടി: കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലെ മാ​ണി​ക്യ​മം​ഗ​ല​ത്ത് ചി​റ​യോ​ട് ചേ​ർ​ന്ന് ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച് കെ​ട്ടി​ടം പ​ണി​യാ​ൻ നീ​ക്കം. പ​ഞ്ചാ​യ​ത്ത് വ​ക ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി നി​ർ​മി​ക്കാ​നാ​യി ഇ​വി​ടെ ത​റ​ക്ക​ല്ലി​ട​ൽ വ​രെ ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. ഒ​രു പ്ര​ദേ​ശ​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് ഏ​ഴേ​ക്ക​റോ​ളം വി​സ്തീ​ർ​ണ​ത്തി​ൽ കി​ട​ക്കു​ന്ന മാ​ണി​ക്യ​മം​ഗ​ലം ചി​റ. ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​ചി​റ​യി​ൽ കാ​ർ​ണി​വെ​ല്ലും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​ചി​റ​യി​ൽ ഒ​രു ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ടാ​ണ് ഇ​പ്പോ​ൾ ഡി​സ്പെ​ൻ​സ​റി​ക്ക് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി സ​ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ റോ​ഡി​നോ​ട് ചേ​ർ​ന്ന് സൗ​ക​ര്യ​പ്ര​ദ​മാ​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴാ​ണ് ചി​റ​യോ​ട് ചേ​ർ​ന്ന് മ​ണ്ണി​ട്ട് നി​ക​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ച​തെ​ന്നും ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പ​ര​സ്യ​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ആ​ദ്യ ഗ​ഡു​വാ​യ 20 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഈ…

Read More

വീ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി  വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ; രണ്ട് അപരിചിതരെ കണ്ടതായി വീട്ടുകാർ; പോലീസ് അന്വേഷണം തുടങ്ങി

ആ​മ്പ​ല്ലൂ​ർ: വീ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി വീ​ടി​വ​ന്‍റെ ഭി​ത്തി​യി​ലും മ​തി​ലി​ലും ക​റു​ത്ത സ്റ്റി​ക്ക​ർ. ആ​മ്പ​ല്ലൂ​ർ കീ​ച്ചേ​രി തെ​ക്കേ​പ്പു​ര​ക്ക​ൽ സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് സ്റ്റി​ക്ക​ർ പ​തി​ച്ച​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റി​ക്ക​ർ പു​റം​ഭി​ത്തി​യി​ലും ടെ​റ​സി​ലു​ള്ള ഭി​ത്തി​യി​ലും പ​തി​ച്ചി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ സ​ന്ധ്യ​ക്ക് സ​ന്തോ​ഷി​ന്‍റെ മൂ​ത്ത മ​ക​ൻ ആ​ദി​ത്യ​ൻ ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ മ​തി​ലി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച അ​പ​രി​ചി​ത​ൻ ചാ​രി നി​ൽ​ക്കു​ന്ന​തും അ​ൽ​പ്പം മു​ന്നി​ലാ​യി ബൈ​ക്കി​ൽ മ​റ്റൊ​രാ​ളെ​യും ക​ണ്ട​താ​യി പ​റ​യു​ന്നു. പി​ന്നീ​ട് ശ്ര​ദ്ധി​ച്ച​പ്പോ​ൾ മ​തി​ലി​ൽ സ്റ്റി​ക്ക​ർ ക​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​ക്കാ​തെ പൊ​ളി​ച്ചു ക​ള​യു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന്‍റെ പു​റം​ഭി​ത്തി​യി​ൽ പ​തി​ച്ച സ്റ്റി​ക്ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ പ​ക​ൽ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നെ​ന്ന് സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ സു​നൈ​ന പ​റ​ഞ്ഞു. മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ന്തോ​ഷ് വി​ദേ​ശ​ത്താണ് ജോ​ലി ചെ​യ്യുന്നത്.

Read More

നല്ല പഴക്കം ! മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയില്‍ കുടുങ്ങിയത് യുദ്ധവിമാനത്തിന്റെ അവശിഷ്ടം;

വൈ​പ്പി​ൻ: മു​ന​ന്പ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ഇ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡും കോ​സ്റ്റ​ൽ പോ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ക്കും. അ​വ​ശി​ഷ്ടം വി​മാ​ന​ത്തി​ന്‍റേ​താ​ണോ ഹെ​ലി​കോ​പ്റ്റ​റി​ന്‍റേ​താ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ന​ല്ല പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന ഇ​തി​ന്‍റെ അ​വ​കാ​ശി കോ​സ്റ്റ് ഗാ​ർ​ഡാ​ണോ നേ​വി​യാ​ണോ എ​ന്ന​റി​യാ​നും ക​ഴി​യും. ഇ​തി​നു​ശേ​ഷ​മേ മു​ന​ന്പം ഹാ​ർ​ബ​റി​ൽ നി​ന്നും കൊ​ണ്ടു​പോ​കൂ. ക​ഴി​ഞ്ഞ ദി​വ​സം മു​ന​ന്പ​ത്ത് നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ സീ​ലൈ​ൻ എ​ന്ന ബോ​ട്ടി​നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ച​ത്. അ​ഞ്ച് ദി​വ​സ​ത്തെ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​ല വ​ലി​ച്ച് പോ​രും​വ​ഴി മു​ന​ന്പം അ​ഴി​മു​ഖ​ത്തി​നു വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പു​റം​ക​ട​ലി​ൽ വ​ച്ച് വ​ല​യി​ൽ എ​ന്തോ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്രാ​ങ്ക് ബോ​ട്ട് നി​ർ​ത്തി വ​ല ഉ​യ​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് യ​ന്ത്ര​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ഉ​ദേ​ശം 1500 കി​ലോ​യോ​ളം തൂ​ക്കം വ​രു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച് വി​വ​രം മു​ന​ന്പം പോ​ലീ​സി​നെ…

Read More

 ആ​ധു​നി​ക അ​റ​വു​ശാ​ലയിലെ പോരായ്മ പരിഹരിക്കാൻ മൂവാറ്റുപുഴ നഗരസഭയ്ക്ക് 15 വർഷം പോര

മൂ​വാ​റ്റു​പു​ഴ: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ഗ​ര​സ​ഭ​യു​ടെ ആ​ധു​നി​ക അ​റ​വു​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യി​ട്ടു 15 വ​ർ​ഷ​മാ​കു​ന്നു. 2004-ൽ ​കാ​വും​ക​ര​യി​ലാ​ണ് ആ​ധു​നി​ക അ​റ​വു​ശാ​ല സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യ സം​സ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് അ​റ​വു​ശാ​ല സ്ഥാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും മാ​ലി​ന്യ സം​സ്ക​ര​ണം പാ​ളി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി അ​റ​വു​ശാ​ല അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​റ​വു​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യ​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​യൊ​ന്നും ഒ​രു ദി​വ​സം പോ​ലും പ്ര​വ​ർ​ത്തി​ച്ചി​ല്ല. പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് അ​റ​വു​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു നാ​ളി​തു​വ​രെ​യാ​യി​ട്ടും യാ​തൊ​രു ശ്ര​മ​വും ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ക​ശാ​പ്പ് ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ അ​റ​വു​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും മൂ​വാ​റ്റു​പു​ഴ​യാ​റി​നെ വ​ലി​യ തോ​തി​ൽ മ​ലി​ന​മാ​ക്കു​ന്ന​തും ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​യ അ​ന​ധി​കൃ​ത ക​ശാ​പ്പി​നെ​തി​രേ അ​ധി​കൃ​ത​ർ…

Read More

കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ടം: ഒഴിയുന്നവർക്ക്  പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യം മു​ത​ല്‍ കാ​ക്ക​നാ​ട് വ​ഴി ഇ​ന്‍​ഫോ​പാ​ര്‍​ക്കു വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ഴി​യേ​ണ്ടി​വ​രു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന് ആ​വ​ശ്യം.ഇ​തു സം​ബ​ന്ധി​ച്ചു വ്യാ​പാ​രി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍ ച​ര്‍​ച്ച​ന​ട​ത്ത​ണ​മെ​ന്നും മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ന്നും കൂ​ടാ​തെ നാ​ളെ​യും മ​റ്റെ​ന്നാ​ളും ന​ട​ത്തു​ന്ന ഹി​യ​റിം​ഗ് പ്ര​ഹ​സ​ന​മാ​ണെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബും ജി​ല്ലാ സെ​ക്ര​ട്ട​റി​യും പാ​ലാ​രി​വ​ട്ടം യൂ​ണീ​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ സി.​എ​സ്. രാ​മ​ച​ന്ദ്ര​നും പ​റ​ഞ്ഞു. നി​ര്‍​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ര​ണ്ടാം നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ 268 പേ​രാ​ണ് ഒ​ഴി​യേ​ണ്ട​ത്. ഇ​തി​ല്‍ 240 പേ​രും വ്യാ​പാ​രി​ക​ളാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. പാ​ലാ​രി​വ​ട്ടം പൈ​പ്പ് ലൈ​ന്‍ മു​ത​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് വ​രെ​യു​ള്ള വ്യാ​പാ​രി​ക​ള്‍​ക്ക് ഒ​ഴി​ഞ്ഞു​പോ​ക​ല്‍ സം​ബ​ന്ധി​ച്ച നോ​ട്ടീ​സു​ക​ള്‍ ല​ഭി​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ​യും മ​റ്റെ​ന്നാ​ളും ന​ട​ക്കു​ന്ന ഹി​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും 2020 മാ​ര്‍​ച്ച് 31 ന​കം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ട​തു​മാ​ണെ​ന്നു​മാ​ണു നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​നെ​തി​രേ​യാ​ണു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി…

Read More

ഒറ്റക്ലിക്കിൽ എല്ലാം തകരും; മ​ര​ടി​ലെ ഫ്‌​ളാ​റ്റ് പൊ​ളി​ക്ക​ൽ തീ​യ​തി ഇന്ന് നി​ശ്ച​യി​ക്കും

കൊ​ച്ചി: മ​ര​ടി​ലെ വി​വാ​ദ ഫ്‌​ളാ​റ്റു​ക​ള്‍ നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കു​ന്ന​തി​നു​ള്ള തീയ​തി തി​ങ്ക​ളാ​ഴ്ച നി​ശ്ച​യി​ക്കും. കൊ​ച്ചി​യി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​രു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കും. ഇ​ന്‍​ഡോ​റി​ല്‍ നി​ന്നു​ള്ള നി​യ​ന്ത്രി​ത സ്ഫോ​ട​ന വി​ദ​ഗ്ധ​ന്‍ എ​സ്ബി സ​ര്‍​വാ​തെ, എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ, ക​മ്മി​ഷ​ണ​ർ, പൊ​ളി​ക്ക​ല്‍ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, സാ​ങ്കേ​തി​ക സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​രും റ​വ​ന്യു ട​വ​റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഫ്‌​ളാ​റ്റ് പൊ​ളി​ച്ച് നീ​ക്കാ​ന്‍ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ക​മ്പ​നി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സാ​ങ്കേ​തി​ക സ​മി​തി​ക്ക് ബ്ലാ​സ്റ്റിം​ഗ് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​രു​ന്നു. ഇ​ത് അ​നു​സ​രി​ച്ചു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ അ​വ​സാ​ന​മോ ജ​നു​വ​രി ആ​ദ്യ വാ​ര​മോ ഫ്‌​ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​ന്‍ തു​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ഫ്‌​ളാ​റ്റ് പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ യോ​ഗ​ങ്ങ​ളി​ല്‍ പ​ല അ​ഭി​പ്രാ​യ​ങ്ങ​ളം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗ​മാ​ണ് അ​ന്തി​മ…

Read More

മേയ്ക്കപ്പ് പൊളിഞ്ഞു; ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​ ആ​ക്രി പെ​റു​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ മോ​ഷ​ണം; മലയാളി  ദമ്പ​തി​മാ​ർ പി​ടി​യി​ൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ആ​ക്രി സാ​ധ​നം പെ​റു​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ദ​ന്പ​തി​മാ​രാ​യ മോ​ഷ​ണ സം​ഘം പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ദൊ​രൈ (26), ഭാ​ര്യ പ​ഞ്ച​മി (23), വ​യ​നാ​ട് സ്വ​ദേ​ശി വി​ഷ്ണു (മാ​രി​മു​ത്തു – 24), ഭാ​ര്യ മ​ല്ലി​ക (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വീ​ടു​ക​ളി​ലും ഒ​ഴി​ഞ്ഞ ഗോ​ഡൗ​ണു​ക​ളി​ലും ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണു സം​ഘം ആ​ക്രി പെ​റു​ക്കി​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പാ​ടി​വ​ട്ടം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ന്ന​തി​നി​ടെ സി​സി​ടി​വി​യി​ൽ ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച വീ​ട്ടു​കാ​ർ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ആ​ളൊ​ഴി​ഞ്ഞ ക​ട​ക​ളും കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ

Read More

റൈ​റ്റ് തി​ങ്കേ​ഴ്സ് ! മ​ത​സ്പ​ർ​ധയുണ്ടാക്കുന്ന പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്; സംഭവം കൊച്ചിയില്‍

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. റൈ​റ്റ് തി​ങ്കേ​ഴ്സ് എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ വ​ന്ന പോ​സ്റ്റി​ൽ ക​മ​ന്‍റി​ട്ട സെ​യ്ഫു​ദ്ദീ​ൻ ബാ​ബു, ഇ​ബ്രാ​ഹിം കു​ഞ്ഞി​പ്പ എ​ന്നീ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രേ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ത​സ്പ​ർ​ദ​യു​ണ്ടാ​ക്കും വി​ധം പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് കേ​സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​ പോ​സ്റ്റി​ട്ട​ ഇവർക്കെതിരേ സൈ​ബ​ർ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഫേ​സ്ബു​ക്ക് ഐ​ഡി​ക​ൾ വ്യാ​ജ​മാ​ണോ എ​ന്നും ഇ​വ​ർ എ​വി​ടെ​നി​ന്നാ​ണ് ഫേ​സ്ബു​ക്കി​ൽ ലോ​ഗി​ൻ ചെ​യ്ത​തെന്നും ഉൾപ്പെടെയു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വരുന്നു. ഇ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ മു​ൻ​കാ​ല പോ​സ്റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

കാലിത്തീറ്റ വേണം സാർ… ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തിയിൽപ്പെടുത്തി നൽകുന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണമെന്ന  ആവശ്യവുമായി ക്ഷീ​രോ​ത്പാ​ദ​ക സം​ര​ക്ഷ​ണ​സം​ഘം

ശ്രീ​മൂ​ല​ന​ഗ​രം: ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കി വ​രു​ന്ന കാ​ലി​ത്തീ​റ്റ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി കെ. ​രാ​ജു​വി​ന് പു​തി​യേ​ടം, കാ​ഞ്ഞൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സം​ര​ക്ഷ​ണ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. മാ​ർ​ട്ടി​നും ജോ​ർ​ജ് കൂ​ട്ടു​ങ്ങ​ലും ചേ​ർ​ന്ന് നി​വേ​ദ​നം ന​ൽ​കി. മൂ​ന്നു മാ​സം മു​ത​ൽ ആ​റു മാ​സം വ​രെ പ്രാ​യ​മാ​യ ക​ന്നു​കു​ട്ടി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​രും 25 ശ​ത​മാ​നം വീ​ത​വും ഗു​ണ​ഭോ​ക്താ വി​ഹി​തം 50 ശ​ത​മാ​നം ചേ​ർ​ത്ത് 25000 രൂ​പ​യു​ടെ കാ​ലി​ത്തീ​റ്റ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത പ്ര​കാ​രം 25 ശ​ത​മാ​നം തു​ക നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 25 ശ​ത​മാ​നം തു​ക ന​ൽ​കാ​ത്ത​തു മൂ​ലം ക​ന്നു​കു​ട്ടി തീ​റ്റ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ച തു​ക​യും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല.പാ​ൽ വി​ല കു​റ​വാ​യ​തു​മൂ​ലം ക്ഷീ​ര​ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ, എ​ല്ലാ മാ​സ​വും സ​ബ്സി​ഡി നി​ര​ക​ക്കി​ൽ തീ​റ്റ ല​ഭി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കു ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ത്ര​യും വേ​ഗം തീ​റ്റ​യു​ടെ…

Read More

മീഡിയനുകളുടെ അശാസ്ത്രിയ നിർമാണം;  എ​സ്എ​ൻ ജം​ഗ്ഷ​നിൽ  അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കുന്നു

തൃ​പ്പൂ​ണി​ത്തു​റ: എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റ ഭാ​ഗ​മാ​യാ​ണ് കെ​ആ​ർ​എ​ൽ റോ​ഡി​ന്‍റ മ​ധ്യ​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് മീ​ഡി​യ​ൻ നി​ർ​മി​ച്ച് ഇ​രു​ന്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ബാ​രി​ക്കേ​ട് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ റി​ഫ്ല​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ദൂ​രെ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മീ​ഡി​യ​ൻ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. മീ​ഡി​യ​ൻ സ്ഥാ​പി​ച്ച് ഒ​രാ​ഴ്ച്ച ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് കു​രു​മു​ള​ക് ക​യ​റ്റി​വ​ന്ന ലോ​റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ക​യ​റി പൊ​ട്ടി​പൊ​ളി​ഞ്ഞ് ഉ​യ​രം കു​റ​ഞ്ഞ​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ മീ​ഡി​യ​നി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. മെ​ടോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വി​ക​സ​നം ന​ട​ക്കു​ന്ന​തി​നാ​ൽ കെ​ആ​ർ​എ​ൽ റോ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റു​ക​ൾ എ​ല്ലാം അ​ഴി​ച്ചു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​രു​തി കാ​ർ മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു​ക​യ​റി​യെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ കാ​റി​ൽ…

Read More