‘ഫു​ൾ ജാ​ർ സോ​ഡ’: കു​ട്ടി ഗ്ലാ​സു​ക​ൾ​ക്ക് വി​ല കൂ​ടി;  ഗ്ലാസ് ഒന്നിന് 40 രൂപ; ഓഫ് സീസണിലെ വ്യാപാരത്തിൽ സന്തോഷിച്ച്  കടക്കാരും

ക​ള​മ​ശേ​രി: ‘ഫു​ൾ ജാ​ർ സോ​ഡ’ ത​രം​ഗ​മാ​യ​തോ​ടെ കു​ട്ടി ഗ്ലാ​സു​ക​ൾ​ക്ക് ഇ​ര​ട്ടി വി​ല​യാ​യെ​ന്ന പ​രാ​തി​യി​ൽ വ്യാ​പാ​രി​ക​ൾ. 20 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഗ്ലാ​സി​ന് 40 രൂ​പ മേ​ടി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.കു​ട്ടി ഗ്ലാ​സി​ൽ നി​റ​ച്ച മി​ശ്രി​തം അ​തോ​ടു​കൂ​ടി സോ​ഡ നി​റ​ച്ച വ​ലി​യ ഗ്ലാ​സി​ലേ​ക്ക് ഇ​ട്ട് കു​ടി​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി. നു​ര​ഞ്ഞ് പ​ത​ഞ്ഞ് പൊ​ങ്ങു​ന്ന ഈ ​പു​തു​പാ​നീ​യ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ വ​രു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഈ ​രം​ഗ​ത്ത് കൂ​ടു​ത​ലാ​യെ​ത്തു​ക​യാ​ണ്. പ​ക്ഷെ മി​ശ്രി​തം ഇ​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ ഗ്ലാ​സി​ന്‍റെ വി​ല വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. വ​ലി​യ ഗ്ലാ​സി​ന് 12 രൂ​പ​യു​ള്ള​പ്പോ​ഴാ​ണ് അ​തി​ലി​ടു​ന്ന ചെ​റി​യ ഗ്ലാ​സി​ന് 40 രൂ​പ​യാ​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ആ​വ​ശ്യാ​നു​സ​ര​ണം ചെ​റി​യ ഗ്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ചി​ല്ല്ഗ്ലാ​സ് വി​ൽ​പ്പ​ന ക​ട​ക്കാ​ർ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ക്രി​സ്മ​സ് പു​തു​വ​ർ​ഷ​ക്കാ​ല​ത്താ​ണ് കു​ട്ടി ഗ്ലാ​സു​ക​ൾ​ക്ക് ഡി​മാ​ൻ​ഡ് ഉ​ണ്ടാ​കാ​റ്. കേ​ക്കി​നൊ​പ്പം മു​ന്തി​രി വൈ​ൻ ക​ഴി​ക്കാ​നാ​ണ് ഗ്ലാ​സു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ക്കാ​റു​ള്ള​ത്.…

Read More

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ ബലാത്‌സംഗം ചെയ്ത കേസിലെ പ്രതി പോലീസ് പിടിയിൽ

പെ​രു​മ്പാ​വൂ​ർ: ഒ​ഡീ​ഷ​യി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി അ​വ​രു​ടെ മ​ക​ളെ ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് പോലീസ് അ​റ​സ്റ്റു​ചെ​യ്തു. ഒ​ഡീ​ഷ സ്വ​ദേ​ശി ബി​ജ​യ​കു​മാ​ർ ബെ​ഹ്റ ( 20) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ, ഒ​ഡീ​ഷ പോ​ലീ​സ് സം​യു​ക്ത​മാ​യി അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ൾ അ​ല്ല​പ്ര​യി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പായിരുന്നു കേസിനാസ്പദമായ സം​ഭ​വം. ഈ ​പെ​ൺ​കു​ട്ടി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​കുന്ന​തി​ന് മു​മ്പ് പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ബി​ജ​യ​കു​മാ​ർ, കൂ​ട്ടു​കാ​ര​ൻ വി​ക്കി​യെയും കൂ​ട്ടി പെ​ൺ​കു​ട്ടി​യെ​യും അ​മ്മ​യെ​യും ആ​ളൊ​ഴി​ഞ്ഞ കു​ന്നി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു . പ​ഴ​യ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തു നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ അ​മ്മ​യു​ടെ മു​ന്നി​ലി​ട്ട് ബ​ലാ​ൽ​സം​ഗം ചെ​യ്തു. ഇ​ത് ത​ട​യാ​ൻ ചെ​ന്ന അ​മ്മ​യെ പ്ര​തി​ക​ൾ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ക്കി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളി​ൽനി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ജ​യ​കു​മാ​റി​നെ തേ​ടി പോ​ലീ​സ് പെ​രു​മ്പാ​വൂ​രി​ലെ​ത്തി​യ​ത്.…

Read More

പണത്തിനോടുളള ആർത്തിയിൽ  പാലത്തിന്‍റെ രൂപകൽപനയിൽ വരെ മാറ്റം വരുത്തി; പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല നിർമാണത്തിൽ വ​ൻ അ​ഴി​മ​തി​യെ​ന്നു വി​ജി​ല​ൻ​സ്; കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജി​ല​ൻ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ചൊ​വ്വാ​ഴ്ച എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ക്കും. റോ​ഡ്സ് & ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ, കി​റ്റ്കോ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തി​യാ​കും എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ക​രാ​ർ ക​ന്പ​നി​യാ​യ ആ​ർ​ഡി​എ​സി​ന്‍റെ എം​ഡി​യ​ട​ക്കം ആ​കെ അ​ഞ്ച് പ്ര​തി​ക​ളാ​ണു​ള്ള​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​റു​കാ​രാ​യ ആ​ർ​ഡി​എ​സ് ക​ന്പ​നി എം​ഡി സു​മി​ത് ഗോ​യ​ലാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. പാ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ ബം​ഗ​ളു​രു​വി​ലെ നാ​ഗേ​ഷ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് ര​ണ്ടാം പ്ര​തി​യു​മാ​കും. ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് തീ​രു​മാ​നി​ച്ച​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ല​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന മു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ക​രാ​റു​കാ​ര​നു​മാ​യി ചേ​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്തു​ക​ളി​ച്ചു​വെ​ന്നും അ​മി​ത ലാ​ഭ​മു​ണ്ടാ​ക്കാ​ൻ പാ​ല​ത്തി​ന്‍റെ രൂ​പ​ക​ല്പ​ന മാ​റ്റി​യെ​ന്നും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ആ​ർ.…

Read More

നി​പ്പ:  സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ​; വൈ​റ​സി​നെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ ല​ക്ഷ്യമെന്ന് ചെന്നിത്തല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വി​ന് നി​പ്പ രോ​ഗം സം​ശ​യി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ഗ​സ്റ്റ്ഹൗ​സി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​പ്പ​യെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​തി​പ​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. വൈ​റ​സി​നെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

 ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം; വൈപ്പിൻകാരുടെ സമരം ഇനി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ

വൈ​പ്പി​ൻ : ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യും എം​എ​ൽ​എ​യും ത​ന്ന ഉ​റ​പ്പ് ഇ​നി​യും പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. ര​ണ്ട് വ​ർ​ഷം മു​ന്പ് സ​മി​തി എ​റ​ണാ​കു​ള​ത്ത് വ​ഞ്ചി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ സം​ഘ​ടി​പ്പി​ക്കു​ക​യും വൈ​പ്പി​ൻ​ക​ര​യി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് സ​മ​ർ​പ്പി​ക്കു​യും ചെ​യ്തി​രു​ന്നു. ‌ ഇ​തേ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​ദ്ദേ​ഹം എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റോ​ട് ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പൊ​തു​ജ​ന​ത്തി​ൻ​റെ യാ​ത്രാ ക്ലേ​ശം നേ​രി​ൽ മ​ന​സ്സി​ലാ​ക്കു​വാ​ൻ ക​ള​ക്ട​ർ ബ​സ്സി​ൽ യാ​ത്ര ചെ​യ്ത് അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​താ​ണ്. എം​എ​ൽ​എ എ​സ്. ശ​ർ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​പ്പി​നി​ൽ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ളു​ടെ​യും യോ​ഗം സം​ഘ​ടി​പ്പി​ക്കു​യും ആ ​യോ​ഗ​ത്തി​ൽ വ​ച്ചു​ണ്ടാ​യ തീ​രു​മാ​ന​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​ക്ക് മ​റ്റൊ​രു…

Read More

കടമ്പ്രായാറിലെ ടൂറിസം വികസനം കരയ്ക്കുതന്നെ;  ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും വി​ക​സ​ന​ത്തി​നു വേ​ണ്ട ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ

കി​ഴ​ക്ക​ന്പ​ലം : 2007 ൽ ​ആ​രം​ഭി​ച്ച ക​ട​ന്പ്ര​യാ​ർ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ക​സ​ന തു​ട​ർ​ച്ച​യി​ല്ലാ​ത ന​ശി​ക്കു​ന്നു.​പു​തു​താ​യി വ​ന്ന തൂ​ക്കു​പാ​ല​മൊ​ഴി​ച്ചാ​ൽ മ​റ്റൊ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല. ഒട്ടേറെ അ​നു​ബ​ന്ധ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തൈ​ങ്കി​ലും ക​ട​വ​ടു​ക്കാ​തെ ക​ട​ന്പ്ര​യാ​ർ ടൂ​റി​സം പ്ര​ദേ​ശം മു​ര​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.​കി​ഴ​ക്ക​ന്പ​ലം, കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​ദ്ധ​തി​ക്കാ​യി വാ​ക്ക് വേ​യും, വാ​ച്ച് ട​വ​റും ബോ​ട്ട് ജെ​ട്ടി​യും സ്ഥാ​പി​ച്ചെ​ങ്കി​ലും രാ​ത്രി​യാ​യാ​ൽ ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. ഇ​വി​ടെ ന​ട​പ്പാ​ത​യു​ടെ കൈ​വ​രി​ക​ൾ തു​രു​ന്പി​ച്ച് ത​ക​ർ​ന്ന് വീ​ണ അ​വ​സ്ഥ​യി​ലാ​ണ്.​ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ബോ​ട്ടു​ക​ളും ന​ശി​ക്കു​ക​യാ​ണ്.​പോ​ള​പ്പാ​യ​ലും വ​ള്ളി​പ്പാ​യ​ലും ഒ​പ്പം പു​ല്ലും നി​റ​ഞ്ഞ​തോ​ടെ മ​ന​യ്ക്ക​ക്ക​ട​വി​ൽ നി​ന്നു​ള്ള ബോ​ട്ടിം​ഗി​ന് ത​ട​സം നേ​രി​ടു​ന്നു​ണ്ട്. പു​ല്ല് നി​റ​ഞ്ഞ് വ​ലി​യ കൂ​ന​യാ​യി രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പു​ല്ലും പാ​യ​ലും നി​റ​ഞ്ഞ​തോ​ടെ നാ​ട​ൻ മ​ത്സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ക​ട​ന്പ്ര​യാ​റി​ലേ​ക്ക് വ​ല​യി​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.​മ​ലി​നീ​ക​ര​ണം മൂ​ലം ശ​രീ​ര​ത്തി​ൽ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. വി​ല്ലേ​ജ് ടൂ​റി​സം…

Read More

പാലാരിവട്ടം വഴി വന്നാൽ കുടുങ്ങിയതു തന്നെ ; അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാക്കാതെ കരാർ കമ്പനി; ബ്ലോക്കിൽ കുടുങ്ങി യാത്രക്കാർ

കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച് ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ഴും തു​റ​ന്നു ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. പ​ണി​ക​ൾ ഒ​രു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് ന​ൽ​കു​മെ​ന്ന് പാ​ലം നി​ർ​മാ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ കേ​ര​ള(​ആ​ർ​ബി​ഡി​സി​കെ) നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലം തു​റ​ന്നി​ട്ടി​ല്ല. പാ​ല​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ടാ​റിം​ഗ് ഇ​ള​ക്കി പു​തി​യ ടാ​റിം​ഗ് ന​ട​ത്തു​ക. ഡെ​ക് ക​ണ്ടി​ന്യൂ​വി​റ്റി ടെ​ക്നോ​ള​ജി​യി​ൽ നി​ർ​മി​ച്ച പാ​ല​ത്തി​ലെ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ൾ ഉ​റ​പ്പി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വാ​ഹ​ന​തി​ര​ക്ക് ഇ​നി​യും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ൽ വൈ​റ്റി​ല​യി​ലും കു​ണ്ട​ന്നൂ​രും മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ പ​ണി ന​ട​ക്കു​ന്ന​ത് മൂ​ലം രാ​വി​ലെ​യും വൈ​കി​ട്ടും പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. നേ​ര​ത്തെ പാ​ലാ​രി​വ​ട്ടം കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ലി​ൽ​നി​ന്ന്…

Read More

ലാ​ബ് പ​രി​ശോ​ധ​നാ ഫ​ലം ഉ​ച്ച​യോ​ടെ; നി​പ്പ സ്ഥി​രീ​ക​രി​ച്ചാ​ൽ പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​മെ​ന്ന് മ​ന്ത്രി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് നി​പ്പ വൈ​റ​സ് ബാ​ധ​യു​ണ്ടോ എ​ന്ന​റി​യാ​ന്‍ ന​ട​ത്തി​യ ലാ​ബ് പ​രി​ശോ​ധ​നാ ഫ​ലം ഉ​ച്ച​യോ​ടെ പു​റ​ത്തു​വ​രും. പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റ്യൂ​ട്ടി​ന്‍റെ റി​പ്പോ​ർ​ട്ടി​നാ​ണ് കാ​ക്കു​ന്ന​ത്. നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ൽ പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്തി​രു​ന്ന 21കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. രോ​ഗി​യു​ടെ സ്ര​വം നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും മ​ണി​പ്പാ​ലി​ലേ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. നി​പ്പ​യാ​ണെ​ന്ന​തി​ന് വി​ദൂ​ര​സാ​ധ്യ​ത മാ​ത്ര​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രെ​ല്ലാം പ​റ​യു​ന്ന​ത്. തൃ​ശൂ​രി​ലും ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​ത​യി​ലാ​ണ്. യു​വാ​വ് ഇ​ന്‍റേ​ൺ​ഷി​പ്പി​നെ​ത്തി​യ സ്ഥാ​പ​ന​വും ഒ​പ്പം ജോ​ലി ചെ​യ്ത​വ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

Read More

മരം ഒരു വരം! നേ​ര്യ​മം​ഗ​ലം-​അ​ടി​മാ​ലി റോ​ഡി​ൽ അ​ഗാ​ധ​മാ​യ കൊ​ക്ക​​യി​ലേ​ക്കു മ​റി​ഞ്ഞ കാ​ർ മ​ര​ത്തി​ൽ ത​ങ്ങിനി​ന്നു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

‌കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം-​അ​ടി​മാ​ലി റോ​ഡി​ലെ അ​ഞ്ചാം മൈ​ലി​ൽ കൊ​ക്ക​യി​ലേ​ക്ക് ക​ര​ണം മ​റി​ഞ്ഞ കാ​ർ മ​ര​ത്തി​ൽ ത​ങ്ങി​നി​ന്നു. യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​മു​ണ്ടാ​യ​ത്. മൂ​ന്നാ​റി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​ക്കു പോ​കു​ക​യാ​യി​രു​ന്ന ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള കു​ടു​ബ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​തി​രെ വ​ന്ന ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്നു തെ​ന്നി​മാ​റി ക​ര​ണം​മ​റി​ഞ്ഞ കാ​ർ മ​ര​ത്തി​ൽ ത​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പോ​ലി​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​ർ​ക്കും നി​സാ​ര പ​രി​ക്കു​ക​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​മാ​യി​രു​ന്ന കാ​ർ ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ ക്രാ​ഷ് ബാ​രി​യ​റും ത​ക​ർ​ത്താ​ണ് ട​വേ​ര കാ​ർ മ​റി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രു​ഷ ന​ൽ​ക്കി വി​ട്ട​യ​ച്ചു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കു​റ്റി​ക്കാ​ട് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പേ കാ​ട് വെ​ട്ടി​യി​ല്ലെ​ങ്കി​ൽ മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കും.

Read More

നാട്ടുകാരുടെ കാലങ്ങളായുള്ള ചിരകാലാഭിലാഷം! സുന്ദരന്റെ ഓഡിറ്റോറിയം വ്യത്യസ്തമാകുന്നതിങ്ങനെ..

നെ​ടു​മ്പാ​ശേ​രി: പാ​വ​പ്പെ​ട്ട​വ​ര്‍ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന നാ​ല് സെ​ന്‍റ് കോ​ള​നി​യി​ല്‍ മ​നോ​ഹ​ര​മാ​യ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ച് അ​തു പാ​വ​ങ്ങ​ളു​ടെ​യും മ​റ്റും മ​ക്ക​ളു​ടെ ക​ല്യാ​ണ​ത്തി​നും സാ​മൂ​ഹ്യ​പ്ര​തി​പ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നാ​ടി​നു മാ​തൃ​ക​യാ​വു​ക​യാ​ണ് മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ എം.​വി. സു​ന്ദ​ര​ൻ. നാ​ട്ടു​കാ​രു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹം പൂ​ർ​ത്തീ​ക​രി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യ വി​വി​ധ ജാ​തി മ​ത​സ്ഥ​ര്‍ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ലാ​ണ് സു​ന്ദ​ര​ന്‍ 1,500 ഓ​ളം പേ​ര്‍​ക്കെ​ങ്കി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന ച​ട​ങ്ങു​ക​ൾ ന​ട​ത്താ​വു​ന്ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി​യ മ​നോ​ഹ​ര​മാ​യ ഡ്രീംലാൻഡ് എന്ന ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. ത​ന്‍റെ വീ​ടി​ന് ചു​റ്റും താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍ വി​വാ​ഹം അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ന്ന​തും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ ഭീ​മ​മാ​യ തു​ക ന​ല്‍​കി ആ​വ​ശ്യം നി​ര്‍​വ​ഹി​ക്കു​ന്ന​തും കാ​ല​ങ്ങ​ളാ​യി ക​ണ്ടു​വ​രു​ന്ന സു​ന്ദ​ര​ന്‍ അ​തി​നൊ​രു പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് വീ​ടി​ന​ടു​ത്ത് ത​ന്‍റെ പെ​ണ്‍​മ​ക്ക​ളാ​യ സു​നി​ത പ്ര​വീ​ണ്‍, സ്മി​ത ജ​ഗ​ദീ​ഷ് എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി​യ…

Read More