അപകടക്കെണികളൊരുക്കി കണ്ടെയ്‌നര്‍ റോഡ് കാത്തിരിക്കുന്നു

കളമശേരി: സിഗ്‌നല്‍ ലൈറ്റുകള്‍ കണ്ണടക്കുകയും അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുകയും ചെയ്തതോടെ കണെ്ടയ്‌നര്‍ റോഡില്‍ വാഹനപകടങ്ങള്‍ വര്‍ധിക്കുന്നു. കളമശേരി മുതല്‍ മുളവുകാട് വരെ പതിനൊന്ന് കിലോമീറ്റര്‍ നീളത്തിലുള്ള കണെ്ടയ്‌നര്‍ റോഡിലാണ് ദേശീയപാതാ അതോറിറ്റിയുടെ

Read More

ഷംനയുടെ മരണം: മെഡിക്കല്‍ ബോര്‍ഡിന്റെ ആദ്യയോഗം 27ന്

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ മരണമടഞ്ഞ കേസില്‍ പോസ്റ്റ് മാര്‍ട്ടം ലാബ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ബോര്‍ഡിന്റെ യോഗം 27ന് ചേരും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ

Read More

മുനമ്പം ആശുപത്രിയില്‍നിന്നു മോശം ഗുളിക വിതരണം ചെയ്തതായി പരാതി

ചെറായി: മുനമ്പം സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് ഉപയോഗശൂന്യമായ ഗുളിക നല്‍കിയതായി പരാതി. പള്ളിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് സോളിരാജാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. ചെറായി സ്വദേശിയായ രമ എന്ന വീട്ടമ്മ പ്രമേഹരോഗ ചികിത്സക്ക്

Read More

ജിഷവധം വീണ്ടും വിവാദങ്ങളിലേക്ക്; ജിഷയെ കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്‌ലാം അല്ലെന്ന വാദവുമായി അമീറുളിന്റെ സഹോദരന്‍

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്‌ലാം അല്ലെന്ന വാദവുമായി അമീറുളിന്റെ സഹോദരന്‍ ബദറുള്‍ ഇസ്‌ലാം ഇന്നലെ രംഗത്തെത്തിയതോടെ കേസ് വീണ്ടും വിവാദങ്ങളിലേക്ക്. ജിഷയെ കൊന്നത് അമിറുള്‍

Read More

തെരുവുനായ്ക്കളെ കൊന്നതിനു ലഭിച്ച പാരിതോഷികം ഇരയായ ആള്‍ക്കു നല്‍കി നഗരസഭ കൗണ്‍സിലര്‍

പിറവം: എതിര്‍പ്പുകളെ വെല്ലുവിളിച്ചു തെരുവുനായകളെ പിടികൂടി കൊന്നതിനു ലഭിച്ച പാരിതോഷികം നായയുടെ ആക്രമണം മൂലം ജീവിതം അനിശ്ചിതത്വത്തിലായ കുടുംബത്തിന് കൈമാറിയ നഗരസഭ കൗണ്‍സിലര്‍ക്ക് അഭിനന്ദന പ്രവാഹം. പിറവം നഗരസഭ കൗണ്‍സിലറായ

Read More

കളമശേരി നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം

കളമശേരി: കുറ്റകൃത്യങ്ങളും ട്രാഫിക് ലംഘനങ്ങളും വര്‍ധിച്ചു വരുന്ന കളമശേരി നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. തിരുവോണത്തലേന്ന് കടത്തിണ്ണയില്‍ ചോരവാര്‍ന്നൊലിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്കനെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ വന്

Read More

ഫര്‍ണിച്ചര്‍ നിര്‍മാണകേന്ദ്രത്തിലെ അഗ്നിബാധ ; തീവച്ചതെന്ന് ഉടമയുടെ പരാതി

വൈപ്പിന്‍: ഫര്‍ണിച്ചര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപിടുത്തമുണ്ടായതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഉടമയായ ബെന്നി പൗലോസ് ഞാറക്കല്‍ പോലീസില്‍ പരാതി നല്‍കി. ബോധപൂര്‍വം ആരോ കത്തിച്ചതാണെന്നാണ് പരാതിയില്‍ പറയുന്നത്. വളപ്പ് ജനതാ സോമില്ലിന്റെ സഹോദര സ്ഥാപനമായ വുഡ്

Read More

വയോധികന്‍ സ്വയരക്ഷയ്ക്കു വെടിയുതിര്‍ത്ത സംഭവം; തോക്കിനു ലൈസന്‍സുള്ളതെന്നു പോലീസ്

ചെറായി: കോതമംഗലത്തെ ക്വാറി ഉടമയായ വയോധികന്‍ ചെറായി ബീച്ചില്‍വെച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ സ്വയരക്ഷക്കായി കയ്യില്‍ കരുതിയിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിച്ച സംഭവത്തില്‍ പോലീസ് പിസ്റ്റളിന്റെ ലൈസന്‍സ് പരിശോധിച്ചു. പിസ്റ്റളിനു

Read More

മറ്റൂര്‍ ചെമ്പിശേരി പാടശേഖരം ചാരമിട്ടു നികത്തുന്നു

കാലടി: മറ്റൂര്‍ ചെമ്പിശേരി പാടശേഖരത്തില്‍ സ്വകാര്യ വ്യക്തി ഉമിച്ചാരമിട്ടു പാടം നികത്തുന്നതായി പരാതി. കാലടി പഞ്ചായത്തിലെ രണ്ട്, പതിമൂന്ന് എന്നീ വാര്‍ഡുകളിലായി കിടക്കുന്ന പാടശേഖരത്തില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി കുറച്ചു നാളുകളായി കൃഷി ചെയ്യാതെ കിടക്കുകയായിരുന്നു.

Read More

ദമ്പതികളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വൈപ്പിന്‍: ബൈക്കില്‍ യാത്രചെയ്ത എളങ്കുന്നപ്പുഴ പെട്രോള്‍ പമ്പിലെ ജീവനക്കാരിയേയും ഭര്‍ത്താവിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ ആറാട്ടു വഴി പുളിക്കല്‍ രാഹുല്‍(26) ആണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം.

Read More