മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം വൈകുന്നതായി പരാതി

കളമശേരി: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ ജൂലൈ 18 നു മരണമടഞ്ഞ സംഭവത്തിലാണ് നീതിക്കായി മുറവിളി

Read More

ഫയര്‍ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി ഐടി ഹബും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നീക്കം

മൂവാറ്റുപുഴ: ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി ഐടി ഹബും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നീക്കം. സൗകര്യപ്രദമായ സ്ഥലത്തേക്കു ഫയര്‍‌സ്റ്റേഷന്‍ മാറ്റുന്നമുറയ്ക്കു ലതാപാലത്തിനു സമീപമുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണു

Read More

ബംഗളൂരു ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു ; സര്‍വീസ് നടത്തിയത് ഡീലക്‌സ് ബസുകള്‍

കൊച്ചി: കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു റദ്ദാക്കിയ ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു. മള്‍ട്ടി ആക്‌സില്‍ ഒഴികെയുള്ള സര്‍വീ

Read More

മൂവാറ്റുപുഴയില്‍ തെരുവുനായ്ക്കള്‍ അഴിഞ്ഞാടുന്നു; നടപടിയെടുക്കാതെ അധികൃതര്‍

മൂവാറ്റുപുഴ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നിരവധി പേര്‍ ഇരകളായ മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും നായ്ക്കളെ നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ തന്നെ. കഴിഞ്ഞ ഞായറാഴ്ച രാവിലെ റോഡി

Read More

നീലച്ചടയനു റെക്കോര്‍ഡ് വിളവെടുപ്പ്; കഞ്ചാവിന്റെ ഉറവിടമറിയാതെ അധികൃതര്‍

ആലുവ: കഞ്ചാവിന്റെ ലഹരിയ്ക്ക് ഇഷ്ടക്കാര്‍ ഏറിയതോടെ ഇടുക്കി വനാന്തരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്‍ വിളവെടുപ്പ്. ഏറ്റവും ഡിമാന്‍ഡുള്ള നീലച്ചടയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവിന്റെ റെക്കോര്‍ഡ് വിളവെടുപ്പാണ് നടക്കുന്നത.് മലയോര മേഖലകളിലുള്ള ഉ

Read More

സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി മനസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്ത്യയില്‍ കിട്ടാവുന്ന

Read More

പോക്കറ്റ് മണി കാരുണ്യമായ കഥ; തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ പോക്കറ്റ് മണി സ്കൂള്‍ ചാരിറ്റിഫണ്ടില്‍ നല്‍കിയ തുക കൊണ്ട് നിര്‍ധനര്‍ക്ക് ഓണക്കിറ്റ് നല്‍കി മാതൃകയായത്

കൊച്ചി: സ്കൂള്‍ ജീവിതം ആഘോഷമാക്കാന്‍ കിട്ടുന്ന പോക്കറ്റ് മണി ഈ വിദ്യാര്‍ഥികള്‍ക്കു, ജീവിതത്തില്‍ കാരുണ്യത്തിന്റെ മൂലധനമാണ്. കിട്ടുന്ന സമ്മാനങ്ങളുടെ മധുരവും തിളക്കവും ഇവര്‍ മറ്റുള്ളവര്‍ക്കായി

Read More

ലഗീഷിനു കോളടിച്ചു ; വീശുവലയില്‍ കുടുങ്ങിയത് 10 കിലോ തൂക്കമുള്ള കറൂപ്പ്

വൈപ്പിന്‍ : സൗത്ത് പുതുവൈപ്പ് എല്‍എന്‍ജിയുടെ ജെട്ടിക്ക് സമീപം വലവീശിയ ലെഗീഷിനു കടലമ്മ കനിഞ്ഞു നല്‍കിയത് 10 കിലോ തൂക്കമുള്ള കറുപ്പ് മത്സ്യം. സാധാരണ ഈ മത്സ്യം വീശുവലയില്‍ കുടുങ്ങാറില്ല. കുടുങ്ങിയാല്‍ തന്നെ വലപൊളിച്ചു പോകാറാണ് പതിവ്. എന്നാല്‍ ജെട്ടിക്ക് സമീപം

Read More

നിര്‍ധനര്‍ക്കൊപ്പം ഓണം ആഘോഷിച്ചു വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

വാഴക്കുളം: സമൃദ്ധിയുടേയും സമഭാവനയുടേതുമായ തിരുവോണ സന്ദേശം പകര്‍ന്നു നിര്‍ധനരുടെ വീടുകളില്‍ ഓണമാഘോഷിക്കാനുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കി വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വേറിട്ടനിലയില്‍ ഓണാഘോഷം നടത്തി. ഭക്ഷ്യവസ്തുക്കളും വസ്ത്രവും പണവുമാണു വിതരണം

Read More

ചെറായില്‍ മദ്യപസംഘത്തിന്റെ കൈയേറ്റം: വയോധികന്‍ ആകാശത്തേക്ക് നിറയൊഴിച്ചു

ചെറായി : സ്ത്രീകളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി ബീച്ചിലെത്തിയ വയോധികനെ മദ്യപാന സംഘം കൈയേറ്റത്തിനു മുതിര്‍ന്നതിനെ തുടര്‍ന്ന് വയോധികന്‍ കൈയില്‍ കരുതിയിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ ആക്രമികളും സ്ഥലവാസികളും ബീച്ചിലുണ്ടായി

Read More