മൂവാറ്റുപുഴ: ഇരിപ്പിടമില്ലാത്ത നഗരത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, കച്ചേരിത്താഴം എന്നിവിടങ്ങളിലെ കാത്തിരിപ്പുകേന്ദ്രങ്ങളിലാണ് ഇരിപ്പിടമില്ലാതെ നൂറുകണക്കിനു യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത്
Read MoreCategory: Kochi
അഗതികള്‍ക്കൊപ്പം ആഘോഷിക്കാന്‍ ആക്രി പെറുക്കി കോളജ് വിദ്യാര്‍ഥികള്‍
കൊച്ചി: കൊച്ചിയിലെ തെരുവുകളില്‍ അലയുന്ന അഗതികള്‍ക്കും ഭിക്ഷാടകര്‍ക്കും ഇന്നലെ ആഘോഷത്തിന്റെ പകലായിരുന്നു. ഇടപ്പള്ളിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ സിനിമ കണ്ടും ഷോപ്പിംഗ് നടത്തിയും സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചും അവര്‍ ആഘോഷം അവിസ്മരണീയമാക്കി. തേവര സേക്രഡ് ഹാര്‍
Read Moreപനമ്പിള്ളിനഗറിലെ അനധികൃത കടകള്‍ പൂട്ടരുത്: ഹൈക്കോടതി
കൊച്ചി: പനമ്പിള്ളിനഗറിലെ അനധികൃത വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള കൊച്ചി നഗരസഭയുടെ നോട്ടീസിനു മറുപടി നല്‍കിയവര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കാതെ അടച്ചുപൂട്ടല്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നോട്ടീസിനു മറുപടി നല്‍കിയവരുടെ
Read Moreവീട്ടില്‍ നിന്നു കഞ്ചാവും സ്‌ഫോടകവസ്തുക്കളും പിടികൂടിയ സംഭവം; വീട്ടുടമയുടെ ഭാര്യാസഹോദരനെ തേടി അന്വേഷണം ഊര്‍ജിതം
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പൂപ്പാനിയില്‍ വീട്ടില്‍ നിന്നും കഞ്ചാവും സ്‌ഫോടകവസ്തുക്കളും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ വീട്ടുടമയുടെ ഭാര്യാ സഹോദരനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീട്ടുടമയായ മാഹിന്‍ ഷായുടെ ഭാര്യാ സഹോദരനായ കോടനാട് സ്വദേ
Read Moreലോട്ടറി മേഖലയിലെ ഒരേ നമ്പര്‍ ടിക്കറ്റ് വില്പന നിയന്ത്രിക്കണം: എഐടിയുസി
ആലുവ: ലോട്ടറി മേഖലയില്‍ നിലനില്‍ക്കുന്ന ഒരേ നമ്പര്‍ ടിക്കറ്റ് വില്പന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എഐടി യു സി) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്‌റ
Read Moreഎക്കലും മണ്ണും നിറഞ്ഞ് പള്ളിപ്പുറം രവീന്ദ്രകനാല്‍; മത്സ്യബന്ധനം തടസമാകുന്നു
ചെറായി: എക്കലും മണ്ണും അടിഞ്ഞ് നികന്നു കൊണ്ടിരിക്കുന്ന പള്ളിപ്പുറം പഞ്ചായത്തിലെ രവീന്ദ്രകനാലില്‍ നിന്നും അടിയന്തിരമായി മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു മത്സ്യതൊഴിലാളികളും പരിസരവാസികളും പഞ്ചായത്തിനോടാവശ്യപ്പെട്ടു. കനാല്‍ നികന്നു
Read Moreമതേതരസന്ദേശം പ്രചരിപ്പിക്കേണ്ടതു ചലച്ചിത്രങ്ങളുടെ കടമ: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്
പാലക്കാട്: മതേതരത്വമാണു ലോകത്തെ നയിക്കുന്നതെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കേണ്ടതു ചലച്ചിത്ര, മാധ്യമ പ്രവര്‍ത്തകരുടെ കടമയാണെന്നു സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ്. പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റിയും ലൈബ്രറി കൗണ്‍സിലും
Read Moreബില്‍ അടയ്ക്കാനായി നല്‍കിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; ഹോട്ടല്‍ കാഷ്യര്‍ പിടിയില്‍
കളമശേരി: ഹോട്ടല്‍ ബില്‍ അടയ്ക്കാനായി ഉപഭോക്താവ് നല്‍കിയ എടിഎം പാസ് വേര്‍ഡ് ഉപയോഗിച്ച് പതിനായിരം രൂപ ഓണ്‍ലൈന്‍ വഴി സ്വന്തം പേടിഎം വാലറ്റിലേക്കു മാറ്റിയ ഹോട്ടല്‍ കാഷ്യര്‍ കളമശേരി പോലിസിന്റെ പിടിയില്‍. ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലെ
Read Moreപുത്തന്‍പുര കടവില്‍ തൂക്കുപാലം: നടപടി ഫയലില്‍ ഒതുങ്ങി
മൂവാറ്റുപുഴ: തൊടുപുഴയാറിനു കുറുകെ പുത്തന്‍പുര കടവില്‍ തൂക്കുപാലത്തിനു ഭരണാനുമതി ലഭിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ഫയലില്‍തന്നെ. കിഴക്കേക്കര നിവാസികള്‍ക്കു സ്വപ്നസാഫല്യമായി മൂവാറ്റുപുഴ നഗരസഭ 13-22 വാര്‍ഡുകളെ ബന്ധിപ്പിക്കു
Read Moreശ്വാസം മുട്ടി കാലടി
കാലടി: എംസി റോഡിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണു കാലടി ശ്രീശങ്കരാ പാലം. കാലടി വഴി കടന്നുപോയിട്ടുള്ളവര്‍ പെരിയാറിനു കുറുകെയുള്ള ഈ പാമ്പന്‍പാലം മറക്കാറില്ല. പാലം മാത്രമല്ല, കാലടിയിലെ ഗതാഗതക്കുരുക്കും യാത്രികരുടെ മനസില്‍ മായാതെ നില്‍ക്കും. അരനൂറ്റാണ്
Read More