കൊച്ചിയില്‍ തെരുവുനായ്ക്കളെ കൊല്ലില്ല; വന്ധ്യംകരണം കാര്യക്ഷമമാക്കുമെന്നു മേയര്‍

കൊച്ചി: നഗരത്തില്‍ തെരുവുനായ്ക്കളെ കൊല്ലില്ലെന്നും എന്നാല്‍ വന്ധ്യംകരണം കൂടുതല്‍ കാര്യക്ഷമമാക്കി മുന്നോട്ടുപോകുമെന്നും മേയര്‍ സൗമിനി ജെയിന്‍. നിലവിലുള്ള നിയമപ്രകാരം ശാസ്ത്രീയമായി അവലംബിക്കാന്‍ സാധിക്കുന്ന ഏകമാര്‍ഗം നായ്ക്കളില്‍

Read More

വലിച്ചെറിയുന്ന മരുന്നുകള്‍ പരിസ്ഥിതിക്കു ദോഷകരമെന്നു പഠന റിപ്പോര്‍ട്ട്

മൂവാറ്റുപുഴ: വലിച്ചെറിയുന്ന മരുന്നുകള്‍ പരിസ്ഥിതിക്കു ദോഷകരമെന്നു പഠന റിപ്പോര്‍ട്ട്. ബംഗളൂരൂ ആചാര്യ കോളജ് ഓഫ് ഫാര്‍മസിയും ആയവന പ്രാഥമികാരോഗ്യ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ രണ്ടുവാര്‍ഡുകള്‍ കേന്ദ്രീകരിച്ചു നടത്തിയ

Read More

വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍; അപകടക്കെണി തീര്‍ത്തു കുഴുപ്പിള്ളി പാലം

ചെറായി: വൈപ്പന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ പുനര്‍നിര്‍മ്മാണം ഇഴയുന്ന കുഴുപ്പിള്ളി-അയ്യമ്പിള്ളി പാലം അപകടക്കെണിയായി മാറുന്നു. പാലത്തിന്റെ തെക്കേ അപ്രോച്ച് റോഡാണ് നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയായി ഇപ്പോള്‍ മാറിയിരിക്കുന്നത്. കുണ്ടും

Read More

ചേരാനല്ലൂര്‍ ഫെറി ബോട്ട് സര്‍വീസ് ആരംഭിച്ചു

കളമശേരി: കഴിഞ്ഞ അഞ്ച് മാസമായി വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരെ വലച്ചിരുന്ന ഏലൂര്‍ ചേരാനല്ലൂര്‍ ഫെറി ബോട്ട് സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ രാവിലെ 9.30 ന് ഏലൂര്‍ മഞ്ഞുമ്മലിലെ ചേരാനല്ലൂര്‍ കടവില്‍ നിന്ന് ചേരാനല്ലൂരിലേക്കാണ് ഫെറി

Read More

പോര് അവസാനിക്കുന്നില്ല; സിപിഎമ്മിലേക്ക് സിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം

കൊച്ചി: അന്യോന്യം അണികളെ അടര്‍ത്തിയെടുത്ത് ജില്ലയിലെ സിപിഎം-സിപിഐ പോര് മുറുകുന്നതിനിടെ മറുകണ്ടം ചാടുന്നവരുടെ പട്ടിക നീളുന്നു. ഏറ്റവുമൊടുവില്‍ സിപിഐയുടെ ചേരിയില്‍ നിന്ന് സിപിഎമ്മില്‍ ചേരുന്നതായ പ്രസ്താവനയുമായി രംഗത്തെത്തി

Read More

പണിക്കരുപടിയില്‍ വീട് കുത്തിതുറന്ന് 15 പവന്‍ കവര്‍ന്ന സംഭവം; പോലീസ് അന്വേഷണം ഊര്‍ജ്ജിതം

വൈപ്പിന്‍: രാത്രിയില്‍ ആരുമില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഞാറക്കല്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. വൈപ്പിന്‍ അഴീക്കല്‍ പണിക്കരുപടിയില്‍ ഇത്തിപ്പറമ്പില്‍ ജോസിന്റെ

Read More

കോണ്‍്രഗസില്‍ തലമുറമാറ്റം വേണമെന്ന് ആന്റണി

കൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായിരിക്കുന്ന ഗ്രൂപ്പ് പോരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം ഉടന്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന രാജീവ് ഗാന്ധി

Read More

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം സ്വമേധയാ രാജിവയ്ക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം താന്‍ സ്വമേധയാ രാജിവയ്ക്കില്ലെന്നും വേണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടട്ടെ എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍. രാജിവെയ്ക്കാന്‍ തനിക്ക് മടിയില്ല. എന്നാല്‍ സര്‍ക്കാര്‍ എന്നോട് രാജി ആവശ്യപ്പെടണം. എങ്കില്‍ മാത്ര

Read More

കൂത്താട്ടുകുളത്തുനിന്ന് റിസര്‍വേഷന്‍ വേണെ്ടന്നു റെയില്‍വേ

കൂത്താട്ടുകുളം: പ്രദേശത്തെ ട്രെയിന്‍ യാത്രികര്‍ക്കു വലിയ ആശ്വാസമാണു കൂത്താട്ടുകുളത്തെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍. നിരവധി വിദ്യാര്‍ഥികള്‍ ഈമേഖലയില്‍നിന്നു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇതരസംസ്ഥാനങ്ങളിലുമായി പഠിക്കുന്നു

Read More

പ്ലാസ്റ്റിക് നിരോധനം: 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നിരോധനം ശാശ്വത പരിഹാരമല്ലെന്ന് വിമര്‍ശനം

കൊച്ചി: പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തിലെ പ്ലാസ്റ്റിക് നിരോധിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഈ നിരോധനം എത്രത്തോളം പ്രായോഗികമാണെന്നത് സംബന്ധിച്ച്

Read More