കൊച്ചി കാന്‍സര്‍ സെന്ററില്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കളമശേരി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ റിസര്‍ച്ച് കേന്ദ്രത്തിന്റെ ഒപി വിഭാഗം ഉടന്‍ ആരംഭിക്കാനായി നാല് കാന്‍സര്‍ ചികിത്സാ വിദഗ്ധരെ അടിയന്തിരമായി നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ബി.കോശി

Read More

വിഎസിനെ മുഖ്യമന്ത്രി ആക്കാത്തതുകൊണ്ട് കേരളം രക്ഷപെട്ടു: വെള്ളാപ്പള്ളി

കൂത്താട്ടുകുളം: പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെയും കാര്യത്തിന്റെ സത്യാവസ്ഥമനസ്സിലാക്കാതെയും പ്രസ്താവനകള്‍ നടത്തി ജനങ്ങളെ വിഢികളാക്കുള്ള പ്രവര്‍ത്തനമാണ് വി.എസ്. അച്യുതാനന്ദന്‍ നടത്തുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍, മൂവാറ്റുപുഴ യൂണിയനിലെ മണ്ണത്തൂരില്‍

Read More

കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, കാനകളുടെയും നടപ്പാതകളുടെയും നിര്‍മാണം എന്നിവ ഒരു മാസത്തി നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ നഗരത്തിലെ അനധികൃത പാര്‍ക്കിംഗ്, കൈയേറ്റങ്ങള്‍

Read More

വീടുകള്‍ കുത്തിതുറന്ന് മോഷണം; നാലംഗ സംഘം അറസ്റ്റില്‍

പള്ളുരുത്തി: വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തുന്ന കൗമാരക്കാരനുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. പള്ളുരുത്തി നമ്പ്യാപുരം കണ്ടത്തില്‍ വീട്ടില്‍ ചെങ്കീരി എന്നറിയപ്പെടുന്ന ഷിറാസ്(19)നായരമ്പലം നെടുങ്ങാടു പള്ളിക്കു സമീപം ഈരവേലില്‍ വീട്ടില്‍ സേവ്യര്‍ മകന്‍ ജെയിംസ്, പള്ളുരുത്തി ബിന്നി റോഡില്‍ തുണ്ടത്തില്‍

Read More

കവളങ്ങാട്ടെ സിപിഎം വിമതരില്‍ ഒരു വിഭാഗം സിപിഐയിലെക്കും കോണ്‍ഗ്രസിലേക്കും ചേക്കേറുന്നു

കോതമംഗലം: വിഭാഗീയതയും വെട്ടിനിരത്തലും കൊണ്ടു കലങ്ങി മറിഞ്ഞ സിപിഎം കവളങ്ങാട് ഏരിയയിലെ വിമതരില്‍ ഒരുഭാഗം സിപിഐയിലേക്കും കോണ്‍ഗ്രസിലേക്കും ചേക്കേറാന്‍ ഒരുങ്ങുന്നു. സിപിഎം വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ സിപിഐ തയാറെടുക്കുമ്പോള്‍ സിപിഐയില്‍

Read More

കുട്ടികളുടെ പാര്‍ക്ക് തുറക്കാത്തതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: നെഹ്‌റുപാര്‍ക്കില്‍ നഗരസഭയുടെ കീഴിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് അവധി ദിവസങ്ങളില്‍ പോലും തുറക്കാത്തതില്‍ മൂവാറ്റുപുഴ പൗരസമിതി പ്രതിഷേധിച്ചു. കുട്ടികളടക്കം നിരവധി പേരാണ് അടഞ്ഞുകിടക്കുന്ന പാര്‍ക്കിനു മുന്നില്‍ വന്നു തിരിച്ചുപോകുന്നത്. നഗരസഭയിലെ കണ്ടിജന്‍സി ജീവനക്കാരനാണ് പാ

Read More

കോതമംഗലം താലൂക്കില്‍ റീസര്‍വേ നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും: എംഎല്‍എ

കോതമംഗലം: താലൂക്കിലെ പതിമൂന്നു വില്ലേജുകളിലും റീസര്‍വെ നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ. താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പത്തുവര്‍ഷം മുമ്പ് കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രമാണ് റീസര്‍വെ നടത്തിയിട്ടുള്ളത്.

Read More

കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണവേട്ട: ഫഌറ്റില്‍ നിന്നും നാലു കിലോ സ്വര്‍ണം പിടിച്ചെടുത്തു; രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചി നഗരത്തിലെ ഫഌറ്റില്‍ വന്‍ സ്വര്‍ണവേട്ട. കച്ചേരിപ്പടി പ്രൊവിഡന്റ്‌സ് റോഡിലെ പ്രമുഖ ഫഌറ്റിലെ ഏഴാം നിലയിലെ അപ്പാര്‍ട്ടുമെന്റില്‍

Read More

സഹപ്രവര്‍ത്തകര്‍ നടത്തിയ കാരുണ്യയാത്രയില്‍ ഷിജിന്റെ കുടുംബത്തിനായി സ്വരൂപിച്ചത് 20,000 രൂപ

വൈപ്പിന്‍: ബൈക്ക് അപകടത്തില്‍ മരിച്ച സ്വകാര്യ ബസ് തൊഴിലാളി പറവൂര്‍ കുഞ്ഞിത്തൈ സ്വദേശിയായ ഷിജിന്റെ കുടുംബത്തെ സഹായിക്കാന്‍ ബസുടമയും സഹപ്രവര്‍ത്തകരും സഹകരിച്ച് നടത്തിയ കാരുണ്യയാത്രയില്‍ സ്വരൂപിച്ചത് 20,000 രൂപ. ചെട്ടിക്കാട് സ്വദേശി സുനില്‍ തോമസിന്റെ ഉടമസ്ഥത

Read More

പിറവത്ത് നിരോധിത ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ ലൈസന്‍സ് റദ്ദാക്കും

പിറവം: ലഹരി ഉത്പന്നങ്ങളുടെ വിപണനവും, ഉപഭോഗവും തടയുന്നതിനായി കര്‍ശന നടപടികളുമായി പിറവം നഗരസഭ രംഗത്തിറങ്ങുന്നു. പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ നിരോധിത ലഹരി ഉതപന്നങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ നഗരസഭ കടയുടെ ലൈസന്‍സ് റദ്ദാക്കുന്

Read More