ചോറ്റാനിക്കരയിലെ നിരീക്ഷണ കാമറകള്‍ നിശ്ചലമായി

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ മടുക്കി സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ നിശ്ചലമായി. ജനമൈത്രി പോലീസ് സ്‌റ്റേഷനാക്കി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളും അംഗബലവുമില്ലാതെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടാതെ സ്റ്റേഷന്‍

Read More

വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി

കാലടി: സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വര വില്ലേജ് ഓഫീസിനു മുമ്പില്‍ കുത്തിയിരുപ്പു സമരം നടത്തി. ഓണ്‍ലൈണ്‍ സംവിധാനത്തിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍

Read More

വാച്ചാല്‍ റോഡ് തകര്‍ന്നു; പിഡബ്ല്യുഡി നിഷ്ക്രിയമെന്ന് പരാതി

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ വാച്ചാല്‍ റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതി. പെരുമ്പാവൂരില്‍ നിന്ന് ഇക്കോ ടൂറിസം മേഖലയായ കോടനാടിനും തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശു

Read More

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷദ്വീപ്

കൊച്ചി: ലക്ഷദ്വീപിന്റെ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള വളരെ നിയന്ത്രിതമായ, ഉയര്‍ന്ന മൂല്യമുള്ള ആഡംബര ടൂറിസം വികസിപ്പിക്കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പത്രസമ്മേളനത് തില്‍ അറിയിച്ചു. ലക്ഷദ്വീപിന് സ്വന്തമായ ഒരു ടൂറിസം നയത്തിന് രൂപം നല്‍കിയതായും മൂന്നു മാസത്തിനകം ടൂറിസം വികസനത്തിനുള്ള വിവിധ പ

Read More

കാലടി സമാന്തര പാലം: മുഖ്യമന്ത്രിക്കു നിവേദനം നല്‍കി

കാലടി: കാലടി ശ്രീശങ്കരാചാര്യ സമാന്തരപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണവും സ്ഥലമെടുപ്പും അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നസെന്റ് എംപിയുടെയും മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത്

Read More

വൈദ്യുതി പോസ്റ്റ് വീണിട്ടു രണ്ടാഴ്ച; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി

വൈപ്പിന്‍: നായരമ്പലം വെളിയത്ത് പറമ്പ് കിഴക്ക് അമ്മങ്ങാട്ട് തറ കോളനി റോഡില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് രണ്ടാഴ്ച കഴിഞ്ഞിട്ടും കെ എസ് ഇ ബി അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. മഴയിലും കാറ്റിലും വീണ വൈദ്യുതി പോസ്റ്റ് ഇപ്പോഴും വഴിമുടക്കിയായി

Read More

ആലുവ എടിഎം കവര്‍ച്ചാ ശ്രമം അന്വേഷണം തമിഴ് സംഘങ്ങളിലേയ്ക്ക്

ആലുവ: ആലുവ കുന്നുംപുറത്തെ ശാഖയുടെ എടിഎം കൗണ്ടര്‍ സ്‌ഫോടനം നടത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിലെ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. ദേശീയ പാതയോരത്തെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം തമിഴ് കവര്‍ച്ചാസംഘങ്ങളിലേക്കും

Read More

കൊച്ചി മെട്രോ തൊഴിലാളികള്‍ക്കു പാര്‍ക്കാന്‍ കാടുപിടിച്ച ക്വാര്‍ട്ടേഴ്‌സുകള്‍

കളമശേരി: കൊച്ചി മെട്രോ തൊഴിലാളികള്‍ താമസിക്കുന്നത് കാടുപിടിച്ച് നാശോന്മുഖമായ എച്ച്എംടി ക്വാര്‍ട്ടേഴ്‌സുകളില്‍. കളമശേരി എച്ച്എംടി കമ്പനിക്കും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും ഇടയിലുള്ള എച്ച്എംടി ഭൂമിയിലെ വളരെ പഴക്കമേറിയ ക്വാര്‍ട്ടേഴ്‌സുകളിലാണ് കൊച്ചി

Read More

ശബരി പാത: 200 കോടിയുടെ ഉറപ്പു ലഭിച്ചതായി ആക്ഷന്‍ കൗണ്‍സില്‍

മൂവാറ്റുപുഴ: ദക്ഷിണ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ വികസനത്തിനു ആക്കംകൂട്ടുന്ന അങ്കമാലി -എരുമേലി ശബരിപാത യാഥാര്‍ഥ്യമാക്കുന്നതിനു സംസ്ഥാന ബജറ്റില്‍ 200 കോടി അനുവദിക്കുമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി

Read More

അങ്കമാലി ബൈപാസ്; മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു

അങ്കമാലി: ബൈപാസിന്‍െറ പേരില്‍ അങ്കമാലിയില്‍ മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. ഗതാഗതക്കുരുക്കും, അപകടങ്ങളും രൂക്ഷമായ ദേശിയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലിയില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിനായിരുന്നു തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും

Read More