വസ്ത്രശാലയിലെ മോഷണം; ജീവനക്കാരി പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വസ്ത്രശാലയുടെ മറവില്‍ മോഷണം. ജീവനക്കാരി പിടിയിലായി. പിപി ലിങ്ക് റോഡിലെ ടെക്സ്റ്റയില്‍സിലെ ജീവനക്കാരിയാണ് കടയില്‍ തുണിത്തരങ്ങള്‍ വാങ്ങാനെത്തുന്നവരുടെ പിഞ്ചു കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസില്‍ അറസ്റ്റിലായത്. കൊട്ടാരക്കര ചിതറ അഭിജിത്

Read More

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍

കളമശേരി: ഏലൂര്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് സ്വകാര്യ ബസോടിച്ച ഡ്രൈവറെ പിടികൂടി. ഇന്ന് രാവിലെ ആറര മുതല്‍ എട്ടുവരെ ഏലൂര്‍ കമ്പനിപ്പടിയില്‍ 18 സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്. പിടികൂടിയ ഡ്രൈവറെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഒമ്പത് മണിയോടെ വിട്ടയച്ചു.

Read More

പാര്‍ട്ടി ഓഫീസ് കത്തിച്ച സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതം

ചെറായി: പള്ളിപ്പുറം കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി ഓഫീസ് തീവച്ച സംഭവത്തില്‍ പോലീസ് ചില കോണ്‍ഗ്രസ് നേതാക്കളെ സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു വരുത്തി വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ ഫോറന്‍സിക് പരിശോധനയുടെ ഫലം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുത്തത്.

Read More

കരം പതിയാത്ത കാന്‍വാസ്

വടക്കാഞ്ചേരി: ഇരു കൈകളുമില്ലാത്ത യുവതി കാലുകള്‍ കൊണ്ട് ചിത്രരചന നടത്തി വിദ്യാര്‍ഥികള്‍ക്കു വിസ്മയം തീര്‍ത്തു. മൂവാറ്റുപുഴ സ്വദേശിനി കൊച്ചുവട്ടം വീട്ടില്‍ പരേതനായ അഗസ്റ്റിന്റെയും സോഫിയുടെയും നാല് മക്കളില്‍ മൂത്ത മകളായ സ്വപ്‌നയാണ് കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചിത്രരചനാ

Read More

റംസാന്‍ പുണ്യത്തില്‍ പങ്കുചേരാന്‍ ഹൈന്ദവകുടുംബവും; മതസൗഹാര്‍ദത്തിന്റെ ഇരുപത്തിയേഴാം രാവ്

പാവറട്ടി: പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ ഇരുപത്തിരണ്ടാം തവണയും തൊയക്കാവിലെ ഹൈന്ദവ കുടുംബം പങ്കുചേര്‍ന്നു. തൊയക്കാവ് കുരിശുപള്ളിക്കു വടക്കുഭാഗത്തായി താമസിക്കുന്ന കൊപ്രകളത്തില്‍ സിദ്ധാര്‍ഥന്റെ കുടുംബമാണ് ജാതിമത ഭേദമെന്യേ സക്കാത്തായി അരി

Read More

ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ട് സഹകരണ മേഖലയില്‍ പ്രയോജനപ്പെടുത്തും: മന്ത്രി

പറവൂര്‍: സഹകരണ മേഖലയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകള്‍ പൊതുവായ കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ചിറ്റാറ്റുകര പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ പറയകാട് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക്

Read More

മൂവാറ്റുപുഴയില്‍ ഗതാഗത പരിഷ്കരണം ഭാഗികമായി നടപ്പാക്കി

മൂവാറ്റുപുഴ: നഗരത്തില്‍ ഗതാഗത പരിഷ്കരണം ഇന്നലെ മുതല്‍ ഭാഗികമായി നടപ്പാക്കിതുടങ്ങി. നഗരത്തിലെ രണ്ടു ബസ് സ്റ്റോപ്പുകള്‍ മാറ്റുന്നത് അടക്കമുള്ള പരിഷ്കരണമാണ് നടപ്പാക്കിയത്. ടിബി റോഡ് വണ്‍വേയാക്കി കാവുംപടി റോഡില്‍ കോടതി സമുച്ചയം വരെ പാര്‍ക്കിംഗ് ഇനി മുതല്‍ അനുവദിക്കില്ല. ആരക്കുഴ വഴി വരുന്ന

Read More

കുടിവെള്ള ക്ഷാമം: ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന്എംഎല്‍എ

മൂവാറ്റുപുഴ:കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. ‘ഭാരത് ഓഡിറ്റോറിയത്തില്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷം

Read More

അന്യസംസ്ഥാന ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

മൂവാറ്റുപുഴ: നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി അന്യസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചിരിക്കുകയാണ് ക്യാമ്പുകളില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിനു സമീപമുള്ള കോളനികളില്‍ പ്രാഥമികാ

Read More

കൊച്ചിയില്‍ ലഹരിമരുന്ന് കച്ചവടം സോഷ്യല്‍മീഡിയ വഴി

കൊച്ചി: എറണാകുളം നഗരത്തില്‍ മയക്കുമരുന്ന് കൈമാറ്റത്തിന് ഇടത്താവളമായി സമൂഹമാധ്യമങ്ങളും മാളുകളും. കഴിഞ്ഞദിവസം ഹാഷിഷുമായി പോലീസിന്റെ പിടിയിലായ വിനു ബാലകൃഷ്ണന്‍ മയക്കുമരുന്ന് വില്‍ക്കാനും കസ്റ്റമേഴ്‌സിനെ കണ്ടെത്തിയിരുന്നത് ഫേസ്ബുക്ക് വഴിയായിരുന്നു.

Read More