ചെറായി: ജലസ്രോതസുകളും തോടുകളും, പുഴകളും മലിനമാക്കുന്നതിനെതിരെ സംസ്ഥാനപാതയിലൂടെയുള്ള എഴുപതുകാരന്റെ ഒറ്റയാള്‍ നടപ്പു സമരം ശ്രദ്ധേയമായി. എടവനക്കാട് ചാത്തങ്ങാട് സ്വദേശി കോട്ടൂര്‍ ബാഹുലേയനാണ് പ്ലക്കാര്‍ഡുമേന്തി ചാത്തങ്ങാട് മുതല്‍ നായരമ്പലം കൊച്ചമ്പലം വരെ നടപ്പു
Read MoreCategory: Kochi
ഐഎന്‍ടിയുസി സംസ്ഥാന ക്യാമ്പ് അടുത്ത മാസം അടൂരില്‍
കൊച്ചി: ഐഎന്‍ടിയുസി സംസ്ഥാന ക്യാമ്പ് അടുത്ത മാസം 28, 29 തീയതികളില്‍ അടൂര്‍ മാര്‍ത്തോമാ സെന്ററില്‍ നടക്കും. സംസ്ഥാന ഭാരവാഹികള്‍, റീജണല്‍ പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. പുനഃസംഘടിപ്പിച്ച
Read Moreസിപിഎം ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലെന്ന് സി.പി.ജോണ്‍
കൊച്ചി: സിപിഎം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം രണ്ടു ചേരിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് വ്യക്തമാണ്. നിലവില്‍ ബംഗാള്‍ സിപിഎം
Read Moreഭാര്യക്കും മക്കള്‍ക്കും വേണ്ടാത്ത വയോധികനെ വൃദ്ധസദനം നടത്തിപ്പുകാരായ ദമ്പതികള്‍ ഏറ്റെടുത്തു
ചെറായി: ഭാര്യക്കും മക്കള്‍ക്കും വേണ്ടാത്ത വയോധികനെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വൃദ്ധ സദനത്തിലേക്ക് മാറ്റി. ചെറായി പൊന്നച്ചുപറമ്പില്‍ വില്‍സനെ വടക്കന്‍ പറവൂരിലെ ജീവകാരു ണ്യ പ്രവര്‍ത്തകനായ തിലകന്‍ ചേന്ദമംഗലത്ത് നടത്തുന്ന വൃദ്ധസദനത്തിലേക്കാണ്
Read Moreതൃക്കാക്കരയിലെ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം കാടുകയറി നശിക്കുന്നു
കാക്കനാട്: തൃക്കാക്കരയില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം കാടുകയറി നശിക്കുന്നു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ 15 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി നിര്‍മാണം ആരംഭിച്ച ഓപ്പണ്‍ എയര്‍ സ്റ്റേജാണ് ഒന്‍പത് കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രമായി തടസപ്പെട്ടു കിടക്കുന്നത്
Read Moreയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കൂത്താട്ടുകുളത്ത് അനധികൃത പാര്‍ക്കിംഗ്
കൂത്താട്ടുകുളം: എംസി റോഡിലെ അനധികൃത പാര്‍ക്കിംഗ് ഗതാഗത തടസത്തിനും യാത്ര ദുരിതത്തിനും കാരണമാകുന്നതായി പരാതി. മേരിഗിരി സ്കൂള്‍ കവല മുതല്‍ ഗവ.യുപി സ്കൂള്‍ കവലവരെയുള്ള ഭാഗത്തെ പാര്‍ക്കിംഗ് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ്
Read Moreബീവറേജുകള്‍ ഉള്‍പ്പടെ നിരവധി കടകളില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍
ചിറ്റൂര്‍: കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നാഗര്‍കോവില്‍ മാര്‍ത്താണ്ഡം രാജവീഥി രാജശേഖരന്റെ മകന്‍ സന്തോഷ് എന്ന തിരുപ്പതി സന്തോഷ് എന്ന രമേഷ് (26) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ
Read Moreബീവറേജുകള്‍ ഉള്‍പ്പടെ നിരവധി കടകളില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍
ചിറ്റൂര്‍: കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നാഗര്‍കോവില്‍ മാര്‍ത്താണ്ഡം രാജവീഥി രാജശേഖരന്റെ മകന്‍ സന്തോഷ് എന്ന തിരുപ്പതി സന്തോഷ് എന്ന രമേഷ് (26) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ
Read Moreകായലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളം കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐലന്‍ഡ് ജെട്ടിക്കടുത്ത് എറണാകുളം വാര്‍ഫിന് കിഴക്കുള്ള ക്യൂ എയ്റ്റ് ബെര്‍ത്തിന്റെ സമീപത്തുനിന്ന് ഇന്നു രാവിലെ 8.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റില ആര്‍എസ്എസി
Read Moreവ്യാജവാറ്റ് നടത്തിക്കൊണ്ടിരിക്കെ എക്‌സൈസ് സംഘമെത്തി പിടികൂടി
പറവൂര്‍: വ്യാജച്ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചേന്ദമംഗലം തെക്കേത്തുരുത്ത് പുളിക്കത്തറ രഞ്ജുവിനെയാണ് പിടികൂടിയത്. വീടിനോട് ചേര്‍ന്നുള്ള താത്ക്കാലിക ഷെഡിലാണ് ഇയാള്‍ വാറ്റ് നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ
Read More