മറ്റൂര്‍ പാണ്ടന്‍കുളം പാടശേഖരം മണ്ണിട്ടു നികത്തുന്നതിനെതിരെ പ്രതിഷേധം

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ മറ്റൂര്‍ പാണ്ടന്‍കുളം പാടശേഖരം മണ്ണിട്ടു നികത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം. പാടശേഖരവും തോടുകളും ഭൂമാഫിയ മണ്ണിട്ടു നികത്തുന്നതിനാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണ

Read More

അധികൃതരുടെ അനാസ്ഥയ്ക്ക് ഒരു രക്തസാക്ഷി; കണ്ണീരോടെ സുരേഷിന് നാടിന്റെ യാത്രാമൊഴി

ആലുവ: മുന്നറിയിപ്പുകള്‍ അവഗണിച്ച അധികൃതരുടെ അനാസ്ഥയ്ക്ക് ആലുവയിലൊരു രക്തസാക്ഷി. ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് മുകളില്‍ മരം മറിഞ്ഞുവീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവാണ് ഇന്നലെ മരിച്ചത്. ആലുവ എസ്.എന്‍ പുരത്ത് വാടകയ്ക്ക് താമസിക്കുന്ന അസീസി ജംഗ്ഷന്‍ ദേശത്ത് വീട്ടില്‍ കുട്ടന്റെ

Read More

ഡെങ്കിപ്പനി കുറയുന്നതായി വിലയിരുത്തല്‍; ജാഗ്രത തുടരാന്‍ നിര്‍ദേശം

കൊച്ചി: ജില്ലയില്‍ ചില പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെങ്കിപനി കേസുകള്‍ കുറഞ്ഞുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാരാന്ത്യ അവലോകന യോഗം വിലയിരുത്തി. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തന്നെ തുടരണമെന്ന്

Read More

വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ വ്യാപിപ്പിച്ചു

കൊച്ചി: എറണാകുളം കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു. വൈറ്റില ആര്‍എസ്എസി റോഡില്‍ ഫുള്‍മൂണ്‍ ഡെയിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതം പറമ്പത്ത് വിശ്വനാഥന്റെ മകന്‍ വിനീഷിനെ (24) ആണ് കാണാതായത്. ശക്തമായ

Read More

ജാതിക്ക വിലത്തകര്‍ച്ച; കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍

ചേരാനല്ലൂര്‍: ജാതിക്ക വിപണി വിളവെടുപ്പ് കാലത്തുണ്ടായ വിലത്തകര്‍ച്ചമൂലം ജാതികര്‍ഷകര്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നു. കൊതുകുശല്യം മൂലമുള്ള ഡെങ്കിപ്പനിയെയും കനത്ത മഴയെയും അവഗണിച്ച് കര്‍ഷകര്‍ സംഭരിക്കുന്ന ജാതിക്ക കര്‍ഷകര്‍ക്ക് സൂക്ഷിക്കാന്‍ സാധിക്കാത്തതും, അതിനു പറ്റിയ മാര്‍ഗങ്ങള്‍ ഇല്ലാത്തതും

Read More

കാന്‍സര്‍ ഒപി ഒരു മാസത്തിനകം ~; ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി

കൊച്ചി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒപി വിഭാഗം ഒരു മാസത്തിനകം തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചു. കെട്ടിടത്തിലെ അടിയന്തരാവശ്യങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ ക്രമീകരിക്കാന്‍ സ്‌പെഷല്‍ ഓഫീസറുടെ ചുമതലയുള്ള ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു.

Read More

ആതിഥ്യത്തിന്റെ സുപ്രകളിലേക്ക് ക്ഷണിക്കപ്പെട്ട റംസാന്‍ കാലം

ജീവിതം മറന്നുപോകുന്ന മക്കയിലേയും മദീനയിലേയും നോമ്പുകാലം. ഭക്തിസാന്ദ്രമായ അന്തരീക്ഷവും പരമ പരിപാവനമായ പരിസരവും, അതിനോട് ചേര്‍ന്ന് നമ്മുടെ ഹൃദയത്തിന്റെ തേട്ടവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അനന്യസാധാരണവും, അഭൗമികവുമായ കാലാവസ്ഥയും നിര്‍വചനാതീതമാണ്. ഭൂമിവിട്ട് വാനത്തിന്

Read More

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഉപസമിതി നാളെ ജില്ലയില്‍

കൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച വിലയിരുത്തി പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിന് കെപിസിസി നിയോഗിച്ചിട്ടുള്ള ഫാക്ട് ഫൈന്‍ഡിംഗ് കമ്മിറ്റി നാളെ എറണാകുളത്ത് സിറ്റിംഗ് നടത്തും. ഇന്നലെ തൃശൂരില്‍ നടന്ന ഫാക്ട് ഫൈന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാ

Read More

മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ അന്വേഷണ കൗണ്ടറില്‍ ആളില്ല

മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയാനുള്ള അഭാവം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ മന്ദിരം പൊളിച്ചതോടെ റോഡരികിലാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍

Read More

ലൈറ്റ് ഹൗസ് റോഡിനു ശാപമോക്ഷമായി; നിര്‍മാണ നടപടികള്‍ ജൂലൈ 15നകം ആരംഭിക്കും

വൈപ്പിന്‍: നിര്‍മാണം തടസപ്പെട്ടുകിടക്കുന്ന പുതുവൈപ്പ് ലൈറ്റ് ഹൗസ് റോഡിന്റെ യൂണിവേഴ്‌സിറ്റി കവലമുതല്‍ വടക്കോട്ട് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ വളപ്പ് ബീച്ച് വരെയുള്ള റോഡ് എല്‍എന്‍ജി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പുനര്‍ നിര്‍മ്മിക്കും. ഇന്നലെ എസ്. ശര്‍മ

Read More