കൂത്താട്ടുകുളം: മാരുതി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രാത്രി പത്തോടെ കൂത്താട്ടുകുളം ഭാഗത്തുനിന്നു വരികയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നെത്തിയ ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. അപകടത്തില്‍ കാര്‍ യാത്ര
Read MoreCategory: Kochi
മണ്ണത്തൂരില്‍ പാലത്തിന്റെ നിര്‍മാണം നിലച്ചു
കൂത്താട്ടുകുളം:തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ തുരുത്തുമറ്റത്ത് ക്ഷേത്രം- പള്ളിത്താഴം റോഡിലെ മണ്ണത്തൂര്‍ വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം നിലച്ചു. തുരുത്തുമറ്റത്ത് ക്ഷേത്രത്തോട് ചേര്‍ന്നുള്ള നടപ്പാലം പൊളിച്ചാണ് പുതിയ പാലം വീതികൂട്ടി നിര്‍മിക്കാന്‍ പ
Read Moreക്ഷേത്രത്തിലെ നെറ്റിപ്പട്ടം: ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ നെറ്റിപ്പട്ടവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്
Read Moreമയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്കു മൂന്നു വര്‍ഷം തടവും പിഴയും
കൊച്ചി: മയക്കുമരുന്നു കടത്ത് കേസില്‍ രണ്ടു വിദേശികള്‍ക്കു മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ഡോര്‍ഗാസ് ഡോളി (47), സിംബാബ്‌വെ സ്വദേശിനി സീലിയ ഡോമിന്‍ഗോ (35) എന്നിവ രെയാ ണ് എറണാകുളം അഡീഷണല്‍
Read Moreപേടിക്കണം, എച്ച്എംടി റോഡിലൂടെയുള്ള യാത്ര
കളമശേരി: കോണ്‍ക്രീറ്റ് ചെയ്ത എച്ച്എംടി റോഡിലൂടെയുള്ള മഴക്കാല യാത്ര െ്രെഡവര്‍മാരിലും യാത്രക്കാരിലും ഭീതി നിറയ്ക്കുന്നു. വൈറ്റ് ടോപ്പിംഗ് റോഡില്‍ അവിടവിടെയുള്ള കനത്ത വെള്ളക്കെട്ടും മിനുസവും വഴുവഴുപ്പും കാരണം ബ്രേക്ക് ഫലപ്രദമാകുന്നില്ലെന്നാണ്
Read Moreതമിഴ്‌നാട്ടില്‍ ചാള സുലഭം; വില കുത്തനെ ഇടിഞ്ഞു
വൈപ്പിന്‍:തമിഴ്‌നാട്ടില്‍ ചാളചാകര വീണതോടെ സംസ്ഥാനത്ത് ചാളവില നേരെ പകുതിയായി. കഴിഞ്ഞ ആഴ്ചവരെ കിലോവിനു 120 രൂപവരെ വിറ്റിരുന്ന ചാളക്ക് ഇപ്പോള്‍ 60 രൂപയാണ് വില. കടലൂര്‍ ഭാഗത്ത് നിന്നും പിടിക്കുന്ന ചാള കരയിലെത്തി ഇന്‍സുലേറ്റ്‌വാനില്‍ ഐസ്
Read Moreസ്വകാര്യ ബസുകളില്‍ കുടുംബശ്രീ കണ്ടക്ടര്‍മാര്‍ വരുന്നു
കൊച്ചി: കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ ജില്ലയില്‍ സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍ സേവനത്തിന് കുടുംബശ്രീയിലെ വനിതകളും. ഇന്നലെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതിയുടെ യോഗത്തിലാണ് ഈ തീ
Read Moreകണെ്ടയ്‌നര്‍ റോഡില്‍ അപകടപരമ്പര; ഉന്നതതല യോഗം ചേര്‍ന്നു
കൊച്ചി: കണെ്ടയ്‌നര്‍ റോഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഉന്നതതല യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഉള്‍പ്പെടെ
Read Moreസമൂഹത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി സംരക്ഷണം ഉറപ്പാക്കണം: എസ്. ശര്‍മ
വൈപ്പിന്‍ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഹരിതപദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ ഹാളില്‍ എസ്. ശര്‍മ നിര്‍വഹിച്ചു. പെട്രോനെറ്റ് സിസികെയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന വനവല്‍ക് കരണ പദ്ധതി, ബ്ലോക്ക് പഞ്ചായത്തിന്റെ
Read Moreകാക്കനാട്-എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസിട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു
മൂവാറ്റുപുഴ: കാക്കനാട് – എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പ് റദ്ദു ചെയ്യുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്കൂള്‍ തുറന്നതോടെ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചെങ്കിലും സമയത്ത് ബസ് ഓടാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. ഏറ്റവും തിരക്കേറിയ രാവിലെയും വൈകുന്നേര
Read More