പദ്ധതി രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഉടന്‍ അനുമതി: മന്ത്രി ജയരാജന്‍

കൂത്താട്ടുകുളം: മേഖലാ മര്‍ച്ചന്റ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെയും ഓഫീസ് ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജന്‍ നര്‍വഹിച്ചു. ആവശ്യമായ പദ്ധതി രേഖകള്‍ സമര്‍പ്പിച്ചു നല്‍കുന്നവര്‍ ക്ക് ഒരുമാസത്തിനകം അനുമതി നല്‍കു

Read More

മഴക്കാലം വന്നു; പറവൂരില്‍ മോഷ്ടക്കള്‍ വിലസുന്നു

പറവൂര്‍: മഴക്കാലം തുടങ്ങിയതോടെ പറവൂരിലും പരിസരങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. ക്ഷേത്രങ്ങളിലും വീടുകളിലും മോഷണം വര്‍ധിച്ചു. അതിനാല്‍ പറവൂര്‍ നഗരത്തിലും മറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യമുയര്‍ന്നു. പറവൂരിലെ കിഴക്കേപ്രം പാലാരി ഭഗവതി ക്ഷേത്രത്തില്‍

Read More

പെരിയാര്‍ പഴയ പെരിയാറല്ല; ഒരു വര്‍ഷത്തിനിടെ നിറം മാറിയൊഴുകിയത് 53 തവണ

കൊച്ചി: പര്‍വതനിരയുടെ പനിനീരുമായി ഒഴുകിയെത്തുന്ന പെരിയാര്‍ ഓര്‍മയാകുമെന്നു ഭയക്കണം. അതിലേക്കാണു പെരിയാറിന്റെ മാലിന്യം നിറഞ്ഞൊഴുകുന്ന വര്‍ത്തമാനം വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെരിയാര്‍ മാലിന്യങ്ങള്‍ നിറഞ്ഞു നിറം മാറിയൊഴുകിയത് 53 തവണ.

Read More

കളമശേരിയില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ഇപ്പോഴും അടഞ്ഞുതന്നെ

കളമശേരി: വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് ആശ്വാസമാകേണ്ടിയിരുന്ന കളമശേരിയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടിയിട്ട് ഒരു വര്‍ഷമാകുന്നു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പലചരക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നോര്‍ത്ത് കളമശേരിയില്‍ ആരം

Read More

വിശ്വകര്‍മ്മജരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും: എല്‍ദോ എബ്രാഹം

മൂവാറ്റുപുഴ: വിശ്വകര്‍മ്മജരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എല്‍ദോ എബ്രാഹം എംഎല്‍എ. കേരള വിശ്വകര്‍മ്മ സഭ മാറാടി ശാഖയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രശ്‌നങ്ങ

Read More

വടക്കഞ്ചേരി ഇനി ക്ലീന്‍സിറ്റി: നടപടികള്‍ക്കു തുടക്കമായി

വടക്കഞ്ചേരി: വടക്കഞ്ചേരിയെ ക്ലീന്‍ സിറ്റിയാക്കുന്നതിനു നടപടികള്‍ക്കു തുടക്കം. ടൗണിലെ പല ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത് നീക്കം ചെയ്യുന്നതിനൊപ്പം അനധികൃത വാഹന പാര്‍ക്കിംഗും അനധികൃത കച്ചവടവും ഒഴിവാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് അനിത

Read More

ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച രണ്ടു തമിഴ് യുവതികള്‍ അറസ്റ്റില്‍

വരാപ്പുഴ: ബസില്‍ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ വരാപ്പുഴ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ ഉക്കടം മുരുകപുരം റോഡില്‍ മുത്തമ്മ അജിത്ത് (20), മയസ് അന്തോണി (28) എന്നിവരാണ് അറസ്റ്റിലായത്. പറവൂരില്‍ നിന്ന്

Read More

കൂത്താട്ടുകുളം ടൗണിലെ മണ്ണെടുപ്പ് നഗരസഭാ ചെയര്‍മാന്‍ തടഞ്ഞു

കൂത്താട്ടുകുളം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന മണ്ണെടുത്ത് നഗരസഭാ ചെയര്‍മാന്‍ നിര്‍ത്തിവെപ്പിച്ചു. കൂത്താട്ടുകുളം പിറവം റോഡില്‍ നടക്കാവ് ഹൈവേയുടെ ഓരത്താണ് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മണ്ണെ

Read More

കോണേത്തുപുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുഴയാത്ര

തൃപ്പൂണിത്തുറ: ലോകപരിസ്ഥിതി ദിനമായ നാളെ കോണേത്തുപുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വള്ളത്തില്‍ യാത്ര നടത്തുന്നു. പൊന്തക്കാടുകളും പുല്ല് കെട്ടുകളും മാലിന്യവും കൊണ്ട് നീരൊഴുക്ക് നിലച്ച് രോഹവാഹിയായ കോണേത്തുപുഴയുടെ ജീവനുവേണ്ടി ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍

Read More

ഫ്‌ളാറ്റ് നിര്‍മാണം: ഡിഎല്‍എഫിനെ അനുകൂലിച്ച് കേന്ദ്ര റിപ്പോര്‍ട്ട്

കൊച്ചി : എറണാകുളത്ത് ചിലവന്നൂരില്‍ തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായാണ് ഡിഎല്‍എഫ് ഫഌറ്റ് സമുച്ചയം നിര്‍മിച്ചതെന്നും കെട്ടിട നിര്‍മാണത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണെ്ടന്നും കേന്ദ്ര വനം പരിസ്ഥിതി

Read More