ആഭ്യന്തരവകുപ്പ് ചുവക്കുന്നു; പോലീസ് സേനയില്‍ അതൃപ്തി

ആലുവ: ഭരണമാറ്റത്തെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തരവകുപ്പില്‍ രാഷ്ട്രീയ പകപോക്കലെന്ന പോലെ നടക്കുന്ന സ്ഥാനചലങ്ങള്‍ പോലീസ് സേനയുടെ വീര്യം കെടുത്തുന്നതായി ആക്ഷേപം. സേനാതലവനായ ഡിജിപി മുതല്‍ സാദാ കോണ്‍സ്റ്റബിളിനെവരെ സ്ഥലം മാറ്റുന്നതാണ് പോലീസില്‍ അഭിപ്രായഭിന്നതയ്ക്ക്

Read More

കലാഭവന്‍ മണി അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി

കൊച്ചി: ദേശീയ കലാസംസ്കൃതി (എന്‍സിപി) ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കലാഭവന്‍ മണി അനുസ്മരണ ഗാനസന്ധ്യയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍

Read More

യുവ എന്‍ജിനീയറുടെ മരണം: ഡമ്മി പരീക്ഷണം വേണമെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി

കൊച്ചി: തൃപ്പൂണിത്തുറയില്‍ മരിച്ച യുവ എന്‍ജിനിയര്‍ എറണാകുളം നെട്ടൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ വിജയ് കെ.ജോഷിയുടെ (ബാലു-33) മരണത്തിലെ ദുരൂഹത നീക്കാന്‍ ഡമ്മി പരീക്ഷണം നടത്താന്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ ഉത്തരവ്. മരണത്തില്‍ ദുരൂഹതയുണെ്ടന്നു

Read More

ആനകള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയില്‍ നിന്നും ജനുവരി 15ന് തൊട്ടടുത്തുള്ള കപ്രിക്കാട് വന സംരക്ഷണ സമിതിയിലേക്ക് കൊണ്ടുപോയ ആനകള്‍ ഭക്ഷണ ലഭ്യതയുടെ കാര്യത്തില്‍ ദുരിതത്തിലായിതീര്‍ന്നിരിക്കുകയാണ്. ആനകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പനമ്പട്ടയും ഓലയും ലഭിച്ചിട്ട്

Read More

അമിത വാട്ടര്‍ ബില്‍ അടച്ചില്ലെന്നു പറഞ്ഞ് കണക്ഷന്‍ വിച്ഛേദിച്ചതായി പരാതി

കളമശേരി: 25000 രൂപയുടെ അമിത വാട്ടര്‍ ബില്‍ മുഴുവന്‍ അടച്ചില്ലെന്ന പേരില്‍ നിര്‍ധന കുടുംബത്തിന്റെ കുടിവെള്ള കണക്ഷന്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചതായി പരാതി. പോട്ടച്ചാല്‍ നഗറില്‍ വലിയ പറമ്പില്‍ അബ്ദുള്‍ അസീസിന്റെയും കുടുംബത്തിന്റെയും വാട്ടര്‍ കണക്

Read More

ഓട്ടോക്കാരുടെ കൂട്ടായ്മയില്‍ മാലിപ്പുറം വളപ്പ് ബസ്റ്റോപ്പ് പോലീസ് മാറ്റി സ്ഥാപിച്ചു

വൈപ്പിന്‍: യാത്രക്കാര്‍ക്കും , മറ്റു വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉണ്ടാക്കുന്നതും ഗതാഗതക്കുരുക്കനു കാരണമാകുന്നതുമായ മാലിപ്പുറം വളപ്പിലെ ബസ് സ്റ്റോപ്പ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ഇടപെട്ട് മാറ്റി സ്ഥാപിച്ചു. കൂട്ടായ്മയുടെ നേതാവായ തേറോത്ത് സന്തോഷിന്റെ നേ

Read More

പാര്‍ട്ടി നേതൃത്വത്തിലും ഇറക്കിവിടല്‍ അനിവാര്യമെന്നു ഐഎന്‍ടിയുസി പ്രമേയം

കൊച്ചി: ഭരണരംഗത്തു നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജനം അവരുടെ അധികാരം ഉപയോഗിച്ച് ഇറക്കിവിട്ടതുപോലെ പാര്‍ട്ടി നേതൃത്വത്തിലും ഒരു ഇറക്കിവിടല്‍ അനിവാര്യമാണെന്നു കൊച്ചിയില്‍ നടന്ന ഐഎന്‍ടിയുസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Read More

സഫ്ദര്‍ ഹാഷ്മി പുരസ്കാരം പ്രഫ. പി.കെ. രവീന്ദ്രനു സമ്മാനിച്ചു

വൈപ്പിന്‍: ഞാറക്കല്‍ സഫ്ദര്‍ ഹാഷ്മി സാംസ്കാരികകേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ സഫ്ദര്‍ ഹാഷ്മി പുരസ്കാരം പ്രഫ. പി.കെ. രവീന്ദ്രന് സമ്മാനിച്ചു. 10,001 രൂപ കാഷ് അവാര്‍ഡും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം ഒന്നാംവാര്‍ഷിക സമ്മേളന ത്തോടനുബന്ധിച്ച് എസ് എന്‍ ഓഡിറ്റോ

Read More

പനിച്ച് വിറച്ച് മൂവാറ്റുപുഴ

മൂവാറ്റുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പനി പകരുന്നതു മൂലം ജനം ഭീതിയിലാണ്. രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സക്കെത്തുന്നവരും നിരവിധിയാണ്. ഇവര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്

Read More

സ്പിരിറ്റ് പുറത്തായി; പ്രതികള്‍ക്ക് അകത്ത് കിടക്കാം

കളമശേരി: ഏലൂരിലെ വാടക വീട്ടില്‍ നിന്നു മൂന്നു മാസങ്ങള്‍ക്കു മുന്‍പു നാട്ടുകാര്‍ പിടികൂടി വിവാദമായ വന്‍ സ്പിരിറ്റ് ശേഖരം എക്‌സൈസ് വകുപ്പ് ഏറ്റെടുത്തു. ഏലൂര്‍ പോലീസ് സ്‌റ്റേഷനില്‍ അസൗകര്യങ്ങള്‍ സൃഷ്ടിച്ച് 79 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 2370 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസിന്

Read More