സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടി : പി.കെ. കൃഷ്ണദാസ്

കൊച്ചി: ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് മതതീവ്രവാദികള്‍ക്കു വേ|ിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഒ.രാജഗോപാല്‍ എംഎല്‍എ നയിക്കുന്ന വിജയയാത്രയ്ക്ക് വൈറ്റിലയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയാ

Read More

വടക്കേക്കര, ചിറ്റാറ്റുകര മേഖലയില്‍ ലഹരി വില്പന വ്യാപകം

പറവൂര്‍: നീണ്ടൂര്‍ പൂയപ്പിള്ളി പ്രദേശങ്ങളില്‍ ലഹരി വില്പനയും ഉപയോഗവും വ്യപകമാകുന്നതായി പരിസവാസികളുടെ പരാതി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഞ്ചാവ് വില്‍പനയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നണ് വിവരം. അസമയങ്ങള്‍ സംശയാസ്പദമായി ചിലരെ പ്രദേശത്ത് കാണാറുണ്ടെന്ന് നാട്ടുകാര്‍

Read More

മതിയായ രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ വിലസുന്നു

ആലങ്ങാട്: മതിയായ രേഖകളില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വ്യാപകം. വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍ എന്നീ പഞ്ചായത്തുകളിലെ പല വ്യവസായ സ്ഥാപനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികല്‍ വ്യാജരേഖകളുമായി തൊഴിലെടുക്കുന്നതിനതിരേ വ്യാപക പരാതിയുണ്ട്. കടുങ്ങല്ലൂര്‍,

Read More

ക്ഷീര വിപ്ലവത്തിലെ ജോര്‍ജിയന്‍ ഗാഥ

കാലടി: ലോക ക്ഷീരദിനത്തില്‍ നൂറു ലിറ്ററോളം പാല്‍ ദിനം പ്രതി ആവശ്യക്കാര്‍ക്കു നല്‍കികൊണ്ടിരിക്കുന്ന അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. ജോര്‍ജ് മറ്റു ജനപ്രതിനിധികള്‍ക്കു മാതൃകയാവുന്നു. കൈപ്പട്ടൂര്‍ താനത്താന്‍ ജോര്‍ജ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പതിനഞ്ച് വര്‍ഷം പഞ്ചായത്ത് മെംമ്പറും ബാംബൂ

Read More

സ്കൂള്‍ ഉച്ചഭക്ഷണം: രുചിയറിയാന്‍ ഇനി രക്ഷകര്‍ത്താക്കളുമെത്തും

കൊച്ചി: സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് ഇനി രക്ഷകര്‍ത്താക്കളുടെ പ്രതിനിധിയുടെയും സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാവണം. സ്കൂളുകളില്‍ നിലവിലുള്ള നൂണ്‍ ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണവിതര

Read More

കോതമംഗലം നഗരസഭയില്‍ 16.92 കോടിയുടെ വികസനപദ്ധതികള്‍ക്ക് അംഗീകാരം

കോതമംഗലം:നഗരസഭയില്‍ 2016-17 വര്‍ഷത്തില്‍ 16.92 കോടിയുടെ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരം നല്‍കി.നഗരസഭ‘ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍

Read More

മഴക്കാലകെടുതി: 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കൊച്ചി: മഴക്കാലം അടുത്ത സാഹചര്യത്തില്‍ അപകടാവസ്ഥയില്‍ റോഡിന്റെ വശങ്ങളില്‍ നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും സുരക്ഷാ ഭീഷണിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം ആര്‍ഡിഒമാര്‍ക്കും പൊതുമരാമത്ത് നിരത്തു വിഭാഗത്തിനും നിര്‍ദേശം നല്‍കി. കളക്ടറേറ്റിലും താലൂക്കുകളിലും

Read More

സുരക്ഷിത അധ്യയനവര്‍ഷം: സുരക്ഷയൊരുക്കാന്‍ പോലീസ്

കൊച്ചി: പുതിയ അധ്യയന വര്‍ഷം തുട ങ്ങുന്നതോടനുബന്ധി ച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹന ങ്ങളിലെ ജീവനക്കാര്‍ക്കുമായി കൊച്ചി സിറ്റി പോലീസ് നിര്‍ദേശങ്ങള്‍ പ്രഖ്യാ പിച്ചു. ബസുകള്‍, സ്വകാ

Read More

ജില്ലയെ പകര്‍ച്ചവ്യാധി വിമുക്തമാക്കല്‍ ദൗത്യത്തിന് പരിസ്ഥിതിദിനത്തില്‍ തുടക്കം

കൊച്ചി: മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിലൂടെ ജില്ലയെ പകര്‍ച്ചവ്യാധികളില്‍ നിന്നു രക്ഷിക്കുക എന്ന ബൃഹത് ദൗത്യം പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങും. ജില്ലയുടെ ചുമതലയുള്ള വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍

Read More

റോഷ്‌നിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന് പരിഹാരം കാണും: മന്ത്രി

പത്തനാപുരം: റോഷ്‌നിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന് ഉടന്‍പരിഹാരമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. അടുത്തമന്ത്രി സഭായോഗത്തില്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി ചര്‍ച്ചചെയ്യുമെന്നും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.മാതാപിതാക്കള്‍ ഉപേക്ഷി

Read More