പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്
Read MoreCategory: Kochi
പിറവത്ത് റോഡിലെ കുഴി അപകടഭീഷണി ഉയര്‍ത്തുന്നു
പിറവം: പെരുവംമുഴി ഹൈവേയുടെ ഓരത്ത് പിറവം പഴയ പഞ്ചായത്തുകവലയിലെ റോഡിലെ കുഴി അപകടഭീഷണി ഉയര്‍ത്തുന്നു. കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കിയതിന് ശേഷം ശരിയായ വിധത്തില്‍ മൂടാതെ പോയ കുഴിയാണ് ഇരുചക്ര വാഹനങ്ങളുടെയടക്കം അപകടങ്ങള്‍ക്ക്
Read Moreമോഷണം: രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് പിടികൂടി
പെരുമ്പാവൂര്‍: പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും മോഷണങ്ങള്‍ പതിവാക്കിയ രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കാളിഗഞ്ച് സ്വദേശി താന്‍ജു സര്‍ക്കാര്‍ (22), ഷിനിഗണ്ടിയാര്‍ സ്വദേശി അജിത് സര്‍ക്കാര്‍ (30) എന്നിവരെയാണ് പെരുമ്പാവൂര്‍
Read Moreചെറായിയിലെ 110 കെവി സബ് സ്റ്റേഷന്‍ പദ്ധതി; അനിശ്ചിതത്വം തുടരുന്നു
ചെറായി: ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ ചെറായിയിലെ 110 കെ വി സബ്‌സ്റ്റേഷന്‍ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇനി ലൈന്‍ വലിക്കുന്ന പണികള്‍ മാത്രം ശേഷിക്കുന്ന പദ്ധതി കോടതിയും
Read Moreസീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ കേരളത്തിലേക്ക്
കൊച്ചി: സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും കുറഞ്ഞകാലം കൊണ്ട് തരംഗം സൃഷ്ടിച്ച സീക്കന്‍ എസ്ജി വണ്‍ ഗ്ലോബല്‍ ഫോണുകള്‍ കേരള വിപണിയിലും ലഭ്യമാണെന്ന് ഉടമ ബിജുമോന്‍ കുഞ്ഞച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാളിയായ ബിജുമോന്‍ കുഞ്ഞച്ചന്റെ ഉടമസ്ഥതിയിലുള്ള ബിഎം
Read Moreഏലൂര്‍ മേഖലയില്‍ മണ്ണെടുപ്പും നിലം നികത്തലും വ്യാപകം
കളമശേരി: ഏലൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണെടുപ്പും മണ്ണിട്ട് നിലം നികത്തലും വ്യാപകമാകുന്നതായി പരാതി. ഏലൂര്‍ വടക്കുംഭാഗത്ത് ഏക്കര്‍കണക്കിനാണ് മണ്ണ് ഖനനം ചെയ്യുന്നത്. ഏലൂര്‍, കളമശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രേഖയില്ലാതെ മണ്ണ് നിറച്ച ലോറികള്‍ പിടികൂടുന്നു
Read Moreയുവാവിനെ ആക്രമിച്ചു പണം തട്ടിയ രണ്ടംഗ സംഘം റിമാന്‍ഡില്‍
ചെറായി: ചെറായി വിദേശമദ്യശാലയുടെ മുന്നില്‍ വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച് 2000 രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ മുനമ്പം പോലീസ് അറസ്റ്റ് ചെയ്ത രണ്ടംഗ ഗുണ്ടാസംഘത്തെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ചെറായി വെളിയങ്കോ
Read Moreകുസാറ്റില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ സമരം
കളമശേരി: കുസാറ്റിലെ സിന്‍ഡി ക്കേറ്റ് യോഗത്തിലെ അജണ്ടയെ ച്ചൊല്ലി ഒരു വിഭാഗം ജീവനക്കാര്‍ സിന്‍ഡിക്കേറ്റ് ഹാളിന്മുന്നില്‍ ഉപരോധ സമരവും പ്രതിഷേ ധയോഗവും സംഘടിപ്പിച്ചു. യുഡി എഫ് അനുകൂല സിന്‍ഡി ക്കേറ്റ് യോഗത്തില്‍ തൊഴിലാളി വിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്നെ
Read Moreബാര്‍ജ് വഴിയുള്ള അമോണിയ നീക്കം നിലച്ചു; ഫാക്ടിന് പ്രതിദിനം രണ്ട് കോടി രൂപയുടെ ഉത്പാദന നഷ്ടം
കളമശേരി: അപകടത്തെ തുടര്‍ന്ന് ബാര്‍ജ് വഴിയുള്ള അമോണിയ നീക്കം താല്‍ക്കാലികമായി നിലച്ചത് ഫാക്ടിന് തിരിച്ചടിയായി. അമോണിയ നീക്കം ഏതാണ്ട് സ്തംഭനാവസ്ഥയിലായതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ ഉത്പാദന നഷ്ടം നേരിടുകയാണെന്ന് ഫാക്ട് മാനേജ്‌മെന്റ് പത്രകുറി
Read Moreകൊച്ചി കാന്‍സര്‍ സെന്റര്‍ : ജൂലൈ 11ന് മനുഷ്യാവകാശ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കും
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി. കോശി ജൂലൈ 11ന് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ഇതു സംബന്ധിച്ചു കമ്മീഷന്‍ മുമ്പാകെ വീണ്ടും പരാതി വന്നുവെങ്കിലും
Read More