കത്ത്: പഠിച്ചുപറയാമെന്ന് വിഎസ്

ആലുവ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പദവികള്‍ ആവശ്യപ്പെട്ടു കത്തു നല്‍കിയതു സംബന്ധിച്ചു വിഎസ് അച്യുതാനന്ദന് ഇന്നും മൗനം. ഇന്നു രാവിലെ മകന്‍ അരുണ്‍ കുമാറിനൊപ്പം ആലുവ ഗസ്റ്റ് ഹൗസിലെത്തിയ വിഎസിനോടു ഇതേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍

Read More

പൈനാപ്പിള്‍ മേഖലയിലെ പ്രതിസന്ധി: കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

വാഴക്കുളം: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. പൈനാപ്പിള്‍ മേഖലയില്‍ നിരന്തരം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രവാണിജ്യ മന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കിയത്.സംസ്ഥാനത്തെ

Read More

മാലിന്യം നിറഞ്ഞ് വരാപ്പുഴ മാര്‍ക്കറ്റ്

വരാപ്പുഴ: വരാപ്പുഴ മാര്‍ക്കറ്റിലെ വര്‍ധിച്ചു വരുന്ന മാലിന്യകൂമ്പാരം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. പരിസരവാസികള്‍ മാത്രമല്ല മാര്‍ക്കറ്റിനുള്ളിലേക്ക് സാധനങ്ങള്‍ മറ്റും വാങ്ങാന്‍ വരുന്ന ജനങ്ങളും ഈ മാലിന്യകൂമ്പാരം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.

Read More

ചേലാട് പോളിടെക്‌നിക്ക് കോളജിലെ വനിതാ ഹോസ്റ്റല്‍ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധമുയരുന്നു

കോതമംഗലം: സര്‍ക്കാര്‍ കോളജില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധമുയരുന്നു. ചേലാട് ഗവ.പോളിടെക്‌നിക്ക് കോളജ് ലേഡീസ് ഹോസ്റ്റലിനാണ് ഈ

Read More

തെരുവുനായ്ക്കളുടെ കൊലവിളി: നെല്ലിക്കുഴിയില്‍ രണ്ടാടുകളെ കടിച്ചുകൊന്നു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം.ഇളമ്പ്രയില്‍ കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടാടുകളെ നായ്ക്കൂട്ടം കടിച്ചുകൊന്നു. .ഇളമ്പ്ര കുന്നത്താന്‍കുടി വേണുവിന്റെ ആടുകളെയാണ് നായ്ക്കൂട്ടം ആക്രമിച്ചു കൊന്നത്.

Read More

സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; വിപണിയില്‍ തിരക്കേറി

മൂവാറ്റുപുഴ: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്കൂള്‍വിപണി സജീവമായി.മധ്യവേനലവധിക്കാലത്തെ കളികള്‍ക്കും ആഘോഷങ്ങള്‍ക്കും വിട പറഞ്ഞാണ് കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് എത്തുന്നതിനുള്ള ഒരുക്കം ആരംഭച്ചിരിക്കുന്നത്. ആദ്യമായി സ്കൂളിലെ

Read More

ജിഷവധം: അമ്മ ജോലി ചെയ്തിരുന്ന കേന്ദ്രങ്ങളില്‍ അന്വേഷണം

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ജിഷയുടെ മാതാവ് ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനും മകനും ബന്ധ

Read More

നെല്ലിക്കുഴിയില്‍ തെരുവുനായ ആടിനെ കടിച്ചുകൊന്നു

കോതമംഗലം:തൊഴുത്തില്‍ കെട്ടിയിരുന്ന ആടിനെ രാത്രിയില്‍ തെരുവു നായ കടിച്ചുകൊന്നു. നെല്ലിക്കുഴി പൂമറ്റം കവല നാറാണക്കോട്ടില്‍ മൈതീന്‍പിള്ളയുടെ ആടിനെയാണ് ചൊവ്വാഴ്ച രാത്രി തെരുവുനായ കടിച്ചുകൊന്നത്. ഒന്നര വയസു പ്രായമുള്ള മുട്ടനാടിനെയാണ് നായ കൊന്നത്. ഇതിനുപു

Read More

സ്കൂള്‍ വാഹന പരിശോധന: 22 വാഹനങ്ങള്‍ക്ക് നോട്ടീസ്

കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പു നടത്തിയ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയില്‍ 22 വാഹനങ്ങള്‍ക്ക് പുന:പരിശോധന നോട്ടീസ്.ഒരു വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഇന്നലെ മലയന്‍കീഴ് ബൈപാസ് റോഡില്‍ നടന്ന പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളുടെ 112 വാഹനങ്ങള്‍

Read More

കളമശേരിയില്‍ ഡങ്കിപ്പനിയും ചിക്കന്‍പോക്‌സും

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിട്ടും കളമശേരി നഗരസഭയിലെ മഴക്കാലപൂര്‍വ ശുചീകരണ പരിപാടികള്‍ അവതാളത്തിലെന്ന് ആക്ഷേപം. മണ്‍സൂണ്‍ മഴയ്ക്ക് മുമ്പ് നടത്തിയിരിക്കേണ്ട ചവര്‍

Read More