കോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയുള്‍പ്പെടെ 15ഓളം പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കൊച്ചി-തേക്കടി സംസ്ഥാന പാത, മഴുവന്നൂര്‍-മംഗലത്തുനട, മഴുവന്നൂര്‍-കടയിരുപ്പ്, പാതാളപ്പറമ്പ്
Read MoreCategory: Kochi
മനുഷ്യന്റെ അത്യാഗ്രഹത്തിനുള്ളത് ഈ ലോകത്തില്ല: ഗവര്‍ണര്‍ പി. സദാശിവം
കൊച്ചി: മനുഷ്യന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം തന്നെ ലോകത്തുണ്ടെന്നും അത്യാഗ്രഹത്തിനുളളത് ഇല്ലെന്നും ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ 12-ാം ാമത് വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുത്ത്
Read Moreപാറമടയില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു
മുവാറ്റുപുഴ: റോഡരികിലെ പാറമടയില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. പായിപ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കോളനി-മെട്രോള റോഡരികിലെ പാറമടയിലാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതര്‍ മാലിന്യം തള്ളിയത്. ആഴ്ചകള്‍ക്കു മുമ്പ് ഇവിടെ ബാര്‍ബര്‍ ഷോപ്പുകളില്‍
Read Moreപിറവം തെരഞ്ഞെടുപ്പ് ചൂടിലമരുന്നു; ഉമ്മന്‍ചാണ്ടിയും വിഎസും 27ന് എത്തും
പിറവം: വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂടും പകരാന്‍ മുന്നണി നേതാക്കള്‍ പിറവത്ത് എത്തുന്നു. 27ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനും പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്ത് പ്രസംഗിക്കും. വൈകുന്നേരം നാലിന് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ്
Read Moreകാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം വെല്ലുവിളിയായി ഏറ്റെടുക്കണം: വി.ജെ. കുര്യന്‍
വാഴക്കുളം: കാര്‍ബണ്‍ എമിഷന്‍ നിയന്ത്രണം ഒരു വെല്ലുവിളിയായി ഇന്നത്തെ വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.ജെ. കുര്യന്‍. വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് ദിനാഘോഷം ഉദ്ഘാടനം നിര്‍വഹി
Read Moreത്രില്ലേറിയത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി; ത്രിഡി പ്രദര്‍ശനം പുനരാരംഭിച്ചു
കളമശേരി: കൊച്ചി ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയിലെ കഴിഞ്ഞ രണ്ടു മാസമായി കേടായിരുന്ന ത്രില്ലേറിയം ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ത്രിഡി ലഘുസിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു.കോല്‍ക്കത്തയിലെ പ്രീമിയര്‍ വേള്‍ഡ് ടെക്‌നോളജിയുടെയും ശാസ്ത്ര
Read Moreചുട്ടുപൊള്ളുന്ന വെയില്‍ ദാഹജലം തേടി കുന്നത്തുനാട്
കോലഞ്ചേരി: ചുട്ടുപൊള്ളുന്ന വെയില്‍ നാവുനനയ്ക്കാന്‍ ഒരിറ്റു വെള്ളമില്ലാതെ വലയുകയാണ് കുന്നത്തുനാട്ടിലെ ജനങ്ങള്‍. വേനല്‍കടുത്തതോടെ കുന്നത്തുനാട് കടുത്തവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കുടിവെളളം കിട്ടാക്കനിയായിരിക്കുകയാണ്. കുടി
Read Moreഎ.എം. യൂസഫിന് ആശംസകളുമായി മമ്മൂട്ടി
കളമശേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. യൂസഫിന്‍െറ പര്യടന പരിപാടിയില്‍ പ്രധാന ദിനമാണിന്നലെ കടന്നു പോയത്. തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കുവാനുള്ള തുക ടി സി സി തൊഴിലാളികളില്‍ നിന്ന് സ്വീകരിച്ചത് കൂടാതെ സിനിമാതാരം മമ്മൂട്ടിയില്‍ നിന്ന് നേരിട്ട് വിജയാശംസകളും ലഭിച്ചു.
Read Moreആലുവ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍ടിഒയ്ക്കും എസ്പിക്കും പരാതി
ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ അര്‍ധരാത്രിയില്‍ വന്നിറങ്ങിയ കുടുംബത്തിന് ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ ആര്‍ടിഒയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി. ആലുവ കിഴക്കേ ദേശത്ത് താമസിക്കുന്ന ആയില്യം വീട്ടില്‍ എസ്. രാധാകൃഷ്ണനാണ് പരാതി നല്‍കിയിരിക്കുന്നത്.
Read Moreഇരമല്ലൂര്‍ റോഡിലെ കലുങ്ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
മൂവാറ്റുപുഴ:കീച്ചേരിപ്പടി-ഇരമല്ലൂര്‍ റോഡിലെ നിരപ്പ് റേഷന്‍കടപ്പടിയിലെ കലുങ്ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു.നിരപ്പ് റേഷന്‍ കടപ്പടിയിലെ കൊടും വളവു നിവര്‍ത്താന്‍ നാട്ടുകാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയിരുന്നു. എന്നാല്‍ വളവു നിവര്‍ത്താതെ റോഡിനു കുറുകെ കലുങ്ക് നിര്‍മിക്കാനുള്ള കരാറുകാരന്റെ ശ്രമമാണ് നാട്ടു
Read More