കുന്നത്തുനാട്ടില്‍ സ്ഥാനാര്‍ഥികള്‍ മൂന്നാം ഘട്ട പ്രചാരണത്തിലേക്ക്

കോലഞ്ചേരി: കുന്നത്തുനാട്ടില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ മൂന്നാം ഘട്ട പ്രചരണത്തിലേക്ക് കടക്കുന്നു. രണ്ടാം ഘട്ട പ്രചരണം അവസാന റൗണ്ടിലേക്ക് എത്തിയതോടെ മണ്ഡലത്തില്‍ പോരാട്ടം ശക്തമായിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജിയുടേയും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍

Read More

നഗരത്തെ അടുത്തറിയാന്‍ ‘സന്തോഷ തെരുവ് ” പദ്ധതിയുമായി കെഎംആര്‍എല്‍

കൊച്ചി: തെരുവുകളെ സന്തോഷഭരിതമാക്കുന്നതിനു രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കുന്ന സന്തോഷ തെരുവ് പദ്ധതി കൊച്ചി മെട്രോയുടെ ഭാഗമായി കൊച്ചിയിലും നടപ്പിലാക്കുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും കൊച്ചി സിറ്റി ട്രാഫിക് പോലീസി

Read More

കുഫോസിന്റെ തീരദേശ പരിപാലന പരിശീലനം ശ്രദ്ധേയമായി

കൊച്ചി: തീരദേശ പരിപാലന രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് കടല്‍തീരത്തുവച്ച് നടത്തിയ പ്രായോഗിക പരിശീലനം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. സ്മാര്‍ട് മൊബൈല്‍ ഫോണില്‍ ജിഐഎസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സാങ്കേതികവിദ്യ ഉപയോഗിച്ച് തീരദേശ പരിപാലന പ

Read More

യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി; സര്‍വീസ് മുടക്കം പതിവാകുന്നു

കോതമംഗലം: യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടക്കുന്നതായി വ്യാപക പരാതി. എറണാകുളത്തു നിന്ന് കോതമംഗലം വഴി കട്ടപ്പനയ്ക്കു സര്‍വീസ് നടത്തുന്ന ബസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക്

Read More

പുറ്റിങ്ങല്‍ ക്ഷേത്രദുരന്തം: കുട്ടികളുടെ പഠന ചെലവും ചികിത്സയും ലണ്ടന്‍ ഐക്യവേദി ഏറ്റെടുക്കും

കൊച്ചി: ബ്രിട്ടണിലെ പ്രവാസി ഇന്ത്യക്കാരുടെ സംഘടനയായ ലണ്ടന്‍ ഐക്യ വേദിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തില്‍ അഞ്ചു കോടി രൂപയുടെ ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന

Read More

മലമുറിയില്‍ ഹൈക്കോടതി വിധി മറികടന്ന് പാറപൊട്ടിക്കല്‍

പെരുമ്പാവൂര്‍: മലമുറിയില്‍ മലതരുന്ന് അനധികൃത മണ്ണെടുപ്പ് വ്യാപകം. ഹൈക്കോടതി വിധിയെ മറികടന്ന് അധികാരികളുടെ ഒത്താശയോടെ ഭൂമാഫിയ വന്‍തോതില്‍ പാറപൊട്ടിക്കുന്നതായി പരാതി. പെരുമ്പാവൂര്‍ എം.സി റോഡ് മലമുറിയില്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന രണ്ട്

Read More

കൊച്ചി മെട്രോ: ഫ്രഞ്ച് സംഘം സന്ദര്‍ശിച്ചു

കൊച്ചി: കൊച്ചി മെട്രോയ്ക്കു സാമ്പത്തിക സഹായം നല്‍കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡിയുടെ മൂന്നംഗ പ്രതിനിധി സംഘം ഇന്നലെ കൊച്ചിയിലെത്തി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണു സംഘമെത്തിയത്. സാങ്കേ

Read More

മദ്യനയത്തില്‍ ഇടതുമുന്നണി ജനങ്ങളെ കബളിപ്പിക്കുന്നു: കെ. ബാബു

കൊച്ചി: മദ്യനയത്തിന്റെ പേരില്‍ ഇടതു മുന്നണി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു.വ്യക്തമായ ഒരു മദ്യനയം പോലുമില്ലാത്ത ഇടതു മുന്നണി ബാര്‍ ലൈസന്‍സിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുകയാണ്. സര്‍ക്കാരി

Read More

വോട്ടുവണ്ടി പന്തപ്ര ആദിവാസി കോളനിയില്‍

കൊച്ചി: പ്രായമേറിയെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു പ്രത്യേക ആവേശമാണ് കാഞ്ചിയപ്പന്. ഓരോ വോട്ടെടുപ്പും കന്നിവോട്ട് പോലെ ആസ്വദിക്കുകയാണ് പന്തപ്ര കോളനിയിലെ ഈ വയോധികന്‍. വോട്ടുവണ്ടിയെത്തിയപ്പോഴും അതേ ആവേശത്തോടെയാണ് കാഞ്ചിയപ്പന്‍

Read More

കിഴക്കമ്പലത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതോടെ കള്ളുഷാപ്പുകള്‍ക്ക് ചാകര

കിഴക്കമ്പലം: കിഴക്കമ്പലത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടിയതോടെകള്ള് ഷാപ്പുകള്‍ക്ക് ചാകരകാലം. അതി രാവിലെ മൂപ്പന്‍ അടിക്കാന്‍ എത്തുന്നവര്‍ മുതല്‍ അന്തി മോന്താന്‍ എത്തുന്നവരടക്കം നൂറു കണക്കിന് പേരാണ് ഓരോ ഷാപ്പുകളിലും ദിവസവും എത്തുന്നത്. ഇവര്‍ക്കാവശ്യമായ കള്ള് എ

Read More