അപകടം നടന്ന കുസാറ്റ് കെട്ടിടത്തിന് നഗരസഭയുടെ അനുമതിയില്ല

കളമശേരി: കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയ കുസാറ്റിലെ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് നഗരസഭയുടെ അനുമതിയില്ലെന്നത് വിവാദമാകുന്നു. കുസാറ്റിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്‍െറ കെട്ടിടത്തിന് ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്ന് കളമശേരി നഗരസഭ

Read More

തുടര്‍ഭരണം കേരളത്തില്‍ സുനിശ്ചിതം: പി.പി. തങ്കച്ചന്‍

പെരുമ്പാവൂര്‍: യുഡിഎഫിന്റെ തുടര്‍ഭരണം കേരളത്തില്‍ സുനിശ്ചിതമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. അറയ്ക്കപ്പടി എസ്എന്‍ഡിപി ഹാളില്‍ സംഘടിപ്പിച്ച യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. അബ്ദുള്‍

Read More

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വാട്‌സ്ആപ്പിലൂടെ

കൊച്ചി: തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ ജില്ലയില്‍ വാട്‌സ്ആപ്പും രംഗപ്രവേശം ചെയ്യുന്നു. ഉത്തരവുകളും നടപടിക്രമങ്ങളും എളുപ്പത്തില്‍ കൈമാറാനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കുക എന്ന ആശയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എംജി. രാജമാണി

Read More

കുന്നത്തുനാട്ടില്‍ പോരാട്ടം മുറുകുന്നു

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്‍ കൊച്ചിന്‍ റിഫൈനറിയിലെത്തി തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചു. അമ്പലമുകളിലെ കച്ചവട സ്ഥാപനങ്ങളും, വിവിധ ഓഫീസുകളും സന്ദര്‍ശിച്ചു. എം.പി. സലിം, തോമസ് കണ്ണടിയില്‍, പി.ഡി. സന്തോഷ്

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക 22 മുതല്‍ സമര്‍പ്പിക്കാം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് 22 മുതല്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ എം.ജി. രാജമാണിക്യം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സമര്‍പ്പണ സമയം. അതത് നിയോജക മണ്ഡലങ്ങളിലെ

Read More

സത്യപ്രസ്താവനയുടെ പകര്‍പ്പ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലം വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മേല്‍വിലാസവും സ്ഥാപന ജംഗമ വസ്തുക്കളുടെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്ത

Read More

‘റേ ഓഫ് ഹോപ് ” ജയില്‍ നിവാസികളില്‍ സത്ചിന്ത വളര്‍ത്തും: ഋഷിരാജ് സിംഗ്

കൊച്ചി: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ജയിലിന്റെ മതിലില്‍ തീര്‍ത്ത റേ ഓഫ് ഹോപ് ഗ്രാഫിറ്റി ജയില്‍ നിവാസികളില്‍ സത്ചിന്ത വളര്‍ത്താന്‍ സഹായിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. എറണാകു

Read More

സമ്പൂര്‍ണ ദ്വീപ് മണ്ഡലമായി വൈപ്പിന്‍

കൊച്ചി: പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭാ മണ്ഡലമാണ് വൈപ്പിന്‍. ഈ മണ്ഡലത്തിന്റെ മറ്റൊരു പ്രത്യേകത എല്ലാം ദ്വീപുകളാണെന്നതാണ്. തിരു-കൊച്ചി നിയമസഭയുടെ കാലം തൊട്ടേ ഞാറയ്ക്കല്‍ എന്ന പേരിലായിരുന്നു മണ്ഡലം. ഞാറയ്ക്കലിന്റെ ഭാഗമായിരുന്ന

Read More

സൗഹൃദക്കൂട്ടായ്മയില്‍ അശോകന് വീടെന്ന സ്വപ്നം സഫലമായി

വൈപ്പിന്‍ : പണി തീരാതെ പാതിവഴിയില്‍ കിടന്ന രോഗിയും ദരിദ്രനുമായ അശോകന്റെ വീട് ഉറ്റ സതീര്‍ഥ്യന്മാരുടെ കൂട്ടായ്മയില്‍ പൂര്‍ത്തിയായി. വിഷുദിനത്തില്‍ പുതിയ അടുക്കളയില്‍ പാലുകാച്ചിയും പരിസരവാസികള്‍ക്ക് പായസം വിളമ്പിയും നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ സതീര്‍ഥ്യരായ റിട്ട. തഹസില്‍ദാര്‍ വിശ്വ

Read More

ഹര്‍ത്താലില്ലാത്ത പുല്ലുവഴിയില്‍ തോട്ടങ്കരയച്ചന് ആദരവായി ഇന്നു ഹര്‍ത്താല്‍

പെരുമ്പാവൂര്‍: ഹര്‍ത്താലില്ലാത്ത ഗ്രാമം എന്ന വിശേഷണം, ഇന്നു യാത്രപറഞ്ഞകലുന്ന തങ്ങളുടെ പ്രിയപ്പെട്ട വൈദികനോടുള്ള ആദരവില്‍ പുല്ലുവഴിക്കാര്‍ തിരുത്തും. ശനിയാഴ്ച അന്തരിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് തോട്ടങ്കര (73)യോ

Read More