ശര്‍മ്മയുടെ വികസന ചര്‍ച്ച ; ജനങ്ങളുടെ ആവശ്യം ഐടി ഹബ്ബു മുതല്‍ മെട്രോ റെയില്‍ വരെ

വൈപ്പിന്‍ : എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഞാറക്കല്‍ മാഞ്ഞൂരാന്‍ സെന്ററില്‍ സ്ഥാനാര്‍ഥി എസ് ശര്‍മ്മ എംഎല്‍എ നടത്തിയ വികസന സൗഹൃദ കൂട്ടായ്മ എന്ന മുഖാമുഖം പരിപാടിയില്‍ നിയോജകമണ്ഡലത്തില്‍ ഐടി ഹബ്ബുമുതല്‍ മെട്രോ റെയില്‍ വരെ വേണമെന്ന ആവശ്യം ഉയര്‍ന്നു. കൂടാതെ

Read More

കിഴക്കമ്പലത്തെ സെന്റ് ജോസഫ്‌സ് ഹൈസ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അനുമതിയായി

കിഴക്കമ്പലം: 1940ല്‍ നിര്‍മ്മിച്ച കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയായി. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേക്കു പ്രവര്‍ത്തനം ഈ അധ്യയനവര്‍ം മുതല്‍ മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗവും ആരംഭിച്ചതോടെ പഴകിയ

Read More

സിപിഎം വ്യക്തിഹത്യ നടത്തുന്നത് ജാള്യം മറയ്ക്കാന്‍: കെ. ബാബു

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന സമയത്ത് ഒരു മാസം പോലും സര്‍ക്കാരിന് ആയുസില്ലെന്ന് പറഞ്ഞ് നടന്നിരുന്ന സിപിഎം ജാള്യം മറയ്ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്നതെന്ന് തൃപ്പൂണിത്തുറ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു

Read More

എല്‍ഡിഎഫിന്റേത് നശീകരണ ശൈലി: ഉമ്മന്‍ ചാണ്ടി

പിറവം: എല്‍ഡിഎഫിന്റേത് നശീകരണ ശൈലിയാണന്നും, എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കിത്താരാമെന്ന് പറയുന്നത് അവരുടെ ഭരണത്തിലെ മൂന്നാര്‍ ശൈലി ആവര്‍ത്തിക്കാനാണന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാട്ടില്‍ അനധികൃത കയ്യേറ്റമുണ്ടെങ്കില്‍ അത് നിയമവിധേയമായി ഏറ്റെടുക്കുകയാണ് ചെയ്യേണ്

Read More

കുന്നത്തുനാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ പി. രാജീവ് ഉദ്ഘാടനം ചെയ്തു

കോലഞ്ചേരി: മത നിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷങ്ങള്‍ക്കേ കഴിയൂവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജിയുടെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. കോണ്‍

Read More

രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വി.പി. സജീന്ദ്രന്‍

കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് നിയോജകമണ്ഡലം, മണ്ഡലംതല യോഗങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വി.പി. സജീന്ദ്രന്‍

Read More

പിറവത്ത് അനൂപും എംജെയും പ്രചാരണത്തില്‍ സജീവമായി

പിറവം: മൂന്നാമതൊരു അങ്കത്തിലൂടെ പിറവം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് കോപ്പുകൂട്ടുമ്പോള്‍, യുവ മന്ത്രിയായി തിളങ്ങിയ യുഡിഎഫിന്റെ അനൂപ് ജേക്കബ് മണ്ഡലം നിലനിര്‍ത്താന്‍ സജീവമായി രംഗത്ത്. വേനല്‍ ചൂടിനെ വകവെയ്ക്കാതെ സ്ഥാനാര്‍ഥികള്‍ ഇരുവരുംപിറവം നിയോജകമണ്ഡലത്തിന്റെ ഓരോ ജംഗ്ഷനുകളിലുമെത്തി വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും

Read More

പ്രചാരണത്തില്‍ മാന്യത മറക്കില്ലെന്നു പി.ടിയും സെബാസ്റ്റ്യന്‍ പോളും

കൊച്ചി: പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളായിരുന്ന രണ്ടുപേര്‍ മുന്നണി സ്ഥാനാര്‍ഥികളായി മാറ്റുരയ്ക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ പ്രചാരണവും മത്സരവും മാന്യമായിരിക്കുമെന്നു സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി.ടി. തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. സെബാസ്റ്റ്യന്‍

Read More

നാടിന് നല്ല മാതൃകയായി ഓട്ടോ ഡ്രൈവര്‍മാര്‍

കൂത്താട്ടുകുളം: മോഷണം പോയ പെട്രോള്‍ പമ്പു ജീവനക്കാരന്റെ കാഷ് ബാഗ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവമാണ് ആറൂര്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കൈയില്‍ നിന്നു 36,000 രൂപ അടങ്ങുന്ന കളക്ഷന്‍ ബാഗ് നഷ്ടപ്പെട്ടത്. പെട്രോള്‍ നിറയ്ക്കാനെത്തിയ വാഹനം

Read More

പരവൂര്‍ ദുരന്തം: ചെറായി മേഖലയില്‍ പടക്ക വില്പന കുറഞ്ഞു

ചെറായി: വിഷുക്കാലത്തുണ്ടായ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ചെറായി, പള്ളിപ്പുറം മേഖലയിലെ വിഷുപടക്ക വിപണിയില്‍ വില്പന കുറഞ്ഞു. നിരന്തരമുള്ള പോലീസ് പരിശോധനയും പടക്കം വാങ്ങാന്‍ ആളുകള്‍ വിമുഖത കാണിച്ചു. കമ്പിത്തിരി, മത്താപ്പു, മേശപ്പൂ, ലാത്തിരി, പൂത്തിരി

Read More