പ്രിയ ശിഷ്യക്ക് വോട്ട് തേടി ഗുരുനാഥനെത്തി

കോലഞ്ചേരി: പ്രിയ ശിഷ്യക്ക് വോട്ട് തേടി അഡ്വ. സിറാജ് കാരോളിയെത്തി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ഷിജി ശിവജിക്ക് വോട്ട് തേടിയാണ് ഗുരുനാഥനായ അഡ്വ. സിറാജ് കാരോളി മഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരത്ത് പര്യടനം നടത്തിയത്. എല്‍എല്‍ബി പഠന

Read More

കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണം: വി.എസ്.

നെയ്യാറ്റിന്‍കര : ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന കളങ്കിത ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ കെട്ടുകെട്ടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ബാര്‍ കോഴ കേസിലും അഴിമതി ആരോപണങ്ങളില്‍പ്പെട്ട കേസുകളി

Read More

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 15ന് ജില്ലയില്‍ ഒമ്പതിടങ്ങളില്‍ പ്രസംഗിക്കും

കൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 15ന് ജില്ലയില്‍ എത്തും. ഒന്‍പത് കേന്ദ്രങ്ങളില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

Read More

ഇടതുപക്ഷത്തു ചേര്‍ന്നവര്‍ അപമാനിക്കപ്പെട്ടു: ചെന്നിത്തല

അരൂര്‍: കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫില്‍ അര്‍ഹമായ പരിഗണന നല്‍കിയിരുന്ന ചില ഘടകകക്ഷികള്‍ ഇടതുപക്ഷത്തേക്ക് ചെക്കേറിയതോടെ അപമാനിതരായെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്

Read More

ഇന്ത്യയില്‍ തൊഴില്‍ ലഭ്യതാ നിരക്ക് കുറയുന്നു: ഋഷികേശ് നായര്‍

കൊച്ചി: വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴില്‍ലഭ്യതാ നിരക്കു കുറയുകയാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍. കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി ഉദ്യോഗാര്‍ഥികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നവീന പരിശീ

Read More

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വ്യവസായമാക്കണം: മമ്മൂട്ടി

കൊച്ചി: ജൈവകൃഷി പ്രോത്സാ ഹിപ്പിക്കാന്‍ കൃഷിയെ സര്‍ക്കാര്‍ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് നടന്‍ മമ്മൂട്ടി. സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനിയില്‍ ആരംഭിച്ച ജൈവ ജീവിതം പദ്ധതിയുടെ ഭാഗമായി വിളവെടുത്ത കാര്‍ഷികോത്പന്നങ്ങളുടെ വിഷു

Read More

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം

കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നു. എന്‍ഡിഎ മുന്നണിയില്‍ ലോക് ജനശക്തി പാര്‍ട്ടിക്കാണ് തൃക്കാക്കര നിയോജക മണ്ഡലം സീറ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ലോക് ജനശക്തി പാര്‍ട്ടിയിലെ അഡ്വ. വിവേക് കെ.വി. ജയ

Read More

കാര്‍ഷികമേഖലയ്ക്ക് ഉണര്‍വുണ്ടാകാന്‍ സംഘടിതമായ പ്രവര്‍ത്തനം ആവശ്യം

ചെയര്‍മാന്‍ സെര്‍ജി ആന്റണി. ഇന്‍ഫാം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന കാര്‍ഷിക മേളയില്‍ “കര്‍ഷിക മേഖലയില്‍ മാധ്യമങ്ങളുടെ കടമ’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഫാം പോലെയുള്ള പ്രസ്ഥാനങ്ങള്‍ കാര്‍ഷിക മേഖലയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നവയാണ്. കാര്‍ഷിക പ്രതിബദ്ധതയുള്ള ദീപിക

Read More

ലീഡറെ വിറപ്പിച്ച പ്രഫസര്‍

ഇരിങ്ങാലക്കുട: 1987 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കണ്ണിമയ്ക്കാതെ ഉറ്റുനോക്കിയ ഒരു മണ്ഡലമുണ്ടായിരുന്നു സംസ്ഥാനത്ത്. രാഷ്ട്രീയ ചാണക്യന്‍ കെ. കരുണാകരന്റെ സ്വന്തം മാള. മുഖ്യമന്ത്രിക്കെതിരേ വനിതാ സ്ഥാനാര്‍ഥിയുടെ തീപാറും പോരാട്ടം. മാളയിലെ തെ

Read More

പരിചയം പുതുക്കി വാഴയ്ക്കന്‍; കാവുങ്കരക്കാരെ കാണാന്‍ എല്‍ദോയെത്തി

മൂവാറ്റുപുഴ: കനത്ത ചൂടിനെ അവഗണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ പ്രചരണം മുന്നേറുന്നു. വഴിയരികില്‍ കാണുന്ന ഓരോ വ്യക്തിയോടും പരിചയം പുതുക്കി കൊണ്ടാണ് വോട്ടഭ്യര്‍ഥന. കുട്ടികളും മുതിര്‍ന്ന വരും യുവാക്കളുമുള്‍പ്പെടുന്ന വന്‍ജനസഞ്ചയത്തിന്റെ

Read More