തൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ടിന്റെ തീവ്രത സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ 90 ഡെസിബെലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കുമെന്ന് പഠനം. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് സമയത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തി
Read MoreCategory: Kochi
യുഡിഎഫ് സര്‍ക്കാരിനെ ജനം തൂത്തെറിയും: കെ.ഇ. ഇസ്മയില്‍
പറവൂര്‍: അഴിമതിയും കെടുകാര്യസ്ഥതതയും മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ പറഞ്ഞു.എല്‍ഡിഎഫ് പറവൂര്‍ നിയോജകമണ്ഡലം
Read Moreറിവേഴ്‌സ് എന്‍ജിനിയറിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിസ്കൂളിന്റെ ഇരുനില മന്ദിരം നവീകരിക്കുന്നു
കോതമംഗലം: കെട്ടിട നിര്‍മാണ രംഗത്ത് റിവേഴ്‌സ് എന്‍ജിനിയറിംഗ് എന്നപേരിലറിയപ്പെടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കോതമംഗലം വിമലഗിരി സ്കൂളിന്റെ ഇരുനില മന്ദിരം നവീകരിക്കുന്നു. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാതെ അതേപടി
Read Moreതെരുവു നായ്ക്കള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുന്നത്തുകുടി, വിലങ്ങ് എന്നിവിടങ്ങളില്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മൂന്ന് ആടുകള്‍ ചത്തു. അഞ്ച് ആടുകള്‍ കടിയേറ്റു ഗുരുതരാവസ്ഥയിലാണ്.വിലങ്ങ് അമ്പലപ്പടി ശൂരനാട്ട് ഷാജിയുടെ വീട്ടിലെ കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ്
Read Moreതൃശൂര്‍-എറണാകുളം റൂട്ടില്‍ നാളെയും മറ്റന്നാളും ട്രെയിനുകള്‍ക്കു നിയന്ത്രണം
തിരുവനന്തപുരം: ഒല്ലൂര്‍ സ്റ്റേഷനിലെ സബ്‌വേ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ നാളെയും 13നും തൃശൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകും.എറണാകുളത്തു നിന്നു രാവിലെ ആറിനു പുറപ്പെടേണ്ട ഗുരുവായൂര്‍ പാസഞ്ചറും ഗുരുവായൂരി
Read Moreഅനൂപ് ജേക്കബിന് കെട്ടിവയ്ക്കാനുള്ള തുക ഓട്ടോതൊഴിലാളികള്‍ നല്‍കി
പിറവം: യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക പിറവം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചേര്‍ന്ന് നല്‍കി. സ്റ്റാന്‍ഡില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഡ്രൈവറായ അജി ചാക്കോ തുക സ്ഥാനാര്‍ഥിക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍
Read Moreപള്ളിക്കരയില്‍ ടിപ്പറുകള്‍ ചീറിപ്പായുന്നു
കിഴക്കമ്പലം: പള്ളിക്കര പവര്‍ ഗ്രഡിന് സമീപം കൊടും വളവില്‍ ടിപ്പറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മിനി ടിപ്പര്‍ തലകീഴായി റോഡില്‍ മറിഞ്ഞു. വെളളിയാഴച്ച രാവിലെ 6.30 ഓടെയാണ് സംഭവം. കിഴക്കമ്പലം ഭാഗത്ത് ലോഡുമായെത്തിയ മിനി ടിപ്പര്‍ പളളിക്കര വളവില്‍ വച്ച് എതിരെ വന്ന
Read Moreപൊള്ളുന്ന വേനലില്‍ ആശ്വാസമായി കുടിവെള്ള വിതരണം
കളമശേരി: പൊള്ളുന്ന വേനലില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കളമശേരി എച്ച് എം ടി ജംഗ്ഷനില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. സിനിമ സീരിയല്‍ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഷെയര്‍ ആന്‍ഡ് കെയര്‍ ആണ് ബസ് സ്‌റ്റോപ്പില്‍ സൗജന്യ കുടിവെള്ള വിതരണം
Read Moreസംഘാടകരുടെ കനിവ്; രുഗ്മണി സ്വയംവരത്തിനൊപ്പം ആഷിതക്കും രജിതക്കും മംഗല്യം
വൈപ്പിന്‍: ശ്രീമദ് ഭാഗവത സപ്താഹ വേദിയില്‍ രുഗ്മിണിസ്വയംവര ദിനത്തില്‍ സംഘാടകരുടെ കനിവില്‍ രണ്ട് നിര്‍ധന യുവതികള്‍ മംഗല്യവതികളായി. നായരമ്പലം യുവജന ഭജന സമാജസമിതി നായരമ്പലം ശങ്കരനാരായണ ക്ഷേത്രത്തില്‍ നടത്തിവരുന്ന 12-മത് ശ്രീമദ് ഭാഗവത സപ്താഹ
Read Moreകളമശേരി ബസ് കത്തിക്കല്‍ പ്രതി അനൂപിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി കെ.എ.അനൂപിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജാരാക്കും. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന്റെ ബസ് കളമശേരിയില്‍ വച്ച് കത്തിച്ച
Read More