ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നു കൊണ്ടുവന്ന ടാര്‍ ബാരലുകളില്‍ മാലിന്യമെന്ന് ആക്ഷേപം

കോലഞ്ചേരി: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്നു കൊണ്ടുവന്ന ടാറില്‍ മാലിന്യമെന്ന് ആക്ഷേപം. കോലഞ്ചേരി മെഡിക്കല്‍ കോളജ് റോഡ് റീടാറിംഗിനായി ഇറക്കിയ ടാര്‍ ബാരലുകളിലാണ് മാലിന്യം കണെ്ടത്തിയത്.ടാറിംഗ് കഴിഞ്ഞയുടന്‍ തന്നെ ടാര്‍ ഇളകി പോകുന്

Read More

വയസല്ല, മനസാണ് പ്രധാനം: ടി.യു. കുരുവിള

കോതമംഗലം: പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വയസല്ല മനസാണ് പ്രധാനമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി.യു. കുരുവിള. കോട്ടപ്പടി പഞ്ചായത്തില്‍ യുഡിഎഫ് നേതൃസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ടി.യു. കുരുവിള. നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് തലത്തിലുള്ള

Read More

മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍: എം.എ. യൂസഫലി

കളമശേരി: മറ്റുളളവരുടെ ദുഃഖത്തില്‍ ദുഃഖിക്കുകയും സന്തോഷത്തില്‍ പങ്കുചേരു കയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ വിശ്വാസി കളെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. കളമശേരി ഞാലകം ജമാ അത്ത് കണ്‍വന്‍ഷന്‍ സെന്‍റര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുക

Read More

താഴെത്തട്ടിലുള്ളവരെ ഉയര്‍ത്താന്‍ യുഡിഎഫ് പരിശ്രമിച്ചെന്ന് സതീശന്‍

പറവൂര്‍: സമൂഹത്തിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ യുഡിഎഫ് ഗവണ്‍മെന്റ് പരിശ്രമിച്ചതിന്റെ ഫലമായി 51 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നുണെ്ടന്ന് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു.

Read More

പാടം നികത്തുന്നത് ആര്‍ഡിഒ തടഞ്ഞു: ഹിറ്റാച്ചി പിടിച്ചെടുത്തു

കൂത്താട്ടുകുളം:ഒലിയപ്പുറം കാര്‍ത്തിയാല്‍ പാടശേഖരം നികത്തുന്നത് ആര്‍ഡിഒ തടഞ്ഞു. വയല്‍ കുഴിച്ച് രൂപമാറ്റം വരുത്തിക്കൊണ്ടിരുന്ന ഹിറ്റാച്ചി ആര്‍ഡിഒ വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.വയല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവും നല്‍കി

Read More

സെസില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേരളത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു

കൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമനിധി സെസില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ തിയറ്ററുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. കേരളത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള 400 നടുത്ത് തിയറ്ററുകള്‍ അടച്ചിടും

Read More

ഗാന്ധി പ്രതിമയില്‍ ഹാരമണിയിച്ച് ടി.യു. കുരുവിള പ്രചാരണം ആരംഭിച്ചു

കോതമംഗലം:ഗാന്ധി പ്രതിമയില്‍ ഹാരമണിയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.യു.കുരുവിള നഗരത്തിലെ പ്രചാരണത്തിനു തുടക്കം കുറിച്ചു.ജില്ലയുടെ കിഴക്കന്‍മേഖലയായ കോതമംഗലത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മൂന്നാംവട്ടം ടി.യു. കുരുവിള കോതമംഗലത്ത് ജനവിധി തേടുന്നത്. കഴി

Read More

സംസ്ഥാനത്ത് ഇപ്പോള്‍ സ്റ്റേ മന്ത്രിമാര്‍ ഭരിക്കുന്ന കാലമെന്ന് കോടിയേരി

വൈപ്പിന്‍: സംസ്ഥാനത്ത് ഇപ്പോള്‍ സ്റ്റേ മന്ത്രിമാര്‍ ഭരിക്കുന്ന കാലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എസ്. ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക

Read More

കനലണയാതിരുന്ന വിവാദം തെറ്റയിലിനു വിനയായി

കൊച്ചി: നേതൃത്വം തുറന്നു പറയുന്നില്ലെങ്കിലും കനലണയാതെ നിന്ന വിവാദം തന്നെയാണ് അങ്കമാലി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനു നഷ്ടമാക്കിയതെന്നു വ്യക്തം. ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരമാമിട്ടുകൊണ്

Read More

സീറ്റ് നല്‍കിയില്ല; ഐഎന്‍ടിയുസി പ്രതിഷേധ പ്രകടനം നടത്തി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി നേതാക്കള്‍ക്ക് സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നഗരത്തില്‍ പ്രകടനം നടത്തി. ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍

Read More