മൈക്രോഫിനാന്‍സ് ദശവത്സര ആഘോഷ സമാപനം 10ന് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും

വൈപ്പിന്‍: മൈക്രോഫിനാന്‍സ് ദശവല്‍സര ആഘോഷ സമാപനവും സ്മാരകമായ ശ്രീനാരായണഭവന്റെ ഉല്‍ഘാടനവും 10ന് എടവനക്കാട് എസ്പി സഭാസ്കൂള്‍ ഹാളില്‍ നടത്തുമെന്ന് വൈപ്പിന്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ സെക്രട്ടറി പി.ഡി. ശ്യാംദാസ് എന്നിവര്‍

Read More

കളമശേരിയിലെ സ്പിരിറ്റ് വേട്ട; അന്വേഷണം ആവിയാകുന്നു

കളമശേരി: ഏലൂരില്‍ പിടികൂടിയ വന്‍ സ്പിരിറ്റ് കേസ് “ആവി’യായി പോയതായി സൂചന. കഴിഞ്ഞ മാസം എട്ടിന് രാത്രിയാണ് ഏലൂര്‍ അലുപുരം എടമുള പാലത്തിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ നിന്ന് 2800 ലിറ്റര്‍ സ്പിരിറ്റും 1413 ലിറ്റര്‍ വ്യാജ മദ്യവും പിടികൂടിയത്. രഹസ്യ അറകളുള്ള ലോറിയും കസ്റ്റഡി

Read More

കേരളത്തില്‍ നാളെ തിയറ്ററുകള്‍ അടച്ചിടും

കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ അടച്ചിട്ട് നാളെ സൂചനാ പണിമുടക്ക് നടത്താന്‍ തിയറ്ററുടമകളുടെ സംഘടനകള്‍ തീരുമാനിച്ചു. മുമ്പ് നടത്തിയ സമരങ്ങളുടെ ഭാഗമായി വര്‍ധിപ്പിച്ച സെസ് തുക പുതുക്കി നിശ്ചയിച്ചതിലും കേരളത്തിലെ ടിക്കറ്റുവില്പന ഐനെറ്റ് വിഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ആജീവനാന്ത

Read More

ബെന്നി ബഹനാന്റെ പിന്മാറ്റത്തില്‍ ദു:ഖിതരായി അനുയായികള്‍

കൊച്ചി: അനുയായികളെയും സഹപ്രവര്‍ത്തകരേയും ഏറെ വിഷമിപ്പിക്കുന്നതായിരുന്നു തൃക്കാക്കര എംഎല്‍എ ബെന്നി ബഹനാന്റെ മത്സരരംഗത്തു നിന്നുള്ള പിന്മാറ്റം. വാര്‍ത്തയറിഞ്ഞ് നിരവധി നേതാക്കളും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലുമെത്തി. കോണ്‍ഗ്രസ് നേതൃത്വ

Read More

സഹോദരഭവനില്‍ നെല്ലി നട്ട് പ്രാര്‍ഥനാപൂര്‍വം എസ്.ശര്‍മ്മ പ്രചാരണം തുടങ്ങി

വൈപ്പിന്‍: സാമൂഹ്യപരിഷ്കര്‍ ത്താവും വിപ്ലവനായകനുമായിരുന്ന സഹോദന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയും ചെറായി സഹോദരന്‍സ്മാരകത്തില്‍ നെല്ലിമരം നട്ടും പ്രാര്‍ഥനാപൂര്‍വം എസ്. ശര്‍മ്മ വൈപ്പിനില്‍ പ്രചരണം തുടങ്ങി. തുടര്‍ച്ചയായി ആറാം തവണ മത്സരത്തിനിറങ്ങുന്ന ശര്‍മ്മക്ക് വൈപ്പിന്‍

Read More

കോതമംഗലത്ത് ആന്റണി ജോണ്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥി

കോതമംഗലം:നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം നീങ്ങി. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറി ആന്റണി ജോണിനെ ഇവിടെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ തീരുമാനിക്കുകയായിരുന്നു. സിറ്റിംഗ് എംഎല്‍എ കേരള കോണ്‍ഗ്രസ് എമ്മി

Read More

നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു; വന്‍ അപകടം ഒഴിവായി

കിഴക്കമ്പലം: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് വന്‍ അപകടം ഒഴിവായി. പളളിക്കര പവര്‍ഗ്രിഡിന് സമീപം കൊടുംവളവിലാണ് അപകടം നടന്നത്. കിഴക്കമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ പുറകെ വന്ന ബസ് മറികടക്കുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്തുളള മരത്തിലിടിച്ചത്.

Read More

മാമലക്കണ്ടത്ത് തുമ്പിക്കൈ മുറിഞ്ഞ കാട്ടാന ചെരിഞ്ഞു

കോതമംഗലം: മാമലക്കണ്ടത്ത് കഴിഞ്ഞ വര്‍ഷം തുമ്പിക്കൈ മുറിഞ്ഞ നിലയില്‍ കണ്ട കാട്ടാന ചെരിഞ്ഞു. പൂയംകുട്ടി വനത്തിലെ പീണ്ടിമേടിന് സമീപമാണ് ഏകദേശം 20 വയസ് തോന്നിക്കുന്ന പിടിയാന ചെരിഞ്ഞത്. കുഞ്ചിയാറിലെ കൂന്ത്രപ്പുഴ തീരത്താണ് ആനയുടെ ജഡം കണെ്ടത്തിയത്. ജഡത്തിന് ഒരാ

Read More

മുത്തശി ചിഹ്നമായി അരിവാളും ധാന്യക്കതിരും

കണ്ണൂര്‍: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പു ചിഹ്നമെന്ന ഖ്യാതിയില്‍ ധാന്യക്കതിരും അരിവാളും. ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയായി സിപിഐയും ഇതിലൂടെ ചരിത്രത്തിലിടം നേടുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ മാറ്റുകയും മറ്റു ചിലതു പിളര്‍പ്പിനെ

Read More

സീറ്റ് ഉറപ്പായി; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാലുടന്‍ പ്രചരണമാരംഭിക്കാന്‍ കെ.ബാബു

കൊച്ചി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സീറ്റുറപ്പിച്ച മന്ത്രി കെ.ബാബു സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലുടന്‍ പ്രചരണരംഗത്തേക്കിറങ്ങാന്‍ തയ്യാറെടുത്തുകഴിഞ്ഞു. സീറ്റ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രചരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം രാഷ്ട്രദീപികപറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക

Read More