ശിവരാത്രിമഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി

ആലുവ: ആലുവയില്‍ മഹാശിവരാത്രിക്ക് മണപ്പുറം ഒരുങ്ങി. മണപ്പുറത്ത് പിതൃസ്മരണയില്‍ ഇന്ന് ഉച്ചയോടെ ലക്ഷോപലക്ഷം പേര്‍ ഒത്തുചേരും. ആലുവയ്ക്കും പെരിയാറിന്റെ തീരത്തിനും ഇന്ന് ഉറക്കമില്ലാത്ത രാത്രി. പുലര്‍ച്ചെ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ സ്ത്രീപുരുഷ വ്യ

Read More

കിണറ്റില്‍ വീണ മൂര്‍ഖനെ പിടികൂടി

കോതമംഗലം: കിണറ്റില്‍ വീണ ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. നെല്ലിക്കുഴി കമ്പനിപ്പടിക്ക് സമീപമുള്ള ക്രഷറിന് സമീപമുള്ള കിണറ്റിലാണ് പാമ്പ് വീണത്. ക്രഷറിലെ പണിക്കാര്‍ ഞായറാഴ്ച രാവിലെ 11.30 ഓടെ വെള്ളം കോരാനായി

Read More

പ്രഥമ ഗ്രീന്‍ എയര്‍പോര്‍ട്ടാകുക ലക്ഷ്യം: വി.ജെ. കുര്യന്‍

നെടുമ്പാശേരി: നിരവധി പുതിയ അനുകരണീയ മാതൃകകള്‍ വഴി ദേശീയ-അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ജൈവകൃഷിയിലും മിന്നിത്തിളങ്ങുന്നു. വിജയകരമായ ഈ ചുവടുവയ്പിലൂടെ സിയാലിനെ ഇന്ത്യയിലെ പ്രഥമ ഗ്രീന്‍ എയര്‍പോ

Read More

എക്‌സൈസ് ഡ്യൂട്ടി: സ്വര്‍ണക്കടകള്‍ തിങ്കളാഴ്ച്ച തുറക്കില്ല

കൊച്ചി: എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനെതിരെ കേരളത്തിലെ സ്വര്‍ണക്കടകള്‍ തിങ്കളഴ്ച അടച്ചിടും. കേരളത്തിലെ സ്വര്‍ണവ്യാപാരികളുടെ സംഘടനകള്‍ സംയുക്തമായാണ് കടകളടച്ചിടുവാന്‍ തീരുമാനിച്ചതെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു. എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി

Read More

ഹിതപരിശോധനയില്ല; വാഴക്കുളത്ത് ഐഎന്‍ടിയുസി പണിമുടക്കിലേക്ക്

വാഴക്കുളം: വര്‍ഷങ്ങളായി ഹിതപരിശോധന നടത്താത്തതില്‍ പ്രതിഷേധിച്ച് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഐഎന്‍ടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. പ്രതിവര്‍ഷം ഹിതപരിശോധന നടത്തി തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തി ടേണ്‍ അനുവദിക്കുന്ന രീതിയാണ്

Read More

നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കഞ്ഞിവച്ച് സമരം

മൂവാറ്റുപുഴ: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരവികനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കഞ്ഞിവപ്പ് സമരം നടത്തി. പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ വെള്ളൂര്‍ക്കുന്നം വരെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്

Read More

മൂവാറ്റുപുഴ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിനായി വിട്ടുകൊടുക്കില്ല: സിപിഐ ജില്ലാ സെക്രട്ടറി പി. രാജു

കൊച്ചി: മൂവാറ്റുപുഴ സീറ്റില്‍ തങ്ങള്‍ തന്നെ മത്സരിക്കുമെന്നു സിപിഐ ജില്ല സെക്രട്ടറി പി. രാജു. കേരള കോണ്‍ഗ്രസ് എം വിട്ടു പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴയില്‍ നിന്നും ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ്

Read More

മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ വികസനത്തിന് ഒരു കോടി അനുവദിച്ചു

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ മൂന്നു റോഡു കള്‍ക്ക് 54.55 ലക്ഷം രൂപ അനുവദിച്ചതായി ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. ആവോലി പഞ്ചായത്തിലെ സൊസൈറ്റിപ്പടി -ചമ്പക്കാരത്താഴം റോഡ്

Read More

ചാത്തമറ്റം-കടവൂര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന്

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം – പൊത്തന്‍ചീനി – കടവൂര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായി. ചാത്തമറ്റം ശാലേംപള്ളിപ്പടിയില്‍നിന്നാരംഭിച്ച് പൊത്തന്‍ചീനി വഴി കടവൂരില്‍ എത്തുന്ന റോഡിനുവേണ്ടി എട്ടുമീറ്റര്‍ വീതിയില്‍

Read More

ഗോതുരുത്തില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍; അപകടം പെരുകുന്നു

പറവൂര്‍: ദേശീയപാത 17 ല്‍ വാഹനത്തിരക്കുള്ളതിനാല്‍ ടിപ്പര്‍ ലോറികള്‍ ഗോതുരുത്ത് – വടക്കുംപുറം വഴി മരണപ്പാച്ചില്‍ നടത്തുന്നതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. ഇന്നലെ ഗോതുരുത്ത് റോയല്‍ ഹട്ട്‌സ് ബസ് സ്‌റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറി, കാറുമായി കൂട്ടി

Read More