പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ക്കേ​സ്; ഷി​ജു വ​ർ​ഗീ​സി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ചാ​ത്ത​ന്നൂ​ർ: കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ക്കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​എം​സി​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പി​നി ചെ​യ​ർ​മാ​ൻ​ഷി​ജു എം ​വ​ർ​ഗീ​സീ​നെ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഷി​ജു വ​ർ​ഗീ​സി​ന്‍റെ സ്വ​ത്തു​ക്ക​ളെ​ക്കു​റി​ച്ചും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ഷി​ജു വ​ർ​ഗീ​സി​ന്‍റെ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ വി​വ​ര​ങ്ങ​ളും സൈ​ബ​ർ സെ​ൽ മു​ഖേ​ന പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യാ​ണ് ഷി​ജു വ​ർ​ഗീ​സി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ എ​സി പി, ​വൈ.​നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം കു​രീ​പ്പ​ള്ളി​യി​ൽ സ്വ​ന്തം കാ​റി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഷി​ജു വ​ർ​ഗീ​സ്, മാ​നേ​ജ​ർ ശ്രീ​കാ​ന്ത്, ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗം ബി​നു​കു​മാ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തി​രു​ന്ന ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യും തെ​ളി​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി​യ…

Read More

ശമ്പളം ഉണ്ട്, പക്ഷേ എല്ലാം കുടിശിഖ; പാ​രി​പ്പ​ള്ളി ഗ​വൺമെന്‍റ് ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​യ്ക്ക്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൗ​സ് കീ​പ്പിം​ഗ്‌ വി​ഭാ​ഗ​ത്തി​ലെ ക​രാ​ർ​ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​യ്ക്ക്. ഇ​രു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​ർ ശ​മ്പ​ള കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10-മു​ത​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ശ​മ്പ​ള കു​ടി​ശി​ക ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​നും മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി​യാ​യ ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തി​യാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​വും കോ​വി​ഡ് ചി​കി​ത്സ​യും അ​വ​താ​ള​ത്തി​ലാ​കും. ജീ​വ​ന​ക്കാ​ക​ഴി​ഞ്ഞ മാ​സ​വും ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​നൊ​രു​ങ്ങി​യ​താ​ണ്. ജീ​വ​ന​ക്കാ​ർ​ക്ക് മാ​സം തോ​റും കൃ​ത്യ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ മാ​സം സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് 15 ദി​വ​സ​ത്തെ ശ​മ്പ​ളം ന​ല്കി​യാ​ണ് സ​മ​ര​ത്തി​ൽ നി​ന്നും ജീ​വ​ന​ക്കാ​രെ പി​ന്തി​രി​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക​ന്ന സ്ഥാ​പ​ന​മാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.സ​ർ​ക്കാ​രി​ൽ നി​ന്നും ബി​ൽ മാ​റു​മ്പോ​ൾ ഓ​രോ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ര​ണ്ടാ​യി​രം രു​പ വീ​തം…

Read More

 ഷോറൂമിൽ നിന്ന് കാണാതായ  കാ​ര്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

അ​ഞ്ച​ല്‍: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ നി​ന്നും ക​വ​ര്‍​ച്ച ചെ​യ്ത കാ​ര്‍ അ​ഞ്ച​ലി​ന് സ​മീ​പം ഭാ​ര​തീ​പു​ര​ത്ത് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മെ​ന്ന്‍ പോ​ലീ​സ്. ഒ​ന്നി​ല​ധി​കം പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത​യു​ള്ള സൂ​ച​ന​യും ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ച്ച് എ​ത്തി​യ യു​വാ​വ് കാ​ര്‍ ഷോ​റു​മി​ന്‍റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി മേ​ശ​യി​ല്‍ നി​ന്നും താ​ക്കോ​ല്‍ എ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് സി​സി​ടി​വി കാ​മ​റ​ക​ള്‍ ഓ​ഫ് ചെ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ഞ്ച​ലി​ല്‍ നി​ന്നും ബൈ​ക്ക് ക​വ​ര്‍​ച്ച ചെ​യ്ത് വെ​ഞ്ഞാ​റും​മൂ​ട്ടി​ല്‍ എ​ത്തു​ക​യും ഇ​വി​ടെ​നി​ന്നും യൂ​സ്ഡ് കാ​ര്‍ ഷോ​റൂം കു​ത്തി തു​റ​ന്ന് കാ​ര്‍ മോ​ഷ്ട്ടി​ച്ചു വ​ര​വേ ബൈ​ക്ക് ഇ​ന്ധ​നം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് കാ​റു​മാ​യി വീ​ണ്ടും അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ എ​ത്തു​ക​യും ഭാ​ര​തീ​പു​ര​ത്ത്…

Read More

ഖ​ന​ന മേ​ഖ​ല​യി​ലേ​ക്ക് കാ​യ​ൽ വെ​ള്ളം ഇരച്ചു കയറി, പോസ്റ്റുകൾ കടപുഴകി;  പ​രി​ഭ്രാ​ന്തരായി നാട്ടുകാർ; ചവറയിൽ സംഭവിച്ചതിങ്ങനെ…

ച​വ​റ: ഖ​ന​ന മേ​ഖ​ല​യി​ലേ​യ്ക്ക് കാ​യ​ൽ വെ​ള്ളം ക​യ​റി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​യി. ഐ​ആ​ർഇ ക​മ്പ​നി​യു​ടെ ഖ​ന​ന മേ​ഖ​ല​യാ​യ ച​വ​റ കോ​വി​ൽ​ത്തോ​ട്ടം 132 -ൽ ​ബു​ധ​നാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ക​മ്പ​നി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഖ​ന​ന മേ​ഖ​ല​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡു​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ലം ഖ​ന​നം ചെ​യ്തു. രാ​ത്രി​യാ​യ​തോ​ടെ സ​മീ​പ​ത്തെ കാ​യ​ലും ഖ​ന​ന പ്ര​ദേ​ശ​ത്തെ വെ​ള്ള​വും ഒ​ന്നി​ച്ച് വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​കു​ക​യും വൈ​ദ്യു​ത തൂ​ണു​ൾ​പ്പെ​ടെ ക​ട​പു​ഴ​കി വീ​ണ് പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വൈ​ദ്യു​ത വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ച് അ​പ​ക​ട​ര​ഹി​ത​മാ​ക്കി. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സം​ഭ​വം അ​റി​ഞ്ഞ് കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ഫാ​.മി​ൽ​ട്ട​നും അ​ജ​പാ​ല​ന സ​മ​തി ഭാ​ര​വാ​ഹി​ക​ളും ഉ​ട​ൻ ത​ന്നെ സ്ഥ​ല​തെ​ത്തി ക​മ്പ​നി​യ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.​ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​രും സം​ഘ​ടി​ച്ചെ​ത്തി . സം​ഭ​വ​മ​റി​ഞ്ഞ് ക​മ്പ​നി അ​ധി​കൃ​ത​രു​മെ​ത്തി സ​മോ​യി​ചി​ത​മാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡ് ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്തെ കു​ഴി​യി​ൽ വേ​സ്റ്റ് മ​ണ്ണി​ട്ടു…

Read More

ക്രി​സോ​സ്റ്റം തി​രു​മേ​നി അ​മൃ​ത​പു​രി​യു​മാ​യും മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യും കാ​ത്തു​സൂ​ക്ഷി​ച്ച​ത് വ​ലി​യ ആ​ത്മ​ബ​ന്ധം…

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ കൊ​ല്ലം: ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ അ​നേ​കം ചി​ന്ത​ക​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച ഡോ.​ഫി​ലി​പ്പോ​സ് ക്രി​സോ​സ്റ്റം മാ​ർ വ​ലി​യ മെ​ത്രാ​പോ​ലീ​ത്ത അ​മൃ​ത​പു​രി​യു​മാ​യും മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യും കാ​ത്തു​സൂ​ക്ഷി​ച്ച​ത് വ​ലി​യ ആ​ത്മ​ബ​ന്ധം. മാ​താ അ​മൃ​താ​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ വ​ലി​യ തി​രു​മേ​നി ര​ണ്ടു ത​വ​ണ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. 2013-ൽ ​അ​റു​പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ലും 2017-ൽ 64-ാം ​പി​റ​ന്നാ​ളോ​ഘോ​ഷ വേ​ള​യി​ലു​മാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​​ത്. ര​ണ്ട് ച​ട​ങ്ങു​ക​ളി​ലും അ​ദ്ദേ​ഹം ഹൃ​ദ​യം തു​റ​ന്ന് അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​മാ​യും സം​വ​ദി​ക്കു​ക​യു​ണ്ടാ​യി. സ​ര​സ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധേ​യ​വു​മാ​യി​രു​ന്നു. നീ ​ചെ​യ്ത ഏ​റ്റ​വും ന​ല്ല കാ​ര്യം എ​ന്താ​ണെ​ന്ന് മ​രി​ച്ച് സ്വ​ർ​ഗ​ത്തി​ലെ​ത്തി​യാ​ൽ ദൈ​വം ചോ​ദി​ച്ചാ​ൽ അ​മൃ​ത​പു​രി​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​തും അ​മൃ​താ​ന​ന്ദ​മ​യി​യെ കാ​ണാ​ൻ ക​ഴി​ഞ്ഞ​തു​മാ​ണെ​ന്ന് ഞാ​ൻ പ​റ​യു​മെ​ന്നാ​യി​രു​ന്നു 2017-ലെ ​പ്ര​സം​ഗ​ത്തി​ൽ വ​ലി​യ മെ​ത്രാ​പോ​ലീ​ത്ത പ​റ​ഞ്ഞ​ത്. മ​ഠ​വു​മാ​യും അ​മൃ​താ​ന​ന്ദ​മ​യി​യു​മാ​യും അ​ത്ര​യേ​റെ ആ​ത്മ​ബ​ന്ധ​വും അ​ടു​പ്പ​വും​സൂ​ക്ഷി​ച്ചി​രു​ന്ന പു​രോ​ഹി​ത ശ്രേ​ഷ്ഠ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ന്‍റെ പ്ര​തീ​ക​വും മ​നു​ഷ്യ​ന്‍റെ വേ​ഷ​വും സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്ത്വ​ന​വും എ​ന്നാ​ണ് അ​ദ്ദേ​ഹം…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ 935 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യു​ന്നു; 11 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​തു​ക്കി​യി​ട്ടി​രി​ക്കുന്നത് 1935 ബസുകൾ; ഇൻഷുറൻസ്  ഇനത്തിൽ  ലാഭം1354 ല​ക്ഷം രുപ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ 935 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 635 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ബ​സു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്രം മ​തി. നി​ല​വി​ലു​ള്ള 6185 ബ​സു​ക​ളി​ൽ 1935 ബ​സു​ക​ൾ ഇ​പ്പോ​ൾ 11 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​തു​ക്കി​യി​ട്ടി​രി​ക്ക​യാ​ണ്. ഇ​വ സ​ർ​വീ​സി​ന് അ​യ​യ്ക്കു​ന്നി​ല്ല.ഇ​ത്ര​യും ബ​സു​ക​ൾ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത് മു​ലം 1354 ല​ക്ഷം രു​പ ഇ​ൻ​ഷു​റ​ൻ​സ് ഇ​ന​ത്തി​ൽ മാ​ത്രം ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഒ​രു ബ​സി​ന് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​മാ​യി 70,000 രു​പ​യോ​ള​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. കൂ​ടാ​തെ ഇ​വ​യു​ടെ സി​എ​ഫ് (സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് ഫി​റ്റ്ന​സ്) യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ചി​ല​വു​ക​ൾ, മ​റ്റ് സം​ര​ക്ഷ​ണ ചി​ല​വു​ക​ൾ എ​ന്നി​വ​യും ലാ​ഭി​ക്കാ​മെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​ല​പാ​ടും തീ​രു​മാ​ന​വും. 6185 ബ​സു​ക​ളി​ൽ കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​വ​രെ 4800 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന…

Read More

കേൾക്കാതെ പോകരുത് ഈ വാക്കുകൾ..! ത​ന്ത്ര​പ​ര​മാ​യി മു​ന്നേ​റു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് നേ​താ​ക്ക​ൾ നി​റ​വേ​റ്റേ​ണ്ട​തെന്ന് സി.​ആ​ർ മ​ഹേ​ഷ്‌

കൊ​ല്ലം: ത​ന്ത്ര​പ​ര​മാ​യി മു​ന്നേ​റു​ക എ​ന്ന രാ​ഷ്‌​ടീ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് നേ​താ​ക്ക​ൾ ഇ​പ്പോ​ൾ നി​റ​വേ​റ്റേ​ണ്ട​തെ​ന്നും പ​രാ​ജ​യ​ത്തി​ൽ​നി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് ന​ട​ത്ത​ണ​മെ​ന്നും നി​യു​ക്ത ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ മ​ഹേ​ഷ്‌. കൊ​ല്ലം പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ്‌ ദ ​പ്ര​സി​ൽ പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​ൽ​ക്കുേ​മ്പാ​ൾ ക​ലാ​പ​മു​ണ്ടാ​ക്കു​ക​യ​ല്ല, പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ ക്രി​യാ​ത്മ​ക​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രെ താ​ൻ ന​ട​ത്തി​യ​ത്‌ വി​മ​ർ​ശ​ന​മ​ല്ലെ​ന്നും നേ​തൃ​ത്വം സ​ജീ​വ​മാ​ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ മാ​ത്ര​മാ​യി​രു​ന്നെ​ന്നും സി.​ആ​ർ മ​ഹേ​ഷ്‌ പ​റ​ഞ്ഞു. നേ​തൃ​ത്വം തെ​റ്റു തി​രു​ത്ത​ണ​മെ​ന്ന്‌ താ​ൻ മു​ൻ​പ്‌ പ​റ​ഞ്ഞ​ത്‌ അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു​ണ്ടാ​യി. യു​ത്ത്‌​കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ഴാ​ണ് പി.​സി വി​ഷ്‌​ണു​നാ​ഥി​നെ വി​മ​ർ​ശി​ച്ച​ത്‌. താ​ൻ ബി​ജെ​പി വോ​ട്ട് വാ​ങ്ങി​ച്ചു​വെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല. ത​നി​ക്ക് എ​ല്ലാ​വ​രു​ടെ​യും വോ​ട്ടും ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​ക്ക് പോ​കു​ന്ന വോ​ട്ടു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മ​ല്ല. മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം,…

Read More

നാട്ടുകാർക്ക് ഒളിച്ചിരുന്ന് പിടിക്കേണ്ടി വന്നില്ല;  ശു​ചിമു​റി മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ  മി​നി​ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു

കൊ​ട്ടാ​ര​ക്ക​ര: രാ​ത്രി​യി​ൽ ശു​ചിമു​റി മാ​ലി​ന്യം ടാ​ങ്ക​റി​ൽ നി​റ​ച്ചു​ചു കൊ​ണ്ടു​വ​ന്ന് തോ​ട്ടി​ലേ​ക്കു ത​ള്ളു​ന്ന​തി​നി​ട​യി​ൽ മി​നി​ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. മി​നി​ലോ​റി​യും വാ​ഹ​ന ഉ​ട​മ​യെ​യും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി​ൽ നി​ര​പ്പി​ൽ ഭാ​ഗ​ത്തെ തോ​ട്ടി​ലേ​ക്കാ​ണ് ശു​ചിമു​റി മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​തി​നി​ട​യി​ൽ മി​നി​ലോ​റി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ടാ​ങ്ക​ർ ത​ക​രു​ക​യും ചെ​യ്തു. മി​നി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. അ​വ​ർ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും, സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന ഉ​ട​മ മാ​വേ​ലി​ക്ക​ര ചെ​ന്നി​ത്ത​ല സ്വ​ദേ​ശി സു​ധീ​റി​നെ​യും പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ര​ക്ഷ​പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ലാ​രം​ഭി​ച്ചു.​ വാ​ഹ​ന​ത്തി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദു​ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നോ​ടാ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ നി​ര​പ്പി​ൽ ഭാ​ഗ​ത്ത് അ​ഞ്ചു ത​വ​ണ ശു​ചി മു​റി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ…

Read More

മഴയുടെ ഒപ്പം കാറ്റും വീശിയടിച്ചു; ശൂ​ര​നാ​ട് വ്യാ​പ​ക കൃ​ഷി​നാ​ശം; കർഷകർക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

ശാ​സ്താം​കോ​ട്ട : ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​കി​ട ഏ​ലാ​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. ​ഏ​ക്ക​റു ക​ണ​ക്കി​ന് പാ​ട​ത്ത് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ​ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരത്തോടെ​യാ​യി​രു​ന്നു സം​ഭ​വം.​ മ​ഴ​യ്ക്കൊ​പ്പം അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റാ​ണ് നാ​ശം വി​ത​ച്ച​ത്.​ ഓ​ണ​ത്തി​ന് മു​മ്പ് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന അ​യ്യാ​യി​ര​ത്തോ​ളംനേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു വീ​ണ​ത്.​ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും കു​ല​ച്ച​വ​യാ​യി​രു​ന്നു.​ ഇ​തി​നൊ​പ്പം പൂ​വ​ൻ വാ​ഴ, ക​പ്പ​വാ​ഴ, മ​ര​ച്ചീ​നി, ചേ​ന, പ​യ​ർ എ​ന്നി​വ​യും ന​ശി​ച്ചി​ട്ടു​ണ്ട്.​ മാ​ത്ര​മ​ല്ല ഏ​ലാ​യി​ൽ നി​ന്ന ആ​ഞ്ഞി​ലി അ​ട​ക്ക​മു​ള്ള കൂ​റ്റ​ൻ വ്യ​ക്ഷ​ങ്ങ​ളും ക​ട​പു​ഴ​കി.​ ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റ കി​ഴ​ക്ക് കു​റ്റി​ക്കാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ ര​മ​ണ​ൻ, പ്ലാ​വി​ള​യി​ൽ വി​ജ​യ​ൻ, ഗോ​വി​ന്ദ ഭ​വ​നി​ൽ അ​നീ​ഷ്, പു​തി​യ വീ​ട്ടി​ൽ ബി​നു, പു​തി​യ വീ​ട്ടി​ൽ വി​ജ​യ​ൻ തു​ട​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ മാ​സ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​മാ​ണ് കാ​റ്റി​ൽ നി​ലം പ​തി​ച്ച​ത്.​ ചി​ല​ർ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തി വ​രു​ന്ന​വ​രാ​ണ്.​ ബാ​ങ്ക് വാ​യ്പ​യും പ​ലി​ശ​യ്ക്ക്…

Read More

കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി നി​യു​ക്ത എംഎ​ല്‍​എ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള

ച​വ​റ : ച​വ​റ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ നി​യു​ക്ത എംഎ​ല്‍​എ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​ന് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള മി​ന​റ​ല്‍​സ് ആൻഡ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡാ​ണ് (കെഎം​എം​എ​ല്‍) പ്ര​ത്യേ​ക ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കു​ന്ന​ത്. ക​മ്പ​നി​ക്ക് സ​മീ​പ​മു​ള​ള ശ​ങ്ക​ര​മം​ഗ​ലം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്കൂ​ളി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശ​പ്ര​കാ​രം താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യാ​യി മാ​റു​ന്ന​ത്.കെഎം​എംഎ​ല്ലില്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പു​തി​യ​താ​യി നി​ര്‍​മ്മി​ച്ച ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റി​ല്‍​നി​ന്നും പൈ​പ്പ് ലൈന്‍ വ​ഴി സ്കൂ​ളി​ലേ​ക്ക് നേ​രി​ട്ട് ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ന​ട​ത്തും. ആ​ശു​പ​ത്രി സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്്കൂ​ൾ പൂ​ർ​ണമാ​യും അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സ്കൂ​ളി​ൽ നി​ല​വി​ൽ 300 കി​ട​ക്ക​ക​ൾ ആ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. അ​തി​ൽ 100 കി​ട​ക്ക​ക​ൾ എ​ത്തി എ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധിക്കു​ന്ന​തി​ന​നു​സ​രി​ച്ച് ച​വ​റ ഗ​വ. കോ​ളേ​ജി​ല്‍ 500 കി​ട​ക്ക​ക​ള്‍ കൂ​ടി സ​ജ്ജീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക്ലാ​സ് മു​റി​ക​ള്‍ തി​ക​ഞ്ഞി​ല്ലെ​ങ്കി​ല്‍…

Read More