ബൈ​ക്ക് മോ​ഷ്ടി​ച്ച് ചു​റ്റി​ക്ക​റ​ങ്ങും, പെ​ട്രോ​ൾ തീ​രു​മ്പോ​ൾ വ​ഴി​യി​ലു​പേ​ക്ഷി​ക്കും; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സെ​യ്ദ് അ​ലി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത് സ്ഥി​രം മോ​ഷ്ടാ​വ്. പ​ള്ളി​മ​ൺ വ​ട്ട​വി​ള​യി​ൽ ര​ജീ​ല മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന സെ​യ്ദ് അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 30ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ട്ടി​യം മു​ഖ​ത്ത​ല ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ് സെ​യ്ദ് അ​ലി മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് സെ​യ്ദ് അ​ലി ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. വാ​ഹ​ന​മോ​ഷ​ണ​ത്തി​ന് പു​റ​മെ ല​ഹ​രി​ക്ക​ട​ത്തു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാ​ർ​ഡും ഒ​ടി​പി​യും വേ​ണ്ട; വി​ര​ല​ട​യാ​ളം മ​തി അ​ക്കൗ​ണ്ട് കാ​ലി​യാ​ക്കാ​ൻ; എ​ഇ​പി​എ​സ് ത​ട്ടി​പ്പി​നെ​തി​രേ മു​ന്ന​റി​യി​പ്പ്

പ​ര​വൂ​ർ: ഡെ​ബി​റ്റ് കാ​ർ​ഡോ ഒ​ടി​പി സ​ന്ദേ​ശ​ങ്ങ​ളോ ഇ​ല്ലാ​തെ ത​ന്നെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് പ​ണം ക​വ​രു​ന്ന എ​ഇ​പി​എ​സ് ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. ആ​ധാ​ർ ന​മ്പ​റും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളും (വി​ര​ല​ട​യാ​ളം, മു​ഖം) ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ക്കാ​വു​ന്ന സം​വി​ധാ​ന​ത്തെ​യാ​ണ് സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്.നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​സം​വി​ധാ​നം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ, വി​വി​ധ ഡാ​റ്റാ ചോ​ർ​ച്ച​ക​ളി​ലൂ​ടെ​യും വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ​യും ശേ​ഖ​രി​ക്കു​ന്ന ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പു​കാ​ർ വ്യാ​ജ ഡി​ജി​റ്റ​ൽ ഐ​ഡ​ന്‍റി​റ്റി​ക​ൾ നി​ർ​മി​ക്കു​ന്നു. കൃ​ത്രി​മ​ബു​ദ്ധി , ഡീ​പ് ഫേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ക്ലോ​ൺ ചെ​യ്താ​ണ് ഇ​ര​ക​ളു​ടെ അ​റി​വി​ല്ലാ​തെ അ​ക്കൗ​ണ്ടു​ക​ൾ ചോ​ർ​ത്തു​ന്ന​ത്. ഇ​തി​നാ​യി ബാ​ങ്ക് കാ​ർ​ഡു​ക​ളോ മൊ​ബൈ​ലി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ന​മ്പ​റു​ക​ളോ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ല എ​ന്ന​താ​ണ് ഈ ​ത​ട്ടി​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം.

Read More

റെ​യി​ൽ​വേ റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ​നി​ന്ന് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കു​ന്നു

പ​ര​വൂ​ർ: ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ​യും ഗാ​ർ​ഡു​മാ​രു​ടെ​യും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളാ​യ റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് പ​ക​രം പൈ​പ്പ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് ക​ണ​ക്ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. അ​ടു​ത്ത ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സോ​ണു​ക​ളി​ലെ​യും റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ ഈ ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​യി​ലും വി​ത​ര​ണ​ത്തി​ലു​മു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും ത​ട​സ​മി​ല്ലാ​ത്ത പാ​ച​ക​വാ​ത​ക വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും പി​എ​ൻ​ജി സ​ഹാ​യി​ക്കും. തീ​വ​ണ്ടി ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ലോ​ക്കോ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ സി​ലി​ണ്ട​റു​ക​ൾ തീ​ർ​ന്നു​പോ​കു​ന്ന​ത് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്. പി​എ​ൻ​ജി ക​ണ​ക്ഷ​ൻ വ​രു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്യാ​സ് വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പി​എ​ൻ​ജി ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ…

Read More

റെ​യി​ൽ സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ൻ നി​ർ​ദേ​ശം

പ​ര​വൂ​ർ: ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലു​ട​നീ​ളം സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു. സി​ഗ്ന​ലിം​ഗ് ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ളി​ലെ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്താ​നും അ​വ​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം. എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രോ​ടും ഇ​തി​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ പ​ല മാ​ര​ക​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കും പാ​ളം തെ​റ്റ​ലു​ക​ൾ​ക്കും കാ​ര​ണം സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ളാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി. 2023 ജൂ​ണി​ൽ ഒ​ഡി​ഷ​യി​ലെ ബാ​ല​സോ​റി​ൽ കോ​റ​മാ​ണ്ട​ൽ എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ട്ട ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ 290 പേ​ർ മ​രി​ക്കു​ക​യും 900 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സി​ഗ്ന​ലു​ക​ൾ പ​ച്ച​യാ​യി​രു​ന്നി​ട്ടും ട്രെ​യി​നു​ക​ൾ ലൂ​പ്പ് ലൈ​നി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് അ​ന്ന് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ത്ത​രം വീ​ഴ്ച​ക​ൾ ഭാ​വി​യി​ൽ ഒ​ഴി​വാ​ക്കു​ക​യാ​ണ് ഓ​ഡി​റ്റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തു​താ​യി ക​മ്മീ​ഷ​ൻ ചെ​യ്ത​തും നി​ല​വി​ലു​ള്ള​തു​മാ​യ…

Read More

അ​ടി​മു​ടി മാ​റ്റ​വു​മാ​യി ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ പു​ത്ത​ൻ ലു​ക്കി​ൽ വ​രു​ന്നു

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ജ​ന​പ്രി​യ ട്രെ​യി​നാ​യ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ൾ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ അ​ടി​മു​ടി മാ​റു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച യാ​ത്രാ​സു​ഖ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ട്രെ​യി​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ർ​ബി​ൽ – ഹൗ​റ റൂ​ട്ടി​ലെ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് ഉ​ട​ൻ ത​ന്നെ പു​ത്ത​ൻ കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കും. ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ പ​ര​മ്പ​രാ​ഗ​ത കോ​ച്ചു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ണ്. അ​പ​ക​ട​സ​മ​യ​ങ്ങ​ളി​ൽ കോ​ച്ചു​ക​ൾ ഒ​ന്നി​നു മു​ക​ളി​ൽ ഒ​ന്നാ​യി ക​യ​റി​ല്ല എ​ന്ന പ്ര​ത്യേ​ക​ത ആ​ഘാ​ത​ത്തി​ന്റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​തി​നാ​ൽ ഭാ​രം കു​റ​ഞ്ഞ ഈ ​കോ​ച്ചു​ക​ൾ​ക്ക് ഉ​യ​ർ​ന്ന വേ​ഗ​ത കൈ​വ​രി​ക്കാ​നും സാ​ധി​ക്കും. മി​ക​ച്ച ശ​ബ്ദ ഇ​ൻ​സു​ലേ​ഷ​ൻ സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ കോ​ച്ചി​നു​ള്ളി​ൽ ശ​ബ്ദ​വും കു​ലു​ക്ക​വും കു​റ​വാ​യി​രി​ക്കും എ​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. യാ​ത്ര​ക്കാ​രു​ടെ…

Read More

അ​പ്ര​ഖ്യാ​പി​ത ലോ​ഡ് നി​യ​ന്ത്ര​ണം; എ​ന്ത് കൊ​ണ്ട് വൈ​ദ്യു​തി നി​ല​യ്ക്കു​ന്നു​വെ​ന്ന​തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി

പ​ര​വൂ​ർ: സം​സ്ഥാ​ന​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും രാ​ത്രി മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ വൈ​ദ്യു​തി നി​ല​യ്ക്കു​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​എ​സ്ഇ​ബി. ഈ ​വി​ഷ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ് ഇ​ങ്ങ​നെ: പ്രി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ,രാ​ത്രി​കാ​ല​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​പ്ര​ഖ്യാ​പി​ത ലോ​ഡ് നി​യ​ന്ത്ര​ണം സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ പൊ​തു ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ എ​ന്ത് കൊ​ണ്ട് ലോ​ഡ് നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​രു​ന്നു എ​ന്ന​തി​നെ​കു​റി​ച്ച് ചെ​റി​യ വി​വ​ര​ണ​മാ​ണി​ത്. നി​ങ്ങ​ളു​ടെ പ്ര​യാ​സം ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ജ​ന​ങ്ങ​ൾ നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന​ത് സെ​ക്ഷ​ൻ ഓ​ഫീ​സു​മാ​യാ​ണ്. എ​ന്നാ​ൽ കെ​എ​സ്ഇ​ബി​യി​ൽ ജ​ന​റേ​ഷ​ൻ, ട്രാ​ൻ​സ്മി​ഷ​ൻ ,ഡി​സ്ട്രി​ബൂ​ഷ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗം ഉ​ണ്ട്. അ​നി​യി​ത്രി​ത​മാ​യ ചു​ട് കാ​ര​ണം ഈ ​വ​ർ​ഷം ബോ​ർ​ഡ് പ്ര​തീ​ക്ഷി​ച്ച​തി​ലും 25 ശ​ത​മാ​നം ലോ​ഡ് വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് നി​ല​വി​ലെ ലൈ​നു​ക​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ആ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ന​മ്മു​ടെ ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി എ​ത്തു​ന്ന​ത് സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ്. ഇ​ത് ട്രാ​ൻ​സ്മി​ഷ​ൻ…

Read More

വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി റെ​യി​ൽ​വേ​യി​ൽ ‘ക​രു​ത​ൽ’; രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ സ​ജ്ജ​മാ​കു​ന്നു

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, മ​റ്റ് അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും ശു​ചി​ത്വ​വു​മു​ള്ള തൊ​ഴി​ലി​ടം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി വ​നി​താ ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. പ​ല​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യെ​ന്ന നി​ല​യി​ൽ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് മ​തി​യാ​യ സ്വ​കാ​ര്യ​ത​യോ ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളോ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ന്നി​രു​ന്നു. പു​തി​യ വി​ശ്ര​മ​മു​റി​ക​ൾ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ, ടി​ക്ക​റ്റ് ക​ള​ക്ട​ർ​മാ​ർ, മെ​യി​ന്‍റ​ന​ൻ​സ് സ്റ്റാ​ഫ് തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വും സ്വ​കാ​ര്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ഈ…

Read More

ബു​ള്ള​റ്റ് ട്രെ​യി​ൻ കോ​ച്ച് നി​ർ​മാ​ണ പ്ലാ​ന്‍റ് ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ച്ചു

പ​ര​വൂ​ർ: ഭാ​ര​ത​ത്തി​ന്‍റെ അ​തി​വേ​ഗ റെ​യി​ൽ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കി ബു​ള്ള​റ്റ് ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ബം​ഗ​ളൂ​രു​വി​ൽ അ​ത്യാ​ധു​നി​ക പ്ലാ​ന്‍റ് സ​ജ്ജ​മാ​യി. ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ലെ (ബെ​മ​ൽ) “ആ​ദി​ത്യ’ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നി​ർ​വ​ഹി​ച്ചു. ബെ​മ​ലി​ന്‍റെ തി​പ്പ​സാ​ന്ദ്ര കാ​മ്പ​സി​ലാ​ണ് ആ​ഭ്യ​ന്ത​ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗ റെ​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ക​സ​നം രാ​ജ്യ​ത്തെ ത​ദ്ദേ​ശീ​യ എ​ൻ​ജി​നീ​യ​റിം​ഗ് രം​ഗ​ത്തെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ൾ​ക്കാ​യി ബി-28 ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കോ​ച്ചു​ക​ളാ​ണ് ഈ ​പ്ലാ​ന്‍റി​ൽ നി​ർ​മി​ക്കു​ന്ന​ത്. ബു​ള്ള​റ്റ് ട്രെ​യി​നു​ക​ളു​ടെ വ​ര​വോ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള യാ​ത്രാ​സ​മ​യം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ചെ​ന്നൈ​ക്കും ബം​ഗ​ളൂ​രു​വി​നു​മി​ട​യി​ലു​ള്ള യാ​ത്രാ​സ​മ​യം വെ​റും 73 മി​നി​റ്റാ​യി ചു​രു​ങ്ങും. ഇ​ത് ര​ണ്ട് ന​ഗ​ര​ങ്ങ​ളെ​യും ഒ​രൊ​റ്റ സാ​മ്പ​ത്തി​ക ഹ​ബി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റാ​ൻ…

Read More

കൊ​ല്ലം- തൃ​ശൂ​ർ റൂ​ട്ടി​ൽ നാ​ളെ പൂ​രം സ്പെ​ഷ​ൽ മെ​മു ട്രെ​യി​ൻ; എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ്

കൊ​ല്ലം: തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് കൊ​ല്ലം- തൃ​ശൂ​ർ റൂ​ട്ടി​ൽ നാ​ളെ അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ മെ​മു ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ.ട്രെ​യി​ൻ ന​മ്പ​ർ 06187 കൊ​ല്ലം.- തൃ​ശൂ​ർ മെ​മു കൊ​ല്ല​ത്ത് നി​ന് രാ​വി​ലെ 8.20 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.30 ന് ​തൃ​ശൂ​രി​ൽ എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് ( 06188) തൃ​ശൂ​രി​ൽ നി​ന്ന് രാ​ത്രി 9.30 ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ . 2.30 ന് ​കൊ​ല്ല​ത്ത് എ​ത്തും. ഇ​രു ട്രെ​യി​നു​ക​ൾ​ക്കും കൊ​ല്ല​ത്തി​നും തൃ​ശൂ​രി​നും മ​ധ്യേ​യു​ള്ള എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Read More

ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ കു​ത്ത​ക​യ്ക്ക് പി​ന്നാ​ലെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് മേ​ഖ​ല​യി​ലും ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) ഒ​രു​ങ്ങു​ന്നു. സ്വ​ന്തം പേ​യ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മാ​യ “ഐ​ആ​ർ​സി​ടി​സി പേ​യ്‌​മെ​ന്‍റ്സി’​ലൂ​ടെ പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ (1 ട്രി​ല്യ​ൺ) ഇ​ട​പാ​ടു​ക​ൾ പ്രോ​സ​സ് ചെ​യ്യാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് പു​റ​മെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​യ്‌​മെ​ന്‍റ് അ​ഗ്ര​ഗേ​റ്റ​റാ​യി മാ​റു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്ന് പേ​യ്‌​മെ​ന്‍റ് അ​ഗ്ര​ഗേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ത്വ​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ഐ​ആ​ർ​സി​ടി​സി ഈ ​നീ​ക്കം സ​ജീ​വ​മാ​ക്കി​യ​ത്. നി​ല​വി​ൽ ഐ​ആ​ർ​സി​ടി​സി വ​ഴി​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന്റെ 20 ശ​ത​മാ​ന​ത്തോ​ളം മാ​ത്ര​മാ​ണ് സ്വ​ന്തം ഗേ​റ്റ്‌​വേ​യാ​യ “ഐ-​പേ’ വ​ഴി ന​ട​ക്കു​ന്ന​ത്. ഇ​ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും സ്വ​ന്തം പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ 70,000 കോ​ടി രൂ​പ​യു​ടെ വി​നി​മ​യം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​ന്…

Read More