സ്കൂൾ വിദ്യാർഥികൾക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും; പോക്സോ കേസിൽ കുടുക്കി പോലീസ്

പ​ത്ത​നാ​പു​രം: വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രേ ലൈം​ഗി​ക ചേ​ഷ്ട​ക​ള്‍ കാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. മാ​ങ്കോ​ട് അം​ബേ​ദ്ക്ക​ര്‍ കോ​ള​നി​യി​ല്‍ റി​യാ​സ് മ​ന്‍​സി​ലി​ല്‍ ഷാ​ജ​ഹാ​ന്‍റെ മ​ക​ന്‍ നി​ഹാ​സാ(24)​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി മ​ദ്യ, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് എ​സ് ഐ ​പു​ഷ്പ​കു​മാ​ര്‍ പ​റ​ഞ്ഞു. സ്കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ബൈ​ക്കി​ല്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ പ്ര​തി വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും, സി​ഗ​ര​ട്ട് വ​ലി​ച്ച ശേ​ഷം പു​ക പെ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തേ​ക്ക് ഊ​തി വി​ടു​ക​യും ചെ​യ്തു. കൂ​ടാ​തെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. നി​ര​ന്ത​ര​മാ​യു​ള​ള ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Read More

മത്‌സ്യസമ്പത്ത് വൻതോതിൽ  കുറയുന്നതിനെ നേരിടാൻ  സ​മു​ദ്ര​ജ​ല കൂ​ടെന്ന പദ്ധതിയുമായി  ഫി​ഷ​റീ​സ് വ​കു​പ്പ്

ക​രു​നാ​ഗ​പ്പ​ള്ളി : സ​മു​ദ്ര​ജ​ല മ​ത്സ്യ​സ​മ്പ​ത്തി​ന് വ​ൻ​തോ​തി​ൽ ശോ​ഷ​ണം നേ​രി​ടു​ന്ന ഈ ​കാ​ല​യ​ള​വി​ൽ മ​ത്സ്യ ഉ​ൽ​പ്പാ​ദ​നം വ​ർ​ദ്ധി​പ്പി​ച്ച് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​മു​ദ്ര​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.​മ​ത്സ്യോ​ത്പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കു​ക,മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യി ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രി​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ​മു​ദ്ര​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ​യും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ഓ​ഷ​ൻ ടെ​ക്നോ​ള​ജി ചെ​ന്നൈ (എ​ൻ​ഐ​ഒ​ടി ) യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​ദ്ധ​തി ഒ​രു​ക്കി​യ​ത്.​സ​മു​ദ്ര​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി​യെ സം​ബ​ന്ധി​ച്ച് ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്. പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ​കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ​മു​ദ്ര​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രൂ​പ്പി​ലെ 40 പേ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം.സ​മു​ദ്ര​ജ​ല കൂ​ട് മ​ത്സ്യ​കൃ​ഷി​ക്കു​ള്ള കൂ​ട്…

Read More

 ശല്യപ്പെടുത്തിയതിനെതിരേ പോലീസിൽ പരാതികൊടുത്തതിന്‍റെ പേരിൽ  യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ  കേ​സ്: പ്ര​തി​യെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്

കൊല്ലം: കേ​ര​ള​പു​രം അ​ഞ്ചു​മു​ക്കി​ൽ പ്ര​വാ​സി​യു​ടെ ഭാ​ര്യ ഷാ​ജി​ല​യെ (ഷൈ​ല) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ ക​രി​മ്പി​ൻ ക​ര കു​ന്നും​പു​റ​ത്ത് അ​നീ​ഷ് കു​ട്ടി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് കു​ണ്ട​റ സി​ഐ ര​മേ​ശ് കു​മാ​ർ പ​റ​ഞ്ഞു. ഷാ​ജി​ല​യെ ശ​ല്യം ചെ​യ്ത​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പ്ര​തി സ​മ്മ​തി​ച്ചു.കഴിഞ്ഞദിവസം രാ​വി​ലെ 8.45 ന് ​നി​ത്യ​വും ഇ​ള​യ കു​ട്ടി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ടാ​ൻ എ​ത്തു​മെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്ന അ​നീ​ഷ് അ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ സം​ഭ​വ​സ്ഥ​ല​ത്ത് കാ​ത്തു നി​ന്നു. കൃ​ത്യം ന​ട​ത്തു​ന്ന​തി​നാ​യി ക​റി​ക്ക​ത്തി​യും മു​ള​കു​പൊ​ടി​യും ക​രു​തി​യി​രു​ന്നു. മ​ക​ളെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ട്ട് മ​ട​ങ്ങി​വ​ര​വെ​യാ​ണ് ഷാ​ജി​ല​യെ പ്ര​തി കു​ത്തി​വീ​ഴ്ത്തി ആശുപത്രിയിലെത്തിച്ചെ ങ്കിലും അന്ത്യം സംഭവിച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ള​മ്പ​ള്ളൂ​ർ ജ​മാ അ​ത്ത് ഖ​ബ​ർ സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.

Read More

കൊ​ല്ല​ത്ത് മ​രു​മ​ക​ൾ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു; മരുമകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായതെന്ന് പോലീസ്

കൊ​ല്ലം: മ​രു​മ​ക​ൾ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ർ അ​ന്പാ​ടി​യി​ൽ ര​മ​ണി അ​മ്മ​യാ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ മ​രു​മ​ക​ൾ വൃ​ദ്ധ​യെ ക​ല്ലി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച മ​രു​മ​ക​ൾ ഗി​രി​ത​കു​മാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Read More

കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം ജ​നു​വ​രി​യി​ൽ കൊ​ല്ല​ത്ത്

കൊല്ലം: കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം ജ​നു​വ​രി 22 മു​ത​ൽ 25 വ​രെ കൊ​ല്ല​ത്ത് ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ലും സ​മാ​പ​ന സ​മ്മേ​ള​നം പീ​ര​ങ്കി മൈ​താ​നി​യി​ലു​മാ​ണ് ന​ട​ക്കു​ക.വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 600 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 24ന് ​ല​ക്ഷം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം കൊ​ല്ലം ടൗ​ണി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​കൃ​തി സൗ​ഹൃ​ദ​വും പ്ലാ​സ്റ്റി​ക് ര​ഹി​ത​വു​മാ​യി​ട്ടാ​യി​രി​ക്കും സ​മ്മേ​ള​ന ന​ട​ത്തി​പ്പ്. രാ​ജ്യം നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ജി​ല്ല​യി​ലെ 11 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.കൊ​ല്ലം ആ​സ്ഥാ​ന​മാ​ക്കി ദേ​ശീ​യ സെ​മി​നാ​റും ന​ട​ത്തും. സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​യും മ​ത്സ്യ​വും മ​റ്റു​മാ​യി​രി​ക്കും സ​മ്മേ​ള​ന ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​നാ​യി നൂ​റ്…

Read More

പൗ​ര​ത്വ​ബി​ൽ; രാ​ജ്യ​ത്തെ  ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി

കൊല്ലം: മ​തേ​ത​ര ഭാ​ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ബ​ലി​ക​ഴി​ച്ചു കൊ​ണ്ട ് മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നും, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​മു​ള്ള ശ്ര​മ​മാ​ണ് പൗ​ര​ത്വ​ബി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​ജോ​ർ​ജ് 44-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൊ​ല്ല​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാ​ന്പ​ത്തി​ക രം​ഗം ത​ക​ർ​ന്ന​ത​ട​ക്കം സ​മ​സ്ഥ​മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട ് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. പീ​ഡ​ന​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും മൂ​ലം രാ​ജ്യം അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ വ​ലി​യ ജ​ന​കീ​യ വി​പ്ല​വം രൂ​പം​കൊ​ള്ളു​മെ​ന്നും എ​ൻ.​എ​സ്. വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​ജോ​ർ​ജ് സാം​സ്കാ​രി​ക സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പെ​രും​ങ്കു​ളം സു​രേ​ഷ്, നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, ഡോ.​ജി.​കെ.​കു​ഞ്ചാ​ണ്ടിച്ച​ൻ, കു​രി​പ്പു​ഴ ഷാ​ന​വാ​സ്, ക​ണ്ണ​ന​ല്ലൂ​ർ ബെ​ൻ​സി​ലി, ധ​ന​ല​ക്ഷി സു​രേ​ഷ്,…

Read More

കേ​ര​ള​ത്തെ ഉ​ല്പാ​ദ​ക സം​സ്ഥാ​ന​മാ​ക്കി മാ​റ്റുമെന്ന്  മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ

ചാ​ത്ത​ന്നൂ​ർ: ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തെ പ​ച്ച​ക്ക​റി, പ​ഴം ഉ​ല്പാ​ദ​ക സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന് വേ​ണ്ടി ജ​നു​വ​രി ഒ​ന്നു മു​ത​ൽ 470 ദി​വ​സം നീ​ണ്ടു നി​ല്ക്കു​ന്ന ജീ​വ​നി പ​ദ്ധ​തി ന​ട​പ്പാ​ക്കും.വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തു​ന്ന ഗ്രാ​മ സ​ഹ​വാ​സ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ത്ത് ല​ക്ഷം പേ​രെ ആ​യി​ര​ത്തോ​ള​മു​ള്ള കൃ​ഷി ഓ​ഫീ​സു​ക​ൾ മു​ഖേ​ന കൃ​ഷി പ​ഠി​പ്പി​ക്കും. കൃ​ഷി എ​ന്താ​ണ്, എ​ന്തി​നാ​ണ് കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ​ർ കൃ​ഷി​പാ​ഠ​ശാ​ല എ​ന്ന പ​ദ്ധ​തി മു​ഖേ​ന​യാ​ണ് കൃ​ഷി​പാ​ഠ​ശാ​ല ക്ലാ​സു​ക​ൾ ന​ട​ത്തു​ക. പ​ച്ച​ക്ക​റി, പ​ഴം ഉ​ല്പാ​ദ​ന ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ർ​ഷി​ക കോ​ളേ​ജ് ഡീ​ൻ ഡോ.​എ.​അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു മ​രാ​യ എം.​കെ.​ശ്രീ​കു​മാ​ർ, ടി.​ആ​ർ.…

Read More

പുനലൂർമേഖലയിൽ വാഹന പരിശോധന കർശനമാക്കി;  ഫോൺവിളിച്ചുകൊണ്ട് യാത്രക്കാരുമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

അ​ഞ്ച​ൽ​: പു​ന​ലൂ​ർ ​മേ​ഖ​ല​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.​യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ല്‍ ഫോ​ണ്‍ വി​ളി​ച്ച് ഡ്രൈ​വിം​ഗ് ന​ട​ത്തി​യാ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തു. കു​ള​ത്തൂ​പ്പു​ഴ- കൊ​ല്ലം റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ വെ​ളി​ന​ല്ലൂ​ർ സ്വ​ദേ​ശി മ​നോ​ജി​ന്റെ ലൈ​സ​ന്‍​സാ​ണ് പു​ന​ലൂ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യ​ല്‍ ന​ട​പ​ടി​ക്കാ​യി പു​ന​ലൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യി പു​ന​ലൂ​ർ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ രാം​ജി കെ ​ക​ര​ന്‍ പ​റ​ഞ്ഞു. പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഇ​രു​നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഹെ​ല്‍​മ​റ്റ്, സീ​റ്റ്ബെ​ല്‍​റ്റ്‌ എ​ന്നി​വ ധ​രി​ക്കാ​തി​രി​ക്കു​ക, ലൈ​സ​ന്‍ ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തി​ല്‍ ഏ​റെ​യും. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച മു​പ്പ​തോ​ളം പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്കം…

Read More

മരുമകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത അമ്മായിയമ്മയെ  കൊലപ്പെടുത്താൻ ശ്രമം;  മരുമകൾ  പോലീസ് പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര: അ​മ്മാ​യി​യ​മ്മ​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​രു​മ​ക​ളെ കോ​ട​തി റി​മാ​ൻ​റു ചെ​യ്തു.​വെ​ണ്ടാ​ർ പൊ​ങ്ങ​ൻ​പാ​റ ആ​മ്പാ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​മ​ൽ കു​മാ​റി​ന്റെ ഭാ​ര്യ ഗി​രി​ത (41) യെ​യാ​ണ് റി​മാ​ൻ​റു ചെ​യ്ത് അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലേ​ക്കു മാ​റ്റി​യ​ത്.​ബി​മ​ൽ കു​മാ​റി​ന്റെ അ​മ്മ ര​മ​ണി​യ​മ്മ (66) യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ര​മ​ണി​യ​മ്മ​യെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ക​ല്ല് പൊ​തി​ഞ്ഞു കൊ​ണ്ടു​വ​ന്ന് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ട് പൊ​ട്ടി നി​ല​വി​ളി​ച്ച​പ്പോ​ൾ മ​റ്റാ​രും പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ വീ​ടി​ന്റെ ക​ത​കു​ക​ൾ മ​രു​മ​ക​ൾ അ​ക​ത്തു നി​ന്നും പൂ​ട്ടി.​ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​ർ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​ത്. ര​ക്തം വാ​ർ​ന്നൊ​ലി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ര​മ​ണി​യ​മ്മ. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​പു​ത്തൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മ​രു​മ​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. വ​സ്തു ത​ർ​ക്ക​വും മ​രു​മ​ക​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തു​മാ​ണ് കൊ​ല​പാ​ത​ക…

Read More

ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​: ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ല​പ്പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ; പൈപ്പ് പൊട്ടി റോഡുകൾ കുളമാകുന്നത് പതിവ് കാഴ്ചയാകുന്നതായി നാട്ടുകാർ

ചാ​ത്ത​ന്നൂ​ർ: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യ്ക്ക് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ പൈ​പ്പു​ക​ൾ ഈ ​പൈ​പ്പു​ക​ൾ ക​വ​ല​ക​ൾ തോ​റും പൊ​ട്ടി​യും വാ​ട്ട​ർ ടാ​പ്പു​ക​ൾ ത​ക​ർ​ന്നും ജ​ലം പാ​ഴാ​കു​ന്ന​തും, റോ​ഡ് കു​ള​മാ​കു​ന്ന​തും സ്ഥി​രം കാ​ഴ്ച​ക​ൾ. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ളി​ൽ പ​തി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും സ്ഥി​രം സം​ഭ​വ​ങ്ങ​ൾ. 1981-83 കാ​ല​ഘ​ട്ട​ത്തി​ൽ ചാ​ത്ത​ന്നൂ​ർ, ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണ​ത്തി​നാ​യി ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ക​ട്ട​ച്ച​ലി​ൽ പ​മ്പ് ഹൗ​സ് സ്ഥാ​പി​ച്ചു. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും അ​ന്ന് കു​ഴി​ച്ചി​ട്ടു.​അ​ന്ന് സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നു​ക​ളും പൊ​തു വാ​ട്ട​ർ ടാ​പ്പു​ക​ളു​മാ​ണ് ഇ​ന്നു​മു​ള്ള​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന, ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത ഈ ​പൈ​പ്പു​ക​ളും ടാ​പ്പു​ക​ളും പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തും ചാ​ത്ത​ന്നൂർ നി​യോ​ജ​യ​മ​ണ്ഡ​ല​ത്തി​ലെ നി​ത്യ കാ​ഴ​്ച​യാ​ണ്.​ ഈ കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി അധികൃതർ പറ‍യുന്നു..ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തോ​ടെ വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ളാ​ണു​ള്ള​ത്.​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ച​തി​നാ​ൽ പൈ​പ്പു​ക​ളി​ൽ…

Read More