കാ​റു​ക​ളു‌​ടെ ലോ​ഗോയിൽ നാ​ലു​വ​യ​സു​കാ​ര​ന്‍റെ അ​ശ്വ​മേ​ധം

കൊ​ല്ലം: കാ​റു​ക​ളു​ടെ ലോ​ഗോ നോ​ക്കി​യാ​ൽ അ​ത് ഏ​ത് കാ​റി​ന്‍റെ​താ​ണെ​ന്ന് വി​നാ​യ​ക് പ​റ​യും. അ​റി​വി​ന്‍റെ അ​ശ്വ​മേ​ധം പ​രി​പാ​ടിയെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ബാലന്‍റെ പ്ര​ക​ട​നം . നാ​ലു​വ​യ​സു​കാ​ര​ൻ വി​നാ​യകന്‍റെ മ​ന​സ് ഒ​രു സ്കാ​ന​റാ​ണ് . ആ​ഡം​ബ​ര​ക്കാ​റു​ക​ളു​ടെ ലോ​ഗോ​യാ​ണ് ഈ ​കൊ​ച്ചു മി‌​ടു​ക്ക​ൻ സ്കാ​ൻ ചെ​യ്തു ഹൃ​ദ​യ​ത്തി​ലേ​റ്റി​യി​രി​ക്കു​ന്ന​ത്. ദി​നം പ്ര​തി നി​ര​ത്തി​ലി​റ​ങ്ങു​ന്ന പു​തി​യ കാ​റു​ക​ൾ ക​ണ്ട് മു​ത​ർ​ന്ന​വ​ർ അ​ന്പ​ര​ക്കു​ന്പോ​ൾ വി​നാ​യ​ക് ലോ​ഗോ നോ​ക്കി​പ്പ​റ​യും ആ ​കാ​റേ​താ​ണെ​ന്ന്. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ബ്രാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ80 ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ലോ​ഗോ വി​നാ​യ​കിന് മ​ന:​പാ​ഠം .അ​ച്ഛ​ൻ പ്ര​വാ​സി​യാ​യ ശ​ര​ത് ച​ന്ദ്ര​നും ഭാ​ര്യ​നി​ഷ​യ്ക്കും സ്വ​ന്ത​മാ​യി ഒ​രു മാ​രു​തി 800 കാർപോ​ലും ഇ​ല്ലെ​ങ്കി​ലും മ​ക​ന്‍റെ മ​ന​സി​ലൂ​ടെ ഓ​ടു​ന്ന​ത് ലം​ബോ​ർ​ഗി​നി​യും റോ​ൾ​സ് റോ​യ്സും ബി ​എം ഡ​ബ്ല്യൂ​മൊ​ക്കെ ചാ​ർ​ട്ടാ​ക്കി തൂ​ക്കി​യ ലോ​ഗോ​ക​ൾ മാ​ത്രം നോ​ക്കി 48 കാ​റു​ക​ളു​ടെ പേ​ര് 46 മി​നി​റ്റു കൊ​ണ്ട് പ​റ​ഞ്ഞ വി​നാ​യ​ക് കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ…

Read More

കു​ള​ത്തു​പ്പു​ഴ​സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​യോടുള്ള അവഗണന: യൂത്തുകോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി

കു​ള​ത്തു​പ്പു​ഴ : കു​ള​ത്തു​പ്പു​ഴ​സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ മ​ന്ത്രി​യും പു​ന​ലൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ കെ ​രാ​ജു​വി​നെതിരെ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. ആ​ശു​പ​ത്രി​യോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ കെ ​രാ​ജു​വി​ന് നേ​രെ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം മു​ന്‍​കൂ​ട്ടി അ​റി​ഞ്ഞ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് വ​ന്‍ പോ​ലീ​സ് സം​ഘ​ത്തെ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വി​ന്യ​സി​ച്ചി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ എ​ത്തി​യ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രിങ്കൊടി കാ​ണി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കു​ള​ത്തു​പ്പു​ഴ യു​പി​സ്കൂ​ളി​ന് സ​മീ​പ​ത്താ​യി പ​ല​യി​ട​ങ്ങളിലാ​യി നി​ന്നാ​യി​രു​ന്നു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. എ​ന്നാ​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന സി​പി​ഐ എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി എ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത ഉ​ട​ലെ​ടു​ത്തു. കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ സം​ഘ​ര്‍​ഷം ഒ​ഴി​വാ​യി. അ​റ​സ്റ്റ്…

Read More

 അഞ്ചലിൽ പ​തി​നേ​ഴുകാരിയെ പീ​ഡി​പ്പി​ച്ച സം​ഭ​വം;  ഒ​ളി​വി​ലാ​യവർക്കെതിരെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തമാക്കി പോലീസ്

കൊ​ല്ലം :അ​ഞ്ച​ലി​ല്‍ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള മൂ​ന്ന് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മെ​ന്ന്‍ അ​ഞ്ച​ല്‍ പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഏ​രൂ​ര്‍ അ​ഭ​യം സാ​യി വീ​ട്ടി​ല്‍ ആ​കാ​ശ് എ​സ് രാ​ജ് ആ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​യേ പീ​ഡി​പ്പി​ച്ച മൂ​ന്നു​പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ കാൺമാനില്ലെ​ന്ന്‍ ചൂ​ണ്ടി​കാ​ട്ടി ബ​ന്ധു​ക്ക​ള്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി തി​രി​കെ വീ​ട്ടി​ലെ​ത്തി. പി​ന്നീ​ട് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ ആ​കാ​ശ് ഉ​ള്‍​പ്പ​ടെ നാ​ലം​ഗ​സം​ഘം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ ആ​കാ​ശ് വീ​ട്ടി​ല്‍ മാ​താ​വ് ഇ​ല്ലാ​ത്ത സ​മ​യ​ത്ത് എ​ത്തു​ക​യും പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ആ​കാ​ശ് കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​യു​മാ​യി ഫെ​യ്സ്‌ ബു​ക്ക്‌ വ​ഴി പ​രി​ച​യ​പ്പെ​ട്ട മ​റ്റു​മൂ​ന്നു​പേ​ര്‍ കൂ​ടി വി​വി​ധ ജി​ല്ല​ക​ളി​ല്‍ എ​ത്തി​ച്ചും പീ​ഡി​പ്പി​ച്ച​താ​യി…

Read More

തീ​ര സു​ര​ക്ഷ; ബീ​ച്ചി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കുമെന്ന്  കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍

കൊല്ലം :ബീ​ച്ചി​ല്‍ രാ​ത്രി​കാ​ല സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. തീ​ര​സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബീ​ച്ചി​നു​ള്ളി​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട പ്ര​ധാ​ന ഇ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ഫി​ഷ​റീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ്, കോ​സ്റ്റ​ല്‍ പോ​ലി​സ്, പോ​ര്‍​ട്ട് വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. ര​ണ്ടു ദി​വ​സ​ത്തി​ന​കം റി​പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. ആ​ദ്യം നാ​ലി​ട​ത്താ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ​ണം വി​നി​യോ​ഗി​ച്ച് ഇ​വി​ട​ങ്ങ​ളി​ലും ആ​വ​ശ്യ​മു​ള്ള കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലും ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കും.മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം ത​ട​യു​ന്ന​തി​നാ​യി ബോ​ട്ടു​ക​ള്‍ നി​രീ​ക്ഷി​ക്ക​ണമെന്നും. സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ചെ​റു തോ​ണി​ക​ള്‍ വ​രെ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.തീ​ര്‍​ഥാ​ട​നം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ​വ​യ്ക്ക് വി​നി​യോ​ഗി​ക്കു​ന്ന പു​തി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​യും വി​ല​യി​രു​ത്ത​ണം. തു​രു​ത്തു​ക​ളി​ലും ദ്വീ​പു​ക​ളി​ലു​മാ​ണ് ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ബോ​ട്ടു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത യാ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെന്നും…

Read More

കൊല്ലത്ത് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി വ​യ​ലി​ലെ വാ​ഴ​ക്കൈ​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

കൊ​ല്ലം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വാ​ഴ​ക്കൈ​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ഏ​രൂ​ർ വി​ഷ്ണു​ഭ​വ​നി​ൽ ജി​ഷ്ണു ബാ​ബു​വി​നെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഏ​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ജി​ഷ്ണു. വീ​ടി​ന​ടു​ത്തു​ള്ള വ​യ​ലി​ലെ വാ​ഴ​ക്കൈ​യി​ലാ​ണു കു​ട്ടി തൂ​ങ്ങി​മ​രി​ച്ചു നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

നാൽപതു വ​ർ​ഷ​ത്തി​നുശേ​ഷം സി​പി​ഐ​യ്ക്ക് ക​ല്ലു​വാ​തു​ക്ക​ലി​ൽ പ്ര​സി​ഡന്‍റ് സ്ഥാ​നം

ചാ​ത്ത​ന്നൂ​ർ: നാൽപ്പത് വ​ർ​ഷ​ത്തി​നുശേ​ഷം സി​പി​ഐ​യ്ക്ക് ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ച ു. ഇന്നലെ ന​ട​ന്ന പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സിപി​ഐ​യു​ടെ ഏ​ക വ​നി​താ അം​ഗ​മാ​യ കെ.​സി​ന്ധു പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1964ൽ ​പ്ര​സി​ഡന്‍റാ​യ സിപി​ഐ​യി​ലെ​കെ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ 1979 വ​രെ പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ന്നു. 79 ​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്വ​ത​ന്ത്ര​നാ​യ പി.​ എം.​ഹ​നീ​ഫ ല​ബ്ബ പ്ര​സി​ഡ​ന്‍റാ​യി.​ തു​ട​ർ​ന്ന് സി​പി​എമ്മു​കാ​രാ​യ ജോ​ർ​ജ്കു​ട്ടി എ​ബ്ര​ഹാം, കെ.​ച​ന്ദ്ര​വ​ല്ലി, സു​ല​ത ശി​വ​പ്ര​സാ​ദ്‌, ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ, എ​ൻ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള, പി.​അം​ബി​കാ ക​മാ​രി എ​ന്നി​വ​ർ സി​പി​എം ​പ്ര​സി​ഡ​ന്‍റുമാ​രാ​യി. ഇ​ട​തുമു​ന്ന​ണി രൂ​പം കൊ​ണ്ട​പ്പോ​ഴും സി​പിഐ​യ്ക്ക് ല​ഭി​ച്ച​ത് വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നം മാ​ത്രം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ ക​ഷ്ടി​ച്ച് ഒ​മ്പ​ത് മാ​സം മാ​ത്രം ബാ​ക്കി നി​ല്ക്കേ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തിനുവേ​ണ്ടി സി​പി​ഐ​ഇ​ട​തു മു​ന്ന​ണി​യി​ൽ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി.​ഇ​തേ തു​ട​ർ​ന്ന് സി​പി​എമ്മു​കാ​രി​യാ​യ പ്ര​സി​ഡ​ന്‍റ് പി.​അം​ബി​കാ കു​മാ​രി രാ​ജി വെ​ച്ചു.​ തു​ട​ർ​ന്നാ​ണ്…

Read More

ശ​ബ​രി​മ​ല പാ​ത​യി​ലെ അ​പ​ക​ട​ക​ര​മാ​യ  വ​ള​വു​ക​ളി​ൽ ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ സ്ഥാ​പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര; കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ എം ​സി റോ​ഡി​ന്റെ ഏ​നാ​ത്ത്‌ മു​ത​ൽ നി​ല​മേ​ൽ വ​രെ​യും ശ​ബ​രി​മ​ല പ്ര​ധാ​ന​പാ​ത​യി​ലെ പ​ത്ത​നാ​പു​രം പു​ന​ലൂ​ർ ആ​ര്യ​ങ്കാ​വ് റോ​ഡി​ലെ​യും അ​പ​ക​ട​ക​ര​മാ​യ 13 വ​ള​വു​ക​ളി​ലാ​ണ് ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ സ്ഥാ​പി​ച്ച​ത്.​ സം​സ്ഥാ​ന റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച 562000 രൂ​പ ഉ​പ​യോ​ഗി​ച്ച് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​ൽ​ട്രോ​ണി​നെ ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ളു​ടെ സ്ഥാ​പി​ക്ക​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​ കെ​ൽ​ട്രോ​ൺ അ​ധി​കൃ​ത​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചു ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കുക യായിരുന്നു. പൊ​തു​വെ തി​ര​ക്ക് കൂ​ടി​യ​തും ശ​ബ​രി​മ​ല സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർധി​ച്ചി​ട്ടു​ള്ള​തു​മാ​യ റോ​ഡു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർധി​ക്കു​വാ​നു​ള്ള സാ​ധ്യ​ത​യും റോ​ഡ് പ​രി​ചി​ത​ര​ല്ലാ​ത്ത​വ​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ലേ അ​പ​ക​ട​സാ​ധ്യ​ത​യും മു​ന്നി​ൽ​ക്ക​ണ്ടാ​ണ് കൊ​ടും വ​ള​വു​ക​ളി​ൽ ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മു​ൻ​കൈ എ​ടു​ത്ത​ത്. രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​താ​ണ് ട്രാ​ഫി​ക് ബ്ലി​ങ്ക​റു​ക​ളു​ടെ സ്ഥാ​പ​നം. നി​ല​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള…

Read More

ക്ര​മ സ​മാ​ധാ​ന പാ​ല​ന​ത്തി​നും കു​റ്റ കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും  പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ  ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ്

കൊല്ലം : ക്ര​മ സ​മാ​ധാ​ന പാ​ല​ന​ത്തി​നും കു​റ്റ കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് പോലീ​സ് എ​ന്ന പേ​രി​ൽ പു​തി​യ സ​ന്ന​ദ്ധ സേ​ന​യ്ക്ക് രൂ​പം ന​ൽ​കു​ന്നു. കു​റ്റ​വാ​ളി​ക​ളെ കു​റി​ച്ചും കു​റ്റ​കൃ​ത്യ​ത്തെ കു​റി​ച്ചും പോ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക, ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സി​ന്‍റെ ക​ർ​ത്ത​വ്യ​ങ്ങ​ൾ. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ലെ എ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ആ​ദ്യ​മാ​യി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. തു​ട​ർ​ന്ന് മ​റ്റ് എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ ഐ.​പി.​എ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​ന്ന​ദ്ധ സേ​ന രൂ​പീ​ക​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര, പൂ​യ​പ്പ​ള്ളി,കു​ണ്ട​റ, ശാ​സ്താം​കോ​ട്ട, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, അ​ഞ്ച​ൽ, ച​ട​യ​മം​ഗ​ലം എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ​യും മൂ​ന്ന് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സോ​ണു​ക​ൾ രൂ​പീ​ക​രി​ക്കും. ഓ​രോ വാ​ർ​ഡി​ൽ…

Read More

വീ​ട് പ​ണി​യെ​പ്പ​റ്റി​യു​ണ്ടാ​യ ത​ർ​ക്കം;  ഭാ​ര്യാ​പി​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു  കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​രു​മ​ക​ൻ പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: വി​ല​ങ്ങ​റ സ്വ​ദേ​ശി കൃ​ഷ്ണ​ൻ കു​ട്ടി (70) എ​ന്ന​യാ​ളെ തൂ​മ്പ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​രു​മ​ക​ൻ കൊ​ട്ടാ​ര​ക്ക​ര വി​ല​ങ്ങ​റ മോ​ട്ടോ​ർ കു​ന്നം ര​ജി​ത ഭ​വ​നം വീ​ട്ടി​ൽ കൃ​ഷ്ണ​ൻ കു​ട്ടി (48) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വീ​ട് പ​ണി​യെ​പ്പ​റ്റി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​പി​ത​നാ​യ കൃ​ഷ്ണ​ൻ കു​ട്ടി ഭാ​ര്യാ​പി​താ​വി​നെ തൂ​മ്പാ കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ബി​നു​കു​മാ​ർ, എ​സ് ഐ ​മാ​രാ​യ രാ​ജീ​വ്‌, സാ​ബു​ജി മാ​സ് സി​പി​ഒ അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പരാതിക്ക് പരിഹാരവുമാകും, പോലീസും ജനങ്ങളും തമ്മിലുള്ള അകലവും കുറയ്ക്കാം; കൊല്ലത്ത് പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്

കൊ​ല്ലം:സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ പൊ​തു​ജ​ന​ങ്ങ​ൽ​ക്കാ​യി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് പ​രാ​തി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 21ന് ​കൊ​ല്ലം ആ​ശ്രാ​മം യൂ​നൂ​സ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ​ന​ട​ത്തു​ന്ന പ​രാ​തി അ​ദാ​ല​ത്ത് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ൽ ക​ണ്ട ് പ​രാ​തി ന​ൽ​കാം. ഇ​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ഓ​ഫീ​സി​ൽ നേ​രി​ട്ടും ഫോ​ണ്‍ ന​ന്പ​റു​ക​ളാ​യ 0474 27444165, 9497906969, 9497941631 എ​ന്നി​വ​യി​ലേ​ക്ക് 19 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ളി​ച്ചും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൊ​ല്ലം യൂ​നൂ​സ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ര​ജി​സ്റ്റ​ർ ചെ​യ്ത ടോ​ക്ക​ണ്‍ ന​ന്പ​ർ പ്ര​കാ​രം പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ൽ ക​ണ്ട ് പ​രാ​തി ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്.പൊ​തു​ജ​ന​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​ച്ച് പ​രാ​തി​ക​ൾ എ​ളു​പ്പ​ത്തി​ൽ…

Read More