പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ഴ്ഭൂ​മി​യി​ൽ ഹ​രി​ത വി​പ്ല​വം; വി​ഷ​ര​ഹി​ത​മാ​യ ജൈ​വ​പ​ച്ച​ക്ക​റി ന​ൽ​ക​ണ​മെ​ന്ന ആ​ശ​യാ​ണ് കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്ന് സ​ജീ​വ്

കൊ​ല്ലം: അ​യ​ൽ​ക്കാ​ര​ന്‍റെ ഒ​രേ​ക്ക​ർ പാ​ഴ്ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് സൃ​ഷ്ടി​ച്ച​തു പ​ച്ച​ക്ക​റി​വി​പ്ല​വം, ഒ​പ്പം ചെ​ണ്ടു​മ​ല്ലി കൃ​ഷി​യും. കി​ളി​കൊ​ല്ലൂ​ർ എം.​ജി ന​ഗ​ർ 87 മാ​ധ​വ​മ​ന്ദി​ര​ത്തി​ൽ എം.​സ​ജീ​വാ​ണ് (55) കൃ​ഷി​ക്കാ​ര​ൻ. ഇ​ദ്ദേ​ഹം എ​സ്എ​ൻ​ഡി​പി യോ​ഗം കൊ​ല്ലം യൂ​ണി​യ​ൻ കൗ​ൺ​സി​ല​റും എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡ് അം​ഗ​വു​മാ​ണ്. 80 സെ​ന്‍റി​ൽ ഒ​ട്ടു​മി​ക്ക പ​ച്ച​ക്ക​റി​ക​ൾ​ക്കും പു​റ​മേ ചെ​ണ്ടു​മ​ല്ലി​യും ഭം​ഗി വി​ത​റി നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്രം പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തി​രു​ന്ന സ​ജീ​വ് വി​ഷ​ര​ഹി​ത​മാ​യ ജൈ​വ​പ​ച്ച​ക്ക​റി നാ​ട്ടു​കാ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണം എ​ന്ന ചി​ന്ത​യോ​ടെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. വ​ഴു​ത​ന, പാ​ല​ക്ക്ചീ​ര, മു​ള​ക്,റാ​ഡ‌ി​ഷ്,ത​ക്കാ​ളി എ​ന്നി​വ തു​ട​ക്ക​ത്തി​ൽ ന​ട്ടു. അ​ന്ന് കി​ളി​കൊ​ല്ലൂ​ർ കൃ​ഷി ഓ​ഫീ​സ​റാ​യി​രു​ന്ന പ്രീ​ത​യാ​യി​രു​ന്നു പ്രോ​ത്സാ​ഹ​നം. വി​ജ​യി​ച്ച​തോ​ടെ കാ​ബേ​ജും കോ​ളി​ഫ്ല​വ​റും ചീ​ര​യും ത​ക്കാ​ളി​യും പ​ച്ച​മു​ള​കു​മൊ​ക്കെ രം​ഗ​ത്തി​റ​ങ്ങി. പ​തി​യെ ചെ​ണ്ടു​മ​ല്ലി​യും വ​ന്നു. 1000 മൂ​ട് ചെ​ണ്ടു​മ​ല്ലി​യാ​ണ് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി നി​ൽ​ക്കു​ന്ന​ത്. പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി​പ്പി​നും യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും സ​ജീ​വ് പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലു​ണ്ടാ​വും.…

Read More

ക​ടു​ത്ത ചൂ​ടി​ൽ കു​ല​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു വീ​ഴു​ന്നു; ഒ​രു​മാ​സ​ത്തി​നി​ടെ ന​ശി​ച്ച​ത് 4635 വാ​ഴ​ക​ൾ; മ​ന​സ് ത​ള​ർ​ന്ന് ക​ർ​ഷ​ക​രും

കൊ​ല്ലം: ജി​ല്ല​യി​ൽ ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​നെ തു​ട​ർ​ന്നു വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ച് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ​മാ​സം കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ 4,635 വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​തെ​ന്നു കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മൂ​പ്പെ​ത്താ​ത്ത കു​ല​ക​ൾ വ​രെ ചൂ​ട് താ​ങ്ങാ​നാ​തെ വാ​ടി​വീ​ഴു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് മി​ക​ച്ച വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വാ​ഴ​ക്കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ ദി​വ​സേ​ന ജ​ല​സേ​ച​നം ന​ട​ത്തി​യി​ട്ടും ചൂ​ടി​ന്‍റെ കാ​ഠി​ന്യം മൂ​ലം വി​ള സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സാ​ധാ​ര​ണ​യാ​യി 10 മു​ത​ൽ 15 കി​ലോ വ​രെ തൂ​ക്കം ല​ഭി​ക്കാ​വു​ന്ന കു​ല​ക​ൾ പോ​ലും മൂ​പ്പെ​ത്തു​ന്ന​തി​ന് മു​മ്പേ ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​ണ്. ഇ​തോ​ടെ ഇ​നി നി​ല​നി​ൽ​ക്കു​ന്ന വാ​ഴ​ക​ളി​ൽ നി​ന്നു​മു​ള്ള വി​ള​വി​ലും പ്ര​തീ​ക്ഷ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ന​ശി​ച്ച വാ​ഴ​ക​ളി​ൽ 3,975 എ​ണ്ണം കു​ല​ച്ച​വ​യും 660 എ​ണ്ണം കു​ല​യ്ക്കാ​ത്ത​വ​യു​മാ​ണ്. 130 ക​ർ​ഷ​ക​രെ​യാ​ണ് ഇ​ത് നേ​രി​ട്ട് ബാ​ധി​ച്ച​ത്. ഏ​ക​ദേ​ശം 26.49 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ​വ​രും ബാ​ങ്ക് വാ​യ്പ​യും പ​ണ​യ​വു​മെ​ടു​ത്ത​വ​രു​മാ​യ…

Read More

കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ ആ​ർ​പി​എ​ഫ് സ​ജീ​വം; ക​ഴി​ഞ്ഞ വ​ർ​ഷം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് 98 കു​ട്ടി​ക​ളെ

പ​ര​വൂ​ർ: കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യി ആ​ർ​പി​എ​ഫ്.2025 ൽ ​റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 252 യാ​ത്ര​ക്കാ​രു​ടെ 122.48 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കി. ബാ​ല​വേ​ല അ​ട​ക്ക​മു​ള്ള അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ ല​ക്ഷ്യ​മി​ട്ട് ട്രെ​യി​നു​ക​ളി​ൽ ക​ട​ത്തി കൊ​ണ്ടു​വ​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 98 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ സു​ര​ക്ഷി​ത​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. ചി​ല കു​ട്ടി​ക​ളെ അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ ആ​ർ​പി​എ​ഫി​ന് ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്ന​ത് സം​ഘ​ടി​ത​മാ​യ മ​ദ്യ​ക്ക​ട​ത്ത് ആ​യി​രു​ന്നു. ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടാ​ൻ സേ​ന​യു​ടെ ക​ർ​ക്ക​ശ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ക​ഴി​ഞ്ഞ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 6,877 കു​പ്പി മ​ദ്യം ആ​ർ​പി​എ​ഫി​ന്…

Read More

ചു​രി​ദാ​ർ ധരി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ് വാ​ച്ച​ർ; കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക; മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

കൊ​ല്ലം: ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്ന് പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ മാ​നേ​ജ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ​തെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി പ​റ​യു​ന്ന​ത്. പി​ന്നാ​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ഗേ​റ്റി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, എ​ന്ത് വ​സ്ത്രം ധ​രി​ച്ചും സ്കൂ​ളി​ല്‍ വ​രാ​മെ​ന്നും ത​ട​യാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്കൂ​ൾ മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം.

Read More

‘കു​ടി​വെ​ള്ള വി​ത​ര​ണ​മി​ല്ലെ​ങ്കി​ലും വാ​ട്ട​ർ ബി​ല്ല് കൃ​ത്യ​മാ​യെ​ത്തു​ന്നു​ണ്ട് ’;പു​ല​ർ​ച്ചേ​യെ​ത്തു​ന്ന വെ​ള്ള​ത്തി​നാ​യി ഉ​റ​ക്ക​മു​ണ​ർ​ന്നി​രി​ക്കേ​ണ്ട അ​വ​സ്ഥ

പാ​രി​പ്പ​ള്ളി: കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി ചാ​ത്ത​ന്നൂ​ർ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട ക​ല്ലു​വാ​തു​ക്ക​ൽ, ചി​റ​ക്ക​ര , ന​ട​യ്ക്ക​ൽ , ആ​ലു​വി​ള , വ​ട്ട​ക്കു​ഴി​ക്ക​ൽ, വേ​ള മാ​ന്നൂ​ർ തു​ട​ങ്ങി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​ജീ​വ​ൻ മി​ഷ ന്‍റെ​ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ട്ട​ർ ക​ണ​ക്‌​ഷ​നു​ക​ളി​ലെ ജ​ല​വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ണ​ക്‌​ഷ​ൻ ല​ഭി​ച്ചു കു​റ​ച്ച് മാ​സ​ങ്ങ​ൾ ജ​ല​വി​ത​ര​ണ​മി​ല്ലാ​തെ ത​ന്നെ കൃ​ത്യ​മാ​യി ബി​ല്ലു മാ​ത്രം വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം വീ​ണ്ടും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ത്തി​നാ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ളു​യ​ർ​ന്ന​പ്പോ​ൾ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന ന​ട​പ​ടി​യെ​ന്നോ​ണം പാ​തി​രാ​ത്രി ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഉ​റ​ങ്ങു​ന്ന സ​മ​യം നോ​ക്കി പു​ല​ർ​ച്ചേ ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്ത് അ​ര​മ​ണി​ക്കൂ​ർ സ​മ​യം വെ​ള്ളം വി​ത​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​ത്ത് ടാ​പ്പി​ലൂ​ടെ മാ​ത്രം ജ​ലം സ്വീ​ക​രി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യി…

Read More

വ​ഴി​യോ​ര​ത്ത് ചാഞ്ഞ് നി​ൽ​ക്കു​ന്ന​ത് കു​റ്റ​ൻ​മ​രം; ഇ​തി​​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച കു​ണ്ട​റ​യി​ൽ

കു​ണ്ട​റ : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സ​ന്‍റ് സ്കൂ​ൾ ജം​ഗ്‌​ഷ​നി​ൽ നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​മ​രം നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നും അ​നേ​കം വി​ശ്വാ​സി​ക​ൾ വ​ന്നു​ചേ​രു​ന്ന പ​ള്ളി​ക്കും എ​തി​ർ​വ​ശ​ത്താ​ണ് നി​ൽ ക്കു​ന്ന​ത്. ബ​സു​ക​ൾ ലോ​റി​ക​ൾ എ​ന്നി​വ പോ​കു​മ്പോ​ൾ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. റോ​ഡി​ലേ​ക്ക് വീ​ണ ശി​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് അ​പ​ക​ടം പ​റ്റാ​തെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ത​ല നാ​രി​ഴ​ക്ക് ര​ക്ഷ​പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് ഈ ​മ​രം കാ​റ്റി​ൽ ആ​ടി​യു​ല​യു​ന്ന​ത് ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ര​ത്തി​ൽ ത​ട്ടാ​തെ പോ​കാ​ൻ ക​ഴി​യി​ല്ല. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു ഏ​തു സ​മ​യ​വും നി​ല​പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

ട്രെ​യി​നു​ക​ളു​ടെ സ​ഞ്ചാ​ര സു​ര​ക്ഷ; ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ത്ത ഗേ​റ്റു​ക​ളി​ൽ റെ​യി​ൽ​വേ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളു​ടെ സ​ഞ്ചാ​ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ത്ത ല​വ​ൽ ക്രോ​സിം​ഗ് ഗേ​റ്റു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു.പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി ഡി​വി​ഷ​നി​ലെ 13 നോ​ൺ ഇ​ന്‍റ​ർ​ലോ​ക്ക്ഡ് ഗേ​റ്റു​ക​ളി​ൽ ഇ​തി​ന​കം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞു. ഈ ​സം​വി​ധാ​നം വ​ഴി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ​ക്ക് അ​വ​രു​ടെ ഓ​ഫീ​സ് മു​റി​യി​ലി​രു​ന്ന് കാ​മ​റ ഫീ​ഡു​ക​ൾ വ​ഴി ത​ത്സ​മ​യം ഓ​രോ ഗേ​റ്റി​ന്‍റെ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. ട്രെ​യി​നു​ക​ൾ നീ​ങ്ങു​ന്ന​തി​ന് മു​മ്പ് ഗേ​റ്റു​ക​ൾ അ​ട​ച്ചി​ട്ടു​ണ്ടോ അ​ല്ലെ​ങ്കി​ൽ തു​റ​ന്ന് കി​ട​പ്പു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ​ക്ക് സാ​ധി​ക്കും. ഭാ​വി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ത്ത എ​ല്ലാ ഗേ​റ്റു​ക​ളി​ലും ഇ​ത്ത​രം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് റെ​യി​ൽ​വേ തീ​രു​മാ​നം.ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ത്ത ഗേ​റ്റു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് പ്രോ​ട്ടോ​കോ​ൾ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ക​ൺ​ട്രോ​ളിം​ഗ് എ​ല്ലാ​യി​ട​ത്തും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രു​ടെ മു​റി​യു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക മോ​ണി​റ്റ​റു​ക​ളും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രു​ടെ മു​റി​യി​ൽ സ്ഥാ​പി​ക്കും. ഇ​തു​വ​ഴി ട്രെ​യി​ൻ നീ​ങ്ങു​ന്ന​തി​ന്…

Read More

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി

പ​ര​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. യാ​ത്രാ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി​യ​ത്. ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ ഈ ​ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു 07313 ഹു​ബ്ബ​ള്ളി – കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് നീ​ട്ടി​യ​ത് (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)07314 കൊ​ല്ലം – ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്) 06523 എ​സ്എം​വി​ടി ബം​ഗ​ളൂ​രു – തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്) 06524 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്- എ​സ്എം​വി​ടി ബ​യ്യ​പ്പ​ന​ഹ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ 24…

Read More

കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു ഫെ​ബ്രു​വ​രി 27 വ​രെ ദീ​ർ​ഘി​പ്പി​ച്ചു;​സ്ഥി​രം സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ റെ​യി​ൽ​വേ

കൊ​ല്ലം: കൊ​ല്ലം-എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന (06169/06170) മെ​മു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി 27 വ​രെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.നേ​ര​ത്തേ ഈ ​ട്രെ​യി​നു​ക​ൾ ജ​നു​വ​രി 30 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്ന​ത്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് ഈ ​മെ​മു ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​ത്. ഈ ​ട്രെ​യി​നു​ക​ൾ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ഓ​ടി​ച്ച് സ്ഥി​രം സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം റെ​യി​ൽ​വേ ഇ​രു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ) -മം​ഗ​ളൂരു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്ത്യോ​ദ​യ സ്പെ​ഷ​ൽ ട്രെ​യി​നും ( 06163/06164) ഫെ​ബ്രു​വ​രി 24 വ​ര ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്-ക​ണ്ണൂ​ർ-കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​തി​ദി​ന അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നും ഫെ​ബ്രു​വ​രി 28 വ​രെ സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ണ്ട്.

Read More

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ ദു​രൂ​ഹ മ​ര​ണം: സ്വ​ർ​ണ്ണ​വ്യാ​പാ​രി​യു​ടെ ഭീ​ഷ​ണി മ​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നു; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ

കൊ​ല്ലം : ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. ആ​ല​പ്പു​ഴ അ​ന്ധ​കാ​ര​ത​ഴി സ്വ​ദേ​ശി​നി പാ​ല്യ​ത്തൈ​യ്യി​ൽ സാ​ജ​ൻ ആ​ന്‍റ​ണി​യു​ടെ മ​ക​ൾ ഫെ​ബി​ന സാ​ജ (26) ന്‍റെ ദു​രൂ​ഹ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ​ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഫെ​ബി​ന പ​രീ​ക്ഷ​യ്ക്കാ​യി കൊ​ട്ടി​യ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ര​വേ ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ മു​റി​യു​ടെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യും നി​ല​വി​ൽ കൊ​ല്ല​ത്ത് താ​മ​സി​ച്ച് സ്വ​ർ​ണ​ക്ക​ട ന​ട​ത്തു​ന്ന പ്ര​ദീ​പ് എ​ന്ന​യാ​ളു​ടെ ഭീ​ഷ​ണി ഫെ​ബി​ന​യ്ക്കെ​തി​രെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​മ്പ് പ​ല​ത​വ​ണ ഇ​യാ​ൾ ഫെ​ബി​ന​യെ വ​ധി​ക്കു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു എ​ന്നും ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് മാ​താ​പി​താ​ക്ക​ൾ എ​ത്തു​ന്ന​തി​നു മു​മ്പ് പോ​സ്റ്റ്മോ​മോ​ർ​ട്ട​വും മ​റ്റു ന​ട​പ​ടി​ക​ളും തി​ടു​ക്ക​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു . കൂ​ടാ​തെ മൃ​ത​ദേ​ഹ​ത്തി​ൽ മു​ട്ടു​സൂ​ചി കൊ​ണ്ട്…

Read More