ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സ് ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും; ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്തു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ

പ​ര​വൂ​ർ: ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സി​ന്‍റെ സേ​വ​നം ഇ​നി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്കും. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ക.തെ​ര​ഞ്ഞെ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ര​ക്ക് നി​യ​ന്ത്രി​ത​വും വേ​ഗ​ത കു​റ​ഞ്ഞ​തു​മാ​യ കാ​ബ് സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ഭാ​ര​ത് ടാ​ക്സി​യു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. ന്യാ​യ​മാ​യ നി​ര​ക്ക് നി​ർ​ണ​യം, വി​ശ്വ​സ​നീ​യ​മാ​യ സേ​വ​നം, മി​ക​ച്ച യാ​ത്രാ​നു​ഭ​വം എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​യി​രി​ക്കും ഈ ​പ​ങ്കാ​ളി​ത്തം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.ഈ ​സ​ഹ​ക​ര​ണ​ത്തി​ന് രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര, സൂ​റ​ത്ത്, ദു​ജ്, പൂ​നെ, ഔ​റം​ഗാ​ബാ​ദ്, വാ​രാ​ണ​സി, കാ​ൺ​പൂ​ർ, പ്ര​യാ​ഗ് രാ​ജ്, ആ​ഗ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​യി​രി​ക്കും ഭാ​ര​ത് ടാ​ക്സി സ​ർ​വീ​സ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​യ​ന്ത്രി​ത​മാ​യും നി​യ​മ​വി​ധേ​യ​മാ​യും ഇ​വ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​മ്പോ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും കു​റ​യ്ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.സ​ഹ​ക​ര​ണാ​ധി​ഷ്ഠി​ത ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നൊ​പ്പം ദേ​ശീ​യ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റിറ്റി ഒ​ഫ് ഇ​ന്ത്യ ഇ​തു​വ​ഴി…

Read More

ബം​ഗ​ളൂരു-മം​ഗ​ളൂരു റൂ​ട്ടി​ൽ പു​തി​യ വ​ന്ദേഭാ​ര​ത് വ​രു​ന്നു ; മ​ല​യാ​ളി​ക​ൾ​ക്കും ഏ​റെ ഉ​പ​യോ​ഗ​പ്പെ​ടു​ന്ന സർവീസ്

പ​ര​വൂ​ർ: ബം​ഗ​ളൂരു​വി​ൽ നി​ന്ന് കേ​ര​ളം വ​ഴി മം​ഗ​ളൂരു​വി​ലേ​ക്ക് പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് പ​രി​ഗ​ണ​ന​യി​ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.ബം​ഗ​ളൂരു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് വ​ഴി​യാ​യി​രി​ക്കും ഈ ​പു​തി​യ സെ​മി-ഹൈ ​സ്പീ​ഡ് ട്രെ​യി​ൻ സ​ർ​വീ​സ് വ​രി​ക.ഇ​ത് സൗ​ത്ത് വെ​സ്റ്റ് റെ​യി​ൽ​വേ സോ​ണി​ന്‍റെ കീ​ഴി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് റെ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ച​ന ന​ൽ​കി. ക​ർ​ണാ​ട​ക​യി​ൽ ഇ​ല​ക്‌ട്രിഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കി​യ സു​പ്ര​ധാ​ന പാ​ത​യാ​യി​രു​ന്നു ബം​ഗ​ളൂരു – മം​ഗ​ളൂരു പാ​ത. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണ​മാ​ണ് റൂ​ട്ടി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ വൈ​കി​യ​ത്. ഇ​പ്പോ​ൾ ഇ​ല​ക്‌ട്രിഫി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.ഇ​ല​ക്‌ട്രിഫി​ക്കേ​ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ണ​മാ​യ​തി​ന് ശേ​ഷ​മു​ള്ള സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ​ക്ക് കാ​ക്കു​ക​യാ​ണ് ഈ ​പാ​ത. ഈ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ പാ​ത​യി​ലൂ​ടെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ 22 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ (11 ജോ​ഡി​ക​ൾ)…

Read More

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഡി ​ലി​റ്റി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്ന് കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല

കൊ​ച്ചി: പ്ര​ഖ്യാ​പി​ച്ച് അ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ന​ടി ശോ​ഭ​ന​യ്ക്ക് അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് ഡി ​ലി​റ്റ് ബി​രു​ദം ന​ല്‍​കാ​തെ കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല. ന​ടി ശോ​ഭ​ന, സം​സ്‌​കൃ​ത പ​ണ്ഡി​ത​ന്‍ എ​ന്‍.​പി ഉ​ണ്ണി, ശാ​സ്ത്രീ​യ സം​ഗീ​ത​ജ്ഞ​ന്‍ ടി.​എം. കൃ​ഷ​ണ എ​ന്നി​വ​രെ ഡി ​ലി​റ്റ് ന​ല്‍​കി ആ​ദ​രി​ക്കാ​ന്‍ 2021ലാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ന്ന് ഗ​വ​ര്‍​ണ​റു​ടെ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ച​ട​ങ്ങ് മാ​റ്റി​വ​ച്ച​തെ​ന്നും പി​ന്നീ​ട​ത് മ​റ​ന്നു​പോ​യ​താ​കാ​മെ​ന്നും മു​ന്‍ വി.​സി ഡോ. ​ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.എ​ന്നാ​ല്‍ സ​ര്‍​വ​ക​ശാ​ല അ​ഞ്ച് പൈ​സ​യി​ല്ലാ​തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ അ​ല​യു​ക​യാ​ണെ​ന്നും നി​ല​വി​ല്‍ ഡി ​ലി​റ്റി​നെ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ട് പോ​ലു​മി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. ഗീ​താ കു​മാ​രി​യു​ടെ പ്ര​തി​ക​ര​ണം. സം​സ്‌​കൃ​ത സാ​ഹി​ത്യ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഡോ. ​എ​ന്‍.​പി. ഉ​ണ്ണി​ക്ക് ഡി. ​ലി​റ്റ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് ടി.​എം.…

Read More

യു​ടി​എ​സ് ആ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്നു: മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ “റെ​യി​ൽ വ​ൺ’; വാല​റ്റി​ലെ തു​ക ന​ഷ്‌​ട​പ്പെ​ടി​ല്ലെ​ന്ന് റെ​യി​ൽ​വേ

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഓ​ൺ​ലൈ​ൻ പാ​സ​ഞ്ച​ർ സേ​വ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ “റെ​യി​ൽ വ​ൺ’​എ​ന്ന ഏ​കീ​കൃ​ത പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റു​ന്നു. നി​ല​വി​ലെ യു​ടി​എ​സ് ആ​പ്പ് മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് പാ​സ​ഞ്ച​ർ മാ​ർ​ക്ക​റ്റിം​ഗ് ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. യു​ടി​എ​സ് ആ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സെ​ന്‍റ​ർ ഫോ​ർ റെ​യി​ൽ​വേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ത്തി​നാ​ണ് മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സീ​സ​ൺ ടി​ക്ക​റ്റ് ബു​ക്കിം​ഗ്, പു​തു​ക്ക​ൽ, പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഇ​തി​ന​കം ത​ന്നെ നി​ർ​ത്ത​ലാ​ക്കി ക​ഴി​ഞ്ഞു.. ആ​പ്പി​ന്‍റെ പു​തി​യ പ​തി​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന വ​ർ​ക്കോ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്കോ ഇ​നി മു​ത​ൽ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നോ ആ​ർ-​വാ​ല​റ്റ് റീ​ചാ​ർ​ജ് ചെ​യ്യാ​നോ സാ​ധി​ക്കി​ല്ലെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.യു​ടി​എ​സ് ആ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​ല​വി​ലെ ആ​ർ-​വാ​ല​റ്റ് ബാ​ല​ൻ​സ് സു​ര​ക്ഷി​ത​മാ​യി​രി ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത് മൂ​ലം വാ​ല​റ്റി​ലെ തു​ക ന​ഷ്‌​ട​പ്പെ​ടി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക്…

Read More

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ; ല​ഹ​രി കൊ​ണ്ടു​വ​ന്ന​ത് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്; പി​ടി​യി​ലാ​യ മ​റ്റൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ

കു​ണ്ട​റ : എം​ഡി എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കേ​ര​ള​പു​രം ക​ഴി​ഞ്ഞു മാ​മൂ​ട് ജം​ഗ്ഷ​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി ബി​ബി​ൻ (20), ഇ​യാ​ളു​ടെ സ​ഹാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത തെ​റ്റി​ക്കു​ന്ന്‌ സ്വ​ദേ​ശി​യേ​യു​മാ​ണ് കു​ണ്ട​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രി​ൽ​നി​ന്നും വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന എം​ഡി​എം​എ​യു​മാ​യി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കു​ണ്ട​റ​യ്ക്ക് വ​രു​ന്ന വ​ഴി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 22 ഗ്രാം ​എം​ഡി​എം​ഐ പി​ടി​ച്ചെ​ടു​ത്തു. കു​ണ്ട​റ എ​സ് എ​ച്ച് ഒ ​സു​നു കു​മാ​ർ, എ​സ് ഐ​മാ​രാ​യ കി​ര​ൺ,അ​തു​ൽ, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​ക്കേ​സ് : വി​ധി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ; 70 സാ​ക്ഷി​ക​ളും 27 രേ​ഖ​ക​ളും 23 തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്രോസിക്യൂഷൻ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലെ ഹൗ​സ് സ​ർ​ജ​ൻ ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ അ​ടു​ത്ത​മാ​സം വി​ധി പ​റ​യാ​ൻ സാ​ധ്യ​ത. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് മു​മ്പാ​കെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ല്ലം റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നെ​യാ​ണ് ഒ​ടു​വി​ൽ വി​സ്ത​രി​ച്ച​ത്. 2023 മെ​യ് 10നു ​ന​ട​ന്ന കൊ​ല​ക്കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 12നാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​തി സ​ന്ദീ​പ് വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല്ലു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​റ്റു​ള്ള​വ​രെ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. 70 സാ​ക്ഷി​ക​ളും 27 രേ​ഖ​ക​ളും 23 തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​താ​പ് ജി ​പ​ടി​ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി ക്രൂ​ര​മാ​യ രീ​തി​യി​ൽ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ മ​ടി കാ​ണി​ക്കാ​ത്ത ആ​ളാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​യി കോ​ട​തി​യി​ൽ വി​സ്ത​രി​ച്ച…

Read More

30 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി ഡി​ജി​റ്റ​ൽ ലോ​ക്ക​ർ സം​വി​ധാ​നം

പ​ര​വൂ​ർ: ദ​ക്ഷി​ണ റെ​യി​ൽ​വേ 30 സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി ഡി​ജി​റ്റ​ൽ ല​ഗേ​ജ് ലോ​ക്ക​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ൽ ര​ണ്ടെ​ണ്ണം കേ​ര​ള​ത്തി​ലാ​ണ്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ട​ൻ ത​ന്നെ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​രും. സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന​ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഡി​ജി​റ്റ​ൽ ല​ഗേ​ജ് ലോ​ക്ക​ർ സം​വി​ധാ​നം ല​ഭ്യ​മാ​ണ്. ഡി​ജി​ലോ​ക്ക​റു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് സ്വ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണി​ത്- മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​തിന്‍റെ പ്ര​വ​ർ​ത്ത​നം. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ വ​രു​ന്ന ഒ​ടി​പി ന​മ്പ​രു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഡി​ജി​റ്റ​ൽ ലോ​ക്ക​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ല​ഗേ​ജു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നും ഈ ​ഒ​ടി​പി ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം. മി​നി​മം വ​ലി​പ്പ​മു​ള്ള ലോ​ക്ക​റു​ക​ൾ​ക്ക് ആ​റ് മ​ണി​ക്കൂ​റി​ന് 60 രൂ​പ​യാ​ണ് നി​ര​ക്ക്. പ​ത്ത് ബാ​ഗു​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന വ​ലി​യ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ന് ഒ​രു ദി​വ​സ​ത്തേ​യ്ക്ക് 300 രൂ​പ വാ​ട​ക​യാ​യി ഈ​ടാ​ക്കും. പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ, തീ​ർ​ഥാ​ട​ക​ർ, ബി​സി​ന​സു​കാ​ർ…

Read More

സൈ​ബ​ർ ത​ട്ടി​പ്പ്: അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ തി​രി​ച്ചുപി​ടി​ച്ച​ത് 8,189 കോ​ടി രൂ​പ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ കു​റ്റ​വാ​ളി​ക​ളി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ക്കാ​നാ​യ​ത് 8, 189 കോ​ടി​യി​ല​ധി​കം രൂ​പ.ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. 2021 നും 2025 ​നും മ​ധ്യേ സെ​ന്‍റ​റി​ന് ല​ഭി​ച്ച 23.6 ല​ക്ഷം പ​രാ​തി​ക​ളി​ൽ അ​തി​വേ​ഗ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും തു​ക തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ന്നാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​യി 2001-ലാ​ണ് സെ​ന്‍റ​റി​ന് കീ​ഴി​ൽ സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ്യ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന പൗ​ര​ന്മാ​ർ​ക്ക് ഓ​ൺ​ലൈ​ൻ സൈ​ബ​ർ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് 1930 എ​ന്ന ടോ​ൾ ഫ്രീ ​ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി. ക​ഴി​ഞ്ഞ അ​ഞ് വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 12.2…

Read More

ബി​എ​സ്എ​ൻ​എ​ൽ 22,000 പു​തി​യ 4-ജി ​ട​വ​റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും; ട​വ​റു​ക​ളെ​ല്ലാം ഭാ​വി​ൽ 5 ജി ​സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള രീ​തി​യി​ൽ

പ​ര​വൂ​ർ: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) രാ​ജ്യ​ത്ത് 22,000 പു​തി​യ 4- ജി ​ട​വ​റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​ന്നു.​ആ​ദ്യ​ഘ​ട്ട 4- ജി ​വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്എ​ൻ​എ​ൽ ഇ​തി​ന​കം ഒ​രു ല​ക്ഷ​ത്തോ​ളം 4- ജി ​ട​വ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​ക​ദേ​ശം 98,000 ൽ ​അ​ധി​കം 4 – ജി ​സൈ​റ്റു​ക​ളും ക​മ്മീ​ഷ​ൻ ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​വ​യെ​ല്ലാം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വു​മാ​ണെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.​നി​ല​വി​ൽ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​രു​ടെ ടെ​ലി​കോം ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഒ​രു ല​ക്ഷം ട​വ​റു​ക​ൾ മ​തി​യാ​കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ബി​എ​സ്എ​ൻ​എ​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ 4- ജി ​സൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ട​വ​റു​ക​ൾ എ​വി​ടെ​യൊ​ക്കെ​യാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത് എ​ന്ന കാ​ര്യ​ത്തി​ൽ സ്പെ​സി​ഫി​ക്കേ​ഷ​ൻ ത​യാ​റാ​ക്ക​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത്…

Read More

ഇ​ൻ​ട്രൂ​ഷ​ൻ ഡി​റ്റ​ക്ഷ​ൻ സി​സ്റ്റം; ട്രാ​ക്കി​ൽ ആ​ന​ക​ൾ ഇ​റ​ങ്ങി​യാ​ൽ ക​ണ്ടെ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം

പ​ര​വൂ​ർ: ട്രാ​ക്കു​ക​ളി​ൽ ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​തും അ​പ​ക​ട​ത്തി​ൽ അ​വ കൊ​ല്ല​പ്പെ​ടു​ന്ന​തും ത​ട​യാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത നു​ഴ​ഞ്ഞു​ക​യ​റ്റം ക​ണ്ടെ​ത്ത​ൽ സം​വി​ധാ​നം വി​ന്യ​സി​ക്കു​ന്നു.ഇ​ൻ​ട്രൂ​ഷ​ൻ ഡി​റ്റ​ക്ഷ​ൻ സി​സ്റ്റം എ​ന്നാ​ണ് ഈ ​നൂ​ത​ന സം​വി​ധാ​ന​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യി. റെ​യി​ൽ​വേ ലൈ​നു​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ര്യ​ജീ​വി സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ന​ക​ൾ ട്രെ​യി​നി​ടി​ച്ച് കൊ​ല്ല​പ്പെ​ടു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​ന​ട​പ​ടി. പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം ഈ ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ൻ​കൈ എ​ടു​ത്തി​ട്ടു​ള്ള​ത്.റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പ​ത്തെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് അ​ക്കോ​സ്റ്റി​ക് സെ​ൻ​സ​റു​ക​ൾ വ​ഴി​യാ​ണ് കൃ​ത്രി​മ ബു​ദ്ധി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ന​ക​ളു​ടെ ച​ല​ന​ത്തി​ന്‍റെ മു​ൻ​കൂ​ട്ടി ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത അ​ക്കോ​സ്റ്റി​ക് സി​ഗ്നേ​ച്ച​റു​ക​ൾ ഈ ​സം​വി​ധാ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ആ​ന​ക​ളു​ടെ ച​ല​നം ക​ണ്ടെ​ത്താ​ൻ പ്രാ​പ്ത​മാ​ക്കും. ട്രാ​ക്കി​ൽ ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ…

Read More