ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ  ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

​കൊട്ടാര​ക്ക​ര:​ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.​ ഉ​മ്മ​ന്നൂ​ർ പോ​റ്റി​മു​ക്ക് വ​ൽ​സ​ല വി​ലാ​സ​ത്തി​ൽ സു​രേ​ഷ്ബാ​ബു(​ഉ​റു​മ്പ് ബാ​ബു-48), സു​ഹൃ​ത്ത് അ​ണ്ടൂ​ർ കൈ​ത​ളാ​വി​ൽ മു​ര​ളീ​വി​ലാ​സ​ത്തി​ൽ അ​ഭി​ലാ​ഷ്(31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ള​കം ല​ക്ഷ്മി​ഭ​വ​നി​ൽ രാ​ജീ​വ്(40)​നെ​യാ​ണ് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് കു​ത്തി​യ​ത്. ബു​ദ്ധി​വ​ള​ർ​ച്ച​യി​ല്ലാ​ത്ത കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​തു​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​രേ​ഷ് ബാ​ബു. ക​ഴി​ഞ്ഞ 30ന് ​രാത്രി ഏ​ഴോ​ടെ ഉ​മ്മ​ന്നൂ​ർ തു​ഞ്ച​ത്ത് മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മ​ദ്യ​പാ​ന​ത്തി​നി​ട​യി​ൽ രാ​ജീ​വ് സു​രേ​ഷ് ബാ​ബു​വി​നെ ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്. ത​ന്നെ ഇ​ര​ട്ട​പ്പേ​രു വി​ളി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ സു​രേ​ഷ് ബാ​ബു സ​മീ​പ​മു​ള്ള ബാ​ർ​ബ​ർ​ഷോ​പ്പി​ലെ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ രാ​ജീ​വി​നെ കു​ത്തി. ഏ​ഴ് കു​ത്തേ​റ്റ രാ​ജീ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഭി​ലാ​ഷു​മാ​യി ബൈ​ക്കി​ൽ സ്ഥ​ല​ത്തു നി​ന്നും ക​ട​ന്ന ഇ​വ​ർ ആ​യൂ​രി​ൽ ബാ​റി​ൽ…

Read More

ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മാലിന്യം നിറയുന്നു; ദുർഗന്ധം സഹിക്കാനാവാതെ കാൽനടയാത്രക്കാരും വ്യാപാരികളും

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് ശാ​സ്താം​കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള ആ​ഞ്ഞി​ലി​മൂ​ട് ജം​ഗ്ഷ​ൻ.​പ്ര​സി​ദ്ധ​മാ​യ മ​ൽ​സ്യ ച​ന്ത​യി​ലേ​ക്കും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​നം​പ്ര​തി വ​ന്ന് പോ​കു​ന്ന ഈ ​ജം​ഗ്ഷ​നി​ലെ പ്ര​ധാ​ന പ്ര​ശ​്നം ജ​ന​ങ്ങ​ൾ​ക്ക് ബ​സ് കാ​ത്ത് നി​ൽ​ക്കാ​ൻ ഇ​ട​മി​ല്ല എ​ന്ന​തും മാ​ലി​ന്യ​വും ആ​ണ്.​ ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ​ത്തി​യി​ട്ടാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കും ച​വ​റ ഭാ​ഗ​ത്തേ​ക്കും തി​രി​ഞ്ഞ് പോ​കേ​ണ്ട​ത്.​അ​തി​നാ​ൽ ഈ ​ര​ണ്ട് ഭാ​ഗ​ത്തേ​ക്കും ഉ​ള്ള യാ​ത്ര​ക്കാ​രും പ​താ​രം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​രും എ​പ്പോ​ഴും ഇ​വി​ടെ ഉ​ണ്ടാ​കും. അ​തു​പോ​ലെ ത​ന്നെ ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​രും.​റോ​ഡി​ന് വ​ള​രെ ഏ​റെ വീ​തി ഉ​ണ്ടാ​യി​രു​ന്ന ഇ​വി​ടെ ഇ​തെ​ല്ലാം ജം​ഗ്ഷ​നി​ലെ ക​ട​ക്കാ​ർ കൈ​യേറി​യി​രി​ക്കു​ക​യാ​ണ്. റോ​ഡ​രി​കി​ൽ നി​ന്ന വ​ൻ മ​ര​ങ്ങ​ൾ പോ​ലും ഇ​റ​ക്കു​ക​ൾ​ക്കു​ള്ളി​ൽ ആ​കു​ന്ന രീ​തി​യി​ലാ​ണ് കൈ​യേ റ്റം ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​ൽ യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ കാ​ത്ത്…

Read More

ഓ​ഖി കാ​ല​ത്തും പ്ര​ള​യ​ത്തി​ലും ത​ങ്ങ​ളു​ടെ നി​ഴ​ലാ​യി നി​ന്ന മ​നു​ഷ്യ​നെ തേ​ടി അ​വ​രെ​ത്തി; സ്ഥാ​ന​മൊ​ഴി​ഞ്ഞ ക​ള​ക്ട​ർ​ക്ക്  സ്നേ​ഹാ​ദ​ര​വു​മാ​യി ക​ട​ലി​ന്‍റെ മ​ക്ക​ൾ

കൊല്ലം: ഓ​ഖി കാ​ല​ത്തും പ്ര​ള​യ​ത്തി​ലും ത​ങ്ങ​ളു​ടെ നി​ഴ​ലാ​യി നി​ന്ന മ​നു​ഷ്യ​നെ തേ​ടി അ​വ​രെ​ത്തി. കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​മെ​ന്ന വി​ശേ​ഷ​ണ​ത്തി​ന​ർ​ഹ​മാ​യ ക​ട​ലി​ന്‍റെ മ​ക്ക​ളാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ ക​ള​ക്ട​ർ ഡോ ​എ​സ് കാ​ർ​ത്തി​കേ​യ​ന് സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ കൊ​ല്ലം തീ​ര​ത്ത് നി​ന്ന് ആ​ദ്യ​മാ​യി പോ​യ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്, വി​നി​താ മോ​ൾ എ​ന്നീ വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എ​ച്ച് ബേ​സി​ൽ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്രാ​മൊ​ഴി ന​ൽ​കാ​ൻ എ​ത്തി​യ​ത്. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ ജോ​സ​ഫ് മി​ൽ​ക്കാ​സ് വ​ള്ള​ത്തി​ന്‍റെ ചെ​റു​മാ​തൃ​ക ക​ല​ക്ട​ർ​ക്ക് ഉ​പ​ഹാ​ര​മാ​യി ന​ൽ​കി. കളക്ട​ർ​മാ​ർ ഒ​രു​പാ​ട് പേ​ർ ഓ​ർ​മ​ക​ളി​ലു​ണ്ട ്. പ​ക്ഷേ ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് അ​ങ്ങ​യു​ടെ സ്ഥാ​നം . ഉ​പ​ഹാ​രം കൈ​മാ​റി​ക്കൊ​ണ്ട ് ജോ​സ​ഫ് പ​റ​ഞ്ഞു. കൊ​ല്ല​ത്ത് നി​ന്നും പോ​യ വ​ള്ള​ങ്ങ​ളാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ര​ക്ഷാ​ദൗ​ത്യം ച​രി​ത്ര വി​ജ​യ​മാ​ക്കി​യ​തെ​ന്ന് ഡോ ​എ​സ് കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ത​ന്നെ കാ​ണാ​നെ​ത്തി​യ…

Read More

വീ​ട്ട​മ്മ വാ​ട​കവീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ;  വീട്ടമ്മയ്ക്ക് സുഖമില്ലെന്ന് വിളിച്ചു പറഞ്ഞ സുഹൃത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ ; ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യതാണെന്ന് ഡോക്ടർമാർ

കൊ​ട്ടാ​ര​ക്ക​ര: വീ​ട്ട​മ്മ​യെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ടാ​ത്ത​ല ഏ​റ​ത്തു​മു​ക്കി​ൽ പ്ലാ​ക്കു​ഴി വീ​ട്ടി​ൽ രാ​ജ​ൻ -ശാ​ന്താ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ്മി​ത (33)യെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വെ​ണ്ടാ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ദീ​പേ​ഷ് വി​ദേ​ശ​ത്താ​ണ്. മൂ​ന്നു മാ​സം മു​മ്പാ​ണ് ഇ​വ​ർ ഇ​വി​ടെ ര​ണ്ടു മ​ക്ക​ളു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സനീഷ് എന്നയാളാണ് പു​ല​ർ​ച്ചെ സ്മി​ത​യു​ടെ കൂ​ട്ടു​കാ​രി​യെ വി​ളി​ച്ച് സ്മി​ത​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന​റി​യി​ച്ച​ത്. രാ​വി​ലെ ആ​റോ​ടെ ഇ​വി​ടെ​യെ​ത്തി​യ കൂ​ട്ടി​കാ​രി​യും ഭ​ർ​ത്താ​വും കാ​ണു​ന്ന​ത് സ്മി​ത​യു​ടെ മൃ​ത​ശ​രീ​ര​മാ​ണ്. തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴു​ത്തി​ൽ പാ​ടു​ക​ളും ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റി. പു​ത്തൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം സ്മി​ത​യ്ക്കു സു​ഖ​മി​ല്ലെ​ന്ന വി​വ​രം കൂ​ട്ടു​കാ​രി​യെ…

Read More

മലയോര മേഖലയ്ക്കൊരു ഫയർ സ്റ്റേഷൻ; നടപടികൾ ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു;​ താ​ല്കാ​ലി​ക സം​വി​ധാ​നവും നടപ്പാക്കിയില്ല

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി വ​കു​പ്പു ത​ല​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ പ​ല​തും ന​ട​ക്കു​ക​യും സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പോ​യി​ട്ട് മാ​സ​ങ്ങ​ള്‍ പ​ല​തു ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു.​ കു​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ന്നൂ​ര്‍​ക്ക​ട​വി​ലാ​യു​ള്ള റ​വ​ന്യൂ ഭൂ​മി വി​ട്ടു ന​ല്‍​കു​ന്ന​തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ഭൂ​മി കൈ​മാ​റ്റ​ത്തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് വേ​ണ്ട​ത്ര വേ​ഗ​ത ഇ​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഇ​തി​നി​ടെ പു​തി​യ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ സം​വി​ധാ​നം അ​നു​വ​ദി​ച്ച് പ്രാ​വ​ര്‍​ത്തി​ക​മാ​യി വ​രു​ന്ന​തി​നു മു​മ്പാ​യി അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് താ​ല്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന നി​ല​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഫ​യ​ര്‍ എ​ഞ്ചി​നു​ക​ള്‍ ഇ​ടു​ന്ന​തി​നും ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സ സൌ​ക​ര്യ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി ന​ല്‍​കി​യാ​ല്‍ ര​ണ്ടു ഫ​യ​ര്‍ എ​ഞ്ചി​നും അ​തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും എ​ത്തി​ക്കു​മെ​ന്നും ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രും നേ​താ​ക്ക​ളും…

Read More

രാ​ത്രി മ​ൺ​ട്രോ​തു​രു​ത്തി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ

കു​ണ്ട​റ: രാ​ത്രി കു​ണ്ട​റ​യി​ൽ നി​ന്നും കൊ​ടു​വി​ള മ​ൺ​ട്രോ​തു​രു​ത്ത് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​കു​ന്നു. രാ​ത്രി ഏ​ഴ​ര​യ്ക്കു​ള്ള സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ത്ത​തു​മൂ​ലം യാ​ത്ര​ക്കാ​ർ ബു​ദ്ധ​മു​ട്ടി​ലാ​കു​ന്നു. രാ​ത്രി ഏ​ഴു​മു​ത​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് 8.10നും 8.30​നും കു​ണ്ട​റ​യി​ൽ നി​ന്നും പു​റ​പ്പെ​ടാ​റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടി ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ചാ​ൽ കൊ​ടു​വി​ള മ​ൺ​ട്രോ​തു​രു​ത്തു​കാ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. മു​ള​വ​ന വ​ഴി സ​ർ​വീ​സ് ന​ട​ത്തേ​ണ്ട ബ​സു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റൂ​ട്ട് മാ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്രാ​ദു​രി​ത​ത്തെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ട്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ​ക്ക് പ ​രാ​തി​യു​ണ്ട്.

Read More

 പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സപോ​ലീ​സ് മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ​ പ്ര​വ​ർ​ത്ത​നം ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സപോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി​യും പ​രി​സ​ര​വും പ​ക​ർ​ച്ച​വ്യാ​ധി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​കേ​ഡ​റ്റു​ക​ൾ അ​മ്പ​തോ​ളം വീ​ടു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.​ പാ​രി​പ്പ​ള്ളി സി​ഐ സു​ധീ​ർ,അ​ദ്ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.​കൂ​ടാ​തെ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം,ബോ​ധ​വ​ത്ക​ര​ണം,ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.​രാ​വി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്തി​നി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മെ​ഡി​ക്ക​ൽ ഒാ​ഫീ​സ​ർ സു​രേ​ഷ്കു​മാ​ർ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ പ​റ്റി കേ​ഡ​റ്റു​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​സീ​നി​യ​ർ എ​ച്ച്ഐ സു​ജ​ലാ​ദേ​വി,സി​പി​ഒ മാ​രാ​യ സു​ഭാ​ഷ്ബാ​ബു,ബി​ന്ദു,ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Read More

പ​ത്ത​നാ​പു​ര​ത്ത് യാ​ത്രാദു​രി​തമേറി; 12 സ​ര്‍​വീസു​ക​ള്‍ നി​ര്‍​ത്തി; പി​രി​ച്ച് വി​ട്ട​ത് 40 ഡ്രൈ​വ​ര്‍​മാരെ

പ​ത്ത​നാ​പു​രം: എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മ്മാ​രെ കൂ​ട്ട​ത്തോ​ടേ പി​രി​ച്ച് വി​ട്ട​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ യാ​ത്രാ​ദു​രി​തം രൂ​ക്ഷ​മാ​യി.45 ബ​സ്സു​ക​ള്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ല്‍ ഇ​ന്ന​ലെ നി​ര്‍​ത്തി​വെ​ച്ച​ത് 12 ഓ​ളം സ​ര്‍​വ്വീ​സു​ക​ളാ​ണ്. ഇ​തോ​ടെ ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ലെ ഗ​താ​ഗ​തം പൂ​ര്‍​ണ്ണ ​മാ​യും നി​ല​ച്ചു. 40 എം ​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മ്മാ​ര്‍​ക്കാ​ണ് ജോ​ലി ന​ഷ്ട​പ്പെ​ട്ട​ത്. ബ​സ് ഇ​ല്ലാ​ത്ത​ത് മൂ​ലം ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ര്‍​ത്ഥി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വ്വീ​സു​ക​ള്‍ പോ​ലും ഓ​ടി​യി​ല്ല. പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ നി​ന്നും ചു​രു​ക്കം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് വ​ന്നു പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​വ്വീ​സ് ന​ട​ത്തി​യ സ്റ്റേ ​ബ​സു​ക​ള്‍ രാ​വി​ലെ ഡി​പ്പോ​യി​ല്‍ എ​ത്തി​യ ശേ​ഷം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കു​റ​വ​ന്‍​താ​വ​ളം, വെ​ള​ളം​ത്തെ​റ്റി, പു​ന്ന​ല,പൂ​ങ്കു​ള​ഞ്ഞി,മാ​ങ്കോ​ട്,കു​മ​രം​കു​ടി,പ​ട്ടാ​ഴി,പാ​ടം,ക​മു​കും​ചേ​രി തു​ട​ങ്ങി​യ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. കു​റ​വ​ന്‍ താ​വ​ള​ത്തേ​ക്കു​ള​ള ബ​സ് സ​ര്‍​വ്വീ​സ് നി​ര്‍​ത്തി​യ​തി​നെ​തി​രെ വാ​ര്‍​ഡ് മെ​മ്പ​ര്‍ ശ​കു​ന്ത​ള ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ​ത്തി പ്ര​തി​ക്ഷേ​ധി​ച്ചു.

Read More

കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്തസഹോദരങ്ങൾക്ക് ക്രൂരമർദനം; ക്രിക്കറ്റ് ബാറ്റിന് തലയടിച്ചു പൊട്ടിച്ചു;  സുജേഷിന്‍റെ തലയ്ക്ക് പത്തോളം തുന്നിക്കെട്ടലുകൾ

പട്ടാഴി :​കൃ​ഷി ന​ശി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​ര​ന്‍​മാ​രാ​യ യു​വാ​ക്ക​ള്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം.​പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര മാ​ലൂ​ര്‍ സു​ജേ​ഷ് ഭ​വ​നി​ല്‍ സു​ജേ​ഷ്(32),സ​ഹോ​ദ​ര​ന്‍ അ​ജേ​ഷ്(29)​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ഇ​ന്ന​ലെ സന്ധ്യയോടെ മാ​ലൂ​ര്‍ എം ​റ്റി ഡി ​എം സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള സ്കൂ​ള്‍ പു​ര​യി​ട​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ​ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യി​ലാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്.​സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ഇ​ട​വി​ള​ക​ള്‍ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി യു​വാ​ക്ക​ളു​ടെ പി​താ​വ് സു​രേ​ന്ദ്ര​ന് വി​ട്ടു​ന​ല്കി​യി​രു​ന്നു.​ ചേ​ന,മ​ര​ച്ചീ​നി,വാ​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക​വി​ള​ക​ള്‍ സു​രേ​ന്ദ്ര​നും മ​ക്ക​ളും ഇ​വി​ടെ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.​ പു​ര​യി​ട​ത്തി​നോ​ട് തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​നാ​യെ​ത്തു​ന്ന​വ​ര്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.​ഇ​ത് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​ര​ങ്ങ​ളെ ക​ളി​ക്കാ​നെ​ത്തി​യ​വ​ര്‍ ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.​ ര​ക്തം വാ​ര്‍​ന്നു കി​ട​ന്ന സ​ജേ​ഷി​നെ​യും,അ​ജേ​ഷി​നെ​യും സ്കൂ​ള്‍ അ​ധി​കൃ​ത​രും,നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ​ത്ത​നാ​പു​രം ഇ ​എം എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ജേ​ഷി​ന്റെ ത​ല​യ്ക്ക് പ​ത്തി​ല​ധി​കം തു​ന്ന​ലു​ക​ള്‍ വേ​ണ്ടി​വ​ന്നു.​സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം…

Read More

പ്രളയാനന്തര പുനരധിവാസം; വീടുകളുടെ നിർമാണം പൂർണതയിലേക്ക്

കൊല്ലം :പ്ര​ള​യാ​ന​ന്ത​ര പു​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വീടുനിർമാണം പൂർണതയിലേക്ക് . കൊ​ല്ലം ജി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പ് വ​ഴി സം​ഘ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ​പ​ദ്ധ​തി​യാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ല്‍. 42 വീ​ടു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ 41 ഉം ​പൂ​ര്‍​ത്തി​യാ​ക്കി .ബാ​ക്കി​യു​ള്ള ഒ​രു വീ​ടി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​മാ​ണ് നി​ര്‍​മാ​ണ പു​രോ​ഗ​തി​യി​ല്‍ കാ​ല​താ​മ​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​ത് കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല​യ്ക്ക് സ്വ​ന്ത​മാ​വു​ക.സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ നേ​രി​ട്ടാ​ണ് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വി​ല്‍ 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള​വ​യാ​ണ് വീ​ടു​ക​ള്‍. ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ചേ​ര്‍​ത്താ​ണ് വീ​ടി​ന്റെ പ്ലാ​ന്‍ ത​യ്യാ​റാ​ക്കി​യ​ത്. ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഉ​ള്‍​പ്പെ​ടു​ത്തു​ക ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​ന്ന വീ​ടു​ക​ളും നി​ര്‍​മി​ക്കാ​നാ​യി.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 12 ഉം ​പി​ന്നീ​ട് 27 എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മ​ല​ന​ട സു​നി​താ ഭ​വ​നി​ല്‍ അ​ജി​ത, പ​ത്തി​ര​ത്ത് മേ​ലേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കാ​യി…

Read More