കോർപറേഷൻ പരിധിയിലെ  ഓ​ട്ടോ​റി​ക്ഷകൾക്ക് മീ​റ്റ​ര്‍ നി​ര​ക്ക് ക്ര​മീ​ക​ര​ണം

കൊല്ലം :സി​റ്റി പെ​ര്‍​മി​റ്റ് ന​മ്പ​ര്‍ കി​ട്ടി​യ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ മി​നി​മം നി​ര​ക്കാ​യ 25 രൂ​പ ക്ര​മീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 17 വ​രെ തു​ട​ര്‍​ച്ച​യാ​യി പു​ന:​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നുമു​ത​ല്‍ നാ​ലു വ​രെ ക​ര്‍​ബ​ല ജം​ഗ് ഷനി​ലെ ഇ​ന്‍​കം​ടാ​ക്‌​സ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക്കി മീ​റ്റ​ര്‍ കാ​ലി​ബ്രേ​ഷ​നും അ​റ്റ​കു​റ്റ പ​ണി​ക​ളും ന​ട​ത്തേ​ണ്ട​താ​ണ്. രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കുന്നേരം 4.30 വ​രെ​യാ​ണ് അ​നു​വ​ദ​നീ​യ സ​മ​യം. മു​ദ്ര​പ​തി​പ്പി​ക്കേ​ണ്ട തീ​യ​തി​യും രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യും ഇ​തോ​ടൊ​പ്പം വാ​ങ്ങ​ണ​മെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി അ​സി​സ്റ്റ​ന്റ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Read More

നാലുവർഷമായി കെ​ട്ടി​ട​ന​മ്പ​ര്‍ ന​ല്കി​യി​ല്ല;​ പ്ര​വാ​സി​ കു​ടും​ബ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ല​ക്കാ​ര്‍​ഡു​മായി സമരത്തിൽ

കു​ന്നി​ക്കോ​ട് : കെ​ട്ടി​ട​ന​മ്പ​ര്‍ ന​ല്കി​യി​ല്ല; ​ര​ണ്ട് പ്ര​വാ​സി​കു​ടും​ബ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.​ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ഷാ​ജി മ​ന്‍​സി​ലി​ല്‍ ഷാ​ജ​ഹാ​ന്‍,വ​യ​ലു​വി​ള​ക്ക​ട​യി​ല്‍ നാ​സ​റു​ദീ​ന്‍ എ​ന്നി​വ​രു​ടെ കു​ടും​ബാ​ങ്ങ​ളാ​ണ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യ​ത്.​ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ല​ക്കാ​ര്‍​ഡു​ക​ളു​മേ​ന്തി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ ഇ​ന്ന​ലെ പ​ത്തോ​ടെ​യാ​ണ് ധ​ര്‍​ണ ആ​രം​ഭി​ച്ച​ത്.​ നാ​ല് വ​ര്‍​ഷ​മാ​യി വീ​ട്ടു​ന​മ്പ​രി​നാ​യി പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ക​യ​റി​യി​റ​ങ്ങു​ന്നു. ​ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ കു​ടും​ബം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. 2015 മു​ത​ല്‍ വീ​ട്ടു​ന​മ്പ​രി​നാ​യി വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ക്കു​ന്ന​ത്. വ​ർ​ക്ക്ഷോ​പ്പി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​തെ പ്ര​വാ​സി സു​ഗ​ത​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച വി​വാ​ദ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ വി​ള​ക്കു​ടി​യി​ലാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ട് പ്ര​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ​ക്ക് വീ​ട്ടു​ന​മ്പ​ർ നി​ഷേ​ധി​ച്ച​ത്. 2009 ൽ ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും പെ​ർ​മി​റ്റ് നേ​ടി തു​ട​ങ്ങി​യ ഷാ​ജ​ഹാ​ന്‍റെ വീ​ട് മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ര്‍​ത്തി​ക​രി​ച്ചി​ല്ല.​ തു​ട​ർ​ന്ന് 2012ൽ ​വീ​ണ്ടും പ​ഞ്ചാ​യ​ത്ത് പെ​ർ​മി​റ്റ്…

Read More

സ്കൂ​ളു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ടം: കിഫ്ബി ഉ​ന്ന​ത​ത​ല സം​ഘം  പ​രി​ശോധന ന​ട​ത്തി

ക​രു​നാ​ഗ​പ്പ​ള്ളി : മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ടം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കി ​ഫ്ബി ഉ​ന്ന​ത​ത​ല സം​ഘം പ​രി​ശോ​ധന ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ക​രു​നാ​ഗ​പ്പ​ള്ളി യു​പി ജി ​സ്കൂ​ൾ, ചെ​റി​യ​ഴീ​ക്ക​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, കു​ഴി​ത്തു​റ​ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് സം​ഘം പ​രി​ശോ​ദ​ന ന​ട​ത്തി​യ​ത്.​ ഈ സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഭ​ര​ണാ​നു​മ​തി​യും സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. കി​ഫ്ബി​യി​ൽ നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​ത്.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ സ്കൂ​ളി​ന്‍റെയും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് കി​ഫ് ബി​യു​ടെ സം​ഘം പ​രി​ശോ​ദ​ന ന​ട​ത്തി​യ​ത്. കി​ഫ്ബി ക​ൾ​സ​ട്ട​ന്റ് രാ​ജീ​വ്, എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ആ​ഷി​ഖ്, സ​ജീ​ൽ എ​ന്നി​വ​രു​ടെ…

Read More

ഷെ​ജീ​റയുടെ ദു​രൂ​ഹ​മ​ര​ണം; നാലുവർഷം പിന്നിടുമ്പോഴും കേസിൽ ഒരാളെപ്പോലും അറസ്റ്റുചെയ്യാതെ പോലീസ് ; ​അന്വേഷണത്തിൽ സംശയമുന്നയിച്ച് പിതാവ് 

കൊ​ല്ലം: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഒ​ട്ടും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് പി​താ​വും ബ​ന്ധു​ക്ക​ളും. പു​ന​ലൂ​ർ വാ​ള​ക്കോ​ട് ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൾ ഷെ​ജീ​റ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം യാ​ത്ര​ചെ​യ്യ​വേ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. ഭ​ർ‌​ത്താ​വ് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൾ ഷി​ഹാ​ബി​നൊ​പ്പം ബൈ​ക്ക് യാ​ത്ര​ക്കി​ടെ ക​ണ്ണ​യ്ക്കാ​ട് ക​ട​വി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഷെ​ജീ​റ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ര​ണ്ടു​ദി​വ​സം ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ഷെ​ജീ​റ​യു​ടെ മൊ​ഴി എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ലും മ​റ്റ് ഉ​ന്ന​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ട്ടും പു​രോ​ഗ​തി ഇ​ല്ലെ​ന്നാ​ണ് പി​താ​വ് അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ​യും ക​ഴി​യാ​ത്ത​തി​ലും ദു​രൂ​ഹ​ത‍​യു​ണ്ട്. 2015 ജൂ​ൺ 17-നാ​ണ് ഷെ​ജീ​റ ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര പോ​യ​ത്. താ​ലി​മാ​ല ഊ​രി​വ​യ്പ്പി​ച്ചും മൊ​ബൈ​ൽ ഫോ​ൺ…

Read More

പു​തി​യ കോ​ച്ചു​ക​ള്‍ ഞങ്ങൾക്കുവേണം..! തി​രു​നെ​ല്‍​വേ​ലി – പാ​ല​ക്കാ​ട് , പു​ന​ലൂ​ര്‍ – ക​ന്യാ​കു​മാ​രി ട്രെയിനുകളിൽ പുതിയ കോച്ച് അനുവദിക്കണമെന്ന്  കൊടിക്കുന്നിൽ

കൊല്ലം :തി​രു​നെ​ല്‍​വേ​ലി – പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് ട്രെ​യി​നും പു​ന​ലൂ​ര്‍ – ക​ന്യാ​കു​മാ​രി ട്രെ​യി​നും കൂ​ടു​ത​ല്‍ പു​തി​യ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് അ​ങ്ക​ടി​യെ നേ​രി​ല്‍ ക​ണ്ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു. പു​ന​ലൂ​ര്‍- പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ തി​രു​നെ​ല്‍​വേ​ലി വ​രെ നീ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ദ്ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ട്രെ​യി​നി​ല്‍ എ​ല്ലാ സ്റ്റേ​ഷ​നി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര്‍ നി​റ​ഞ്ഞാ​ണ് സ​ര്‍​വീ​സ് ന​ട​ത്തുന്നത്. കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ ഈ ​സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും എം.​പി മ​ന്ത്രി​യു​ടെ ശ്ര​ദ്ധയി​ല്‍​പ്പെ​ടു​ത്തി. രാ​വി​ലെ പു​ന​ലൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം വ​ഴി ക​ന്യാ​കു​മാ​രി​ക്ക് പോ​കു​ന്ന പു​ന​ലൂ​ര്‍- ക​ന്യാ​കു​മാ​രി ട്രെ​യി​നി​ലും യാ​ത്ര​ക്കാ​ര്‍ തി​ങ്ങി നി​റ​ഞ്ഞാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. സ്ക്കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ളും ഉ​ദ്ദ്യോ​ഗ​സ്ഥ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​രും കോ​ച്ചു​ക​ളു​ടെ അ​പ​ര്യാ​പ്ത മൂ​ലം നി​ന്ന് യാ​ത്ര…

Read More

ക​ഴു​ത്ത് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ച് പരാജയപ്പെട്ട യുവാവ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ച​വ​റ സ്വ​ദേ​ശി ഖ​യീ​സ് റ​ഷീ​ദാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ക​ഴു​ത്ത് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Read More

വ​വ്വാ​ൽ​കൊ​ത്തു​ന്ന പ​ഴ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധ; നിപ്പ ഭീതി റമ്പുട്ടാൻ കർഷകരെ വലയ്ക്കുന്നു

പ​ത്ത​നാ​പു​രം: നി​പ ഭീ​തി​യി​ല്‍ റ​മ്പൂ​ട്ടാ​ൻ ക​ർ​ഷ​ക​രെ വ​ല​യു​ന്നു.​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രു​ന്ന ഈ ​പു​തി​യ കാ​ർ​ഷി​ക​വി​ള​യു​ടെ ഭാ​വി ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സ്ഥി​തി​യാ​ണ് . നി​പ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ള​വെ​ത്തി​യ പ​ഴ​ങ്ങ​ൾ വി​ൽ​ക്കാ​നാ​കാ​തെ വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. വ​വ്വാ​ൽ​കൊ​ത്തു​ന്ന പ​ഴ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന അ​ഭ്യൂ​ഹം വ​ന്ന​തോ​ടെ റ​മ്പൂ​ട്ടാ​ൻ പ​ഴം​വാ​ങ്ങാ​ൻ ക​ച്ച​വ​ട​ക്കാ​രെ​ത്താ​താ​യ​താ​ണ് പ്ര​ശ്‌​ന​ത്തി​നി​ട​യാ​ക്കി​യ​ത്. ആളുകൾ വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് ശേ​ഖ​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്ന് ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്നു. വി​ദേ​ശ പ​ഴ​വ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ റ​മ്പൂ​ട്ടാ​ന്‍റെ കൃ​ഷി സം​സ്ഥാ​ന​ത്തെ പ​ല​ജി​ല്ല​ക​ളി​ലും വ്യാ​പ​ക​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് തി​രി​ച്ച​ടി. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കൃ​ഷി​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ല​ഭി​ച്ച​ത്. സാ​മാ​ന്യം ന​ല്ല​വി​ല ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്ക് ലാ​ഭ​ക​ര​മാ​യ വി​ള​യാ​യി ഇ​ത് മാ​റി. സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​ലി​യ ഡി​മാ​ന്റാ​യി​രു​ന്നു ഈ ​പ​ഴ​ത്തി​നെ​ന്ന് മൊ​ത്ത​വ്യാ​പാ​രി​യാ​യ സ​ലീം​കു​മാ​ർ പ​റ​യു​ന്നു. കി​ലോ​യ്ക്ക് 150മു​ത​ൽ 300 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്കും ഏ​റെ ആ​ദാ​യ​ക​ര​മാ​യി​രു​ന്നു .ഏ​പ്രി​ൽ മു​ത​ൽ ജൂ​ലാ​യ് വ​രെ​യാ​ണ് പ​ഴ​ത്തി​ന്റെ വി​ള​വെ​ടു​പ്പ്.…

Read More

റോ​ഡ് ത​ക​ര്‍​ന്നി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍;​ പ​രാ​തി പ​റ​ഞ്ഞ്  മടുത്ത നാട്ടുകാർ  പ്ര​ദേ​ശ​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് സമരത്തിനൊരുങ്ങുന്നു

വിളക്കുടി : പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡാ​യ കു​ള​പ്പു​റ​ത്ത് നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന വി​ള​ക്കു​ടി ആ​വ​ണീ​ശ്വ​രം റ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡാ​ണ് ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ത​ക​ർ​ന്ന് കാ​ൽ​ന​ട​യ​ത്ര പോ​ലും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളs​ക്ക​മു​ള്ള​വ​രോ​ട് നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ് മ​ടു​ത്തു. പ​ത്ത് വ​ർ​ഷം മു​ൻ​പ് റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന് ശേ​ഷം റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ളോ,ടാ​റിം​ഗോ ന​ട​ത്തി​യി​ട്ടി​ല്ല. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് ത​ക​രാ​ൻ ബാ​ക്കി​യി​ല്ല. ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പാ​ന്ത​ര​പ്പെ​ട്ട് മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്. പ്ര​ദേ​ശ​ത്ത് ആ​ർ​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ൽ ബു​ദ്ധി​മു​ട്ടാ​ണ്.ഓ​ട്ടോ​റി​ക്ഷ​യ്ക്ക് അ​മി​ത ചാ​ർ​ജ് ന​ല്കി​യാ​ലും ഓ​ട്ടം വി​ളി​ച്ചാ​ൽ വ​രാ​റി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ റോ​ഡി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം​സ്കൂ​ൾ കോ​ളേ​ജ് വാ​ഹ​ന​ങ്ങ​ൾ പോ​ലും ഇ​തു​വ​ഴി വ​രാ​റി​ല്ല. പ​ത്ത​നാ​പു​രം റോ​ഡി​ൽ നി​ന്നും കു​ന്നി​ക്കോ​ട് ഭാ​ഗ​ത്ത് എ​ത്താ​തെ ത​ന്നെ പു​ന​ലൂ​ർ അ​ഞ്ച​ൽ ഭാ​ഗ​ത്ത് പോ​കു​ന്ന​തി​ന് എ​ളു​പ്പ​മാ​ർ​ഗമാ​യ…

Read More

കു​ള​ത്തൂ​പ്പു​ഴ ടൗണിലുൾപ്പടെ തെ​രു​വു വി​ള​ക്കു​ക​ള്‍  ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍; അ​ധി​കൃ​ത​ര്‍​ക്ക്മൗ​നം

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​ടൗ​ണി​ല​ട​ക്കം തെ​രു​വു വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ല്ല. രാ​ത്രി​യി​ല്‍ വ്യാ​പാ​ര ശാ​ല​ക​ള്‍ അ​ട​യ്ക്കു​ന്ന​തോ​ടെ കു​ള​ത്തൂ​പ്പു​ഴ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​വ​ല​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും ഇ​രു​ട്ടി​ല​മ​രു​ന്നു. ഇ​രു​ട്ടാ​കു​ന്ന​തോ​ടെ ടൗ​ണി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു നാ​യ​ക​ളു​ടെ ശ​ല്യ​വും ദി​നം പ്ര​തി ഏ​റു​ക​യാ​ണ്. പു​റ​മെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ക്കു പോ​യി രാ​ത്രി​യി​ല്‍ മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്രി​ക​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തെ​രു​വു വി​ള​ക്കു​ക​ളു​ടെ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​വും വ്യാ​പ​ക​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​ന​ധി​കൃ​ത ല​ഹ​രി വി​പ​ണ​ന സം​ഘ​ങ്ങ​ള്‍ വെ​ളി​ച്ച​മി​ല്ലാ​ത്ത ക​വ​ല​ക​ളി​ലെ ക​ട​ത്തി​ണ്ണ​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും വൈ​കു​ന്നേ​രം മു​ത​ല്‍ സ​ജീ​വ​മാ​ണെ​ന്നും ക​ഞ്ചാ​വും വി​ദേ​ശ മ​ദ്യ​വും യ​ഥേ​ഷ്ടം വി​ല്‍​പ​ന ന​ട​ക്കു​ന്ന​താ​യു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മു​മ്പ് ക​വ​ല​ക​ളി​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ടു​ത്ത​ടു​ത്തു​ള്ള വൈ​ദ്യു​തി തൂ​ണു​ക​ളി​ല്‍ ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ച്ച് വെ​ളി​ച്ച​മെ​ത്തി​ച്ചി​രു​ന്ന​ത് ഒ​ഴി​വാ​ക്കി പ​ക​രം ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക് പ്ര​കാ​ശ​മെ​ത്തു​ന്ന…

Read More

പത്തനാപുരം താലൂക്ക് ഇഎസ്ഐ  ആശുപത്രി കാടുകയറി നശിക്കുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

കു​ന്നി​ക്കോ​ട് : ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ള്‍ ചി​കി​ല്‍​സ തേ​ടു​ന്ന പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഇഎ​സ്ഐ ആ​ശു​പ​ത്രി കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.കോ​ടി​ക​ള്‍ മു​ട​ക്കി കു​ന്നി​ക്കോ​ട് നി​ര്‍​മ്മി​ച്ച ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​മാ​കെ പാ​ഴ്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. ​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്നു​ണ്ട്.​ ര​ണ്ട് വ​ര്‍​ഷം മു​ന്‍​പാ​ണ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.​ആ​ശു​പ​ത്രി​യ്ക്ക് ചു​റ്റും ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി​യാ​ണ് ഉ​ള്ള​ത്.​മോ​ടി പി​ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ല്‍ ത​റ​യോ​ട് പാ​കി​യി​ട്ടു​ണ്ട്.​ഇ​തി​ന്‍റെ ന​ടു​മു​റ്റം അ​ട​ക്കം പാ​ഴ്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് ക​യ​റി​യി​ട്ടു​ണ്ട്.​രോ​ഗി​ക​ള്‍​ക്ക് എ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് പാ​ഴ്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്.​ പു​ന​ലൂ​ർ,പ​ത്ത​നാ​പു​രം മേ​ഖ​ല​ക​ളി​ൽ അ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി​യാ​ണ് കു​ന്നി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ര​ണ്ട് പ​രി​ശോ​ധ​ന​മു​റി​ക​ൾ, ഫാ​ർ​മ​സി,റി​സ​പ്ഷ​ൻ,അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ഒ​ബ്സ​ർ​വേ​ഷ​ൻ, ഇ​ൻ​ഞ്ച​ക്ഷ​ൻ മു​റി​ക​ൾ, റി​ക്കോ​ർ​ഡ്സ് സെ​ക്ഷ​ൻ,ഓ​ഫീ​സ് മു​റി എ​ന്നി​വ​യാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. വാ​ഹ​ന​പാ​ർ​ക്കിം​ഗി​നാ​യി ഒ​രു​ക്കി​യി​രു​ന്ന ഭാ​ഗം പൂ​ര്‍​ണ്ണ​മാ​യും കാ​ടു​മൂ​ടി നി​ല​യി​ലാ​ണ്.​ ആ​ശു​പ​ത്രി പ​രി​സ​രം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി…

Read More